ente-snehatheeram.blogspot.com
സ്നേഹതീരം: August 2009
http://ente-snehatheeram.blogspot.com/2009_08_01_archive.html
സ്നേഹതീരം. Saturday, August 22, 2009. കഥയുടെ പടവുകൾ കടന്ന്. വിരലുകൾ കൊണ്ട് കണ്ണുകൾ തിരുമ്മി, ഒന്നുകൂടി കടലാസിൽ നോക്കി. വരകളല്ലാതെ ഒന്നും കണ്ടില്ല. ഒന്നും വ്യക്തമല്ല. ഈ അവ്യക്തതയാണോ, ജീവിതത്തിന്റെയും ആധാരം? അറിവുകളെയും വിശ്വാസങ്ങളെയും വേർതിരിക്കുന്ന നേർത്ത മഞ്ഞുമറയല്ലേ, ഈ അവ്യക്തത? ആരോടാണത് ചോദിച്ചത്? പേനയിൽ മുറുകെപ്പിടിച്ചു. ചിന്തകൾ തട്ടിത്തടയുന്നത് ആ ഭസ്മക്കുറികളി...വാക്കുകളിലൂടെ. വരികളിലൂടെ. കഥയിലേയ്ക്ക്. അമ്മൂ.”. അനക്കമൊന്നും കേട്ടില്ല. ഇങ്ങനൊണ്ടോ ഒരൊറക്കō...ശുഷ്ക്കിച...ചുളിവ!...8220; ഞ&#...
ente-snehatheeram.blogspot.com
സ്നേഹതീരം: June 2009
http://ente-snehatheeram.blogspot.com/2009_06_01_archive.html
സ്നേഹതീരം. Thursday, June 25, 2009. എങ്ങുനിന്നോ പറന്നു വന്ന ഒരേട്. നീയെന്താ ആലോചിക്കുന്നെ? 8220;ഒന്നുമില്ല. വെറുതെ.”. 8220;മനസ്സെവിടെയോ പോയല്ലോ, എവിടെയാ? 8220;മനസ്സ് ഒരു പട്ടുപാവാടക്കാരിയായി മഴ നനഞ്ഞ് പൂത്തുമ്പികളുടെ പിന്നാലെ ഓടുകയാണ്’.”. 8220;ങ്ഹാ. കൊള്ളാമല്ലോ. എന്നിട്ട്? 8220;എന്നിട്ടൊന്നുമില്ല. 8220;ഇങ്ങനെയുണ്ടോ ഒരു പിണക്കം? ഉം. പറയൂ. ചിരിക്കുന്ന പ്രശ്നമേയില്ല”. 8220;എന്തിന്? 8220;പൂത്തുമ്പിയെ പേടിയായിരുന്നു എന്നു...8220;അതു കൊള്ളാമല്ലോ! 8220;ഉവ്വോ? 8220;ഉം”. കുറുമ്പു ക...8220;ആയിരി...
ente-snehatheeram.blogspot.com
സ്നേഹതീരം: March 2010
http://ente-snehatheeram.blogspot.com/2010_03_01_archive.html
സ്നേഹതീരം. Wednesday, March 3, 2010. ഒന്നും പറയാതെ ഇരുട്ടിലേക്ക് ഇറങ്ങിപ്പോയാല്‍ എന്തു ചെയ്യാന്‍ കഴിയും? ആ ഇരുട്ടില്‍ എങ്ങോട്ടാണ് പോവുന്നത് എന്നുപോലും ചോദിക്കാന്‍ കഴിഞ്ഞില്ല. എന്നോട്. പിണങ്ങിത്തന്നെയാവുമോ പോയത്? സ്വന്തം ചിറകുകള്‍ മുറിച്ച് സ്വയം കൂട്ടിലടച്ച്,. എത്രനാള്‍? വല്ലാത്ത ഭയം തോന്നി. കാലിലെ വിരലുകള്‍ കല്ലുകളില്‍ തട്ടി മുറിഞ്ഞു നീറി. നടന്നു നടന്ന് ഭൂമിയുടെ അറ്റത്തെത്തിയപ്പോള്‍ അറിയ...അവളുടെ കണ്ണീരിന്റെ ഉപ്പ് ഞാന്‍ തി...ശരീരത്തിന്റെ ഒരോ കണികയില...സ്നേഹതീരം. Subscribe to: Posts (Atom).
