bkmokeri.blogspot.com
മൊകേരി: November 2013
http://bkmokeri.blogspot.com/2013_11_01_archive.html
മൊകേരി. 2013, നവംബർ 17, ഞായറാഴ്‌ച. ഭാവത്തിന്‍ പരകോടിയില്‍. ബുദ്ധിയുണര്‍ന്ന കല്ല്. ഇപ്രകാരം ചിന്തിച്ചു :-. അനന്തകാലമായി ഞാന്‍. ചീറിപ്പാഞ്ഞുകൊണ്ടേയിരിക്കുന്നു! എറിയുന്ന കൈയും. തറയുന്ന നെഞ്ചും മാറിമാറി. തരവും തഞ്ചവും പോലെ. കല്ലാളിയുടെ നിറവുമായി. ഒളിഞ്ഞും തെളിഞ്ഞുമങ്ങനെ. ഇനിയിതു വയ്യ ,ഞാന്‍. സ്വയം വിരമിക്കുകയാണ്. ആരാന്റെ കൈകള്‍ക്ക്. ഊക്കു പകരാന്‍. ഇനി വയ്യതന്നെ. ഇങ്ങനെ ചിന്തിച്ചവാറേ,. ചീറിപ്പായുന്ന കല്ല്. ആകാശത്തിലലിഞ്ഞുചേര്‍ന്നു. മണ്ണു പോയപ്പോള്‍. അനാദി ധൂളിയായി. പറന്നും പോയി! ഇങ്ങനെ,. ക്ഷീരസ...നിന...
bkmokeri.blogspot.com
മൊകേരി: October 2014
http://bkmokeri.blogspot.com/2014_10_01_archive.html
മൊകേരി. 2014, ഒക്‌ടോബർ 21, ചൊവ്വാഴ്ച. വ്യാഖ്യാനം. ഇത് വ്യാഖ്യാനങ്ങളുടെ കാലമാണ്. എന്തും എങ്ങനെയും. എവിടേയും പറയാനാവും. ചിരിയും കരച്ചിലും. പല വിധത്തിലെഴുതാം. നെഞ്ചു പിളര്‍ന്ന്കാണിക്കുന്ന ഹൃദയം. പിഴിഞ്ഞെടുത്ത് ലഹരി നുണയാം! ജീവിതത്തെ മരണമെന്നും. മരണത്തെ ജീവിതമെന്നും. വാദിച്ചുറപ്പിക്കാം. ഒടുവില്‍ നമുക്കുതന്നെ. നമ്മെ സംശയമാകും. അതാണ് വ്യാഖ്യാതാ വേത്തി. അതിജീവനത്തിന്. വഴിയൊന്നു മാത്രം. അവനവന്‍ അവനവനെന്ന. മനസ്സില്‍ നട്ടുവളര്‍ത്തുക. ഏതു കൊടും വേനലിലും. പോസ്റ്റ് ചെയ്തത്. Mokeri(മൊകേരി).
bkmokeri.blogspot.com
മൊകേരി: October 2013
http://bkmokeri.blogspot.com/2013_10_01_archive.html
മൊകേരി. 2013, ഒക്‌ടോബർ 28, തിങ്കളാഴ്‌ച. ഇന്ത്യയെ കണ്ടെത്തല്‍. ബ്രോക്കര്‍. അനുഭവം തന്നെ. പക്ഷേ, സുഹൃത്തിന്റേതാണെന്നുമാത്രം. വേണ്ട, ബന്ധു പറഞ്ഞു. ഞാനെടുത്തോളാം. രണ്ടുദിവസം കഴിഞ്ഞു. ഒരു ഫോണ്‍ കോള്‍ -ഹലോ.അല്ലേ,. നിഞ്ഞളുടെ സ്ഥലം വില്‍ക്കുന്നുണ്ടോ? അങ്ങനെയൊരുദ്ദേശ്യത്തെപ്പറ്റി ആലോചിക്കുന്നു. എന്തു വിലയാകും? നിങ്ങള്‍ കാണുന്നതെത്രയാ? അല്ല, നിങ്ങള്‍ പറയൂ. വലിയൊരു തുകയാണ് പറഞ്ഞത്. അവിടെ അത്രയൊന്നും കിട്ടില്ലല്ലോ. ശരി, അയാള്‍ ഫോണ്‍ വച്ചു. ന്നും, താങ്കള്‍ക്കതു ത&...Mokeri(മൊകേരി). വീടുപണി. പെയിന്റര...നല്ല ശ...
