kalochakal.blogspot.com
പോക്കുവെയില്‍: April 2013
http://kalochakal.blogspot.com/2013_04_01_archive.html
പോക്കുവെയില്‍. Friday, April 26, 2013. പ്രിയപ്പെട്ട മകനെ. എന്റെ പ്രിയ സുഹൃത്തു് പ്രശസ്ത എഴുത്തുകാരൻ. ബാബു കുഴിമറ്റത്തിന്റെ സ്നേഹസംപൂർണ്ണമായ അനുശാസനത്തിനു. വഴങ്ങി നോവലെഴുത്തു പൂർണ്ണമാക്കാൻ ഞാൻ ഉദ്യമിക്കുന്നു.മുമ്പ്. മൂന്നു അദ്ധ്യായങ്ങൾ പോസ്റ്റു ചെയ്ത ഈ നോവലിന്റെ രണ്ടു അദ്ധ്യാ. യങ്ങൾ ചേർത്തു് വീണ്ടും പോസ്റ്റു ചെയ്യുന്നു.തുടർന്നു് ചെറിയ ഇടവേള. തുടങ്ങി. അദ്ധ്യായം - ഒന്നു്. എരിഞ്ഞടങ്ങിയ ചിതയ്ക്കരികിൽ കണ്ണിമ ചിമ്മാതെ. അമ്മേ വിട.". അമ്മേ അമ്മ എന്റെ. ച്ചിരി. അരവിന്ദൻ ആ , ധ്യനം വœ...ഉദ്യേ!...മിസ...
kalochakal.blogspot.com
പോക്കുവെയില്‍: November 2013
http://kalochakal.blogspot.com/2013_11_01_archive.html
പോക്കുവെയില്‍. Monday, November 25, 2013. ചെടികളുടെയും മരങ്ങളുടെയും ഇടയിലെ വീടു്. കണ്ടും കേട്ടും പരിചയമില്ലാത്ത പല തരത്തിലുള്ള ചെടികളാണു്. വീടിന്റെ പരിസരത്തിലും പറമ്പിലുമായി വളർന്നു നില്ക്കുന്നതു് . പലതിലും ബഹു വർണ്ണത്തിലുള്ള പൂക്കൾ വിടർന്നു നില്ക്കും. കാണാൻ കൗതുകകരമായ കാഴ്ചയാണതു്. മരങ്ങളുടെയും , ചെടി. കളുടെയും ഇടയിലാണു് ഞങ്ങളുടെ വീടു് . വളരെ അഭിമാനപൂർവ്വം. അത്യപൂർവ്വങ്ങളായ ഇനത്തിൽപ്പെട്ട ഒട്ടനവധി ഔഷധ. പറഞ്ഞു പോയി . റസിഡന്റു് അസോസിയേഷനു് നല&#...ന്റ് അസോസിയേഷൻ ഭ!...നിർദ്ദേശി...മാറ്റ!...ജേക...
kalochakal.blogspot.com
പോക്കുവെയില്‍: February 2015
http://kalochakal.blogspot.com/2015_02_01_archive.html
പോക്കുവെയില്‍. Sunday, February 15, 2015. തിരിച്ചറിവു്. ജീവിച്ചിരുന്നപ്പോൾ. ഒരു സുഗന്ധവും നിങ്ങൾ തന്നില്ല. മരിച്ചപ്പോളെത്ര മാത്രം. സുഗന്ധ ലേപനം കൊണ്ടു. നിങ്ങളെന്നെ പൊതിഞ്ഞു. അപരിചിതത്വത്തിന്റെ. ഇരുമ്പു മുഖങ്ങൾക്കു പകരം. പരിചയത്തിന്റെ സംവേദനവുമായി. ആൾക്കൂട്ടത്തിന്റെ തിരക്ക്. കല്ലറയ്ക്കുള്ളിൽ അടക്കിയപ്പോൾ. വിലപിടിച്ച പൂക്കൾ വാരി വിതറി,. മുന്തിയയിനം മാർബിൾ. ഫലകത്തിൽ മനോഹരമായി. എന്റെ പേരു നിങ്ങൾ എഴുതി വെച്ചു. മരണമെത്രയോ സുഗന്ധ പൂരിതവും. Links to this post. Sunday, February 8, 2015. ജലജീവി...അവൻ ത!...
