neehaarabindhukkal.blogspot.com
നീഹാരബിന്ദുക്കൾ: July 2014
http://neehaarabindhukkal.blogspot.com/2014_07_01_archive.html
Friday, 25 July 2014. ആരാണ് പ്രധാനി? കുറിപ്പ്:. ഏതാണ്ടെല്ലാ ദിവസവും മോന് ഉറങ്ങാൻ നേരം കഥ പറഞ്ഞു കൊടുക്കുന്ന ഒരു പരിപാടിയുണ്ട്. അതൊരു വലിയ സംഭവമാണ്. അവനല്ല, എനിക്ക്! 8217; എന്നിട്ട് എന്നിട്ട്. (കഥ തീർന്നില്ലെന്നാ വിചാരം ഹും! എന്നൊക്കെ ചോദിച്ചാൽ കുഴങ്ങിപോവില്ലെ? കഥ പറഞ്ഞു തുടങ്ങുമ്പോഴെ, ഇത് ആ കഥയല്ലെ? അപ്പോ ചെറിയ സൂചി പറഞ്ഞു,. അപ്പോ മിനിട്ട് സൂചി പറഞ്ഞു,. അപ്പോൾ സ്പീഡിൽ ഓടുന്ന സെക്കന്റ് സൂചി പറഞ്ഞു,. ഇതു കേട്ടപ്പോൾ മണിക്കൂർ സൂചിക്കു...കുറച്ച് കഴിഞ്ഞപ്പോൾ ആ വ!...8216;എങ്ങനെയാണച്...8216;അതു ...
neehaarabindhukkal.blogspot.com
നീഹാരബിന്ദുക്കൾ: May 2015
http://neehaarabindhukkal.blogspot.com/2015_05_01_archive.html
No posts. Show all posts. No posts. Show all posts. Subscribe to: Posts (Atom). എന്റെ ചെറുകഥാസമാഹാരം ‘നിയോഗങ്ങൾ’ ഇവിടെ. നിന്നും ഓൺലൈനിൽ വാങ്ങാം. കൂടുതൽ വിവരങ്ങൾ ഇവിടെ. പോസ്റ്റ് തിരയുവാൻ. എന്റെ ഫോട്ടൊ ബ്ലോഗ്. നിഴലും വെളിച്ചവും. This work is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. ഈയുള്ളവനെ കുറിച്ച് അൽപ്പം. Birth place : Thiruvananthapuram, Keralam. Now in Auckland, New Zealand. Email id is sabumhblog@gmail.com. View my complete profile.
neehaarabindhukkal.blogspot.com
നീഹാരബിന്ദുക്കൾ: March 2015
http://neehaarabindhukkal.blogspot.com/2015_03_01_archive.html
No posts. Show all posts. No posts. Show all posts. Subscribe to: Posts (Atom). എന്റെ ചെറുകഥാസമാഹാരം ‘നിയോഗങ്ങൾ’ ഇവിടെ. നിന്നും ഓൺലൈനിൽ വാങ്ങാം. കൂടുതൽ വിവരങ്ങൾ ഇവിടെ. പോസ്റ്റ് തിരയുവാൻ. എന്റെ ഫോട്ടൊ ബ്ലോഗ്. നിഴലും വെളിച്ചവും. This work is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. ഈയുള്ളവനെ കുറിച്ച് അൽപ്പം. Birth place : Thiruvananthapuram, Keralam. Now in Auckland, New Zealand. Email id is sabumhblog@gmail.com. View my complete profile.
neehaarabindhukkal.blogspot.com
നീഹാരബിന്ദുക്കൾ: August 2014
http://neehaarabindhukkal.blogspot.com/2014_08_01_archive.html
Monday, 11 August 2014. അവർ തിരയുകയാണ്. എവിടെന്നോ വന്നു, ഒരു ചെറു പ്രാവ്. മണ്ണിൽ പതിഞ്ഞു കൊണ്ടിരുന്നു,. അതിന്റെ ചെറു കാല്പാടുകൾ. തിരക്കിട്ട തിരച്ചിലുകളാണ്. കൊക്കിൽ കുടുങ്ങിയത്. ഒരില മാത്രമാണ്. അന്നാകാശവും ഭൂമിയും ശൂന്യം. മതിവരുവോളം പറക്കാനാകാശം. മതിവരുവോളം പാർക്കാൻ ഭൂമിയും. വാനിലേക്കതു പറന്നു കയറി. പറക്കാൻ ദൂരമിനിയേറെയുണ്ട്. ചിറകടി ശബ്ദം ചിലർ കേട്ടു. ശബ്ദങ്ങൾക്ക് ചെവി കൊടുക്കുന്നവർ. അവർ കാഴ്ച്ചകൾ കണ്ടു മടുത്തവർ. അവർ മുഷിഞ്ഞ വസ്ത്രം ധരിച്ചവർ. അവർ - ലക്ഷ്യം തിരയുന്നവർ. അവർ - മനുഷ്യർ. Links to this post.
