pukkaalam6.blogspot.com
മധുരിക്കും ഓര്‍മ്മകളേ...: February 2009
http://pukkaalam6.blogspot.com/2009_02_01_archive.html
മധുരിക്കും ഓര്‍മ്മകളേ. Monday, 16 February 2009. തിങ്കളും താരങ്ങളും. തിങ്കളും താരങ്ങളും തൂവെള്ളി കതിര്‍ചിന്നും. തുംഗമാം.വാനിന്‍ ചോട്ടിലാണെന്‍റെ വിദ്യാലയം. ഒരിക്കലും മറക്കാനാവാത്ത ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച കലാലയജീവിതം.,. ആ നാളുകള്‍ ഒരിക്കല്‍ കൂടി വന്നിരുന്നെങ്കില്‍ എന്നാഗ്രഹിക്കാന്‍ ആര്‍ക്കാണ്. പിരിഞ്ഞെങ്കിലും ഇന്നും ആ ഓര്‍മ്മകള്‍ എത്ര വേദന നിറഞ്ഞതാണ്.,. കഴിഞ്ഞു പോയ കാലം.കാറ്റിനക്കരെ. കൊഴിഞ്ഞു പോയ രാഗം. കടലിനക്കരെ. Posted by Siju Samuel. Go back to Home Page. Go back to Home Page.
pukkaalam5.blogspot.com
മഴക്കാലം: മഴ മഴ മഴ......
http://pukkaalam5.blogspot.com/2009/02/blog-post.html
മഴക്കാലം. Monday, 16 February 2009. മഴ എനിക്കെന്നും ഗൃഹാതുരമായ ഒരു അനുഭവമാണ് . മഴ പാടുന്നത് മനസ്സിന്‍റെ ഈണങ്ങള്‍ തന്നെയാണ്. മഴ സന്തോഷമാണ്.ദുഖവുമാണ്. മഴ പ്രണയമാണ്.വിരഹവുമാണ്. പിന്നെ പഞ്ഞക്കര്‍ക്കിടകത്തിന്‍റെ വറുതിയുടെ മുഖം. ഒന്നുമില്ലായ്മയുടെയും ദുരിതത്തിന്‍റെയും മ&#...മറന്നുപോകരുത് മഴയുടെ. ഈറന്‍ വഴികളെ. ഞാന്‍ നിന്നിലെഴുതിയതൊക്കെയും. വെയിലില്‍ മാഞ്ഞുപോയെങ്കിലും. Subscribe to: Post Comments (Atom). 8204;. പ്രധാന താള്‍. Go back to Home Page. View my complete profile. Go back to Home Page.
pukkaalam6.blogspot.com
മധുരിക്കും ഓര്‍മ്മകളേ...: തിങ്കളും താരങ്ങളും
http://pukkaalam6.blogspot.com/2009/02/blog-post.html
മധുരിക്കും ഓര്‍മ്മകളേ. Monday, 16 February 2009. തിങ്കളും താരങ്ങളും. തിങ്കളും താരങ്ങളും തൂവെള്ളി കതിര്‍ചിന്നും. തുംഗമാം.വാനിന്‍ ചോട്ടിലാണെന്‍റെ വിദ്യാലയം. ഒരിക്കലും മറക്കാനാവാത്ത ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച കലാലയജീവിതം.,. ആ നാളുകള്‍ ഒരിക്കല്‍ കൂടി വന്നിരുന്നെങ്കില്‍ എന്നാഗ്രഹിക്കാന്‍ ആര്‍ക്കാണ്. പിരിഞ്ഞെങ്കിലും ഇന്നും ആ ഓര്‍മ്മകള്‍ എത്ര വേദന നിറഞ്ഞതാണ്.,. കഴിഞ്ഞു പോയ കാലം.കാറ്റിനക്കരെ. കൊഴിഞ്ഞു പോയ രാഗം. കടലിനക്കരെ. Posted by Siju Samuel. Go back to Home Page. Go back to Home Page.
