
PRIYATHAMAM.BLOGSPOT.COM
പ്രിയതമം - priyathamamMalayalam poetry by Priyavrathan
http://priyathamam.blogspot.com/
Malayalam poetry by Priyavrathan
http://priyathamam.blogspot.com/
TODAY'S RATING
>1,000,000
Date Range
HIGHEST TRAFFIC ON
Saturday
LOAD TIME
1.7 seconds
16x16
32x32
64x64
128x128
PAGES IN
THIS WEBSITE
19
SSL
EXTERNAL LINKS
0
SITE IP
216.58.194.161
LOAD TIME
1.719 sec
SCORE
6.2
പ്രിയതമം - priyathamam | priyathamam.blogspot.com Reviews
https://priyathamam.blogspot.com
Malayalam poetry by Priyavrathan
പ്രിയതമം - priyathamam: February 2016
http://priyathamam.blogspot.com/2016_02_01_archive.html
പ്രിയതമം - priyathamam. Sunday, February 21, 2016. പന്തയക്കുതിരകൾ. ആരുടെ വിളിപ്പുറത്തെപ്പൊഴും ഉണർന്നിരി-. പ്പാരുടെ വിജയത്തിൻ നാളുകളെണ്ണീടുന്നു! ആരുടെ നിറതോക്കു കാത്തിരിക്കുന്നു വൃഥാ. ജീവിത മൊരു 'യൂത്തനേഷ്യ' യിലൊതുങ്ങീടാൻ. ആരവം മുഴക്കുന്ന ജന സഞ്ചയത്തിന്റെ. ആവേശ കല്ലോലത്തിലൂടവേ അനാരതം. ആർജിത വീര്യംഭരിച്ചാർജുന ബാണം പോലെ. നേർവഴി കുതിക്കുന്നു പന്തയക്കുതിരകൾ. എന്തിനായോടീ ദൂര മിത്രയും നാളീ മണ്ണിൽ? ബന്ധുര മഹീതല മെത്രനാളോടീടുന്നു! ഓടുക വാജീ ശ്രേഷ്ടാ! Thursday, February 18, 2016. ലവണ പുഷ്പങ്ങൾ വ&...
പ്രിയതമം - priyathamam: June 2015
http://priyathamam.blogspot.com/2015_06_01_archive.html
പ്രിയതമം - priyathamam. Saturday, June 13, 2015. ബിംബിസാരന്റെ യാഗശാല. വിശുദ്ധ ബലിയുടെ ആവർത്തനം നനച്ചു പതം വരുത്തിയ. മദ്ധ്യതരണ്യാഴിയുടെ ചുറ്റു വട്ടങ്ങളിൽ. സ്വർഗ്ഗ വാതിലിന്റെ കടും പൂട്ട് തുറപ്പിക്കുവാൻ. ഒരു ഗുരുതി കൂടി. നിത്യ സമാധാനത്തിനു വേണ്ടി മറ്റൊന്നു കൂടി. വംശീയ ശുദ്ധീകരണത്തിന്റെ ഖുർബാനയ്കൊടുവിൽ. ഒരു കൂന ഉടലുകൾ. ചിരിച്ചു രമിച്ചു കരഞ്ഞു വിയർത്തു മതിവരാത്ത ഉടലുകൾ. കൂടൊഴിഞ്ഞു പലായനം ചെയ്തിട്ടും വസുന്ധരയെ. മുറുകെ പുണരുന്ന ഉടലുകൾ. വിശാലമായ ബലി മണ്ഡപം. Subscribe to: Posts (Atom). View my complete profile.
പ്രിയതമം - priyathamam: June 2016
http://priyathamam.blogspot.com/2016_06_01_archive.html
പ്രിയതമം - priyathamam. Saturday, June 11, 2016. മന്ദ സമീരണൻ. വെൺ മുകിലാട്ടിൻ കിടാങ്ങളെ മേച്ചു നീ. തെന്നലേ പോകുവതേതു ദിക്കിൽ? ഇന്ദുഗോപങ്ങൾ നിശാ നൃത്തമാടുന്ന. ഇന്ദ്ര സഭാതല സീമയിലോ? ഇത്തിരി വെട്ടം കൊളുത്തി ക്കളിക്കുന്ന. കൊച്ചു കുമാരികൾ താരകങ്ങൾ,. ഇച്ചെറു മുറ്റത്തെ സൗഗന്ധികങ്ങളെ. ഉറ്റുനോക്കുന്നതു നീ അറിഞ്ഞോ? ഒത്തിരി ദൂരത്തിലല്ലേ കുമാരികൾ. ക്കെത്ര മേലിഷ്ടമണഞ്ഞീടുവാൻ! ഒപ്പം കളിക്കുവാനിഷ്ടമാണെങ്കിലും. ഇത്രമേൽ വൈകുവതെന്തു നൂനം? വിറ്റു നുകർന്നു മയക്കമായി. Friday, June 10, 2016. ചിറകുള്ളോര...ക്കിടയ...നലകളœ...
