charukesi-charukesi.blogspot.com
ചാരുകേശി /chaarukESi: July 2008
http://charukesi-charukesi.blogspot.com/2008_07_01_archive.html
ചാരുകേശി /chaarukESi. കവിതയുടെ തേള്‍വിഷം കരളില്‍, കവിതയുടെ തേന്‍സ്വരം നാവില്‍, കവിതയുടെ തേങ്ങല്‍ അകമ്പുറം, ഇത് ഭാഷയില്ലാത്ത നോവ്! Monday, July 28, 2008. നീലപ്പല്ലുകളില്‍ എന്റെ ചോരയും. പത്തില്‍ എല്ലാം ഏ-പ്ലസ്സായതിനാ. പപ്പാ അത് സമ്മാനമായി തന്നെ. എല്ലാ ഫീച്ചേഴ്‌സും ഒന്നിനൊന്ന് മെച്ചം. ഇന്റര്‍നെറ്റും ബ്ലൂടൂത്തും ഉള്‍പ്പെടെ. ലോകം എന്റെ കൈവെള്ളയിലായതും. ഞാനതിനുമേലെ പറക്കാന്‍ തുടങ്ങിയതും. പകലും രാത്രിയും പുകമഞ്ഞിലൂടെ. പിന്നെ. വളരുന്നതോ? സ്നേഹം. സ്വാതന്ത്ര്യം. പിന്നാലെ. ഞാനെന്നല്ല,. മള്‍ട്ട...ഭൂമി...
charukesi-charukesi.blogspot.com
ചാരുകേശി /chaarukESi: September 2009
http://charukesi-charukesi.blogspot.com/2009_09_01_archive.html
ചാരുകേശി /chaarukESi. കവിതയുടെ തേള്‍വിഷം കരളില്‍, കവിതയുടെ തേന്‍സ്വരം നാവില്‍, കവിതയുടെ തേങ്ങല്‍ അകമ്പുറം, ഇത് ഭാഷയില്ലാത്ത നോവ്! Thursday, September 10, 2009. ചീഞ്ഞുപോയ ഒരു കണ്ണിനുള്ളില്‍. ഭാവിയെ ഷൂട്ട് ചെയ്യാവുന്ന. പുതിയതരം ക്യാമറ. ഇന്നലെ വാങ്ങി. മാര്‍ക്കറ്റിലിറങ്ങും മുമ്പെ. ബുക്ക് ചെയ്ത് കാത്തിരുന്നതിനാല്‍. കിട്ടിയ പാടേ ടെറസില്‍ക്കേറി. ടില്‍റ്റും വൈഡും ഇണക്കി. മുന്നാക്കം പിന്നാക്കം. മേലേ കീഴെ നീക്കി. കൈത്തഴക്കം കണ്ടെത്തി. സന്ധ്യക്ക്. പതാകയുയര്‍ത്തുന്ന. ഗതാഗതം മുടങ്ങി. പില്‍ക്...ഒരു ക!...
charukesi-charukesi.blogspot.com
ചാരുകേശി /chaarukESi: March 2008
http://charukesi-charukesi.blogspot.com/2008_03_01_archive.html
ചാരുകേശി /chaarukESi. കവിതയുടെ തേള്‍വിഷം കരളില്‍, കവിതയുടെ തേന്‍സ്വരം നാവില്‍, കവിതയുടെ തേങ്ങല്‍ അകമ്പുറം, ഇത് ഭാഷയില്ലാത്ത നോവ്! Saturday, March 08, 2008. ഏകാത്മകം. അറിയാമോ? ഈ തോക്കിനുള്ളില്‍. നിന്റെ പേരു കുറിക്കപ്പെട്ട. തീയുണ്ടകള്‍. അറിയാം. നിന്റെ ഹൃദയത്തോട് ചേര്‍ന്നും. മറ്റൊരു യന്ത്രം മിടിക്കുന്നുണ്ട്. പല ജീവിതങ്ങളുടെ. തിരിയണയ്ക്കാവുന്ന ഇന്ധനം! ഞാനൊരു ജൂതനും. നീയൊരു പാലസ്റ്റീനിയും. നമ്മള്‍ക്കിടയില്‍ ഒരു പാലമില്ല. ഉള്ളത്. ഒടുങ്ങുന്നതല്ല. നമ്മുടെ പുരാതന വൈരം. ഒരുനാള്‍. ഒരേ അമ്മ. ഒരേ ചോര. ഈ വെ...
