rasaaayanam.blogspot.com
രസായനം (കവിതകള്‍): അടയാളങ്ങള്‍
http://rasaaayanam.blogspot.com/2009/08/blog-post_23.html
Sunday, 23 August 2009. അടയാളങ്ങള്‍. ഞാന്‍. പതിവായ ഇടവേളകളില്‍. ചുട്ടെടുത്ത മണ്ണപ്പവുമായ്. വിശക്കുന്ന ഗ്രാമങ്ങളിലേക്ക്. കുടിയേറിപ്പാര്‍ക്കാറുണ്ട്. മടുത്തു ഈ ഇടവേളകള്‍. മരണം മണക്കുന്ന തുരുത്തുകള്‍. അറത്തുവെച്ച അടയാളങ്ങള്‍. ഉറുമ്പരിക്കുന്ന ബന്ധങ്ങള്‍. മുഖം മൂടിയണിഞ മിത്രങ്ങള്‍. സദാചാരത്തിന്റെ കറുത്ത പ്രാവുകള്‍. നിറവും, മണവും കെട്ടുപോയ. നഗ്നമായ ശരീരങ്ങള്‍. തൊണ്ടകീറിയ കുഞ്ഞുങ്ങള്‍. വിണ്ടുകീറിയ മുഖങ്ങള്‍. പറയാന്‍ മടിക്കുന്ന ചുണ്ടുകള്‍. നിസ്ക്കാരത്തഴമ്പ്,. തടവറയില്‍ നിന്ന്. Subscribe to: Post Comments (Atom).
rasaaayanam.blogspot.com
രസായനം (കവിതകള്‍): തുറന്നിട്ട ജാലകം
http://rasaaayanam.blogspot.com/2009/08/blog-post_29.html
Saturday, 29 August 2009. തുറന്നിട്ട ജാലകം. തുറന്നിട്ട ജാലകം. പാതി ചാരി. ഞാന്‍ നിവര്‍ന്നു കിടന്നു. എന്റെ അനുരാഗത്തിന്റെ. പൂപ്പല്‍ പിടിച്ച കറുത്ത തലയിണയും. വിരിയില്‍ പിഴുതിട്ട ബീജങ്ങളും. ആരോഗ്യം നശിച്ച പേനയും. വാലും, തലയും നഷ്ടപ്പെട്ട. കഥകളും, കവിതകളും. എന്നോട് പറയാന്‍ മടിക്കുന്നതെന്താണ്. ഒരു പക്ഷേ. ദരിദ്രന്റെ ഭൂതകാലത്തെ. അനലോഗില്‍നിന്നും. ഡിജിറ്റലിലേക്ക് പരിവര്‍ത്തനം. നടത്തൂയെന്നാവം. ഉയരമുള്ള കെട്ടിടത്തില്‍ നിന്ന്. താഴേക്ക ചാടാനായി. എന്തുമാകട്ടെ. തുടരുകതന്നെ. വയനാടന്‍. 1 September 2009 at 10:36. ഒരു...
rasaaayanam.blogspot.com
രസായനം (കവിതകള്‍): September 2009
http://rasaaayanam.blogspot.com/2009_09_01_archive.html
Tuesday, 8 September 2009. പ്രൊസസ്സ് കളര്‍. നിലയില്ലാ കടലില്‍. മുത്തും പവിഴവും തേടി. മുങ്ങിയപ്പോഴാണ്. നീല കണ്ടത്. ചുവപ്പ്. വഴിയരികില്‍. പടുത്തുയര്‍ത്തുന്ന. പടുക്കൂട്ടന്‍. നക്ഷത്ര സൌധത്തിന്. പ്രവാസികളാല്‍. അടിത്തറ പണിയ്യുമ്പോള്‍. പുറത്തുവന്ന ഉറവയ്ക്ക്. ചുവപ്പ് നിറമായിരുന്നു. ജീവിതത്തിനും,. മരണത്തിനുമിടയില്‍. ശ്വാസം കിട്ടാതെ നിലവിളിക്കുമ്പോള്‍. പ്രവാസിയുടെ. വിളറിയ കണ്ണുകള്‍ക്ക്. മഞ്ഞ നിറമായിരുന്നു. കറുപ്പ്. മരുഭൂമിയില്‍. ജീവിതം കണ്ടെത്താനാകാതെ. മരുപ്പച്ച. കറുത്ത ഇരുട്ട്. Monday, 7 September 2009. ഒരു...
