rosebastin3.blogspot.com
ദേവാര്‍ച്ചന: അനുതാപം
http://rosebastin3.blogspot.com/2010/07/blog-post.html
Monday 5 July 2010. അനുതാപം. ഒരുപാടു കറകൾ നിറഞ്ഞൊരാത്മാവിൽ. അനുതാപക്കണ്ണീരുമായ്. കുരിശിന്റെ വഴിയിൽ എന്‍ ദൈവമെ ഞാ-. നവിടുത്തെ കാത്തുനില്ക്കുന്നു! എരിയുമെന്‍ ഹൃദയത്തിന്നുറവുകൾ കണ്ണീര്-. തിരകളായലയടിക്കുന്നു! ഒരു കൊടുങ്കാറ്റായെന്നാത്മാവിൽ നിന്നൊരു. ചുടുനെടുവീര്‍പ്പുയരുന്നു! എന്‍ പാപമുള്‍മുനത്തുമ്പുകൾ നിന് തിരു-. ഹൃദയം തകര്‍ത്തുവെന്നാലും. എന്‍ തിരസ്കാരത്തിന് നൊമ്പരത്താൽ നീ. ഉരുകിപ്പിടഞ്ഞുവെന്നാലും. അവസാനമില്ലാത്ത സ്നേഹമെ നീയെനി-. 6 July 2010 at 11:25 AM. ബ്ലോഗന്. 5 July 2011 at 3:32 PM. മനോഹരമാ...
rosebastin3.blogspot.com
ദേവാര്‍ച്ചന: അമ്മയുടെ മടിയില്‍
http://rosebastin3.blogspot.com/2010/04/blog-post_03.html
Saturday 3 April 2010. അമ്മയുടെ മടിയില്‍. വേദനയെല്ലാമടങ്ങി. പ്രാണൻ വേര്‍പെട്ടു. മിഴികളടഞ്ഞു. ശ്രീയേശുനാഥൻ. ശയിക്കുന്നു വീണ്ടുമൊ. രുണ്ണിയായ് അമ്മതൻ മടിയിൽ. ചുടുനിണമൊഴുകി. പടര്‍ന്നൊരാ പ്രിയദേഹം. വാരിപ്പുണരുന്നു അമ്മ. താലോലമാട്ടി. ഉറക്കിയ കൈകളാല്‍. മാറോടു ചേര്‍ത്തണയ്ക്കുന്നു! കാരിരുമ്പാണി. പ്പഴുതുകളിൽ ചാട്ട. വാര്‍മുനപ്പാടുകളിൽ. മുള്‍മുനയേറ്റു. മുറിവാര്‍ന്ന നെറ്റിയിൽ. വിളറും കപോലങ്ങളിൽ. പാതിയടഞ്ഞ. മിഴികളിൽ ചെന്നിണ. മൊഴുകിയ വിരിമാറിടത്തിൽ. വിറയാര്‍ന്ന വിരലുകൾ. തഴുകുന്നു അമ്മതൻ. റന്നണഞ്ഞമ്മതൻ. നീയെ...തിര...
rosebastin3.blogspot.com
ദേവാര്‍ച്ചന: ഈസ്റ്റര്‍
http://rosebastin3.blogspot.com/2010/04/blog-post_05.html
Monday 5 April 2010. ഈസ്റ്റര്‍. സാബത്തു കഴിഞ്ഞു. നിശീഥിനി തന്നിരുൾ. യാമങ്ങൾ കൊഴിഞ്ഞുവീണു. മണ്ണിൽ വീണു. മുളപൊട്ടി ജീവൽ-. ക്കിരണം പ്രകാശമായുണര്‍ന്നു! മൂന്നുനാൾ മരണത്തിൻ. മടിയിലുറങ്ങി. വചനം തിരുമിഴി തുറന്നു. ആയിരം സൂര്യ-. പ്രഭാകിരണങ്ങളെ. വെല്ലും സൂര്യനുണര്‍ന്നു. മഹിയിൽ പിറന്ന. മഹോന്നതനേശു. മരണത്തെ ജയിച്ചുവന്നു. മാനവഹൃദയത്തിൽ. പ്രത്യാശതൻ നിത്യ. തേജസ്സായവനുണര്‍ന്നു. അവികലശോഭയാര്‍-. ന്നവനുയര്‍ന്നു നിത്യ-. വിജയത്തിൻ കൊടിയുയര്‍ന്നു! മൃത്യുകവാടങ്ങൾ. സര്‍വ്വപ്രപഞ്ചവും. 5 April 2010 at 7:47 AM.