pukkaalam4.blogspot.com
എന്‍റെ കലാലയം: എന്‍റെ കലാലയം
http://pukkaalam4.blogspot.com/2009/02/blog-post.html
എന്‍റെ കലാലയം. Monday, 16 February 2009. എന്‍റെ കലാലയം. കാറ്റായി വന്നു നീ. കടലായിരമ്പി നീ. കാറ്റായി വന്നു നീ. കടലായിരമ്പി നീ. ഉണര്‍്‌വായി.ഉയിരായി.തീരാത്ത നിറവായ്. നിനവിലൊരു പൂമ്പാറ്റ പലതായ്. പലകുറി മൊഴിഞ്ഞൊരാവക്കായ്. ആദ്യമായി ആ പടവുകള്‍ കയറിയത് ഞാനോര്‍ക്കുകയാണ്. അകലങ്ങളില്‍ നിന്നു വന്ന് അറിയാത്ത നമ്മള്‍. ഒരു കൂട്ടില്‍ ഒന്നിക്കുകയായിരുന്നു. അണയാത്ത സുഹൃദ്ബന്ധങ്ങള്‍ നേടി. പരിഭവവും പരാതികളും ഇല്ലാത്ത കലാലയ ജീവിതം. പക്ഷേ കാലം അതിനെ അണച്ചു. വിടപറയാന്‍ നേരമായി. ഒപ്പം ഊണ്ടായിരœ...ഇനി പങ്കു...ഇന്തŔ...
pukkaalam7.blogspot.com
പ്രണയം:: പ്രണയം:
http://pukkaalam7.blogspot.com/2009/02/blog-post.html
Monday, 16 February 2009. എന്‍റെ വാലെറ്റൈന്‍:. ചുവന്ന റോസ് : തീവ്രമായ പ്രണയം. വെള്ള റൊസ് : നിത്യ പ്രണയം. (പ്രണയത്തിന്‍റ്യും ഹ്രിദയത്തിന്‍റയും വിശുദ്ധി). മഞ്ഞ റോസ് : സൗഹ്രദം. പിങ്ക് റൊസ് : സൗഹ്രദം പക്ഷെ പ്രീയപെട്ടവള്‍/പ്രിയപെട്ടവന്‍ തന്നെ. ലൈലക് റൊസ് : പ്രദമ ദ്രിഷ്ടിയില്‍ അനുരാഗം മൊട്ടിട്ടാല്‍ (love at very first sight). ഇനിയും തീരുമാനിക്കു ഏതു റൊസ് കൊടുക്കണം എന്ന്. അടരുവാന്‍വയ്യ. സ്വര്‍ഗ്ഗം വിളിച്ചാലും. നിന്നിലടിയുന്നതെ.നിത്യ സത്യം! Subscribe to: Post Comments (Atom). Back to Home Page. Back to Home Page.
pukkaalam9.blogspot.com
മാരാമണ്‍ കണ്‍വന്‍ഷന്‍: മാരാമണ്‍ കണ്‍വന്‍ഷന്‍ - 2009
http://pukkaalam9.blogspot.com/2009/02/2009.html
മാരാമണ്‍ കണ്‍വന്‍ഷന്‍. Saturday, 21 February 2009. മാരാമണ്‍ കണ്‍വന്‍ഷന്‍ - 2009. ശാന്തമായി പരന്നൊഴുകുന്ന പമ്പാ നദി. അന്തതമസ്സില്‍ മുങ്ങിതപ്പുന്ന മാനവരാശിയെ ദൈവവചനത്തിന്‍റെ അനുഗ്രഹമാരിയാല്‍ രൂപാന്തരപെടുത്തുന്ന മാരാമണ്‍ മഹായോഗം. മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ സുവിശേഷ പ്രസംഗസംഖത്തിന്‍റെ മേല്‍നോട്ടത്തില്‍ നടത&...നമുക്കും കാതോര്‍ക്കാം. കടവില്‍ മാളിക - തിരുവല്ലയില്‍ 1888 ല്‍ സ്താപിച്ചു.). മാരാമണ്‍ കണ്‍വന്‍ഷന്‍ -2009. Go to this link:-. Http:/ 2009.mtconvention.com/mtc2009/index.php? View my complete profile.