rasaaayanam.blogspot.com
രസായനം (കവിതകള്‍): May 2009
http://rasaaayanam.blogspot.com/2009_05_01_archive.html
Thursday, 21 May 2009. ഹൃത്തെ! ഇവിടെനിന്നാണ് ഞാന്‍ നോക്കിയത്? ആധുനിക യുഗത്തിലെ,. എല്ലിന്‍കൂടവും പേറിയുള്ള എന്റെ യാത്രയില്‍,. മറന്നുവെച്ച. എന്റെ കണ്ണുകളാണ് ഞാന്‍ പരതുന്നത്. എന്നില്‍ പച്ചയായ് കുത്തിവെച്ച. ചാപ്പയിലെ ഗണിതങ്ങളുടെ. കൂട്ടലും, കിഴിക്കലും,. പിന്നേവരുന്നവര്‍. ഒരു ചാട്ടയായി കീറുമ്പോള്‍. ചുട്ടുപഴുത്ത ഇടവഴികളില്‍. മറ്റൊരു ബൂര്‍ഷാസി. തക്കം പാര്‍ത്തിരിക്കുന്നു. കൊമ്പില്‍ തൂക്കിയ ചുവന്ന റാന്തലില്‍. പണ്ട് കൊളുത്തിയതൊന്നും. എന്നാലും അത്. തണുത്തുറയുന്നില്ല. Wednesday, 20 May 2009. എന്തേ കു...കാല...
rasaaayanam.blogspot.com
രസായനം (കവിതകള്‍): കുടിയിറക്കപ്പെട്ടവര്‍
http://rasaaayanam.blogspot.com/2009/12/blog-post.html
Wednesday, 16 December 2009. കുടിയിറക്കപ്പെട്ടവര്‍. സന്ദര്‍ഭവശാല്‍. ഞങ്ങളിന്നും ജീവിച്ചിരിപ്പുണ്ട്! ഭരണകൂടത്താല്‍. ഭ്രഷ്ടരാക്കപ്പെടുമ്പോള്‍. പരിഹാരം തേടിയുള്ള. നിലവിളികള്‍. തിരിച്ചറിയപ്പെടാതെ,. വേട്ടയാടലിന്. വഴിമാറുകയാണ്. ഒട്ടിയ വട്ടിയുമായി. ഞങ്ങളുടെ ഭൂമിയില്‍. തമ്പുരാന്റെ ആഹ്വാനങ്ങള്‍ക്ക്. കാത്ത് നില്‍ക്കുമ്പോള്‍. കീഴ്പ്പെടുത്തി പ്രാപിക്കുന്നവര്‍. കീഴാളനെന്ന്. ചരിത്രത്തില്‍ രേഖപ്പെടുത്തി. കത്തുന്ന ചൂട്ടും,. പൊള്ളുന്ന മനസ്സുമായി. നവോത്ഥാനം കൊണ്ട്. വ്യഭിചരിച്ച്. സോണ ജി. 17 December 2009 at 10:25. താ...
rasaaayanam.blogspot.com
രസായനം (കവിതകള്‍): August 2009
http://rasaaayanam.blogspot.com/2009_08_01_archive.html
Saturday, 29 August 2009. തുറന്നിട്ട ജാലകം. തുറന്നിട്ട ജാലകം. പാതി ചാരി. ഞാന്‍ നിവര്‍ന്നു കിടന്നു. എന്റെ അനുരാഗത്തിന്റെ. പൂപ്പല്‍ പിടിച്ച കറുത്ത തലയിണയും. വിരിയില്‍ പിഴുതിട്ട ബീജങ്ങളും. ആരോഗ്യം നശിച്ച പേനയും. വാലും, തലയും നഷ്ടപ്പെട്ട. കഥകളും, കവിതകളും. എന്നോട് പറയാന്‍ മടിക്കുന്നതെന്താണ്. ഒരു പക്ഷേ. ദരിദ്രന്റെ ഭൂതകാലത്തെ. അനലോഗില്‍നിന്നും. ഡിജിറ്റലിലേക്ക് പരിവര്‍ത്തനം. നടത്തൂയെന്നാവം. ഉയരമുള്ള കെട്ടിടത്തില്‍ നിന്ന്. താഴേക്ക ചാടാനായി. എന്തുമാകട്ടെ. തുടരുകതന്നെ. Monday, 24 August 2009. ആസിയാന...ഒരു...
rasaaayanam.blogspot.com
രസായനം (കവിതകള്‍): പ്രൊസസ്സ് കളര്‍
http://rasaaayanam.blogspot.com/2009/09/blog-post_08.html
Tuesday, 8 September 2009. പ്രൊസസ്സ് കളര്‍. നിലയില്ലാ കടലില്‍. മുത്തും പവിഴവും തേടി. മുങ്ങിയപ്പോഴാണ്. നീല കണ്ടത്. ചുവപ്പ്. വഴിയരികില്‍. പടുത്തുയര്‍ത്തുന്ന. പടുക്കൂട്ടന്‍. നക്ഷത്ര സൌധത്തിന്. പ്രവാസികളാല്‍. അടിത്തറ പണിയ്യുമ്പോള്‍. പുറത്തുവന്ന ഉറവയ്ക്ക്. ചുവപ്പ് നിറമായിരുന്നു. ജീവിതത്തിനും,. മരണത്തിനുമിടയില്‍. ശ്വാസം കിട്ടാതെ നിലവിളിക്കുമ്പോള്‍. പ്രവാസിയുടെ. വിളറിയ കണ്ണുകള്‍ക്ക്. മഞ്ഞ നിറമായിരുന്നു. കറുപ്പ്. മരുഭൂമിയില്‍. ജീവിതം കണ്ടെത്താനാകാതെ. മരുപ്പച്ച. കറുത്ത ഇരുട്ട്. 15 September 2009 at 11:16. ഒരœ...