rosebastin.blogspot.com
ഇതളുകള്‍: November 2011
http://rosebastin.blogspot.com/2011_11_01_archive.html
2011, നവംബർ 10, വ്യാഴാഴ്ച. ഗാഢ മൌനത്തിന്റെ ഇരുട്ടില്‍. പഞ്ചേന്ദ്രിയങ്ങളെ അടക്കി. നിസംഗതയുടെ പുറന്തോടിനുള്ളിലൊളിച്ച്. മയക്കത്തിലാണ്ട് ആമ. സഹജവാസനയാല്‍. ഏതൊ ഒരു നിമിഷത്തില്‍. നിസംഗതയുടെ. പുറന്തോടിനുള്ളില്‍ നിന്നും. പുറത്തേയ്ക്കു തലനീട്ടി. കത്തുന്ന വെയില്. ചോര മണക്കുന്ന കാറ്റിന്റെ ഇരമ്പം. ഓടിത്തളര്‍ന്ന ഇരകളുടെ നിലവിളി. വേട്ടക്കാരുടെ കുതിപ്പും കിതപ്പും. തലയും കൈകാലുകളും. ഉള്ളിലേയ്ക്കു വലിച്ച്. മൌനത്തിന്റെ അഗാധതയിലേക്ക്. ആണ്ടിറങ്ങുമ്പോള്‍. മനസ്സു മന്ത്രിച്ചു. അശാന്തിയുടെ. ഭേദം ഇതാണ്. ഈ മൌനം. Recent posts : .
rosebastin.blogspot.com
ഇതളുകള്‍: ജനുവരി ഒന്ന്, 0001
http://rosebastin.blogspot.com/2009/11/0001.html
2009, നവംബർ 28, ശനിയാഴ്ച. ജനുവരി ഒന്ന്, 0001. തന്റെ മുന്പിലെ. വിശാലമായ ക്യാൻവാസിൽ. പരന്നു കിടക്കുന്ന. പ്രപഞ്ചത്തിന്റെ. ചിത്രംനോക്കി. വിധാതാവു നെടുവീര്‍പിട്ടു. പ്രപഞ്ചഹൃദയമായ ഭൂമി. മനുഷ്യപാപത്തിന്റെ കൊടുംചൂടിൽ. വരണ്ടിരിക്കുന്നു. ദുഷിച്ചഹൃദയം. പ്രപഞ്ചശരീരത്തിന്റെ. താളം തെറ്റിക്കുന്നു! അഴുക്കും കറയും. തുരുമ്പും കൃമി കീടങ്ങളും. നിറം മങ്ങി രൂപം മാറിയ. വൃത്തിഹീനമായ. താളം തെറ്റിയ. ലക്ഷ്യം മറന്ന. തന്റെ സൃഷ്ടിയെ. അവിടെ കണ്ട്. അവിടുന്നു അതൃപ്തനായി! എന്നോ കൊരുത്തിട്ട. അനിവാര്യമായ. ഒരു ഹൃദയം! Posted by Rose Bastin.
rosebastin.blogspot.com
ഇതളുകള്‍: July 2009
http://rosebastin.blogspot.com/2009_07_01_archive.html
2009, ജൂലൈ 11, ശനിയാഴ്ച. ചുട്ടുപൊള്ളിക്കുന്നൊരായിരം സത്യങ്ങൾ. ഉൾചേർന്ന ജീവിതമാം മരുഭൂമിയിൽ. വിഭ്രമിപ്പിക്കുന്നു മർത്യനെ, മായാമ-. രീചികകൾ, സ്വർണമാനുകൾ, കൈമാടി. മാടിവിളിയ്ക്കുന്നൊരോമൽക്കിനാക്കൾതൻ. മാരിവിൽവര്‍ണങ്ങൾ ആഹാ, മനോജ്ഞം! ഓടുന്നു സർവ്വവും കൈവിട്ടു മാനവൻ. ആഴിയിലേക്കു കുതിക്കുന്നൊരീയൽ പോൽ. വെമ്പിക്കുതിയ്ക്കുന്നു പിന്നാലെ, ലക്ഷ്യങ്ങൾ. കൈയെത്തിയെന്നു നിനയ്ക്കുന്നവേളയിൽ. ഓർക്കാതിരിക്കെ ചിറകറ്റുവീഴുന്നു. മണ്ണിലിഴയാൻ വിധിക്കുന്നു കാലം. ഒന്നു പകരം കൊടുക്കാതെ മ...നേടുവാനാവുകയ...അർഹതയില്ലാ...8216;മ...