pukkaalam1.blogspot.com
ദളമര്‍മ്മരങ്ങള്‍: September 2010
http://pukkaalam1.blogspot.com/2010_09_01_archive.html
പൂക്കാലം. ദളമര്‍മ്മരങ്ങള്‍. Find out what I'm doing, Follow Me :). Wednesday, 29 September 2010. വിവാദങ്ങള്‍ക്കൊരു അപവാദം (കോമണ്‍വെല്‍ത്ത് ഗെയിംസ് 2010). വിവാദങ്ങള്‍ക്കൊരു അപവാദം (കോമണ്‍വെല്‍ത്ത് ഗെയിംസ് 2010). Posted by Siju Samuel. Links to this post. Sunday, 5 September 2010. ചാമ്പക്ക, അഥവാ റോസ് ആപ്പിള്‍:. മുറ്റത്തെ മൂലയ്ക്ക് ആരും കാണാതെ നിന്ന ചാമ്പ മരം. പിന്നെ ചാമ്പക്കകളുടെ ഒരു പറുദീസയായിരുന്നു . അങ്ങനെ എല്ലാവരും ചാമ്പക്ക പറിച്ചœ...Posted by Siju Samuel. Links to this post. Go back to home page.
pukkaalam1.blogspot.com
ദളമര്‍മ്മരങ്ങള്‍: ചാമ്പക്ക, അഥവാ റോസ് ആപ്പിള്‍:
http://pukkaalam1.blogspot.com/2010/09/blog-post.html
പൂക്കാലം. ദളമര്‍മ്മരങ്ങള്‍. Find out what I'm doing, Follow Me :). Sunday, 5 September 2010. ചാമ്പക്ക, അഥവാ റോസ് ആപ്പിള്‍:. മുറ്റത്തെ മൂലയ്ക്ക് ആരും കാണാതെ നിന്ന ചാമ്പ മരം. ചാമ്പക്കകള്‍ നിറഞ്ഞ് സുന്ദരിയായപ്പോഴാണ് എല്ലാവരും അവളെ കണ്ടത്. പിന്നെ ചാമ്പക്കകളുടെ ഒരു പറുദീസയായിരുന്നു . സ്കൂള്‍ വിട്ടു വരുന്ന കുട്ട്യോള്‍, ആരും കാണാതെ നിത്യവും പറിച്ചു. പക്ഷികള്‍ അവകാശത്തോടെ വന്നു വയറു നിറയെ തിന്നു പോയി. Posted by Siju Samuel. സിജു സാമുവേല്‍. 5 September 2010 at 23:13. 6 September 2010 at 00:27. Go back to home page.
pukkaalam2.blogspot.com
മതം, ജീവന്‍, സമൂഹം: മതമില്ലാത്ത ജീവന്‍
http://pukkaalam2.blogspot.com/2009/02/blog-post.html
മതം, ജീവന്‍, സമൂഹം. 8204;. പ്രധാന താള്‍. Go back to home page. View my complete profile. Sunday, 15 February 2009. മതമില്ലാത്ത ജീവന്‍. മോന്റെ പേരെന്താ? ജീവന്‍". കൊള്ളാം. നല്ല പേര്. അച്ഛന്റെ പേര്? അന്‍വര്‍ റഷീദ്". അമ്മയുടെ പേര്? ലക്ഷ്മീദേവി" ഹെഡ് മാസ്റ്റര്‍ മുഖമുയര്‍ത്തി രക്ഷിതാക്കളെ നോക്കി ചോദിച്ചു:. കുട്ടിയുടെ മതം ഏതാ ചേര്‍ക്കേണ്ടത്? ജാതിയോ? അതും വേണ്ട". ജവഹര്‍ലാല്‍ നെഹ്റു. നന്മയിലേക്കുണരുക. മഹാഭാരതം. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പ...ബൈബിള്‍. തനിക്കുവേണ്ടി ഇഷ&#...ആര്‍ക്കു&...വിവിധ മതങ...താഴ...