rasaaayanam.blogspot.com
രസായനം (കവിതകള്‍): December 2009
http://rasaaayanam.blogspot.com/2009_12_01_archive.html
Wednesday, 16 December 2009. കുടിയിറക്കപ്പെട്ടവര്‍. സന്ദര്‍ഭവശാല്‍. ഞങ്ങളിന്നും ജീവിച്ചിരിപ്പുണ്ട്! ഭരണകൂടത്താല്‍. ഭ്രഷ്ടരാക്കപ്പെടുമ്പോള്‍. പരിഹാരം തേടിയുള്ള. നിലവിളികള്‍. തിരിച്ചറിയപ്പെടാതെ,. വേട്ടയാടലിന്. വഴിമാറുകയാണ്. ഒട്ടിയ വട്ടിയുമായി. ഞങ്ങളുടെ ഭൂമിയില്‍. തമ്പുരാന്റെ ആഹ്വാനങ്ങള്‍ക്ക്. കാത്ത് നില്‍ക്കുമ്പോള്‍. കീഴ്പ്പെടുത്തി പ്രാപിക്കുന്നവര്‍. കീഴാളനെന്ന്. ചരിത്രത്തില്‍ രേഖപ്പെടുത്തി. കത്തുന്ന ചൂട്ടും,. പൊള്ളുന്ന മനസ്സുമായി. നവോത്ഥാനം കൊണ്ട്. വ്യഭിചരിച്ച്. Subscribe to: Posts (Atom).
rasaaayanam.blogspot.com
രസായനം (കവിതകള്‍): വരികള്‍ക്കിടയില്‍ വായിച്ചത്
http://rasaaayanam.blogspot.com/2010/06/blog-post.html
Monday, 14 June 2010. വരികള്‍ക്കിടയില്‍ വായിച്ചത്. കുടിയിറക്കപ്പെടുമ്പോഴാണ്. ഒരേ സംസ്ക്കാരത്തെ. ഇല്ലമെന്നും,. വീടെന്നും. പുരയെന്നും,. കുടിലെന്നും. വേര്‍ത്തിരിക്കപ്പെടുന്നത്. ഞാന്‍. പുറത്തെടുക്കുമ്പോഴാണ്. നമ്പൂതിരിയെന്നും,. നായരെന്നും,. ഈഴവനെന്നും,. പുലയെനെന്നും. വേര്‍ത്തിരിക്കപ്പെടുന്നത്. വേര്‍ത്തിരിക്കപ്പെട്ടവര്‍. നോക്കുക്കുത്തികളാവുമ്പോള്‍. മണ്ണും, ജലവും. ആത്മാക്കളാവുന്നു! മനോഹര്‍ മാണിക്കത്ത്. 14 June 2010 at 05:04. മണ്ണും, ജലവും. ആത്മാക്കളാവുന്നു! കെട്ടുങ്ങല്‍. 14 June 2010 at 05:50. മനുഷ്...ഞാന...
rasaaayanam.blogspot.com
രസായനം (കവിതകള്‍): നിയമഗിരി
http://rasaaayanam.blogspot.com/2010/05/blog-post.html
Sunday, 16 May 2010. നിയമഗിരി. അതിജീവനത്തിന് വേണ്ടിയുള്ള. പണിയിടങ്ങളില്‍. തെന്‍ഡു ഇലകള്‍. കൊച്ച് സ്വപ്നങ്ങള്‍ക്ക്. തണലേകിയിരുന്നു,. ദാഹത്തെ കീഴടക്കിയിരുന്നു. മലമുകളിലെ. പച്ചപ്പിലേക്ക് പാഞ്ഞ്. മണികിലുക്കി,. കുടപിടിച്ച്,. ഉറുമ്പുകള്‍ക്ക് കല്യാണം കൊണ്ടിരുന്നു. മഞ്ഞ് പെയ്യുന്ന മലകളില്‍. പുതിയ “വേദാന്ത”ങ്ങള്‍. വികൃതമായ വ്രണം സൃഷ്ടിക്കുമ്പോള്‍. നിശ്ശബ്ദതക്ക് വിധിക്കപ്പെട്ട. ഒരു ജനതയെ. പേരിട്ടും, പേരില്ലാതേയും. ക്രൂശിലേറ്റപ്പെടുമ്പോള്‍. പൊട്ടിപുറത്ത്. ഞങ്ങളകത്ത്. ആലോചനകളും,. തിളങ്ങുന്ന. നിങ്ങളെ. ശരിയœ...
SOCIAL ENGAGEMENT