narayavaakyam.blogspot.com
നാരായം-: കാഴ്ച ഫലം
http://narayavaakyam.blogspot.com/2008/10/blog-post_8090.html
നാരായം-. വരഞ്ഞാലും മുറിയാത്ത ആയുധം. കാഴ്ച ഫലം. കഴുതയെഴുത്ത്. അപ്പോള്‍ കാലഘട്ടത്തിനൊത്ത് പ്രണയമെന്നാല്‍ രതിയുടെ ഓര്‍മ്മ മാത്രമാണെന്നു ഈ കാലഘട്ടത്തിലെ കവികളിലും മാറ്റം വന്നോ? നിശാഗന്ധി. 8216;പ്രണയത്തിലായ അമ്മ‘യിലെ ചില വരികള്‍. 8216;പിന്നെയൊരു ദിനം അമ്മ തന്റെ കറുത്ത് ലോകത്ത്. വെള്ളക്കീറിന്റെ ഒരു തിരിതെളിച്ചു വെച്ചു. നോക്കിനില്‍ക്കെ അത് കാലത്തോടൊപ്പം വളര്‍ന്ന്. അമ്മയുടെ മുറിയിലെ സൂര്യനായ് പടര്‍ന്ന് കയറി. ഈ വയസ്സിലും എത്ര സുന്ദരിയാണെന്ന്. ബ്ലാക്കെഴുത്ത്. വിഷ്ണുപ്രസാദിനŔ...നല്ല ശ്രമം. ഇത്രയൊക&#...നേര...
narayavaakyam.blogspot.com
നാരായം-: നിനയ്ക്കാത്ത കാഴ്ചകള്‍(അവാര്‍ഡ് ദാനം)
http://narayavaakyam.blogspot.com/2008/10/blog-post_21.html
നാരായം-. വരഞ്ഞാലും മുറിയാത്ത ആയുധം. നിനയ്ക്കാത്ത കാഴ്ചകള്‍(അവാര്‍ഡ് ദാനം). 1,മുനിസ്സിപ്പല്‍ മൂത്രപ്പുര-:. ധിഷണയുടെ പരശതം,. അക്ഷൌഹിണികളണിനിരന്ന്,. ബൌദ്ധിക കാഹളം മുഴക്കിയും. പ്രജ്ഞയുടെ ശതകോടി,മദജലം. പൊട്ടിയ ഗജജാല-മാത്മീയത. ഛിന്നം വിളിച്ചും. പലജിഹ്വകള്‍ തെളിച്ചവഴികളില്‍,. പുകള്‍ പെറ്റ സംസ്കാര പാപ്പരത്തം! സംസ്കാര പാപ്പരത്തം തന്നെ മോനെസതീർത്ഥ്യ. ഈ ഗജജാലം എന്നുദ്ദേശിച്ചത് ഗജ വൃന്ദമാണൊ? നീറ്റടയ്ക്കാത്തോടെതിര്‍തൂക്കി,. ചപലപ്രണയതെരുക്കൂത്തുകാണാന്‍,. മാനസസരോവരപ്പൊയ്കയും. ഡിക്ഷണിറിയെട&...ജലത്തേക്ക...വായനക"...
narayavaakyam.blogspot.com
നാരായം-: October 2008
http://narayavaakyam.blogspot.com/2008_10_01_archive.html
നാരായം-. വരഞ്ഞാലും മുറിയാത്ത ആയുധം. കാഴ്ച ഫലം. ശലഭത്തിനെ ബ്ലോഗ് പ്രണയിക്കും നേരം. ബ്ളോഗെന്ന തുറന്ന മാധ്യമത്തിന്റെ വിജയം ബിനു ദേവസ്യയെപ്പോലുള്ള അക്ഷരപിച്ച(ജീവിത പിച്ച)നടക്കുന്ന കുഞ്ഞു(വലിയ) എഴുത്തുകാരുടെ രചനകള്‍ പ്രസിദ്ധ&#...ഇന്നൊരു വൈകിട്ട്കൂട്ടാന്‍ -. വെച്ചൊരുപയറു തോരന്‍ വെന്തില്ല. പക്ഷേ,വയറല്ലേ,. വിശപ്പല്ലേ,കൂട്ടി. ഇല തീയില്‍ ആവിച്ച. പോലൊരു രുചി. ഇത്തിരി പോലും മുളകില്ല. പച്ചചുവയും ഇടിവെട്ടികൂണുമുളച്ചതുമാതിരി. ഇഷ്ട്മെന്നോതണോ? അനിഷ്ടം ചൊല്ലണോ? കഴുതയെഴുത്ത്. വിളവെടുപ്പ്. കാഴ്ച ഫലം. ഷക്കീലപടത&#...ഞാന...
