
praveen-sekhar.blogspot.com
എന്‍റെ തോന്നലുകള്‍Sunday, August 2, 2015. നിശബ്ദതക്ക് മൂർച്ചയേറുമ്പോൾ. ഏറ്റവും മൂർച്ചയേറിയ. ശബ്ദം നിശബ്ദതക്കാണ് . അത് ചെവിയിലൂടെ. ഇരച്ചു കയറി. മനസ്സിനേയും. തുരന്നു കൊണ്ട്. ആൾക്കൂട്ട ബഹളങ്ങളിലും. ആഘോഷ ശബ്ദങ്ങളിലും ലയിക്കുന്നു . ആരും കേൾക്കാത്ത. രോദന ശബ്ദങ്ങൾ മാത്രമാണ്. അവിടെ നിശബ്ദതക്ക്. ആശ്വാസവും കൂട്ടുമാകുന്നത് . ആൾക്കൂട്ട - ആഘോഷ ബഹളങ്ങൾക്കിടയിൽ. ചില ശബ്ദതരംഗങ്ങൾക്ക്. അത്രയേ പ്രസക്തിയുള്ളൂ. എന്നാണ് കാലത്തിന്റെ പക്ഷം . പ്രവീണ്‍ ശേഖര്‍. Links to this post. Tuesday, July 14, 2015. ശൂന്യതാ പഠനങ്ങൾ ". Links to this post.
http://praveen-sekhar.blogspot.com/
SOCIAL ENGAGEMENT