minnaminungumlokavum.blogspot.com
മിന്നാമിനുങ്ങ്.......: March 2015
http://minnaminungumlokavum.blogspot.com/2015_03_01_archive.html
മിന്നാമിനുങ്ങ്. Tuesday, March 24, 2015. ഒരു അമ്മയെപ്പോലെ ഞങ്ങളെ, എന്നും എപ്പോഴും ഓര്‍ക്കുന്ന ദൈവമേ.അങ്ങേക്ക് സ്തുതി. ഞങ്ങളിന്ന്‍ ഞങ്ങളായത്.മറ്റാരൊക്കെയോ വിയര്‍പ്പും രക്തവും നല്‍കിയതുകൊണ്ടാണെന്ന് ഞങ്ങളെ ഓര്‍മിപ്പിക്കുക. അങ്ങിനെ ഞങ്ങളിലെ മറവിയുടെ മാറാല അടിച്ചുവാരുവാന്‍ ഓര്‍മയുടെ തിരകള്‍ സൃഷ്ടിക്കുക. ഓര്‍മയെന്ന കൃപാവരം ഞങ്ങളില്‍ നിറക്കുക.ആമേന്‍. Sunday, March 22, 2015. കളപ്പുരകള്‍ പണിയാതെയിരുന്നവര്‍. കളപ്പുരകള്‍ പണിയാതെയിരുന്നവര്‍. നവലോകനിര്‍മിതിയില്‍ സ...ഇന്നെനിക്ക് വലി...ഞാന്‍ നേട...ഈ മുക്ക&#...ഞാന...
minnaminungumlokavum.blogspot.com
മിന്നാമിനുങ്ങ്.......: December 2014
http://minnaminungumlokavum.blogspot.com/2014_12_01_archive.html
മിന്നാമിനുങ്ങ്. Monday, December 15, 2014. തീര്‍ഥാടനം. തീര്‍ഥാടനം. തീര്‍ഥാടനം സ്വയത്തിന്‍റെ അപനിര്‍മാണപ്രക്രിയയാണ്. തീര്‍ഥാടനത്തിന്‍റെ അടയാളങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. ക്രിസ്തുവിനെക്കാണണമെങ്കില്‍ ഞാന്‍ ക്രിസ്തുശിഷ്യനോ/യോ ആയി രൂപാന്തരപ്പെടണം. ഇതൊരു ശ്രേണീബദ്ധമായ ഒരുയാത്രയല്ല.മറിച്ച് ശ്രേണീബദ്ധമായ(ഉച്ചനീചത്വങ്ങള്‍ നിറഞ്ഞ) ബന്ധങ...നീതിയും, സ്നേഹവും, സാഹോദര്യവും നിറഞ്ഞ ഒരു നവസമൂഹത്തില&#...ക്രിസ്തു ഒരു കീഴാളനായതുപോലെ(ജന്മത്...തീര്‍ഥാടകര്‍ കുരിശ...Subscribe to: Posts (Atom).
minnaminungumlokavum.blogspot.com
മിന്നാമിനുങ്ങ്.......: April 2014
http://minnaminungumlokavum.blogspot.com/2014_04_01_archive.html
മിന്നാമിനുങ്ങ്. Tuesday, April 29, 2014. എന്‍റെ പ്രിയ സുഹൃത്തിന്. എന്‍റെ പ്രിയ സുഹൃത്തിന്. എന്‍റെ പ്രിയ സുഹൃത്തേ, നിന്നെക്കുറിച്ചുള്ള വാക്കുകളിലെ കപടതയും, പൊള്ളത്തരവും, കളവും നീ തിരിച്ചറിയുക. നിന്‍റെ നിയോഗയിടങ്ങളില്‍ ഒരു തീര്‍ഥാടകനെപ്പോലെ നടക്കുക.ഒരു സാധുവായി, ഒന്നും സ്വന്തമല്ലെന്നു ഉച...സുഹൃത്ബന്ധങ്ങളിലെ കള്ളനാണയങ്ങളെ തിരിച്ചറിയുക പ്രയാസംതന്നെ.അഥവാ തിരിച&...അവരെ അവരുടെ വഴിക്കുവിടുക. വേറിട്ട ശബ്ദങ്ങള്‍ക്കും, പ്രതിഷേധത്...നിന്‍റെ ഇന്നത്തെ. 8220; മണ്ടത്തരങ്ങള്‍. 8221; നാളെ സത്യങ്...അസത്യത്ത&...നിന...
