sabibava.blogspot.com
മിഴിനീര്‍: October 2011
http://sabibava.blogspot.com/2011_10_01_archive.html
പൂമുഖം. മിനി കഥ. Saturday, October 29, 2011. മഞ്ഞിൽ വിരിഞ്ഞ നൊമ്പരം. പുഞ്ചിരിക്കുന്ന ആ മുഖം എന്റെ കൂടെ ഉണ്ടായിട്ടും ഈ മിഴികള്‍ എന്തിനു വെപ്രാളം കാട്ടുന്നു. മനസ്സ് കളിയാക്കി. ഒരിക്കല്‍ അവന്‍ പറഞ്ഞതല്ലേ. നിമിഷങ്ങള്‍ തരുന്ന ശ്വാസ മിടിപ്പിനേക്കാള്‍ കൂടുതലായിരുന്നു. എന്നുള്ളില്‍ നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍. നീയായിരുന്നു ഈ ഹൃത്തടം മുറിവേല്‍പ്പിച്ചത്. നിന്നെയായിരുന്നു ഞാന്‍ മോഹിച്ചതും. നിന്നെ മാത്രം നുള്ളിയെടുക്കാന്‍. പ്രണയം അതൊരു സുഖമാണ്. ഞാനിപ്പോള്‍ എന്റെ ഹ&#...എന്റെ ശ്വാസം ന&...അടര്‍ന്ന&...ഇനി ഈ യ&#...
sabibava.blogspot.com
മിഴിനീര്‍: March 2011
http://sabibava.blogspot.com/2011_03_01_archive.html
പൂമുഖം. മിനി കഥ. Thursday, March 31, 2011. ഒരു രാത്രി. പെട്ടന്നായിരുന്നു പുറത്ത് നിന്ന് ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടത്. ഉടനെ ജാലകം തുറന്നു. താഴെ നിന്ന് ഉമ്മയുടെ പതിയെയുള്ള ഖുര്‍-ആന്‍ പാരായണം കേട്ട് നീട്ടി വിളിച്ചു. 8220;ഉമ്മാ. .ഉമ്മാ. ആരോ പുറത്ത് കരയുന്നു”. 8220;ആര് കരയുന്നു എന്നാ നീ പറയുന്നത്.”. 8220;അതെ ഉമ്മാ. റോഡില്‍ നിന്നാണെന്ന് തോന്നുന്നു”. ഉമ്മ അവളുടെ കൈകളില്‍ പിടിച്ചു ചോദിച്ചു. Posted by സാബിബാവ. Labels: അനുഭവം. Thursday, March 24, 2011. അക്കരെന്നു വി...ഓര്‍മ്മകള...നീ പŔ...
sabibava.blogspot.com
മിഴിനീര്‍: November 2010
http://sabibava.blogspot.com/2010_11_01_archive.html
പൂമുഖം. മിനി കഥ. Tuesday, November 30, 2010. മാക്രിക്കൂട്ടങ്ങള്‍. ശക്തിയായ ചുടുകാറ്റ് വീശുന്ന വറ്റി വരണ്ട പാടങ്ങള്. 8205; പോക്രാം തവളകള്. 8205; അങ്ങോട്ടു മിങ്ങോട്ടും ഓടി . മഴയില്ലാതെ. എന്ത് ചെയ്യും. അപ്പോഴാണ് അകലെ നിന്നും ഒരു തവള ഉച്ചത്തില്‍ പോക്രോം മുഴക്കുന്നത്. കേട്ടത്. വെള്ളം കണ്ടുപിടിച്ച്. കാരണം എന്താണെന്നല്ലേ. വറ്റി വരണ്ട പാടങ്ങള്‍. ബ്ലോഗുകള്‍. പോക്രോം തവളകള്‍. ബ്ലോഗേള്‍സ്. പുതിയ പോസ്റ്റ്. പോക്രാം മുഴക്കുന്നത്. വെള്ളം കണ്ട്പിടിച്ച. പുതിയ ഐഡിയ. Posted by സാബിബാവ. Labels: മിനി കഥ. ബസ്സ് വ...അവള്‍...