narayavaakyam.blogspot.com
നാരായം-: ശനിക്കാഴ്ച്ച 5
http://narayavaakyam.blogspot.com/2008/11/blog-post_14.html
നാരായം-. വരഞ്ഞാലും മുറിയാത്ത ആയുധം. ശനിക്കാഴ്ച്ച 5. കൊല്ല(രുത്)വനെ അവന്‍(ഞാന്‍) പ്രതി. എനിയ്ക്കെന്നെ സംശയമുണ്ട്. കവി എന്ന ബിംബത്തെ ഭൂതകാലത്തിന്റെ എല്ലാ ബാദ്ധ്യതയോടും കൂടി തല്ലി തകര്‍ത്താണ് മിക്ക കവിതകളും ഭൂലോക സഞ്ചാരം തുടങ്ങുന്നത്. എനി...ആ ആര്‍ക്കറിയാം . അജീര്‍ണ്ണം. എന്‍ ജി ഉണ്ണികൃഷ്ണന്‍ വക ജമണ്ടന് ഒരു 'സാധനം' കവിത എന്ന പേരില് ഹരിതകത്തില്‍ ഉണ്ട്. എന്തരണ്ണ ഈ വൃത്തികേടിനിറങ്ങിയത്? അവസാന വരികളില് ഫിലോസഫി കലക്കി. അതിനു ഈ കവിത(? അതോ അവര്‍ക്കാണോ അര്‍ഹത അവര്...വോട്ടിനുവേണ്ട&#...നെറ്റില് ...മുഹമ്മദ&#...എന്...
narayavaakyam.blogspot.com
നാരായം-: ശനിക്കാഴ്ച
http://narayavaakyam.blogspot.com/2008/11/blog-post_07.html
നാരായം-. വരഞ്ഞാലും മുറിയാത്ത ആയുധം. ശനിക്കാഴ്ച. കാഴ്ച്ചഫലം-4. മരത്തിന്റെ ആത്മാവ്. അല്ല നിസ്സാരമല്ല. നിസ്സാരം എന്ന പദത്തിന് മരവുമായ് എന്തു ബന്ധമാണുള്ളത്? അന്തഃസ്സാരം. ബഹിര്‍ സാരം. സസ്സാരം. നിസ്സാരം. അകത്ത് കാതലുള്ളത് അന്തസാരം, (പ്ലാവ് പോലെ). പുറത്ത് കാതലുള്ളത് ബഹിസ്സാരം (തെങ്ങ് പന). സസ്സാരം മുഴുവന്‍ കാതല്‍ ( ഈട്ടി, തേക്ക്). നിസ്സാരം ഒട്ടും കാതലില്ലാത്തത്(മുരിങ്ങ വേങ്ങ) . ബ്ലോക്കെഴുത്ത്. വിരഹത്തിന്റെ അനിയന്ത്രിതയാത്രയില്‍ന...അടുത്തശനിയാഴ്ച്ച തുടരും. നാരായം. November 7, 2008 at 10:16 AM. ആരോടുമ...നേര...
narayavaakyam.blogspot.com
നാരായം-: January 2009
http://narayavaakyam.blogspot.com/2009_01_01_archive.html
നാരായം-. വരഞ്ഞാലും മുറിയാത്ത ആയുധം. ബ്ലോഗ് കവിത -08. ബ്ലോഗ്. പ്രിയരെ. മുൻ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയും കവിയുമായ സച്ചിദാനന്ദൻ,കുരിപ്പുഴ ശ്രീകുമാർ. പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനും കവിയുമായ ഡി. വിജയമോഹൻ. എന്നിവരാണ്. ഇതിനോട് എല്ല ബ്ലോഗ് സുഹൃത്തുക്കളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Subscribe to: Posts (Atom). ആരോടുമില്ല പക. നേരിന്റെ നേര്‍ വഴിയില്‍. മുള്ളുകള്‍,മുറിവുകള്‍ എത്ര സ്വാഭാവികം. Http:/ puraskaram.blogspot.com/. ബ്ലോഗ് കവിത -08. നാരായം. View my complete profile.