പ്രിയതമം - priyathamam: November 2015
http://priyathamam.blogspot.com/2015_11_01_archive.html
പ്രിയതമം - priyathamam. Friday, November 20, 2015. ഉറങ്ങിപ്പോയ തൂലിക. എന്തേ തൂലികേ നീ ഉറങ്ങിപ്പോയത്? വിഢിപ്പെട്ടിയിലെ കോമാളി ക്കാഴ്ച്ച കണ്ടാണോ. സൈബർ ലോകത്തെ മലവെള്ളപ്പാച്ചിൽ കണ്ടാണോ. പ്രത്യയ ശാസ്ത്രങ്ങളുടെ കൂലിക്കാരനായതു കൊണ്ടാണോ. ഭ്രാന്തു പിടിച്ച മതങ്ങളുടെ കാവൽക്കാരനായതുകൊണ്ടാണോ. രാജാവു വച്ചുനീട്ടിയ കസേരയിൽ ഇരുന്നുപോയതുകൊണ്ടാണോ. മാദ്ധ്യമ ത്തമ്പുരാൻ വരച്ച 'ക്ഷ' യിൽ മൂക്കുരചതു കൊണ്ടാണോ. എന്തേ തൂലികേ നീ ഉറങ്ങിപ്പോയത്? എന്തേ നീ ഉറങ്ങിപ്പോയി? Subscribe to: Posts (Atom). View my complete profile.
പ്രിയതമം - priyathamam: June 2014
http://priyathamam.blogspot.com/2014_06_01_archive.html
പ്രിയതമം - priyathamam. Monday, June 23, 2014. ഫാദേഴ്സ് ഡേ. അച്ഛനോടിന്നു ഞാൻ മിണ്ടില്ല. കെട്ടിപ്പിടിച്ചൊരു മുത്തവും നൽകില്ല. പിച്ചനടത്തിയ കൈവിരൽ തുമ്പിലെ. കൊച്ചു നഖങ്ങളിറുത്തു കൊടുക്കില്ല. കേരളകൗമുദി. ത്താളിൽ രണ്ടീർക്കിലും. വാലും പിടിപ്പിച്ചു പട്ടമായ് മാറ്റിയ. താവക വേർപ്പു മണികളു മൊപ്പില്ല. സർക്കാരു ശമ്പളാഘോഷ പ്പുലരിയിൽ. അല്പമഹങ്കാരമായി നീ വാങ്ങിയ. മുച്ചാടുവാഹനത്തിന്നു പകരമായ്. കൊച്ചു സന്തോഷങ്ങളൊന്നുമേ നല്കില്ല. ഒപ്പം നടത്തി തളർന്ന കാൽപാദത്തി-. ചെയ്യില്ല. ചൊല്ലു. പഴഞ്ചൊല്ലു. മുക്തകം. Friday, June 6, 2014.
TOTAL PAGES IN THIS WEBSITE
19
Priya Thakur - Mentor For Professional Indian Woman
Download Priya’s Book. Download Priya’s Book. For professional Indian women. Being your authentic self In a culture. That has other plans for you. I help mentor professional Indian women. To gain clarity,confidence and empower. You to succeed in life". The Indian Woman's Voice. How to be your authentic self in a culture that has other plans for you.". Freedom Formula Step 7: Migrate online, Mentor your way out, Muster up a supportive community. May 21, 2017. May 21, 2017. I wrote in an earlier blog about...
priyathama-priyathama.blogspot.com
ప్రియతమా
ప్రియతమా. ప్రేమ ఎంత మధురం. Tuesday, February 1, 2011. నేడే చూడండి. Earn upto Rs. 9,000 pm checking Emails. Join now! Tuesday, November 27, 2007. ప్రకృతి లో నీవు. గండు తుమ్మెద మకరందాన్నే ఆస్వాదిస్తుంది. కోకిల మామిడి చిగుళ్ళు తినే గానం చేస్తుంది. పురివిప్పి నాట్యమాడే నెమలి కూడ. చిరుజల్లుకే స్వాగతం పలుకుతుంది. నిరంతరం నీ పేరే జపించే. నా హృదయం మాత్రం. ప్రతిక్షణం నీకోసమే అన్వేషిస్తుంది. ఎవరవు నీవు. కన్నులతో కబుర్లు చెబుతావు. మది లోని ఆమాటని. ఊహకందని ఆ భావాన్ని. ఎవరవు నీవు. Saturday, September 15, 2007.
priyathama-sangeethaya.blogspot.com
සංගීතා
සංගීතා. Monday, June 14, 2010. අඬන්නේ ඇයි මගේ ජොනියෝ - Don't Cry Joni by Conway Twitty and Joni Lee. Woman- Jimmy please say you'll. I'll grow up someday you'll see. Saving all my kisses just for you. Man - Joni was the girl who lived next door. I've known her I guess 10 years or more. Joni wrote me a note one day. And this is what she had to say. Woman-Jimmy please say you'll wait for me. I'll grow up someday you'll see. Saving all my kisses just for you. Man- Slowly I read her note once more. මේ ...
