paayal.blogspot.com
പായല്‍: ഇരയുടെ മരങ്ങള്‍
http://paayal.blogspot.com/2011/06/blog-post.html
പായല്‍. മഴത്തുള്ളിയിലെ വെയിലൊപ്പുകളേ…. ജീവിതത്തിന്റെ കൊലുസുകളേ…. Friday, June 10, 2011. ഇരയുടെ മരങ്ങള്‍. ബസ് യാത്രയ്കിടയില്‍ കണ്ട. മരങ്ങളിലേക്കു തന്നെ. ഞാന്‍ നോക്കുകയാണ്. മരങ്ങളേറെയുള്ള ഒരിടത്തെ. ചോരയുണങ്ങാത്ത ഒരു ചിത്രത്തെ. രാവിലെ വായിച്ച പത്രത്തില്‍ നിന്ന്. കീറിമാറ്റുകയാണ് ഉള്ളം. കണ്‍പീലികള്‍ കരിച്ചുകളഞ്ഞ. ഒരു സിഗരറ്റ് ലൈറ്ററിനെ. അതിന്റെ തീവെളിച്ചത്തെ ആളിക്കത്തിക്കുന്നു. ഇളം പെണ്ണുടലില്‍ കുത്തിനിര്‍ത്തിയ. മുനയുളള ഒരു വിറകുകീറ്. ചിരിച്ചു തുള്ളുന്നു. ജീവിതം. July 4, 2011 at 3:05 AM. ഇവരെയു...ശിഹ...
paayal.blogspot.com
പായല്‍: February 2008
http://paayal.blogspot.com/2008_02_01_archive.html
പായല്‍. മഴത്തുള്ളിയിലെ വെയിലൊപ്പുകളേ…. ജീവിതത്തിന്റെ കൊലുസുകളേ…. Wednesday, February 6, 2008. കാട്ടുതീയില്‍പ്പെട്ട തെയ്യത്തിനെ. കെട്ടിയാടുന്ന കാവില്‍ നിന്ന്. രാവിലെ പാട്ടുകേട്ടിരുന്നു. പാമ്പിനും തീയ്ക്കുമിടയില്‍ പെട്ട. കാലുകളെ. ഉറകത്തില്‍ പേടിയോടെ ഇരുത്തും. അവളോട് ചേര്‍ന്നിരുന്ന പുല്‍പ്പരപ്പുകളിലേക്ക്. ഉണര്‍ച്ചകളെ കൊണ്ടുപോകും. അവള്‍ കടന്നുപോയ പൊള്ളല്‍. ഏറെക്കാലം. ഓര്‍മയിലേക്ക് കതിന കത്തിക്കണം. ഉടഞ്ഞ കുപ്പിവളയുടെ പച്ചയിലൂടെ. അവള്‍ക്ക് പിറക്കാത്ത. മഞ്ഞളേട്ടകള്‍. Subscribe to: Posts (Atom). വിഷ്...
paayal.blogspot.com
പായല്‍: September 2007
http://paayal.blogspot.com/2007_09_01_archive.html
പായല്‍. മഴത്തുള്ളിയിലെ വെയിലൊപ്പുകളേ…. ജീവിതത്തിന്റെ കൊലുസുകളേ…. Sunday, September 9, 2007. ദീപാവലി. നീയൊരു ദീപാവലിയായിരുന്നു. ഈ പൂത്തിരിയില്‍ നക്ഷത്രങ്ങളായി. ഈ കുയില്‍പ്പടക്കത്തില്‍. വെടിയൊച്ചയായ്. ആകാശത്ത് നിറഞ്ഞുപെയ്ത. എല്ലാ നിറങ്ങളിലും. എനിക്കു വെളിച്ചമായിരുന്നു. നിന്റെ ഓര്‍മ. ഏറുപടക്കം പോലെ. എന്നെ എടുക്കുന്നു. പൊള്ളലോടെ ചിതറിയ. ചരലുകളൊന്നുപോലും. ജീവിതമേ നിന്നിലെത്തുന്നില്ലല്ലോ. ഞരമ്പില്‍ മുളച്ച പ്രാണന്റെ. വൈകാശി നിലാവേ. നെഞ്ചില്‍ നിന്നും. ആകാശത്തോളം ചെന്ന്. Subscribe to: Posts (Atom).
