keraladasanunni-palakkattettan.blogspot.com
പലതും ചിലതും: February 2015
http://keraladasanunni-palakkattettan.blogspot.com/2015_02_01_archive.html
പലതും ചിലതും. Sunday, February 8, 2015. അവള്‍ക്കിനി ആരുണ്ട്? അത്തരം ഒരു അവസരത്തിലാണ് കഥയുടെ അടുത്ത ഭാഗങ്ങളിലേക്ക് കാണികളുടെ ശ്രദ്ധ ക്ഷണിക്കാറുള്ള അനൌണ്‍സറുടെ ' അവള്‍ക്കിനി ആരുണ്ട്? കാത്തിരുന്നു കാണുക ' എന്ന പ്രൌഡഗംഭീരമായ ശബ്ദം കേള്‍ക്കുന്നത്. അഭയം ലഭിക്കുന്നില്ല. ഈ അവസരത്തില്‍ അനൌണ്‍സറുടെ ചോദ്യം പ്രസക്തമാണ്. കഥാനായികയും രക്ഷകനും കാറില്‍ സഞ്ചരിക്കുന്നതാണ് അടുത്ത രംഗം. കൊട്ടാര സദൃശമായ ഒരു വീടിന്‍റെ മുമ്പിലാണ് ക&...ഈ സ്ഥലം ' . എന്‍റെ വീടാണ് കുട്ടി ' . ഇത്ര വലുതോ ' . അയ്യോ. എന്‍റ&...ഈ രംഗം അല"...എന്...
palakkattettan-novel2.blogspot.com
നന്മയിലേക്ക് ഒരു ചുവടുവെപ്പ്: December 2011
http://palakkattettan-novel2.blogspot.com/2011_12_01_archive.html
Saturday, December 24, 2011. നോവല്‍ - അദ്ധ്യായം - 30. തോട്ടിന്‍ പള്ളയില്‍ എത്തിയ മാപ്ല വൈദ്യര്‍ ഒരു മിനുട്ട് മടിച്ചു നിന്നു. കലക്കവെള്ളം കുതിച്ച്. ഒഴുകുകയാണ്. ഇറങ്ങിയാല്‍ കാല് ഉറപ്പിച്ചു നിര്‍ത്താന്‍ ആവില്ല. വെള്ളം തട്ടി നീക്കും. ഇനി എന്താണ് വേണ്ടത്? തോട് കടക്കാനായാല്‍ കുറച്ചേ നടക്കേണ്ടു. അല്ലെങ്കില്‍ വന്ന വഴി തിരിച്ചു. നിങ്ങളല്ലാണ്ടെ ഈ മഴയത്തും തണുപ്പത്തും ഇതിനായിട്ട് കുടീന്...പാടില്ലാന്ന് നമ്മടെ ഉസ്താദ് പറയാറുണ്ട&#...തോട്ടിന്ന് ആഴവും വീതിയœ...വെള്ളത്തിന്ന് ഐ...മഴയൊന്ന് വœ...എതിരœ...
edatharathampuran.blogspot.com
palakkattettan: August 2012
http://edatharathampuran.blogspot.com/2012_08_01_archive.html
Wednesday, August 29, 2012. ഓണസ്മരണകള്‍. അമ്പാടി മുറ്റത്തൊരു തുമ്പ മുളച്ചു. തുമ്പകൊണ്ടായിരം തോണി മുറിച്ചു. തോണിത്തലയ്ക്കല്‍ ഒരുണ്ണി പിറന്നു .'. പത്തായപ്പുര മുറ്റത്തു നിന്ന് അപ്പുമാമ പൂവിളിക്കുന്നത് കേട്ടാല്‍ അമ്മ വിളിച്ചുണര്‍ത്തും. വൈകാതെ വിപണിയില്‍ എത്തിയേക്കാം. അത് കാണാന്‍ പോവാനൊന്നും അമ്മ സമ്മതിക്കില്ല. സ്സദ്യക്കു ശേഷമാണ്. എല്ലാവര്‍ക്കും എന്‍റെ ഓണാശംസകള്‍. Subscribe to: Posts (Atom). സന്ദര്‍ശകര്‍. എന്‍റെ മറ്റു ബ്ലോഗുകള്‍. സ്വപ്നം പോലെ ഒരു കാലം . പലതും ചിലതും. View my complete profile.