sabibava.blogspot.com
മിഴിനീര്‍: January 2011
http://sabibava.blogspot.com/2011_01_01_archive.html
പൂമുഖം. മിനി കഥ. Friday, January 28, 2011. തലമുറകളിലെ അന്തരം. സമയ ദൈര്‍ഘ്യം എന്റെ മനസ്സിനെ എന്നും നിശ്വാസങ്ങളില്‍ കൊണ്ടെത്തിച്ചിരുന്നു. ജോലി തിരക്കിനിടയില്‍ റിനുവിന്റെ ചോദ്യം. ആന്റി. ഇന്ന് ഏത് കഥയാ എഴുതിയത്”. എന്റെ മനസ്”. ഞാന്‍ ഉത്തരം കൊടുത്തു. കേട്ടപാടെ അവള്‍ ഊറി ചിരിച്ചു. 8220;അല്ലാതെ ഞാന്‍ എന്തെഴുതണം റിനൂ”. അവള്‍ കുസലന്ന്യേ പറഞ്ഞു. അതോടെ ന്യൂ ജനറേഷന്റെ കഥ സ്റ്റോപ്പ്. പിന്നീടുള്ള ദിനങ്ങള്‍ മജീദും റംലയും പ്ര...മജീദ് പറഞ്ഞു. നീ സുന്ദരിയാ റംല. നിന്ന!...എല്ലാം കേട്ടപ്...Saturday, January 22, 2011.
sabibava.blogspot.com
മിഴിനീര്‍: May 2011
http://sabibava.blogspot.com/2011_05_01_archive.html
പൂമുഖം. മിനി കഥ. Tuesday, May 10, 2011. ഏകാന്തതയുടെ തടവറ. ആര്‍ഭാടങ്ങളുടെ ചിറകിലേറി പറക്കുന്ന കൂട്ടുകാരികള്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി. കാമ്പസിലെ ചുള്ളന്മാരുടെ കൂടെ ബൈക്കിലുള്ള സവാരി റീനക്ക് എന്നും ഹരമാണ്. 8220;നീ എവിടെ പ്രസവിച്ചു കിടക്കുന്നു, ഒന്ന് വേഗം ഇങ്ങെത്ത്”. ദേഷ്യത്തോടെ ഫോണ്‍ കട്ട് ചെയ്തു. 8220;എന്താ കാര്യം, ഇത്ര രാവിലെ തന്നെ? 8220;അതൊക്കെ പറയാം.”. 8220;എങ്ങോട്ട് പോകണം, നീ പറഞ്ഞില്ല? 8220;നിന്റെ സൌന്ദര്യം എന്ന&#...ഇത് വീട്ടിലെ വ&...8220;യാര്? ഇത് കœ...
sabibava.blogspot.com
മിഴിനീര്‍: August 2012
http://sabibava.blogspot.com/2012_08_01_archive.html
പൂമുഖം. മിനി കഥ. Thursday, August 30, 2012. മഴമേഘങ്ങള്‍. നിലാവുണ്ടായിരുന്നു. മനസ്സിന്റെ ചിന്തകളെ പുറത്തെടുക്കാനും വയ്യ ഇന്നെന്റെ ആദ്യ രാത്രിയാണല്ലോ. ഇന്നലെ കൂട്ടുകാരികള്‍ പറഞ്ഞു തന്ന പോലെയോന്നുമല്ലല്ലോ സംഭവിച്ചത്. എല്ലാ സന്തോഷവും കെട്ടടങ്ങുമോ ദൈവമേ. അച്ഛന്‍ പണയപ്പെടുത്തിയ ആധാരവും ചേച്ചിയുടെ ആഭരണങ്ങളും തന്ന്‍ എന്നെ വിവാഹവേദിയിലെ...എല്ലാം തകര്‍ന്നടിയുമോ? എന്താ മോളെ ? അമ്മേ" . "ശരത് ! എന്ത് പറ്റി മോളെ തെളിച്ചു പറയൂ". അമ്മേ ഏട്ടനെ കാണാനില്ല". ഇവനിതെങ്ങു പോയി". കാര്‍ത്യായനീ . ഭാസ്കരേട്...വര്‍ഷങ...അവന്‍...
sabibava.blogspot.com
മിഴിനീര്‍: March 2014
http://sabibava.blogspot.com/2014_03_01_archive.html
പൂമുഖം. മിനി കഥ. Monday, March 31, 2014. നീർമാതളം പൂത്തുലുഞ്ഞ സുഗന്ധം. അഞ്ചുവയസുകാരി മകളുടെ ശബ്ദം പോലും അലോസരമായി തോന്നിയ ഈ സമയം. ഇപ്പോൾ ഈ ഇരുളിൾ തെളിയുന്ന കുഞ്ഞു നൈറ്റ് ലാമ്പിൾ ഞാനും എന്റെ ഓർമ്മകളും മാത്രമാവുകയാണ്. മനസ്സിൽ തെളിഞ്ഞ തറവാട് മുറ്റം. തണുപ്പ് കുറേശെ അരിച്ചു കയറുന്നു. കാറ്റില് പാറുന്ന തലമുടി ഒതുകി വെച്ചു. പതുക്കെയുള്ള വിളി അമ്മിണിയമ്മ ശ്രദ്ധിച്ചു. എന്തെ കുട്ട്യേ". അത് മുത്തശിയുടെ പരിഭവം. ഇങ്ങോട്ട് വരൂ കുട്ട്യേ.". സ്നേഹ വാത്സല്യം നിറഞ്ഞ ആ കൈ...പുഞ്ചിരിയോടെ അക...എന്താ കണ്ടœ...ഇനി അത...