paayal.blogspot.com
പായല്‍: September 2008
http://paayal.blogspot.com/2008_09_01_archive.html
പായല്‍. മഴത്തുള്ളിയിലെ വെയിലൊപ്പുകളേ…. ജീവിതത്തിന്റെ കൊലുസുകളേ…. Sunday, September 21, 2008. കണ്ണൂരില്‍ ഒരു മഴക്കാലം. മുഖം നിറയെ പൊള്ളലും, ഉള്ളുനിറയെ വേദനയുമായി മഴയിലൂടെ നടന്നുപോയ ആ കുട്ടികള്‍ ഇപ്പോഴും വിശപ്പോടെ ജീവിക്കുന്നുണ്ടാകുമോ? മനോജ് കാട്ടാമ്പള്ളി. Wednesday, September 10, 2008. ഓണാശംസകള്‍. ഓണാശംസകള്‍. മനോജ് കാട്ടാമ്പള്ളി. Subscribe to: Posts (Atom). കണ്ണൂരില്‍ ഒരു മഴക്കാലം. ഓണാശംസകള്‍. മനോജ് കാട്ടാമ്പള്ളി. View my complete profile. മഴവെള്ളം. മറ്റിടങ്ങളില്‍ . കടമുടക്കം. ടവ്വല്‍.
paayal.blogspot.com
പായല്‍: June 2008
http://paayal.blogspot.com/2008_06_01_archive.html
പായല്‍. മഴത്തുള്ളിയിലെ വെയിലൊപ്പുകളേ…. ജീവിതത്തിന്റെ കൊലുസുകളേ…. Thursday, June 26, 2008. ഗജേന്ദ്രന്‍ എന്നാണ് പേര്. എന്നു പറഞ്ഞുകൊണ്ടുതന്നെ. ഞാനെന്നെ പരിചയപ്പെടുത്തുന്നു. പത്രത്തിലോ. ടി.വിയിലോ വരുമ്പോള്‍. പാട്ടി സ്നേഹത്തോടെ വിളിച്ചിരുന്ന. ഗജ എന്ന പേര് മതിയാവില്ല. എനിക്കറിയാം. അതിനാല്‍ ഞാന്‍-. ഗജേന്ദ്രന്‍. ഒമ്പതു വയസ്സുള്ള പെണ്ണിനെ. കൊലപ്പെടുത്തിയതിന്. ഇപ്പോള്‍ പോലീസുകരോടൊപ്പം. ജീപ്പിലേക്ക് കയറുന്നു. എന്റെ വീടിനരികിലാണ്‍. അവള്‍ ചതഞ്ഞു വീണ. എന്റെ അനിയത്തിയാണ്. കൌശലത്തോടെ. Wednesday, June 11, 2008. അവളœ...
paayal.blogspot.com
പായല്‍: പ്രണയക്കുപ്പായം
http://paayal.blogspot.com/2009/11/blog-post.html
പായല്‍. മഴത്തുള്ളിയിലെ വെയിലൊപ്പുകളേ…. ജീവിതത്തിന്റെ കൊലുസുകളേ…. Friday, November 20, 2009. പ്രണയക്കുപ്പായം. 8216;ഞങ്ങള്‍. മജീദും സുഹറയുമാണ് ’. എന്ന പഴയ ഉപമയെ. ഇപ്പോഴും സ്നേഹിക്കുന്ന. ഒരു കാമുകനാണ് ഞാന്‍. മജീദ് എന്റെ പേരാണ്. സുഹറ അവളുടെതല്ല. നീയില്ലെങ്കില്‍ ചങ്കുപൊട്ടി മരിക്കുമെന്ന്. കാമുകിയോടു പറഞ്ഞ. പരീക്കുട്ടിയുടെ അതേ ചോരയാണ്. എന്റെ ഞരമ്പില്‍. 8216;ഞാന്‍ അവളെ സ്നേഹിക്കുന്നുവെന്ന് ’. ഏതു നരകത്തിലും വിളിച്ചു പറയും. പക്ഷികളായിരുന്നെങ്കില്‍. 8216;ഞങ്ങള്‍. എന്ന പഴയ ഉപമയെ. പുതു കവിത. View my complete profile.