minnaminungumlokavum.blogspot.com
മിന്നാമിനുങ്ങ്.......: August 2014
http://minnaminungumlokavum.blogspot.com/2014_08_01_archive.html
മിന്നാമിനുങ്ങ്. Wednesday, August 27, 2014. ദൈവത്തിനൊരു കത്ത്. ദൈവത്തിനൊരു കത്ത്. പ്രിയ കര്‍ത്താവേ, അങ്ങേക്ക് ക്ഷേമം എന്ന് കരുതുന്നു. നാടോടുമ്പോള്‍ നടുവേ ഓടണമെന്നാണല്ലോ. അങ്ങും ഒരല്‍പം സ്മാര്‍ട്ടാകണം, മോഡേണ്‍ ആകണം. നമ്മുടെയാ.ചെറിയാച്ചനാണ് കാര്യമായ സംഭാവന നല്‍കിയത്.അവന്‍റെ കാര്യം ഒന്ന് നോക്കിക്കോണേ....ഞാന്‍ നിര്‍ത്തട്ടെ.എനിക്കൊരു വല്ലാത്ത സംശയം. നിര്‍ത്തട്ടെ. വിനയപൂര്‍വം. അങ്ങയുടെ വിനീതദാസന്‍. കൊച്ചുകുഞ്ഞുമൊതലാളി. Wednesday, August 13, 2014. തെരുവിന്‍റെ മറ്റൊ...അയാളുടെ വാക"...ആ മനുഷ്യന...ചാട...
minnaminungumlokavum.blogspot.com
മിന്നാമിനുങ്ങ്.......: August 2013
http://minnaminungumlokavum.blogspot.com/2013_08_01_archive.html
മിന്നാമിനുങ്ങ്. Monday, August 5, 2013. തെരുവില്‍ കണ്ട ദൈവം. തെരുവില്‍ കണ്ട ദൈവം. എന്‍റെ യാത്രയില്‍ ഇന്നും ഞാന്‍ ദൈവമുഖം കണ്ടു. അത് പക്ഷേ ഒരു തെരുവിലലയുന്ന പെണ്‍കുട്ടിയിലായിരുന്നു. ആ ദര്‍ശനം എന്നെ വീണ്ടും അസ്വസ്ഥതയുടെ നിലയില്ലാക്കയത്തിലേക്ക് തള്ളിയിട്ടു.എപ്പോഴൊക്കെയോ ആ മുഖം എന̴്...ആ മുഖം കലുഷിതമായിരുന്നു. രോഷവും. പ്രതിഷേധവും. ജീവനായുള്ള പോരാട്ടവും ആ മുഖത്ത് പ്രതിഫലിച്ചിരുന്നു. യുദ്ധപ്രഖ്യാപനമോ ഞാന്‍ കണ്ടു. ഒരു കൂറ്റന്‍ പ്രതിഷേധറാലി നയി...കൊടുംവെയിലും. ആ മുഖം വിശുദ്ധœ...കരുത്തു&#...അവളുട!...
minnaminungumlokavum.blogspot.com
മിന്നാമിനുങ്ങ്.......: May 2013
http://minnaminungumlokavum.blogspot.com/2013_05_01_archive.html
മിന്നാമിനുങ്ങ്. Tuesday, May 21, 2013. കറുത്ത്മെലിഞ്ഞ മാലാഖ. കറുത്ത്മെലിഞ്ഞ മാലാഖ. ഞാന്‍ തളര്‍ന്ന് ഉറങ്ങുകയായിരുന്നു. ഉറക്കത്തില്‍നിന്നും എന്നെ വിളിച്ചുണര്‍ത്തിയത് ഒരു മാലാഖയായിരുന്നു. കറുത്ത്, മെലിഞ്ഞ്, മുഷിഞ്ഞ വസ്ത്രങ്ങള്‍ അണിഞ്ഞ ഒരു മാലാഖ. പോഷകാഹാരക്കുറവ് തളര്‍ത്തിയ ആ മാലാഖയുടെ മുഖം പക്ഷേ തേജസ്സുറ്റതായിരുന്നു. അവര്‍ നിന്നെ വല്ലാതെ ഉപദ്രവിച്ചു അല്ലേ. മുറിവുകള്‍ പോരാളിയുടെ അടയാളം. യാത്രതുടങ്ങിക്കഴിഞ്ഞ ക്രിസ്തു എന്നോട&#...Thursday, May 16, 2013. ഈ കപടലോകത്തില്‍ മുഖ&#...ശക്തരുടെ ഈ ല...മനുഷŔ...
minnaminungumlokavum.blogspot.com
മിന്നാമിനുങ്ങ്.......: July 2014
http://minnaminungumlokavum.blogspot.com/2014_07_01_archive.html
മിന്നാമിനുങ്ങ്. Saturday, July 19, 2014. സ്ത്രീകള്‍ക്കുള്ള “പുരുഷ(സ്ത്രീ) കേസരികളുടെ പത്ത് കല്‍പനകള്‍”. സ്ത്രീകള്‍ക്കുള്ള. 8220; പുരുഷ(സ്ത്രീ)കേസരികളുടെ പത്ത് കല്‍പനകള്‍. സ്ത്രീകള്‍ നിരന്തരം ആക്രമിക്കപ്പെടുന്നു. സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാകുന്നു.അവരുടെ മുഖം വികൃതമാക്കപ്പെടുന്നു. ബാല്യംവിട്ടുമാറാത്ത പെണ്‍ശരീരങ്ങള്‍ പോലും ആക്രമിക്കപ്പെടുന്നു. എന്നിട്ടും! ആറ്: വേദപുസ്തകം എപ്പോഴും പുരുഷകേന്ദ്രീകൃത കാഴŔ...Thursday, July 17, 2014. ഗാസയിലെ ജനങ്ങളുടെ ദൈവം. ഗാസയിലെ കുഞ്ഞു...ഗാസയിലെ ജനങ"...മനുഷŔ...