bkmokeri.blogspot.com
മൊകേരി: April 2013
http://bkmokeri.blogspot.com/2013_04_01_archive.html
മൊകേരി. 2013, ഏപ്രിൽ 13, ശനിയാഴ്‌ച. ഇന്ത്യയെ കണ്ടെത്തല്‍. വിഷുക്കണി. അതെ, വിഷു. എന്നുവച്ചാല്‍? പടക്കം. സദ്ധ്യ. പിന്നെ.(ഒരു കഥകളി മുദ്ര). പിന്നെയോ? കണിയിലല്ലേ തുടക്കം.കണികണ്ടാല്‍ വരും വര്‍ഷം മുഴുവന്‍ മംഗളകരമാവൂത്രേ. എല്ലാരും കണി കാണ്വോ? അപ്പോ, ആരാ ഇതൊക്കെ തയ്യാറാക്കുക? അമ്മയ്ക്ക് കണികാണണ്ടേ? അപ്പോ പിന്നെ ഇതൊക്കെ തയ്യാറാക്കാനും കണിയൊരുക്കാനും ആരാ? അമ്മയല്ലാതെ? അമ്മ കണികാണാറില്ല! അപ്പോള്‍ , വിഷുക്കണിയെന്നാല്‍ ഇതാണ്? പോസ്റ്റ് ചെയ്തത്. Mokeri(മൊകേരി). Http:/ www.okkrayma.blogspot.com.
bkmokeri.blogspot.com
മൊകേരി: February 2013
http://bkmokeri.blogspot.com/2013_02_01_archive.html
മൊകേരി. 2013, ഫെബ്രുവരി 27, ബുധനാഴ്‌ച. ഇന്ത്യയെ കണ്ടെത്തല്‍. വിദ്വേഷം. കടുത്ത വിദ്വേഷത്തെത്തന്നെയാണല്ലോ നമ്മള്‍. തുടുത്ത പ്രണയമെന്നോര്‍ത്തു പാടുന്നൂ കഷ്ടം! പോസ്റ്റ് ചെയ്തത്. Mokeri(മൊകേരി). അഭിപ്രായങ്ങളൊന്നുമില്ല:. ഇന്ത്യയെ കണ്ടെത്തല്‍. ജലത്തുള്ളി. ഒരു തുള്ളി ജലമെത്ര നിസ്സാരമെന്നാലും. നിത്യം നിരന്തരമിറ്റിടുമ്പോള്‍. വന്‍ കരിമ്പാറയും മെല്ലത്തുളഞ്ഞുപോം. പിന്നെപ്പൊടിയായി മാറിയേക്കും. പോസ്റ്റ് ചെയ്തത്. Mokeri(മൊകേരി). അഭിപ്രായങ്ങളൊന്നുമില്ല:. വളരെ പഴയ പോസ്റ്റുകള്‍. Http:/ www.okkrayma.blogspot.com.
bkmokeri.blogspot.com
മൊകേരി: July 2013
http://bkmokeri.blogspot.com/2013_07_01_archive.html
മൊകേരി. 2013, ജൂലൈ 23, ചൊവ്വാഴ്ച. അച്ഛന്‍. ക്ലാസില്‍ കരഞ്ഞുകലങ്ങി, ചെമന്ന കണ്ണുകളുമായിരിക്കുന്ന പെണ്‍കുട്ടിയെ കണ്ട് പ്രൊഫെസര്‍ക്ക് വിഷമം തോന്നി. പാവം, അദ്ദേഹം വിചാരിച്ചു. എന്തു പറ്റി കുട്ടീ? അദ്ദേഹം അവളോടു ചോദിച്ചു. അവളാകട്ടെ അപ്പോഴും തേങ്ങിക്കരയുകയായിരുന്നു. പെണ്‍ കുട്ടിയില്‍ നിന്നു പുറപ്പെട്ടത് ഒരു അലര്‍ച്ചയായിരുന്നു. പോസ്റ്റ് ചെയ്തത്. Mokeri(മൊകേരി). അഭിപ്രായങ്ങളൊന്നുമില്ല:. വളരെ പുതിയ പോസ്റ്റുകള്‍. വളരെ പഴയ പോസ്റ്റുകള്‍. Http:/ www.okkrayma.blogspot.com. Mokeri(മൊകേരി).
bkmokeri.blogspot.com
മൊകേരി: May 2014
http://bkmokeri.blogspot.com/2014_05_01_archive.html
മൊകേരി. 2014, മേയ് 28, ബുധനാഴ്‌ച. പുല്ലെന്നു പുച്ഛമായ് കൂരാണിയാല്‍ മനം. നിര്‍ദ്ദയം കുത്തി നോവിക്കിലുമെന്നുടെ. നോവിന്റെ ഗാനം കൊതിച്ചു നില്ക്കുന്നു നീ! പോസ്റ്റ് ചെയ്തത്. Mokeri(മൊകേരി). അഭിപ്രായങ്ങളൊന്നുമില്ല:. 2014, മേയ് 24, ശനിയാഴ്‌ച. വരമ്പിന്റെ പള്ളയില്‍. വളരുന്ന പുല്‍കളില്‍. വിരിയുന്നു കവിതകള്‍, മോക്ഷദങ്ങള്‍! പോസ്റ്റ് ചെയ്തത്. Mokeri(മൊകേരി). അഭിപ്രായങ്ങളൊന്നുമില്ല:. 2014, മേയ് 18, ഞായറാഴ്‌ച. കണിക്കൊന്ന. പോസ്റ്റ് ചെയ്തത്. Mokeri(മൊകേരി). 2014, മേയ് 8, വ്യാഴാഴ്‌ച. Mokeri(മൊകേരി).