neehaarabindhukkal.blogspot.com
നീഹാരബിന്ദുക്കൾ: November 2013
http://neehaarabindhukkal.blogspot.com/2013_11_01_archive.html
Saturday, 30 November 2013. മനസ്സാക്ഷി ഉള്ളവർക്കല്ലേ സൂക്ഷിപ്പുകാരൻ! അവൾ തിരിച്ചടിച്ചു. അതിനു മറുപടി കൊടുക്കാൻ നിൽക്കാതെ അയാൾ വിരലുകൾ മടക്കാൻ തുടങ്ങിയിരുന്നു. അവനെ കണ്ടിട്ടിപ്പോ.'. നാല് വർഷം! അതും പറഞ്ഞു മനോജ് തന്റെ കണക്ക് തെറ്റിയോ എന്നു സംശയിച്ച് വീണ്ടും കൂട്ടാൻ തുടങ്ങി. ആർക്കാണതിന്റെ അധികാരം? നീയിനി കുറച്ച് നേരം പോയി കിടന്നോ.അവന്റെ ഫ്ലയ്റ്റ് എത്താനുള&...കണ്ണടച്ച് ചിരിച്ചു കൊണ്ടവൾ തലയാട്ടി. അവനിതാ എത്തി.നീ മുഖമെല്ലാം ഒന്നു...ഓ, അതു ഞാൻ വീണ്ടും പറയണോ? എന്റെ പോളിസി...നീയുō...റഷ്...
neehaarabindhukkal.blogspot.com
നീഹാരബിന്ദുക്കൾ: March 2014
http://neehaarabindhukkal.blogspot.com/2014_03_01_archive.html
No posts. Show all posts. No posts. Show all posts. Subscribe to: Posts (Atom). എന്റെ ചെറുകഥാസമാഹാരം ‘നിയോഗങ്ങൾ’ ഇവിടെ. നിന്നും ഓൺലൈനിൽ വാങ്ങാം. കൂടുതൽ വിവരങ്ങൾ ഇവിടെ. പോസ്റ്റ് തിരയുവാൻ. എന്റെ ഫോട്ടൊ ബ്ലോഗ്. നിഴലും വെളിച്ചവും. This work is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. ഈയുള്ളവനെ കുറിച്ച് അൽപ്പം. Birth place : Thiruvananthapuram, Keralam. Now in Auckland, New Zealand. Email id is sabumhblog@gmail.com. View my complete profile.
neehaarabindhukkal.blogspot.com
നീഹാരബിന്ദുക്കൾ: December 2013
http://neehaarabindhukkal.blogspot.com/2013_12_01_archive.html
Friday, 27 December 2013. ഒരു ഫേസ്ബുക്ക് ഗാഥ. 8216;Wish you a safe journey! 8216;അസൂയ’. 8216;Keep posting the photos’. വേറേയും ധാരാളം മെസെജുകൾ. അശംസകൾ, അസൂയ പൊതിഞ്ഞു വെച്ച വാക്കുകൾ, ചില ഓർമ്മിപ്പിക്കലുകൾ. കുടുബം മുഴുവനായി പ്രാർത്ഥനയിൽ ഈയൊരു കാര്യം കർത്താവിന്റെ ശ്രദ്ധയിൽ പെടുത്തി. എവിടെ പോകണം? മൂന്നാർ? തേക്കടി? 8216;ഊട്ടി! 8217; - മൂത്തവൻ. 8216;എങ്കിൽ കൊടൈക്കനാലും! 8217; - ഇളയവൻ തന്റെ വോട്ടും വിനിയോഗിച്ചു. ഒന്നു കണ്ണോടിച്ചപ്പോൾ മനസ്സിലായ...ഭൂമി കറങ്ങി തുടങ്ങി. കുട്ടികൾ ‘അതു...വെള്ള!...അവി...
