PATTANAKADSHYLENDRAN.BLOGSPOT.COM
മഴക്കിനാവുകള്മഴക്കിനാവുകള്. 2011, ഏപ്രിൽ 12, ചൊവ്വാഴ്ച. കണി കണ്ടു തൊഴുന്നേന്‍ കണ്ണാ. നിന്നെ കണികണ്ടു തൊഴുന്നേന്‍ കണ്ണാ. മുരളികയൂതി കണിമലര്‍ ചൂടി. മൃദു മന്ദഹാസവും തൂകി നില്‍ക്കും .നിന്നെ. രാവില്‍ പൂത്തിരി പൊന്‍ വെളിച്ചം. അകതാരില്‍ ഉത്സവ കളിയാട്ടം. ഉണ്ണികൈ രണ്ടിലും കൈ നീട്ടം. ഉണ്ണി കവിളിലോ പൊന്നുമ്മ .കണി . പാല്ക്കഞ്ഞിയും പഴം നുറുക്കും. പ്ലാവില കുമ്പിളില്‍ നല്‍കീടാം. നേദിച്ച അവില്മലര്‍ ശര്‍ക്കരയും നല്‍കാം. ഓടി അടുത്തു വാ പൊന്നുണ്ണീ.കണി . പോസ്റ്റ് ചെയ്തത്. മഴക്കിനാവുകള്‍. ഇന്നും ഞാന്‍...അന്നു നീ പത!...ഇന്നœ...
http://pattanakadshylendran.blogspot.com/


