jeevikkanmarannupoyavan.blogspot.com
ജീവിക്കാന് മറന്നു പോയവന്: December 2010
http://jeevikkanmarannupoyavan.blogspot.com/2010_12_01_archive.html
ജീവിക്കാന് മറന്നു പോയവന്. നിന്നെ പ്രേമിച്ച നാളുകളില്ഞാന് തനിച്ചായിരുന്നു. ഇന്നെനിക്ക് നീയുണ്ട്.എന്റെ പ്രണയമില്ല. Friday, December 24, 2010. A painting in my room-just finished. ഏയാറ്.അഥവാ രഞ്ജിത്ത് ചേര്പ്പ്! വെണ്ശംഖുകള് ഉണ്ടാകുന്നത്. ഹൃദയം ഒരുനാള് മെഴുകായുരുകി. നിന് പ്രണയത്തിന് ചൂടില് പുഴയായൊഴുകി. പുഴയിലെയോളങ്ങള് പോലെ വികാരങ്ങള്. അല തല്ലിയോഴുകാന് തുടങ്ങി . ഇരുകരയിലുമായ് നിന് മുല്ലവള്ളികള്. ഇരു ഹൃദയങ്ങളുമൊന്നായ് മാറി . Thursday, December 2, 2010. ഏയാറ്.അഥവാ...ഏയാറ്&#...ഞാന...
jeevikkanmarannupoyavan.blogspot.com
ജീവിക്കാന് മറന്നു പോയവന്: January 2013
http://jeevikkanmarannupoyavan.blogspot.com/2013_01_01_archive.html
ജീവിക്കാന് മറന്നു പോയവന്. നിന്നെ പ്രേമിച്ച നാളുകളില്ഞാന് തനിച്ചായിരുന്നു. ഇന്നെനിക്ക് നീയുണ്ട്.എന്റെ പ്രണയമില്ല. Saturday, January 5, 2013. നിര്ഭയാ . അറവുശാലയില് തൊലി പൊളിച്ച്. തൂക്കിയിട്ടിരിക്കുന്ന ഇറച്ചിക്കൂനകള് പോലെ . മണ്ണു മാന്തിയ കുന്നുകള് ! ചോര പുരണ്ട വാരിയെല്ലുകള് പോലെ. ചിതല് കയറിയ മരകുറ്റികള്! ചത്തു മലച്ച കണ്ണുകള് പോലെ. വറ്റിയൊടുങ്ങിയ ജലാശയങ്ങള്! പിച്ചി ചീന്തിയ വസ്ത്രങ്ങള് പോലെ . ഉണങ്ങി വരണ്ട പുല്മേടുകള് ! കാലന്റെ കൈകള് പോലെ. Subscribe to: Posts (Atom). View my complete profile.
jeevikkanmarannupoyavan.blogspot.com
ജീവിക്കാന് മറന്നു പോയവന്: September 2010
http://jeevikkanmarannupoyavan.blogspot.com/2010_09_01_archive.html
ജീവിക്കാന് മറന്നു പോയവന്. നിന്നെ പ്രേമിച്ച നാളുകളില്ഞാന് തനിച്ചായിരുന്നു. ഇന്നെനിക്ക് നീയുണ്ട്.എന്റെ പ്രണയമില്ല. Sunday, September 19, 2010. ഹൃദയത്തിന്റെ ചിതാഭസ്മവും പേറി. പ്രണയമുണ്ടാകുമ്പോള്,ഹൃദയങ്ങള് ഉപയോഗശൂന്യമാകുന്നു. അത് വലിച്ചുകീറി ചവറ്റുകുട്ടയിലെറിയപ്പെടുന്നു. മുഖം മറയ്ക്കാതെ വന്ന് പേടിപ്പെടുത്തുന്നു. നിണമൊഴുകുന്ന ഹൃദയത്തിന്റെ ചിതാഭസ്മവും പേറി. പാളകെട്ടി കോമരമായുറഞ്ഞു തുള്ളുന്നു. നീയറിയുന്നുവോ? നീയറിയുന്നുവോ? എന്നെ പിന്തുടരുന്നതും....Subscribe to: Posts (Atom). ഏയാറ്‌...ഞാന...