kalochakal.blogspot.com
പോക്കുവെയില്‍: January 2015
http://kalochakal.blogspot.com/2015_01_01_archive.html
പോക്കുവെയില്‍. Saturday, January 24, 2015. കുടിവെള്ളം. കുടി വെള്ളം എന്നു് വലുപ്പത്തിൽ എഴുതി വെച്ചിരുന്ന ലോറി ആൾ. ത്തിരക്കേറിയ പാതയിൽ വെച്ചു് അപകടത്തിൽ പെട്ടു . നഗരത്തിലെ. പ്രധാനപ്പെട്ട ആശുപത്രിയിൽ കുടിവെള്ളമെത്തിയ്ക്കാൻ പോകയായി. രുന്നു ഈ ലോറി. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറെയും. ഏജന്റിനെയും നാട്ടുകാർ പുറത്തേയ്ക്കെടുത്തു. ഇരുവരും വെള്ളം. വെള്ളമെന്നു് പുലമ്പിക്കൊണ്ടിരുന്നു . കൊണ്ടിരുന്ന ആ നല്ല ശമരിയാക്കാരൻ , ഡ്രൈവറു...മായി കുലുക്കുകയും കുത...യും കുടി വെള്ള&...നിടയിൽ പരുക"...യറ്റœ...
kalochakal.blogspot.com
പോക്കുവെയില്‍: March 2014
http://kalochakal.blogspot.com/2014_03_01_archive.html
പോക്കുവെയില്‍. Saturday, March 8, 2014. സക്കറിയ ഫിലിപ്പോസിന്റെ കല്ലറയും , ഒരു ഫുട്ബോൾ മത്സരവും. വീണ്ടും ഒരിക്കൽ കൂടി വളരെ പ്രാധാന്യത്തോടെ സക്കറിയ. ഫിലിപ്പോസിനെക്കുറിച്ചുള്ള വാർത്ത മിക്ക പത്രങ്ങളിലും അച്ചടിച്ചു. വന്നു . മുമ്പു് ഫുട്ബോൾ കളിച്ചിരുന്ന കാലത്തും , കാലയവനികക്കു. ള്ളിൽ മറഞ്ഞപ്പോഴുമാണു് ഇത്രയും പ്രാധാന്യത്തോടെ സക്കറിയ. പത്രത്തിൽ വന്ന വാർത്ത സക്കറിയ ഫിലിപ്പോസിന്റെ കല്ലറ ശവ. പുതിയ സ്ഥലത്തേക്കു. ന്റെ ശവസം സ്ക്കാരം. കാണില്ല. ഒരു കുഴിമാടംഅമ്മയ്ക്...യുടെ മുകൾ ഭാഗത&...സംസ്ക"...ശം ...
kalochakal.blogspot.com
പോക്കുവെയില്‍: December 2014
http://kalochakal.blogspot.com/2014_12_01_archive.html
പോക്കുവെയില്‍. Monday, December 1, 2014. ദൈവത്തിനും ഉത്തരം മുട്ടി. സ്വർഗ്ഗ കവാടത്തിനരികിൽ ചെകുത്താൻ പലവട്ടം ചെന്നതു്. ഇഷ്ടപ്പെടാതെ ദ്വാരപാലകർ ചെകുത്താനോടു കയർത്തു. അനിഷ്ടത്തിന്റെ പാരമ്യത്തിൽ അവർ ചെകുത്താനെ നോക്കി. ആക്രോശിച്ചു. മാറി പോ ഇവിടെ നിന്നു്. അതു കേട്ടിട്ടും യാതൊരു പ്രകോപനവുമില്ലാതെ ചെകുത്താൻ ക്ഷമാ. പൂർവ്വം സ്വർഗ്ഗ വാതിലിനരികിൽ നില്പു തുടർന്നു. ചെകത്താൻ മടങ്ങി. ഇരുവരുടെയും ആത്മാവിലൂടെ കടന്നുപോയി . ത്തു് ദൈവവുമായി വീണ്ടും ഇടയ...ന്റെ ചരിത്രത്തിൽ തങ്ക...വത്തിന്റെ ന!...അല്ലയേ...ഭവപ്...
kalochakal.blogspot.com
പോക്കുവെയില്‍: April 2014
http://kalochakal.blogspot.com/2014_04_01_archive.html
പോക്കുവെയില്‍. Friday, April 18, 2014. കൊടുങ്കാറ്റിനെ കൊതിച്ചു്. നിന്റെ ചുണ്ടുകളിൽ കൂടു കൂട്ടിയ. കൊടുങ്കാറ്റിനെയിന്നു ഞാൻ. കൊതിച്ചു പോകുന്നു. കടപുഴകി വീഴണമെനിക്ക്. അപ്പോൾ നിലാവെട്ടം. ജാലകവിരികളിൽ. നിഴൽ നൃത്തത്തിന്റെ. അപൂർണ്ണ ചിത്രം വരയ്ക്കും. നാഴിക മണിയുടെ. സൂചി പിന്നോട്ടു. നടന്നു തുടങ്ങുകയായി. കണ്ണുകൾ പതിയെ. പാതിയടഞ്ഞപ്പോൾ. ഉതിർന്ന നെടുനിശ്വാസത്തിൽ. പാറിയകന്നതു വിളിപ്പേര്. ജാലക വിരികളിൽ. നിന്നും ചിതറി വീണ. നിഴലുകളിൽ. ഉറുമ്പുകളുടെ പടയോട്ടം. Links to this post. Sunday, April 13, 2014.