Priyathama.com is available at DomainMarket.com
Ask About Special April Deals! What Are the Advantages of a Super Premium .Com Domain? 1 in Premium Domains. 300,000 of the World's Best .Com Domains. Available For Immediate Purchase. Safe and Secure Transactions. 24/7 Customer Support: 888-694-6735. Search For a Premium Domain. Or Click Here To Get Your Own Domains Appraised. Find more domains similar to Priyathama.com. We are constantly expanding our inventory to give you the best domains available for purchase! Domains Added in the Past Month. That w...
പ്രിയതമം - priyathamam
പ്രിയതമം - priyathamam. Tuesday, December 27, 2016. ഉണർന്നപ്പോൾ. ഉറക്കത്തിലായിരുന്നു ഞാൻ. ഉണർന്നപ്പോൾ നഗ്നനായി മാറിയിരുന്നു. പാടി ഉറക്കിയവർ തന്നെ വസ്ത്രങ്ങൾ അഴിച്ചെടുത്തിരുന്നു. അവ നിറങ്ങളിൽ മുക്കി അയയിൽ വിരിച്ചിരുന്നു. ഭയപ്പെടുത്തുന്ന നിറങ്ങൾ ഉപേക്ഷിച്ചു. ഭൂമിയുടെ നഗ്നതയിലൂടെ നടന്നു. വടക്കു നിന്നും വീശിയ വരണ്ട കാറ്റിനു. മൃതിയുടെ ഗന്ധം ഉണ്ടായിരുന്നു. രോമകൂപങ്ങളിൽ മാലിന്യം നിക്ഷേപിച്ചുകൊണ്ട്. അവ മധ്യരേഖ കടന്നുപോയി. തുളച്ചു കയറുന്ന നോട്ടങ്ങൾ എന്റെ. അക്ഷര മേഘങ്ങൾ. Thursday, December 15, 2016. യമപുര...
*J.P.R.I.Y.A.'S ~ICT~E.S.P.E.R.I.E.N.Z.A* | JuZ cHill OuT N' ReLaX WitH ICT!
JPRIYA.'S ICT E.S.P.E.R.I.E.N.Z.A*. JuZ cHill OuT N' ReLaX WitH ICT! Final Week: A03 Journey finale All the best! Alas We have finally reached our final destination .with our A03 mission accomplished a big thanks to Group4 .We managed to sail through smoothly despite all those challenges we faced…It was indeed a fun learning journey with all my group members (choo, bguat louis, aaron, dhaya).splendid ideas and wonderful strategies were shared :D. Thus, my heartfelt gratitude and a big thank you to Ms Ng ...
priyathechocolategurl.blogspot.com
::: priya the chocolate gurl:::
Thursday, January 1, 2009. Sera Paandiya Sooranum Ivano. Sollu Sollu.Satunnu Sollu. Paaradi Paaradi Yaaradi Ivano. Paaigira Siruthayin Kaaladi Ivano. Kooradi Kooradi Yaaradi Ivano. Kettathai Pattena Suttidum Sivano. Anna Vandhaa Tamil Nadu America. Kaaviri Aarum Kai Kuthal Arisiyum Maranthu Poguma? OhoThaavani Pengalum Thoothu Vidum Kangalum Tholainthu Pogumaa? Kamma Karai Karisa Kaadu. Semman Alli Thelikkum Roadu. AeySadugudu Sadugudu Sadugudu Sadugudu. Sadugudu Sadugudu Sadugudu Sadugudu. Pangaali....
Priyathelawyer
Find the best information and most relevant links on all topics related to priyathelawyer.com.
priyathemusiqqueen.blogspot.com
Priya the Musiq Queen
Tuesday, December 30, 2008. Born Joseph Vijay Chandrasekhar. On June 22, 1974) is a Tamil. Vijay Chandrasekhar was born on June 22, 1974, to film producer and director S. A. Chandrasekhar. And Shoba Chandrasekhar, a playback singer. He had a sister named Vidhya Chandrasekhar who died at the age of two. Vijay went on to do Visual Communications at Loyola College, Chennai. He was interestingly classmates with present-day film artistes Surya Sivakumar. PrIyA tHe ChOcOlAtE gUrl. Is an award-winning Indian.