minnaminungumlokavum.blogspot.com
മിന്നാമിനുങ്ങ്.......: February 2014
http://minnaminungumlokavum.blogspot.com/2014_02_01_archive.html
മിന്നാമിനുങ്ങ്. Tuesday, February 18, 2014. മൃതിയുടെ ആരവം. മൃതിയുടെ ആരവം. ഹേ മനുഷ്യാ.നീ മൃതിയുടെ അട്ടഹാസങ്ങള്‍ കേള്‍ക്കുന്നുവോ? അപ്പോള്‍ ഞാന്‍ പറഞ്ഞു.കേള്‍ക്കാം.പക്ഷേ ദൈവമേ എന്തുകൊണ്ട്? ഹേ മനുഷ്യാ നീ അന്ധനും ബധിരനുമായോ? നോക്കൂ.കേള്‍ക്കൂ. വിയോജിപ്പുകളെ തീവ്രവാദമായോ ദേശ/മത/വിശ്വാസ വിരുദ്ധമായോ ചിത്രീകരിക്കുന്നു. സംഘയാത്രകളും അന്വേഷണങ്ങളും പൊയ്‌പ്പോകുന്നു, ഇവിടെ സാമ്രാജ...ദൈവരാജ്യദര്‍ശനം, താല്‍ക്കാലിക നേട്ടങ്ങള്‍...പോരാട്ടത്തിന്‍റെ കരുത്ത!...ഭൂമിയുടെ ഉടയോനായ ദ...Subscribe to: Posts (Atom). Pictu...
minnaminungumlokavum.blogspot.com
മിന്നാമിനുങ്ങ്.......: July 2015
http://minnaminungumlokavum.blogspot.com/2015_07_01_archive.html
മിന്നാമിനുങ്ങ്. Wednesday, July 22, 2015. എന്ന് ഞാന്‍ പറഞ്ഞാല്‍! എന്ന് ഞാന്‍ പറഞ്ഞാല്‍! എന്നെക്കൊണ്ട് പറ്റാത്ത കാര്യം മറ്റൊരാള്‍ ചെയ്യുന്നതില്‍ നമുക്ക് അസൂയയുണ്ട് എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ യോജിക്കുമോ? സ്വത്വത്തെ കൊലചെയ്യുകയല്ലേ ചെയ്യുന്നത്? ആരേയും പിണക്കാതെ, ഒന്നിലും ഇടപെടാതെ, എല്ലാവരുടെയും പ്രശംസമാത്രം നേടി ജനകീയനാകുന"...രണ്ടാമത്തെ കൂട്ടരാണ് ഈ സമൂഹത്തിന്‍റെ പരിവര്‍ത്തനത്തിന"...പ്രകടനപരത, വികാരപരത, കാര്യസാധ്യം, പാരമ്പര്യതാ...അപരനിലേക്ക് ഞാന്‍ ചെന...Tuesday, July 21, 2015. ഈ വിചാരങ&...ദൈവ...
minnaminungumlokavum.blogspot.com
മിന്നാമിനുങ്ങ്.......: January 2015
http://minnaminungumlokavum.blogspot.com/2015_01_01_archive.html
മിന്നാമിനുങ്ങ്. Friday, January 2, 2015. എഴുതാന്‍ മറന്നുപോയ ഒന്‍പത് പാഠങ്ങള്‍. എഴുതാന്‍ മറന്നുപോയ ഒന്‍പത് പാഠങ്ങള്‍. എട്ട് - വെളിച്ചത്തിന്‍റെ മക്കള്‍ വാക്കിലും, പ്രവൃത്തിയിലും മറ്റുള്ളവരെ ജീവിക്കാന്‍ പ്രേരിപ്പിക്കും.ഇരുട്ടിനŔ...ഒന്‍പത് - ജീവിക്കാതെ മരിക്കുന്നവര്‍ വര്‍ദ്ധിക്കുന്നു.ഓര്‍ക്കുക.ജീവിതം ജീവിക്ക...പുതുവത്സരാശംസകള്‍. Subscribe to: Posts (Atom). Do you know St. Nicholas (modern Santa Claus)? മിന്നാമിനുങ്ങ്. View my complete profile. There was an error in this gadget.