narayavaakyam.blogspot.com
നാരായം-: ബ്ലോഗ് കവിത -08
http://narayavaakyam.blogspot.com/2009/01/08.html
നാരായം-. വരഞ്ഞാലും മുറിയാത്ത ആയുധം. ബ്ലോഗ് കവിത -08. ബ്ലോഗ്. പ്രിയരെ. മുൻ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയും കവിയുമായ സച്ചിദാനന്ദൻ,കുരിപ്പുഴ ശ്രീകുമാർ. പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനും കവിയുമായ ഡി. വിജയമോഹൻ. എന്നിവരാണ്. ഇതിനോട് എല്ല ബ്ലോഗ് സുഹൃത്തുക്കളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വല്യമ്മായി. ആശംസകള്‍ സംഘാടകര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും. January 20, 2009 at 2:56 AM. ഞാന്‍ ഇരിങ്ങല്‍. ആശംസകള്‍! January 29, 2009 at 2:43 AM. Sapna Anu B.George. March 7, 2009 at 12:15 AM.
narayavaakyam.blogspot.com
നാരായം-: കാഴ്ച ഫലം
http://narayavaakyam.blogspot.com/2008/10/blog-post_30.html
നാരായം-. വരഞ്ഞാലും മുറിയാത്ത ആയുധം. കാഴ്ച ഫലം. ശലഭത്തിനെ ബ്ലോഗ് പ്രണയിക്കും നേരം. ബ്ളോഗെന്ന തുറന്ന മാധ്യമത്തിന്റെ വിജയം ബിനു ദേവസ്യയെപ്പോലുള്ള അക്ഷരപിച്ച(ജീവിത പിച്ച)നടക്കുന്ന കുഞ്ഞു(വലിയ) എഴുത്തുകാരുടെ രചനകള്‍ പ്രസിദ്ധ&#...ഇന്നൊരു വൈകിട്ട്കൂട്ടാന്‍ -. വെച്ചൊരുപയറു തോരന്‍ വെന്തില്ല. പക്ഷേ,വയറല്ലേ,. വിശപ്പല്ലേ,കൂട്ടി. ഇല തീയില്‍ ആവിച്ച. പോലൊരു രുചി. ഇത്തിരി പോലും മുളകില്ല. പച്ചചുവയും ഇടിവെട്ടികൂണുമുളച്ചതുമാതിരി. ഇഷ്ട്മെന്നോതണോ? അനിഷ്ടം ചൊല്ലണോ? കഴുതയെഴുത്ത്. വിളവെടുപ്പ്. October 31, 2008 at 11:20 PM.
narayavaakyam.blogspot.com
നാരായം-: November 2008
http://narayavaakyam.blogspot.com/2008_11_01_archive.html
നാരായം-. വരഞ്ഞാലും മുറിയാത്ത ആയുധം. ശനിക്കാഴ്ച്ച 5. കൊല്ല(രുത്)വനെ അവന്‍(ഞാന്‍) പ്രതി. എനിയ്ക്കെന്നെ സംശയമുണ്ട്. കവി എന്ന ബിംബത്തെ ഭൂതകാലത്തിന്റെ എല്ലാ ബാദ്ധ്യതയോടും കൂടി തല്ലി തകര്‍ത്താണ് മിക്ക കവിതകളും ഭൂലോക സഞ്ചാരം തുടങ്ങുന്നത്. എനി...ആ ആര്‍ക്കറിയാം . അജീര്‍ണ്ണം. എന്‍ ജി ഉണ്ണികൃഷ്ണന്‍ വക ജമണ്ടന് ഒരു 'സാധനം' കവിത എന്ന പേരില് ഹരിതകത്തില്‍ ഉണ്ട്. എന്തരണ്ണ ഈ വൃത്തികേടിനിറങ്ങിയത്? അവസാന വരികളില് ഫിലോസഫി കലക്കി. അതിനു ഈ കവിത(? അതോ അവര്‍ക്കാണോ അര്‍ഹത അവര്...വോട്ടിനുവേണ്ട&#...നെറ്റില് ...പുറത്ത...സസ്...