ente-snehatheeram.blogspot.com
സ്നേഹതീരം: November 2007
http://ente-snehatheeram.blogspot.com/2007_11_01_archive.html
സ്നേഹതീരം. Wednesday, November 14, 2007. മുഖങ്ങള്‍ തേടുന്ന ഒരാള്‍. നഗരം തളര്‍ന്നുറങ്ങുകയാണ്. ഉറങ്ങുകയാണോ, അതോ, എന്നെപ്പോലെ ഉറക്കം കാത്തു കിടക്കുകയാണോ? അല്ലെങ്കില്‍ത്തന്നെ ഒരു പകലിന്റെ നെരിപ്പോടും നെഞ്ചിലേറ്റി എങ്ങനെയാണ് ഈ നഗരത്തിന് ഉറങ്ങാന്‍ കഴിയുക? 8220;എന്തേ? ചോദിച്ചതു ഗൌരവത്തിലാണ്. 8220;തഹസില്‍ദാരെ ഒന്നു കാണുവാന്‍ തരപ്പെടുത്തിത്തരാമോ? 8220;സുമംഗല? അന്നു ഞാന്‍ ആദ്യമായി ശാഠ്യം പിടിച്ചു. സ്വാതന്ത്ര്യം എനിക്കില്ല.“. 8216;നിനക്കു സുഖമാണോ? വിളറിയ മുഖത്ത് വളരെ കഷ്ടപ&...നെഞ്ചിനകത്ത!...ഞാന̴്...സാര...
ente-snehatheeram.blogspot.com
സ്നേഹതീരം: February 2008
http://ente-snehatheeram.blogspot.com/2008_02_01_archive.html
സ്നേഹതീരം. Tuesday, February 12, 2008. ഇലഞ്ഞിപ്പൂവിന്റെ നൊമ്പരം. ഒന്നു മാത്രം ചോദിച്ചു, " ഞാനൊരിക്കല്‍ വന്നോട്ടെ, ശ്രീനിയുടെ പെണ്‍കുട്ടിയെക്കാണാന്‍? വന്നോളൂ. പക്ഷെ, നീ കരയില്ലെന്നു എനിക്കു വാക്കു തരണം.". ഇരിക്കൂ. ഞാന്‍ ശ്യാമയെ വിളിക്കാം.". പെട്ടെന്നു പറഞ്ഞു, "വേണ്ട, ഞാന്‍ അകത്തു ചെന്നു കാണാം.". ഞാന്‍. ഞാന്‍." വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി. ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നപ്പോള്‍ ചുറ്റിന&...എന്താ നീയീ പറേണെ? അരികിലിരുന്ന ആണ്‍കുട്ടി ഭയത്ത"...ഒക്കെ കേട്ടു നിന്ന...8220;എനിക്കു സമ്...ദിലീ...
ente-snehatheeram.blogspot.com
സ്നേഹതീരം: ഭയം
http://ente-snehatheeram.blogspot.com/2010/07/blog-post.html
സ്നേഹതീരം. Tuesday, July 6, 2010. വീട്ടീപ്പോണില്ലേ? 8220;ഉം. പോകേണ്.” തൊണ്ട വരണ്ടു. കള്ളം പറയാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. 8220;എന്നാ വാ.” വറുതുമാപ്ല ടൊര്‍ച്ചു തെളിച്ച് മുമ്പേ നടന്നു. ഏയ്, അതൊന്നും കാണില്ല. സ്വയം ധൈര്യപ്പെടുത്തി. 8220; ഈ ചെക്കന്‌ന്താ കാട്ടീത്! അപ്പനെങ്ങാനും കണ്ടാ എന്നക്കൊല്ലും.”. 8220;ഞാനിപ്പക്കരയും, വിട് ചെക്കാ.”. 8220;വിടില്ല.” കൈ മുറുകി. 8220;ചെക്കനെന്താ കാട്ടീതെന്നറിയ്യോ? അവള്‍ കണ്ണീരു തുടയ്ക്കാതെ കരഞ്ഞു ...8220;ഞാനിപ്പ പൊഴേച്ചാടœ...സ്നേഹതീരം. നൊമ്പരത്ത&...ഭയത്ത!...