jeevikkanmarannupoyavan.blogspot.com
ജീവിക്കാന് മറന്നു പോയവന്: മുഖ പുസ്തകത്തിൽ വീഴുന്ന ചോര
http://jeevikkanmarannupoyavan.blogspot.com/2014/03/blog-post_1170.html
ജീവിക്കാന് മറന്നു പോയവന്. നിന്നെ പ്രേമിച്ച നാളുകളില്ഞാന് തനിച്ചായിരുന്നു. ഇന്നെനിക്ക് നീയുണ്ട്.എന്റെ പ്രണയമില്ല. Friday, March 7, 2014. മുഖ പുസ്തകത്തിൽ വീഴുന്ന ചോര. ചില്ലു കൂട്ടിൽ വെച്ച വേശ്യകളെപ്പോലെയാണ്. ചിലർ മുഖപുസ്തകത്തിലെ പെണ്ണുങ്ങളെ കാണുന്നത്. മിന്നി നിൽക്കുന്ന പച്ച ബൾബ്. കാമത്തിന്റെ തടുക്കാനാവാത്ത സ്രോതസ്സ്! പിന്നെ വില പേശൽ തുടങ്ങുകയായി. ആദ്യം സ്മൈലികളിൽ , നിരുപദ്രവകരം. എന്ന് തോന്നുന്ന കുശല സംഭാഷണങ്ങളിൽ . തെരുവുകളിൽ അലഞ്ഞു തിരിയും . Subscribe to: Post Comments (Atom).
jeevikkanmarannupoyavan.blogspot.com
ജീവിക്കാന് മറന്നു പോയവന്: March 2014
http://jeevikkanmarannupoyavan.blogspot.com/2014_03_01_archive.html
ജീവിക്കാന് മറന്നു പോയവന്. നിന്നെ പ്രേമിച്ച നാളുകളില്ഞാന് തനിച്ചായിരുന്നു. ഇന്നെനിക്ക് നീയുണ്ട്.എന്റെ പ്രണയമില്ല. Friday, March 7, 2014. മുഖ പുസ്തകത്തിൽ വീഴുന്ന ചോര. ചില്ലു കൂട്ടിൽ വെച്ച വേശ്യകളെപ്പോലെയാണ്. ചിലർ മുഖപുസ്തകത്തിലെ പെണ്ണുങ്ങളെ കാണുന്നത്. മിന്നി നിൽക്കുന്ന പച്ച ബൾബ്. കാമത്തിന്റെ തടുക്കാനാവാത്ത സ്രോതസ്സ്! പിന്നെ വില പേശൽ തുടങ്ങുകയായി. ആദ്യം സ്മൈലികളിൽ , നിരുപദ്രവകരം. എന്ന് തോന്നുന്ന കുശല സംഭാഷണങ്ങളിൽ . തെരുവുകളിൽ അലഞ്ഞു തിരിയും . സുഷിരവാദ്യം. ഒരു ശിഖരം പോലെ. ഏയാറ്....ഏയാറ്&#...ഞാന...
jeevikkanmarannupoyavan.blogspot.com
ജീവിക്കാന് മറന്നു പോയവന്: May 2012
http://jeevikkanmarannupoyavan.blogspot.com/2012_05_01_archive.html
ജീവിക്കാന് മറന്നു പോയവന്. നിന്നെ പ്രേമിച്ച നാളുകളില്ഞാന് തനിച്ചായിരുന്നു. ഇന്നെനിക്ക് നീയുണ്ട്.എന്റെ പ്രണയമില്ല. Sunday, May 6, 2012. ഇതാണ് രക്തസാക്ഷി. ഇതാണ് രക്തസാക്ഷി. അല്ലാതെ പാര്ടി ഫ്ലെക്സ് ബോര്ഡുകളില് ചോരമാലയിട്ട് ചിരിച്ചിരിക്കാന്. പാര്ടി വളര്ത്തുന്ന ബ്രോയലര് കോഴികളല്ല . വടിവാളും കുറുവടിയുമായി തെരുവുകളെ ചുവപ്പിക്കുന്ന. പാവങ്ങളെ കൊന്നു തിന്നുന്ന മനുഷ്യമൃഗങ്ങളല്ല . സഹനത്തിന്റെ പര്വങ്ങള് കടന്ന്. ഭൌതിക സുഖങ്ങള് മറന്ന്. ധീരനായ ഒരാള്! കരുത്തനായ ഒരാള് . Subscribe to: Posts (Atom).
jeevikkanmarannupoyavan.blogspot.com
ജീവിക്കാന് മറന്നു പോയവന്: July 2013
http://jeevikkanmarannupoyavan.blogspot.com/2013_07_01_archive.html
ജീവിക്കാന് മറന്നു പോയവന്. നിന്നെ പ്രേമിച്ച നാളുകളില്ഞാന് തനിച്ചായിരുന്നു. ഇന്നെനിക്ക് നീയുണ്ട്.എന്റെ പ്രണയമില്ല. Monday, July 8, 2013. ബലൂണ്കാരൻ. പൂരത്തിന് പോയപ്പോ. കണ്ട ബലൂണ്കാരൻ. കൈ കാട്ടി വിളിച്ചപ്പോ. പൂവാണ്ടിരിക്കാൻ പറ്റീല്ല . ചെന്ന ഒടനെ എടുത്തു തന്നത്. ഒരു നീല കളർ ബലൂണ്. പിന്നെ ചാടുന്ന ഒരു തത്ത. പിങ്ക് നിറമുള്ള ഒരു പീപ്പി. വെളുത്ത ഫ്രെയിം ഉള്ള. ഒരു കറുത്ത കണ്ണാടിയും . എല്ലാം പിടിച്ച് ഗമയിൽ. നിന്നപ്പോ . ഒന്ന് മടിയിൽ ഇരുത്തിയിട്ട് ? പിന്നെ ഒരു ഉമ്മയും! ഇറങ്ങിയപ്പോ. എന്നെങ്ക&...ഏയാറŔ...