bkmokeri.blogspot.com
മൊകേരി: November 2012
http://bkmokeri.blogspot.com/2012_11_01_archive.html
മൊകേരി. 2012, നവംബർ 20, ചൊവ്വാഴ്ച. ഇന്ത്യയെ കണ്ടെത്തല്‍. ഓണത്തിരക്കാണ്, മഴയാണ്, നഗരത്തി-. നോളങ്ങളില്‍ മുങ്ങി, പൊങ്ങിയുമങ്ങനെ. ഞാനൊഴുകീടവേ, നാലുവഴികളും. സംഗമിച്ചീടും ദിശയിലായങ്ങനെ. ഊന്നു വടികളില്‍ ദേഹഭാരം താങ്ങി. നില്ക്കുന്ന മട്ടില്‍ പ്രതിമയൊന്നിങ്ങനെ. ഇത്രയുംനാളീ പറവകള്‍ കാഷ്ഠിച്ച്. വൃത്തികേടാക്കിയ രൂപമിന്നെങ്ങനെ. കാല പരിണതിയേറെക്കടന്നിട്ടു-. മുജ്ജ്വലിക്കുന്നൂ രവിതുല്യമിങ്ങനെ! ഞാനറിയുന്നൂ,മനുഷ്യജന്മത്തിന്റെ. സമ്പന്നമാക്കിയ കേവലമാനവം. തണല്‍ ഓണ്‍ലൈന്‍. Mokeri(മൊകേരി). അമ്മ ദൈവം. അമ്മ അയാളെ...എന്...
bkmokeri.blogspot.com
മൊകേരി: November 2010
http://bkmokeri.blogspot.com/2010_11_01_archive.html
മൊകേരി. 2010, നവംബർ 30, ചൊവ്വാഴ്ച. എം.എന്‍.വിജയനെ എനിക്കു പേടിയാണ് എന്ന കവിത. പോസ്റ്റ് ചെയ്തത്. Mokeri(മൊകേരി). അഭിപ്രായങ്ങളൊന്നുമില്ല:. കന്യാസ്ത്രീകള്‍ എന്ന കവിതാ സമാഹാരത്തിന്റെ കവര്‍. പോസ്റ്റ് ചെയ്തത്. Mokeri(മൊകേരി). അഭിപ്രായങ്ങളൊന്നുമില്ല:. വളരെ പുതിയ പോസ്റ്റുകള്‍. വളരെ പഴയ പോസ്റ്റുകള്‍. ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom). ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു. Http:/ www.okkrayma.blogspot.com. ആകെ പേജ്‌കാഴ്‌ചകള്‍. ബ്ലോഗ് ആര്‍ക്കൈവ്. പോസ്റ്റുകള്‍. Mokeri(മൊകേരി).
bkmokeri.blogspot.com
മൊകേരി: January 2014
http://bkmokeri.blogspot.com/2014_01_01_archive.html
മൊകേരി. 2014, ജനുവരി 9, വ്യാഴാഴ്‌ച. താമരപ്പൂക്കള്‍. ഓര്‍മ്മകള്‍. താമരപ്പൂക്കളാണ്. അനുഭവങ്ങളുടെ ചെളിയില്‍നിന്ന്. കാലത്തിന്റെ. ജലരാശിയിലൂടെ. മനസ്സിന്റെ ഓളങ്ങളില്‍. വിരിഞ്ഞു നില്ക്കുന്ന. താമരപ്പൂവുകള്‍. അറുത്തെടുത്ത് അര്‍ച്ചിക്കുമ്പോള്‍. തിരസ്കരിക്കാന്‍. ആര്‍ക്കു കഴിയും? പോസ്റ്റ് ചെയ്തത്. Mokeri(മൊകേരി). അഭിപ്രായങ്ങളൊന്നുമില്ല:. വളരെ പുതിയ പോസ്റ്റുകള്‍. വളരെ പഴയ പോസ്റ്റുകള്‍. Http:/ www.okkrayma.blogspot.com. ആകെ പേജ്‌കാഴ്‌ചകള്‍. ബ്ലോഗ് ആര്‍ക്കൈവ്. പോസ്റ്റുകള്‍. Mokeri(മൊകേരി).