ente-snehatheeram.blogspot.com
സ്നേഹതീരം: October 2013
http://ente-snehatheeram.blogspot.com/2013_10_01_archive.html
സ്നേഹതീരം. Saturday, October 26, 2013. ഒരു താളമില്ലാപ്പാട്ട്. മഹാരാജാസ് കോളേജിലെ എന്റെ കൂട്ടുകാര്‍ക്ക് .). പെയ്തിട്ടും പെയ്തിട്ടും തോരാതെ പിന്നെയും. വിങ്ങുന്നതെന്തേ മുകിലിന്‍ ഹൃദന്തമേ. പെയ്തൊഴിയാതെയോരായിരം ഓര്‍മ്മകള്‍. സ്പന്ദിക്കയാണിന്നീ കൊട്ടാരക്കെട്ടിലും. ഈറന്‍ പുലരിതന്‍ നനവാര്‍ന്ന, നേരിയ. നിഴല്‍ വീണുറങ്ങും ഇടനാഴികള്‍. പരിഭവം പറഞ്ഞും കനവുകള്‍ നെയ്തും. കൊക്കുരുമ്മി കുറുകീ, ഇണപ്രാവുകള്‍. തമ്മില്‍ പിരിഞ്ഞു പറന്നകന്നു. സ്നേഹതീരം. Subscribe to: Posts (Atom). Welcome to my Snehatheeram.
ente-snehatheeram.blogspot.com
സ്നേഹതീരം: March 2008
http://ente-snehatheeram.blogspot.com/2008_03_01_archive.html
സ്നേഹതീരം. Wednesday, March 12, 2008. നെഞ്ചിനുള്ളിലെ കനല്‍. നെഞ്ചിനുള്ളില്‍ ഒരു കനലെരിയുന്നുണ്ട്. ഉറങ്ങുമ്പോഴും ഉണരുമ്പോഴും. ആ കനല്‍ എരിഞ്ഞു തന്നേയിരിക്കുന്നുണ്ട്. ആ കനലിന്റെ ചൂടിലെന്‍ ഹൃത്തടമുരുകുന്നുണ്ട്. നനവാര്‍ന്ന മിഴിയിലും, വിറയാര്‍ന്ന ചുണ്ടിലും. ഒരുചിരി ഞാനെന്നും അണിയാറുണ്ട്. ചൊരിയുന്ന ചിരിയിലും സ്നേഹമഴിയുന്ന മൊഴിയിലും. കരള്‍ നീറിപ്പിടയുന്നതറിയാറുണ്ട്. നെഞ്ചിനുള്ളില്‍ ഒരു കനലെരിയുന്നുണ്ട്. ഒരു തണല്‍ തേടി ഞാനലയാറുണ്ട്. നെഞ്ചിനുള്ളില്‍ ഒരു ...ആ കനലിന്റെ ചൂടിലœ...കരയാന്‍ വ...നോവി...
ente-snehatheeram.blogspot.com
സ്നേഹതീരം: July 2010
http://ente-snehatheeram.blogspot.com/2010_07_01_archive.html
സ്നേഹതീരം. Tuesday, July 6, 2010. വീട്ടീപ്പോണില്ലേ? 8220;ഉം. പോകേണ്.” തൊണ്ട വരണ്ടു. കള്ളം പറയാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. 8220;എന്നാ വാ.” വറുതുമാപ്ല ടൊര്‍ച്ചു തെളിച്ച് മുമ്പേ നടന്നു. ഏയ്, അതൊന്നും കാണില്ല. സ്വയം ധൈര്യപ്പെടുത്തി. 8220; ഈ ചെക്കന്‌ന്താ കാട്ടീത്! അപ്പനെങ്ങാനും കണ്ടാ എന്നക്കൊല്ലും.”. 8220;ഞാനിപ്പക്കരയും, വിട് ചെക്കാ.”. 8220;വിടില്ല.” കൈ മുറുകി. 8220;ചെക്കനെന്താ കാട്ടീതെന്നറിയ്യോ? അവള്‍ കണ്ണീരു തുടയ്ക്കാതെ കരഞ്ഞു ...8220;ഞാനിപ്പ പൊഴേച്ചാടœ...സ്നേഹതീരം. Subscribe to: Posts (Atom).