charukesi-charukesi.blogspot.com
ചാരുകേശി /chaarukESi: December 2008
http://charukesi-charukesi.blogspot.com/2008_12_01_archive.html
ചാരുകേശി /chaarukESi. കവിതയുടെ തേള്‍വിഷം കരളില്‍, കവിതയുടെ തേന്‍സ്വരം നാവില്‍, കവിതയുടെ തേങ്ങല്‍ അകമ്പുറം, ഇത് ഭാഷയില്ലാത്ത നോവ്! Monday, December 22, 2008. കവിത): മണ്‍വാക്ക്. മെല്ലെ നടക്കണം. മുറുകെ പിടിച്ചോളൂ. പുറത്തിറങ്ങിയാല്‍ ടാക്സി കിട്ടാം. പരിചിതര്‍ കാണാതിരുന്നാല്‍. അപകടമില്ലെന്ന് കരുതാം. ലിഫ്റ്റിനുള്ളില്‍ എന്തൊരു ഗന്ധമാണ്! അറവുകാരന്റെ പീടികയില്‍. മുറിഞ്ഞു തൂങ്ങിയ നട്ടുച്ചപോലെ. അവിടെയും ഇവിടെയുമായി. ചിതറിയ മാംസത്തുണ്ടുകള്‍. കുറെ സാവകാശം.). പപ്പ അറിയരുത്. ആദ്യചുംബനം. ഒരു പൊട്ട...വേനലœ...
charukesi-charukesi.blogspot.com
ചാരുകേശി /chaarukESi: June 2009
http://charukesi-charukesi.blogspot.com/2009_06_01_archive.html
ചാരുകേശി /chaarukESi. കവിതയുടെ തേള്‍വിഷം കരളില്‍, കവിതയുടെ തേന്‍സ്വരം നാവില്‍, കവിതയുടെ തേങ്ങല്‍ അകമ്പുറം, ഇത് ഭാഷയില്ലാത്ത നോവ്! Tuesday, June 09, 2009. വീട്ടുതടങ്കല്‍. ഇരുള്‍ കിതയ്ക്കും വിഹാരമീ ജീവിതം. അതിരുകള്‍ക്കും തടങ്ങള്‍ക്കുമപ്പുറം. പുലരിയുണ്ടോ? പുരാണദേവാലയ സ്തുതികളുണ്ടോ? മനസ്സു തുറന്നൊരാളകലെയുണ്ടോ? അറിയില്ല. മണ്‍മതില്‍ ചിതല്‍ പിടിച്ചതാണെങ്കിലും. കാറ്റിണ്റ്റെ ഹൃദയമര്‍മ്മരമിന്നുമനാഥമായ്. മൊഴിമരങ്ങള്‍ വിളിക്കുന്നു. വയലളന്നേ നടക്കുന്നു. എരിയുമുള്ളം കുരുന&#...അതിനു സാന്ത"...ന്നലയുവ&#...കപടനœ...
charukesi-charukesi.blogspot.com
ചാരുകേശി /chaarukESi: January 2011
http://charukesi-charukesi.blogspot.com/2011_01_01_archive.html
ചാരുകേശി /chaarukESi. കവിതയുടെ തേള്‍വിഷം കരളില്‍, കവിതയുടെ തേന്‍സ്വരം നാവില്‍, കവിതയുടെ തേങ്ങല്‍ അകമ്പുറം, ഇത് ഭാഷയില്ലാത്ത നോവ്! Tuesday, January 11, 2011. മീൻമണമുള്ള ജീവിതം. അഞ്ചരയ്ക്ക് തണുത്തു വിറച്ചും. ഏഴേമുക്കാലിന് ധൃതി വിഴുങ്ങിയും. ആറരയ്ക്ക് ശാന്തമായ് അലസമായും. എട്ടരയ്ക്ക് തലപെരുത്ത് തളർന്നും…. വഴിനടക്കുമ്പോൾ മണക്കും…. മത്തി, അയല, ഷേരി, മാന്തൾ. മസാലക്കൂട്ടിൽ തേങ്ങയരഞ്ഞ്. മെല്ലെ തിളച്ചതിന്റെ ആവിമണം. കിടക്കയിൽ മീൻപോലെ ഇടംവലം. ഇരുകാലുകൾ വളർന്ന് നടന്ന്. ജീവിതം. മീൻമണം. Subscribe to: Posts (Atom).
charukesi-charukesi.blogspot.com
ചാരുകേശി /chaarukESi: March 2010
http://charukesi-charukesi.blogspot.com/2010_03_01_archive.html
ചാരുകേശി /chaarukESi. കവിതയുടെ തേള്‍വിഷം കരളില്‍, കവിതയുടെ തേന്‍സ്വരം നാവില്‍, കവിതയുടെ തേങ്ങല്‍ അകമ്പുറം, ഇത് ഭാഷയില്ലാത്ത നോവ്! Wednesday, March 31, 2010. ലഹരിപർവ്വം. കഴുത്തിനു മുറുക്കിപ്പിടിച്ച് പുറത്തിട്ടു. കൊരവള്ളി ഞെരിച്ച് ചോരമണത്തു. മൂക്ക് വിറപ്പിച്ച് മിഴികൾ പൂട്ടി. കൊണ്ടുവാ വെള്ളമെന്ന് നാവാൽ നീട്ടി. കൊച്ചു ഹിമാലയങ്ങളെ തൊഴിച്ചപ്പോൾ. ഗംഗയെ പരമേശ്വരൻ ഒളിച്ചുനോക്കി. ഗജറാണിയായ് തുമ്പിവിറപ്പിച്ച. പാർവതി പാതിമെയ്യിൽ തളിർത്തു. കാളിദാസൻ ഔഷധച്ചെടികളുടെ. Labels: കുച് നയി. കൈലാസം. Tuesday, March 02, 2010.