rosebastin.blogspot.com
ഇതളുകള്‍: June 2010
http://rosebastin.blogspot.com/2010_06_01_archive.html
2010, ജൂൺ 27, ഞായറാഴ്ച. രൂപാന്തരങ്ങൾ. കാറ്റിൽ ഉലഞ്ഞാടി. കളിച്ചു തിമിര്‍ക്കുന്ന. ഇളം തൈകൾപോലെ. മധുരിക്കുന്ന സൌഹൃദങ്ങളിൽ. കൈകോര്‍ത്ത്. മനുഷ്യന്റെ. ശൈശവവും ബാല്ല്യവും. മൃദുലം, നിഷ്കളങ്കം! പച്ചിലകൾ നിറഞ്ഞ്. പൂക്കളുതിര്‍ത്ത്. സുഗന്ധം വിതറി. ചില്ലകളിൽ. കിളിക്കൊഞ്ചലുകളുമായി. തുടുത്തു വിടര്‍ന്ന. പൂമരങ്ങള്‍ പോലെ. കൌമാരവും യൌവ്വനവും. സ്നിഗ്ധം, കോമളം! പിന്നീടെപ്പൊഴൊ…. ശിഖരങ്ങൾ മൂത്തുമുരടിച്ച,. കൊടുംകാറ്റിനുപോലും ഇളക്കാനാവാത്ത. വന്മരങ്ങള് പോലെ,. പരസ്പരം അടുക്കാനാവാതെ,. Posted by Rose Bastin. Recent posts : .
rosebastin.blogspot.com
ഇതളുകള്‍: December 2008
http://rosebastin.blogspot.com/2008_12_01_archive.html
2008, ഡിസംബർ 21, ഞായറാഴ്ച. ദിവ്യനക്ഷത്രം *. കാരുണ്യനാഥൻ, കമനീയരൂപൻ. കാലിത്തൊഴുത്തിൽ പിറന്നു. കന്യകാമേരിതൻ പൊൻമടിത്തട്ടിൽ-. പൊന്നുണ്ണിയായ് ദൈവം പിറന്നു! കോടിജന്മങ്ങളായ് മാനവൻ തേടിയ. സുന്ദര സ്വപ്നം വിരിഞ്ഞു. മാനവചിത്തത്തിൻ കൂരിരുട്ടിൽ നിത്യ-. സൂര്യൻ പ്രകാശം ചൊരിഞ്ഞു! പൂവിതൾ പോലെ, പൂന്തിങ്കൾ പോലെ. പൂന്തേൻ കുളിരല പോലെ. വിണ്ണിൻ മടിയിൽ നിന്നൂർന്നുവീണു. മണ്ണിൻ പുണ്ണ്യമായുണ്ണിപിറന്നു! വിശ്വൈകശില്പിയെ മാറോടടുക്കി. വിശ്വം വിറയാർന്നു നിന്നു! താരാപഥങ്ങൾ തൻ നാഥനെ നോക്കി. പാപവിമോചനമേകാൻ;. Posted by Rose Bastin. ആത...
rosebastin3.blogspot.com
ദേവാര്‍ച്ചന: അപരാജിതൻ
http://rosebastin3.blogspot.com/2010/08/blog-post.html
Saturday 7 August 2010. ആത്മാവിനാൽ പരിപൂരിതനേശു. ആഗതനായ് മരുഭൂവിൽ. ആത്മാവിൻ ദാഹമുണര്‍ന്നു ഹൃദയം. ആനന്ദതരളിതമായി. അജ്ഞലി മുകുളിതമായി മിഴികൾ. അര്‍ദ്ധനിമീലിതമായി. സ്വര്‍ഗ്ഗപിതാവുമായ് ഗാഢമാമൈക്യത്തിൽ. ചിത്തമലിയുകയായി. ദാഹമോഹങ്ങൾ മറന്നു പാനീയ-. ഭോജനമെല്ലാം മറന്നു. ജപതപധ്യാനത്തിലലിഞ്ഞു കഠിനമാ-. മുപവാസത്തികവിലുലഞ്ഞു. രാവുകൾ പോയതറിഞ്ഞില്ല പകൽ. തീര്‍ന്നതുമവനറിഞ്ഞില്ല. നിദ്രയ്ക്കുമുണര്‍വിനുനുമിടയിൽ എതോ. സ്വപ്നത്തിലവനലിഞ്ഞു. മാലാഖമാര്‍ കാത്തുനിന്നു. കഠിനതയേറിവന്നു. യ്ക്കെതിരെ പൊര...അടിവെച്ചു...കരുണാര...If you ca...