neehaarabindhukkal.blogspot.com
നീഹാരബിന്ദുക്കൾ: June 2014
http://neehaarabindhukkal.blogspot.com/2014_06_01_archive.html
Saturday, 7 June 2014. അവർക്കായി മാത്രം. ഉരുണ്ട് പോകുന്ന ചക്രമൊരിക്കൽ വീണു,. ഇനി ഉരുളാൻ മനസ്സില്ലെന്നു പറഞ്ഞ്. ഉദിക്കാൻ വയ്യെന്നു സൂര്യനും. വിടരാൻ വയ്യെന്നു പുഷ്പവും. ചിലർ മാത്രം കാത്തിരുന്നു. ഉരുളുന്ന ചക്രത്തിനു പിന്നിൽ ഓടാൻ. ഉദിക്കുന്ന സൂര്യന്റെ നേർക്ക് നോക്കാൻ. വിടരും പുഷ്പത്തിൻ ഗന്ധമറിയാൻ. ചില കുരുന്നുകൾ. അവർ മാത്രം കാത്തിരുന്നു. അവർക്കായി മാത്രം ചക്രമെഴുന്നെറ്റുരുളുന്നു. സൂര്യനുദിക്കുന്നു. പൂക്കൾ വിടരുന്നു. അവർക്കായി മാത്രം. Links to this post. നിശ്ശബ്ദമായി. Links to this post. This work is license...
neehaarabindhukkal.blogspot.com
നീഹാരബിന്ദുക്കൾ: April 2015
http://neehaarabindhukkal.blogspot.com/2015_04_01_archive.html
Sunday, 12 April 2015. ഒരു കല്ലു മാത്രമാണുരുട്ടിയത്. മുകളിലേക്കായിരുന്നു ഉരുട്ടിയത്. ഞാനൊറ്റയ്ക്കായിരുന്നു. കാണുവാനൊരുപാടു പേരുണ്ടായിരുന്നു. അവരെന്നെ ഭ്രാന്തെന്നു വിളിച്ചു. ഞാൻ എന്നെ അങ്ങനെ തന്നെയാണ് വിളിച്ചിരുന്നത്. അവർ കാൺകെ ഞാൻ മുകളിലെത്തിച്ചു കല്ലിനെ. അവർ കാൺകെ ഞാൻ താഴേക്കുരുട്ടി വിടുകയും ചെയ്തു. അവരുടെ കൂക്കുവിളികൾ കല്ലിനോടൊപ്പം താഴേക്കുരുണ്ടു പോയി. അവർ പകൽ മുഴുവൻ എന്നെ കാണാൻ കാത്തു നിന്നു. അവർ പകൽ മുഴുവൻ എന്നെ കൂകി വിളിച്ചു. അതെനിക്കുറപ്പാണ്! Links to this post. Friday, 10 April 2015. ചുവര&...
neehaarabindhukkal.blogspot.com
നീഹാരബിന്ദുക്കൾ: July 2015
http://neehaarabindhukkal.blogspot.com/2015_07_01_archive.html
Saturday, 25 July 2015. കിഡ്നാപ്പ്. നാല് മുഖംമൂടികളായിരുന്നു അയാളെ തട്ടിക്കൊണ്ട് പോയത്. അയാളെ പാർപ്പിച്ചിരുന്നത് നല്ല വൃത്തിയും സൗകര്യങ്ങളുമുള്ള ഒരു മുറിയിലായിരുന്നു. മുഖംമൂടികൾ മുഖംമൂടികളായി തന്നെ തുടർന്നു. അവർ തമ്മിൽ ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. ആംഗ്യങ്ങളിൽ കൂടി പോലും അവർ ഒന്നും വിനിമയം ചെയ്യുകയുണ്ടായില്ല. എല്ലാം പറഞ്ഞുറപ്പിച്ചതു പോലെ, പഠിച്ചത് പോലെയായിരുന്നു. പലപ്പോഴും അയാൾ അവരോട് കയർത്തു സംസാരിച്ചു. താനൊരു മന്ത്രിയാണെന്നും തന"...കുടിക്കാൻ കോളയും. ജോലി ചെയ്താല...തന്നോട് മ...പണമാണ"...