paayal.blogspot.com
പായല്‍: December 2008
http://paayal.blogspot.com/2008_12_01_archive.html
പായല്‍. മഴത്തുള്ളിയിലെ വെയിലൊപ്പുകളേ…. ജീവിതത്തിന്റെ കൊലുസുകളേ…. Sunday, December 14, 2008. വരിവരിയായി നടന്നുപോയ. മനോജ് കാട്ടാമ്പള്ളി. Labels: ജീവിതത്തില്‍ നിന്ന്. Subscribe to: Posts (Atom). വരിവരിയായി നടന്നുപോയ. മനോജ് കാട്ടാമ്പള്ളി. View my complete profile. മഴവെള്ളം. മായ്ച്ചുകളയാത്ത തെരുവിലെ മഴക്കാലം. മറ്റിടങ്ങളില്‍ . കടമുടക്കം. വാടകസൈക്കിള്‍. ടവ്വല്‍. ജയിലിലേയ്ക്ക് പുറപ്പെട്ട പെണ്‍കുട്ടി. ഒരു ചുവന്ന പാവാടക്കാരിക്ക്. കുട്ടികളുടെ വാര്‍ഡ്. പായല്‍ പ്ലുസ്. വായിക്കുക. മഴവെള്ളം. DOWN LOAD MALAYALAM FONTS.
paayal.blogspot.com
പായല്‍: July 2008
http://paayal.blogspot.com/2008_07_01_archive.html
പായല്‍. മഴത്തുള്ളിയിലെ വെയിലൊപ്പുകളേ…. ജീവിതത്തിന്റെ കൊലുസുകളേ…. Wednesday, July 23, 2008. നിമീലിത 4 സി. പക്ഷികളുടെ ചാര്‍ട്ട്. സ്കൂളിലേക്ക് കൊണ്ടുപോയ. സന്തോഷത്തിലായിരുന്നു. സ്കൂളില്‍ മരങ്ങളേ ഇല്ലായിരുന്നു. പക്ഷികളും. ഇല്ലാത്ത മരങ്ങളെ അകലെനിന്നു നോക്കി. മരങ്ങളുള്ള വീടിനരികില്‍. ഇന്റര്‍ ബെല്ലിന് പോയി. നെല്ലിമരത്തിനരികില്‍. കണ് മിഴിച്ച്. ഒരു വെളുത്ത പൂച്ച. വീട്ടുകാരനോട്. വെള്ളം ചോദിച്ചു. 8216;നെല്ലിക്ക വേണോ? വായില്‍ പരന്ന. വെള്ളമായിരുന്നു. കിടന്നപ്പോള്‍. ഈ പത്തുരൂപ. Subscribe to: Posts (Atom).
paayal.blogspot.com
പായല്‍: November 2009
http://paayal.blogspot.com/2009_11_01_archive.html
പായല്‍. മഴത്തുള്ളിയിലെ വെയിലൊപ്പുകളേ…. ജീവിതത്തിന്റെ കൊലുസുകളേ…. Friday, November 20, 2009. പ്രണയക്കുപ്പായം. 8216;ഞങ്ങള്‍. മജീദും സുഹറയുമാണ് ’. എന്ന പഴയ ഉപമയെ. ഇപ്പോഴും സ്നേഹിക്കുന്ന. ഒരു കാമുകനാണ് ഞാന്‍. മജീദ് എന്റെ പേരാണ്. സുഹറ അവളുടെതല്ല. നീയില്ലെങ്കില്‍ ചങ്കുപൊട്ടി മരിക്കുമെന്ന്. കാമുകിയോടു പറഞ്ഞ. പരീക്കുട്ടിയുടെ അതേ ചോരയാണ്. എന്റെ ഞരമ്പില്‍. 8216;ഞാന്‍ അവളെ സ്നേഹിക്കുന്നുവെന്ന് ’. ഏതു നരകത്തിലും വിളിച്ചു പറയും. പക്ഷികളായിരുന്നെങ്കില്‍. 8216;ഞങ്ങള്‍. എന്ന പഴയ ഉപമയെ. Subscribe to: Posts (Atom). ടœ...