charukesi-charukesi.blogspot.com
ചാരുകേശി /chaarukESi: April 2011
http://charukesi-charukesi.blogspot.com/2011_04_01_archive.html
ചാരുകേശി /chaarukESi. കവിതയുടെ തേള്‍വിഷം കരളില്‍, കവിതയുടെ തേന്‍സ്വരം നാവില്‍, കവിതയുടെ തേങ്ങല്‍ അകമ്പുറം, ഇത് ഭാഷയില്ലാത്ത നോവ്! Saturday, April 09, 2011. തോളിൽ ഉറങ്ങുമ്പോൾ. മകളുടെ തോളിൽ ഒതുങ്ങിക്കിടക്കുമ്പോൾ. ഇടയ്ക്ക് പുറത്തുതട്ടി ‘ഓഞ്ഞിക്കോ’ ന്ന്. ചിലപ്പോൾ ‘കഴുത്ത് നോവുന്നൊണ്ടോ? പിന്നെ ‘കണ്ണടച്ച് കെടന്നോ’ ന്ന്. അവൾ കുന്ന് കയറി മെല്ലെ നടക്കുന്നു. 8216;മാമുണ്ണണ്ടേടാ കുട്ടാ…. ഉപ്പനെ നോക്കെടാ കണ്ണാ…. ഊറയ്ക്കിട്ടുണക്കിയ പഴഞ്ചൊല്ലുകൾ. ഉൾബോധത്തിൽ കുതറുന്നു. മൂന്ന്. കാളരാത്രിക്...നേരം വെള&...നേരം...
charukesi-charukesi.blogspot.com
ചാരുകേശി /chaarukESi: August 2009
http://charukesi-charukesi.blogspot.com/2009_08_01_archive.html
ചാരുകേശി /chaarukESi. കവിതയുടെ തേള്‍വിഷം കരളില്‍, കവിതയുടെ തേന്‍സ്വരം നാവില്‍, കവിതയുടെ തേങ്ങല്‍ അകമ്പുറം, ഇത് ഭാഷയില്ലാത്ത നോവ്! Sunday, August 30, 2009. ഓണക്കാഴ്ചകള്‍. തെക്കുപുറത്തെ ചുടലത്തെങ്ങിന്‍. നെറുകയിലാദ്യം പൊട്ടിവിടര്‍ന്നൊരു. പൂങ്കുല നറുചിരി തൂകുമ്പോള്‍. ഓര്‍ക്കുന്നു ഞാന്‍ മുത്തശ്ശിയെ. ചക്കരമാവിന്‍ ചായും ചില്ലയില്‍. ഒത്തിരിയാമോദങ്ങള്‍ നിറയ്ക്കും. പൂത്തിരി നെയ്ത്തിരിയുഴിയുമ്പോള്‍. കൈനീട്ടുന്നു മുത്തശ്ശന്‍. താരാട്ടായെന്‍ പെറ്റമ്മ. മോഹപ്പുഴയില്‍ ന&#...എല്ലാരും ചœ...സന്‍ച!...നില...
charukesi-charukesi.blogspot.com
ചാരുകേശി /chaarukESi: October 2008
http://charukesi-charukesi.blogspot.com/2008_10_01_archive.html
ചാരുകേശി /chaarukESi. കവിതയുടെ തേള്‍വിഷം കരളില്‍, കവിതയുടെ തേന്‍സ്വരം നാവില്‍, കവിതയുടെ തേങ്ങല്‍ അകമ്പുറം, ഇത് ഭാഷയില്ലാത്ത നോവ്! Sunday, October 26, 2008. രൗദ്രം. വേദം കൊഴുപ്പിച്ചൊരീയത്തിളപ്പിനാല്‍. കാതു പൊട്ടിക്കാതെ തമ്പ്രാ. വാളും ചിലമ്പും പുലമ്പുന്ന നാവിനാല്‍. വാതുവച്ചീടാതെ തമ്പ്രാ. വായ്ക്കരിക്കൊപ്പം നനഞ്ഞ തൃത്താവില. കാല്‍ക്കല്‍ക്കിടന്നു പൊരിയുമ്പോള്‍. മാടമ്പിയയങ്ങ് വാണൊരാക്കാലത്തി-. മാടനും മറുതയും പടിയിറങ്ങിപ്പോയ. എങ്ങള്‍ മറന്നതില്ലൊന്നും,. പിന്നെ. ഓടിത്തളര്ന്നെ...പാടക്കിഴങ...ഞാവലœ...