edatharathampuran.blogspot.com
palakkattettan: April 2012
http://edatharathampuran.blogspot.com/2012_04_01_archive.html
Thursday, April 12, 2012. വിഷു ആശംസകള്‍. എല്ലാവര്‍ക്കും മാളുവിന്‍റേയും മോളുവിന്‍റേയും അച്ചാച്ചന്‍റേയും വിഷു ആശംസകള്‍ . Thursday, April 5, 2012. അരിപപ്പടം. ഉണക്കാന്‍ ഇട്ടതുപോലെ അരിപപ്പടവും ഉണക്കാനിടും. ഇത് ഉണ്ടാക്കാനുള്ള മിനക്കേട് ആലോചിക്കുമ്പോള്‍ വേണ്ടാന്ന് തോന്നും ' വീട്ടുകാരി പറയും. താന്‍ വിഷമിക്കണ്ടടോ. ഞാന്‍ ഒരു വഴി കണ്ടിട്ടുണ്ട് ' ഞാന്‍ പറയും. എന്തു വഴി ' . നടക്കുന്ന കാര്യം പറയൂ ' . ഉണക്കാനിടാന്‍ ഞാനും കൂടി. Subscribe to: Posts (Atom). സന്ദര്‍ശകര്‍. പലതും ചിലതും. View my complete profile.
edatharathampuran.blogspot.com
palakkattettan: June 2014
http://edatharathampuran.blogspot.com/2014_06_01_archive.html
Saturday, June 21, 2014. എന്നെക്കാള്‍ എത്രയോ ഉയരെ. അച്ഛനാണ് ഫോണ്‍' കാള്‍ അറ്റന്‍ഡ് ചെയ്ത മകന്‍ വിളിച്ചു പറഞ്ഞു. ഞാന്‍ അകത്തു ചെന്ന് അവന്‍റെ കയ്യില്‍നിന്ന് റിസീവര്‍ വാങ്ങി. എടാ, ഇത ഞാനാ, വിശ്വംഭരന്‍" മറുഭാഗത്തു നിന്ന് അണ്ണന്‍റെ ശബ്ദം കേട്ടു. അണ്ണാ, എന്തൊക്കെയുണ്ട് വിശേഷം' ഞാന്‍ അന്വേഷിച്ചു. ഓ,അങ്ങിനെ പോവുന്നു. നിനക്ക് എങ്ങിനെയുണ്ട്' . സുഖംതന്നെ" . ഹാപ്പി ബെര്‍ത്ത്‌ഡേ" ഞാന്‍ ആശംസ അറിയിച്ചു. ഉറപ്പായിട്ടും വരാം". ഇനിയെന്തെങ്കിലും സംശയമുണ്ട!...എടാ ഉണ്ണ്യേ. നീ കര്R...ഞങ്ങള്‍ സംസ&#...കുറച്ചകല&...അതാ...
edatharathampuran.blogspot.com
palakkattettan: September 2014
http://edatharathampuran.blogspot.com/2014_09_01_archive.html
Sunday, September 21, 2014. ബിജ്നി. ഞങ്ങളുടെ മൂത്തമകന് ഗുരുവായൂരില്‍വെച്ച് ചോറുകൊടുക്കാമെന്ന് നേര്‍ന്നത് എന്‍റെ അമ്മയായിരുന്നു. ചോറൂണ്ണിന്ന് ചെല്ലുന്നതുവരെ കുട്ടിക്ക് പ&...ഞങ്ങള്‍ തീരുമാനത്തിലെത്തിയിരുന്നില്ല. ആ കാര്യം ഗൌരവമായി ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം. അതെങ്ങിനേയാടോ ഉറപ്പിച്ച് പറയാന്‍ സാധിക്കുക ' ഞാന്‍ ചോദിച്ചു. രണ്ടു മക്കളുടെ പേര് ഭാര്യ തീരുമാനിച്ച അവസ്ഥയ്ക്ക് ഉണ്ടാവാന...എന്താണ്- പേരിടേണ്ടത് എന്ന് ഞാന്‍ പലവട്ട...നിന്നുപോലും മറച്ചുവെച്...രണ്ടാമന്‍റെ മൂന...വായിച്ചിര...വേണ്ട!...എന്...
palakkattettan-novel3.blogspot.com
സ്വപ്നം പോലെ ഒരു കാലം .: June 2014
http://palakkattettan-novel3.blogspot.com/2014_06_01_archive.html
Monday, June 23, 2014. അദ്ധ്യായം - 33. നുസരിച്ച് ഏതു രൂപം വേണമെങ്കിലും ആ അടയാളങ്ങളില്‍ കണ്ടെത്താനാവും. അന്ന് ചേച്ചിക്ക് പൊതിരെ കിട്ടി. പിന്നീട് അവര്‍ വീടിന്ന് പുറത്ത് അധികം ചെല്ലാതായി. . നീ നാളെ വാ. ഞാന്‍ സുമിത്രയോടു പറഞ്ഞ് വാങ്ങി വെക്കാം ' വലിയമ്മ സംഭാഷണം അവസാനിപ്പിച്ചു. കുറച്ചു കഴിഞ്ഞിട്ട് വിളക്ക്വെക്കാം അല്ലേ ' വലിയമ്മ എത്തി 'ക്ലോക്കില്‍ സമയ&...ശാന്തേടെ ആരാ ' . ശാന്തടേ എന്നൊന്നും പറയണ്ടാ. അവളന്നെ ശാന്ത ' . അപ്പോള്‍ അവളുടെ അച്ഛന്‍ ". പടി കടന്ന് ഒരു ഓട്ടോറിക"...Friday, June 13, 2014. ചെറി...ഒന്...