jeevikkanmarannupoyavan.blogspot.com
ജീവിക്കാന് മറന്നു പോയവന്: October 2010
http://jeevikkanmarannupoyavan.blogspot.com/2010_10_01_archive.html
ജീവിക്കാന് മറന്നു പോയവന്. നിന്നെ പ്രേമിച്ച നാളുകളില്ഞാന് തനിച്ചായിരുന്നു. ഇന്നെനിക്ക് നീയുണ്ട്.എന്റെ പ്രണയമില്ല. Monday, October 25, 2010. കാട്ടുവഴി - ഒരു അക്രിലിക് ശ്രമം. ഏയാറ്.അഥവാ രഞ്ജിത്ത് ചേര്പ്പ്! Friday, October 22, 2010. ഞങ്ങളോടിത് വേണ്ടായിരുന്നു. അയ്യപ്പേട്ടാ. ഞങ്ങളോടിത് വേണ്ടായിരുന്നു. ഇതിനു വേണ്ടിയായിരുന്നെങ്കില് ഇങ്ങോട്ട് വന്നതെന്തിന്? കവിതയെന്ന കാരിരുമ്പ് കയ്യില് തന്നതെന്തിന്? ഇടനെഞ്ചിലൊരു ശ്രുതി മീട്ടി . ആകാശ മുകളിലെ മാലാഖമാരെ . ഈഗോ കൊണ്ടല്ല! Thursday, October 21, 2010. താ...
jeevikkanmarannupoyavan.blogspot.com
ജീവിക്കാന് മറന്നു പോയവന്: April 2013
http://jeevikkanmarannupoyavan.blogspot.com/2013_04_01_archive.html
ജീവിക്കാന് മറന്നു പോയവന്. നിന്നെ പ്രേമിച്ച നാളുകളില്ഞാന് തനിച്ചായിരുന്നു. ഇന്നെനിക്ക് നീയുണ്ട്.എന്റെ പ്രണയമില്ല. Tuesday, April 23, 2013. ധൈര്യമായി ഇരിക്ക് . ഇക്കിളി വാക്കുകൾ കൊണ്ടെന്നെ. പിടിപ്പിക്. കാതിരിക്കുക . നിന്റെ വാസന കൊണ്ടെന്നെ ഭിക്ഷക്കാരനാക്കാതിരിക്കുക . നിന്റെ മിഴിമുന കൊണ്ടെന്നെ കുത്തി നോവിക്കാതിരിക്കുക . പിന്നെ വരുന്നത് ഞാൻ നോക്കിക്കോളാം ! ധൈര്യമായി ഇരിക്ക് . ഏയാറ്.അഥവാ രഞ്ജിത്ത് ചേര്പ്പ്! Subscribe to: Posts (Atom). View my complete profile.
jeevikkanmarannupoyavan.blogspot.com
ജീവിക്കാന് മറന്നു പോയവന്: October 2013
http://jeevikkanmarannupoyavan.blogspot.com/2013_10_01_archive.html
ജീവിക്കാന് മറന്നു പോയവന്. നിന്നെ പ്രേമിച്ച നാളുകളില്ഞാന് തനിച്ചായിരുന്നു. ഇന്നെനിക്ക് നീയുണ്ട്.എന്റെ പ്രണയമില്ല. Wednesday, October 9, 2013. അപായത്തിന്റെ അടയാളം. ഈയിടെയായി എന്റെ മനസ്സ്,. ഒരു തരിശു പാടം പോലെ. വികാരങ്ങളുടെ ശവപ്പറമ്പ് . ഈയിടെയായി നിന്റെ നോട്ടം,. ഒരു കൈതമുള്ളു പോലെ. വേദനയുടെ സ്രോതസ്സ് . ഈയിടെയായി പെയ്യുന്ന മഴ,. ഒരു ചുറ്റുറുമി പോലെ. കീഴ്പെടലിന്റെ കാരാഗൃഹം . ഈയിടെയായി ഈ ഭൂമി. ഒരു മരണക്കിണർ പോലെ,. അപായത്തിന്റെ അടയാളം! Subscribe to: Posts (Atom). View my complete profile.