kalochakal.blogspot.com
പോക്കുവെയില്‍: August 2014
http://kalochakal.blogspot.com/2014_08_01_archive.html
പോക്കുവെയില്‍. Friday, August 22, 2014. നിനക്കു ചാടി വിശുദ്ധി കാട്ടാനല്ലയെൻ. നെഞ്ചിൽ തീർത്തൊരി അഗ്നികുണ്ഡം. നിനക്കു മറഞ്ഞു പോകുവനല്ലയെന്റെ. ആത്മാവിൻ ഭൂമിക നെടുകെ പിളർന്നതു്. നിന്റെ വേദങ്ങൾ വീണ്ടെടുക്കാനല്ല. വേദനയുടെ ആഴങ്ങളിൽ ഞാൻ ചെന്നതും. നിനക്കു പകർന്നു നല്കാനല്ല ഞാൻ. കുടിച്ചു, കണ്ഠത്തിൽ കാള കൂടം നിറച്ചതും. നിന്റെ മുന്നിൽ പടുത്വം കാട്ടിടാനല്ല. കണ്ണാടി നോക്കി കിളിയെ എയ്തിട്ടതും. മൃതസഞ്ജീവനി പഠിച്ചു പുനർജ്ജിച്ചതും. ഏതേതോയെൻ ജീവിത സമസ്യയാണതു്,. Links to this post. Wednesday, August 6, 2014. മഴയു...
kalochakal.blogspot.com
പോക്കുവെയില്‍: May 2015
http://kalochakal.blogspot.com/2015_05_01_archive.html
പോക്കുവെയില്‍. Wednesday, May 13, 2015. വിധിയുടെ വിളയാട്ടങ്ങൾ. ഇന്നാണു് മനോചന്ദ്രന്റെ കേസിന്റെ വിധി. എന്താകും വിധിയെന്നു് ഏറെ. ക്കുറെഉറപ്പായതിനാൽ ദീപുദിലീപു് അതോർത്തു് അസഹ്യതപ്പെടുകയും. വേദനിക്കുകയും ചെയ്തു . സ്കൂൾ സഹാപാഠിയായിരുന്നുയെന്ന നില. യിൽ മാത്രമല്ല മുമ്പൊരിക്കൽ യാദൃശ്ചികമായി കണ്ടു. മുട്ടിയപ്പോൾ. പറയുന്നതിനിടയിൽ സ്വന്തംപ്രാരാബ്ദങ്ങൾ മനോചന്ദ്രൻ വി. വരിച്ചതും. മെന്നു്. വാങ്ങി. ത്താരമെന്നു് മനോചന്ദ്രനു് ദിലീപ&#...മുങ്ങിത്താ. ണപ്പോൾദിലീപിന്റെ മനസ...ഉറപ്പു്. പിന്നെ പെ...കൈക്ക!...ന്റ...
kalochakal.blogspot.com
പോക്കുവെയില്‍: August 2013
http://kalochakal.blogspot.com/2013_08_01_archive.html
പോക്കുവെയില്‍. Thursday, August 8, 2013. പ്രിയപ്പെട്ട - മകനെ ബ്ലോഗ് നോവൽ -3. അദ്ധ്യായം മൂന്നു്. ശിശിരത്തിലെ മഞ്ഞു തുള്ളി ചെമ്പനീർ പൂവിന്റെ. ദളങ്ങളിലെന്ന പോലെ കണ്ണുനീർത്തുള്ളികൾ അനാമികയുടെ. വിടർന്ന കണ്ണുകളിൽ തിളങ്ങി . പരിപാവനമായ മന്ദഹാസ. ത്തോടെ അനാമിക ഉറക്കമാരംഭിച്ച കുഞ്ഞിനെ വലതു കൈ. കൊണ്ടു പതിയെ ചേർത്തു പിടിച്ചു മാധവചന്ദ്രനെ നോക്കി . സ്മരണകളുടെ പുതുമ വിടാത്ത കാറ്റു് പിന്നിട്ട കാലങ്ങളിൽ. യ്ക്കൊടുവിൽ അനാമിക പറഞ്ഞു . നന്നെ വിഷമിച്ചു അല്ലേ". മുറിക്കു പുറത്തിറ...മ്പും മുഖം...യാത്രകള&#...യില...