palakkattettan-novel3.blogspot.com
സ്വപ്നം പോലെ ഒരു കാലം .: അദ്ധ്യായം - 44.
http://palakkattettan-novel3.blogspot.com/2014/12/44.html
Sunday, December 21, 2014. അദ്ധ്യായം - 44. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ശബ്ദിച്ചു. ദിലീപ് മേനോന്‍ എടുത്തുനോക്കിയപ്പോള്‍ ഇളച്ഛനാണ്. എന്താ എളേച്ഛാ ' അയാള്‍ ചോദിച്ചു. ദീപു ഉണുകഴിച്ച്വോ ' . കഴിച്ചുകൊണ്ടിരിക്കുന്നു ' . എന്നാല്‍ ശരി ' . എന്താ, ഞാന്‍ എന്തെങ്കിലും ചെയ്യാനുണ്ടോ ' . ഞാന്‍ എളേച്ഛനെ വിളിച്ചു ചോദിക്കട്ടെ ' അയാള്‍ പറഞ്ഞു. അതോടെ സംഭാഷണം നിലച്ചു. വലിയമ്മയാണ് ആദ്യം ഊണുകഴിച്ച"...ഊണു കഴിഞ്ഞാല്‍ നീ പോയി കുറച്ചു ...അപ്പോള്‍ മുറ്റത്ത് ഒര...വരുന്ന കാര്യം ന...എന്‍റെ വ&...വന്നœ...
palakkattettan-novel3.blogspot.com
സ്വപ്നം പോലെ ഒരു കാലം .: അദ്ധ്യായം - 42.
http://palakkattettan-novel3.blogspot.com/2014/11/42.html
Friday, November 21, 2014. അദ്ധ്യായം - 42. എന്താ ആവാതെ, ഞാന്‍ വെറുതെ ഇരിപ്പല്ലേ ' ദിലീപ് മേനോന്‍ ഒരുങ്ങി. അതിനിപ്പോള്‍ ഞാന്‍ അന്നത്തെപ്പോലെ കുട്ടിയൊന്നുമല്ലോ. ആ കാര്യം ഞാനേറ്റു ' . എന്തൊക്കേയാ വേണ്ടത് എന്ന് പറയൂ ' . പിന്നെ ' . ധാരാളം. ഇത്രയൊന്നും ഞാന്‍ കരുതിയില്ല ' . എനിക്കും സന്തോഷമായി. ആ മാനേജര്‍ പറഞ്ഞതു കേട്ടില്ലേ. എന്തൊക്കെ തിരക്കുകള്‍...ഈ ഒഴിവുകാലം എനിക്ക് മറക്കാന്‍ പറ്റില്ല. എന്തെല്ലാ...എന്താ മൊബൈല് സ്വിച്ചോഫ് ചെയ്തു ...രണ്ടുമൂന്ന് ദിവസമായി അത"...ഒക്കെ ഞാന്‍ വ&#...വെള്ളനിറത...ഈ വയസ്സ&#...
palakkattettan-novel3.blogspot.com
സ്വപ്നം പോലെ ഒരു കാലം .: November 2014
http://palakkattettan-novel3.blogspot.com/2014_11_01_archive.html
Sunday, November 30, 2014. അദ്ധ്യായം - 43. എന്താ ഗ്യാസിന്‍റെ വില വീണ്ടും കൂടിയോ ' ടീച്ചര്‍ക്ക് അതാണ് ഭയം. അതല്ല. ഇതൊന്ന് കാണൂ ' അയാള്‍ പത്രം നീട്ടി. നീയിത് ഇപ്പോഴേ അറിയുന്നുള്ളൂ. പത്തുപതിനഞ്ച് ദിവസമായി ടി.വി. യില് എപ്പൊ നോക്കിയാലും ഇതന്നെ കാണാറുള്ളത് ' . എന്തു പര്‍ച്ചേസ് ' . അപ്പോള്‍ വലിയമ്മയ്ക്ക് ' . എനിക്ക് അവിടുത്തെ സാരിയൊന്നും വേണ്ടാ ' . അത്രയധികം മാറ്റം വന്നിട്ടുണ്ടോ വലിയമ്മേ ' . ഇപ്പോള്‍ അതിലും നല്ല തുണികള്‍ ഇവിടെ ക...അതു ശരിയാണ് ' . എന്നു വിചാരിച്ച് ആര!...അതു ശരി. വലിയമ...തുന്നല&...റോഡ...