sabibava.blogspot.com
മിഴിനീര്‍: February 2012
http://sabibava.blogspot.com/2012_02_01_archive.html
പൂമുഖം. മിനി കഥ. Tuesday, February 07, 2012. നിഴലാട്ടം. 8220;ആരാണ്. ”. 8220;ഞാന്‍ ദൂരെ നിന്നാണ്”. 8220;വാ”. അയാളുടെ കണ്ണുകളില്‍ അലിഞ്ഞു കിടക്കുന്ന ഭൂതത്തേയും ഭാവിയും ഉള്‍കൊള്ളാന്‍ കഴിയാത്ത നിമിഷങ്ങള്‍. എങ്കിലും ചോദിച്ചു. ഇവിടെ ആരുമില്ലേ."? നിങ്ങളുടെ ഭാര്യ, മക്കള്‍. ഒരു പക്ഷേ നിങ്ങള്‍ക്ക് അറിയേണ്ടി വന്നിരിക്കില്ല. ശേഖരന്‍ പറഞ്ഞു വന്നതാണോ നീ .". 8220;ഞാന്‍ പോവാ, അമ്മ കാത്ത് നിക്കുന്നു”. അവന്‍ തോട്ടത്തിലെ ജോലിക്കാരിയുടെ ക...Posted by സാബിബാവ. Subscribe to: Posts (Atom). സാബിബാവ. View my complete profile.
sabibava.blogspot.com
മിഴിനീര്‍: June 2010
http://sabibava.blogspot.com/2010_06_01_archive.html
പൂമുഖം. മിനി കഥ. Sunday, June 27, 2010. എന്റെ കണ്ണാടി. കാതങ്ങളകലെ . ഏതോ വിദൂരതയിലിരുന്നെന്‍ മനസ്സിനല്പാശ്വാസമേകും-. സഹചാരിയായ് ദുഖം നിന്‍കുടെയുണ്ടെന്നാകിലും! പുലര്‍മഞ്ഞുതുള്ളി പോലുള്ള നിന്മനം. യാധാര്‍ത്ത്യമെന്നറിഞ്ഞ നാള്‍ . കൊതിക്കാതിരിക്കാന്‍ ആയില്ലെനിക്കാ . മൊഴിയില്‍ നിന്നുതിരുമൊരക്ജ്ഞാത സ്വരം കേള്‍ക്കുവാന്‍. എന്റെ കണ്ണാടി നീയും നിന്റേതു ഞാനുമാണെന്നിരിക്കെ. ചോദിക്കയാ . കഥ പറയും നിന്‍ മിഴിയിലെന്തേ? വിഷാദം നിഴല്‍ വിരിച്ചു . ഭയാനകമായൊരു ദിനം! തന്നൊരാ വിഷമങ്ങള്‍ . എങ്കിലും! Thursday, June 03, 2010. എനŔ...
sabibava.blogspot.com
മിഴിനീര്‍: May 2012
http://sabibava.blogspot.com/2012_05_01_archive.html
പൂമുഖം. മിനി കഥ. Thursday, May 10, 2012. എന്റെ പ്രണയമേ. എന്നില്‍ നിന്നകലാതെ. അറിയില്ല, ഇപ്പോള്‍ മഴമേഘങ്ങള്‍ ആകാശം വിട്ട് അകലും പോലെ നീയെന്നില്‍ നിന്നും അല്‍പാല്‍പമായി അകലുന്നുവോ? അതോ സാഹചര്യം നമ്മെ അകറ്റുന്നുവോ പ്രിയനേ. എന്നിലെ കാന്തിക വലയം നിന്നെ പിടിവിടില്ല. കഴിയുമോ നിന്നെ എന്നില്‍ നിന്നകറ്റാന്‍? അതാര്‍ക്കും കഴിയില്ല. Posted by സാബിബാവ. Labels: പ്രണയം. Subscribe to: Posts (Atom). എന്നെക്കുറിച്ച്. സാബിബാവ. View my complete profile. എന്റെ ഡയറി. എന്റെ ലേഖനങ്ങള്‍. പ്രവാസം'.ഉരുക&...