saandhyamm.blogspot.com
SAANDHYAM: Palestine Or Israel ?
http://saandhyamm.blogspot.com/2009/06/palestine-or-israel.html
Saturday, June 6, 2009. Don’t U see the dead bodies? In lovely land of sacrifice. Oh I hear the weeping child. I hear broken women…. But I cant see where it is. But they both bleed in same colour. Similar in their life and food. May B’cause I could not differ. Both at once when I see them. But I see their broken faces. With a mood of extreme lament. But their eyes were sharp that pierce. As they had something to raise! Some had to answer that mob dent chase. What for killing innocent us?
saandhyamm.blogspot.com
SAANDHYAM: Silence
http://saandhyamm.blogspot.com/2011/04/silence.html
Tuesday, April 12, 2011. I quench my thirst. To transcript those lines. With a few simple dots. In the mood of silence. I imprint my silence. In black and white. On a piece of white paper. Hidden in my heart of magnetic stones. Dazzling in vibrant colors. ഹരി/സ്നേഹതീരം പോസ്റ്റ്. April 26, 2011 at 1:08 PM. ഈ ‘നിശബ്ദതയ്ക്ക്‘എല്ലാഭംഗിയും ഉണ്ട്-ഏറെ ലാളിത്യവും! ജെ പി വെട്ടിയാട്ടില്‍. May 19, 2011 at 3:07 AM. Dazzling in vibrant colors. These words are really touching. Wish u all d best. Je lisai votre BLOG.
saandhyamm.blogspot.com
SAANDHYAM: Giant wheel
http://saandhyamm.blogspot.com/2011/08/giant-wheel.html
Saturday, August 6, 2011. Photo by Philip Jacob. As the giant wheel revolves in glee. In the shade of twilight. To outwit the earth's flight. In an unseen axis. For an unknown cause. He in his innocent persistence. To reach the top of that wheel. In a whim to pluck that jade. Playing hide and seek. Always with him in starry nights. October 13, 2011 at 6:54 AM. Hmmm what to do? June 22, 2012 at 6:16 AM. Reminds me of the childhood days. Subscribe to: Post Comments (Atom). View my complete profile.
saandhyamm.blogspot.com
SAANDHYAM: Smile
http://saandhyamm.blogspot.com/2009/06/smile.html
Saturday, June 6, 2009. I use to wear it so simply. The radiant armor, my pretty smile. One can see me as warrior. While I wear it brilliantly. I sometimes may conquer hearts. Consent, console and pardon. And sometimes I dagger hearts. And deflagrate the mind too fast. It won’t hide my glowing face. Nor it veil over my wish. But it hides my lurid look. My weeping eyes and face at times. Yet I stick to show my will. Brave and bold and stronger still. Hence I wear the armor! View my complete profile.
saandhyamm.blogspot.com
SAANDHYAM: Red Salute
http://saandhyamm.blogspot.com/2009/06/red-salute.html
Saturday, June 6, 2009. Red Struggles round the world. For justice, peace and sovereign. From among the marginalised. They joined hands beneath the flag. Revolutionary flag of red regime. Stimulated by those firing speech. Marx, Lenin , Che and Fidel. They strive hard for deprived folks. To free them from their clenching claws. That squeezes them even from core. And rejoice delight for extravagance. They are so called Capitalists. Set for looting resources. In and out from kind mankind. Watermark templat...
saandhyamalayalam.blogspot.com
സാന്ധ്യം... മലയാളം...: ധനസഹായം
http://saandhyamalayalam.blogspot.com/2011/07/blog-post_2893.html
സാന്ധ്യം. മലയാളം. Monday, July 11, 2011. ഇരക്ക് ധനസഹായം! തുകനിര്‍ണ്ണയം കഠിനം തന്നെ! പ്രായം അറിയണം! കീഴ്ചുണ്ടിലെ പല്ലുളിയുടെ ആഴമറിയണം! ഉടഞ്ഞമുലകളിലെ നഖപാടെണ്ണണം! ഇടുപ്പെല്ലിന്റെ തകര്‍ച്ചയറിയണം! വ്രണസ്രവമാപിനിയുടെ കൃത്യതയറിയണം! അയ്യോ തീര്‍ന്നില്ല കേട്ടോ. സമനിലക്കുമുണ്ട് നിശ്ചിത ഗ്രേഡിംഗ്! തോണ്ടിയാലോന്ന്! ഇടുപ്പെല്ലിന്റെ തേയ്മാനത്തിന് രണ്ട്! 4വയസ്സ്കാരിക്ക് മൂൂൂൂൂൂൂൂൂൂൂൂൂന്ന്! ചത്താലോ? അതു സമരപന്തലില്‍ പ്രഖ്യാപിക്കുമത്രെ! സൗമ്യ പോയല്ലോ. ഒരുകെട്ട് പച്ചനോട്ട്! അല്ലപിന്നെ! ഒരൂരൂപ കഞ്ഞി! ഇങ്ങനെ പ&#...തീച...
saandhyamalayalam.blogspot.com
സാന്ധ്യം... മലയാളം...: എന്തേ... ഇങ്ങനെ?
http://saandhyamalayalam.blogspot.com/2011/12/blog-post.html
സാന്ധ്യം. മലയാളം. Monday, December 12, 2011. എന്തേ. ഇങ്ങനെ? എന്തേ. ഇങ്ങനെ? നിന്നെ ഒന്നു തൊടണമെന്നേയുള്ളു. ഒരു നിഴലകലത്തിലെ. പൂമ്പാറ്റപോലെ. നിന്നെ ഒന്നു കേള്‍ക്കണമെന്നേയുള്ളു. ഒരു ചെവിയകലത്തിലെ. ചിറകടിപോലെ. നിന്നെ ഒന്നു കാണണമെന്നേയുള്ളു. എന്‍ മിഴിതുമ്പിലെ. മനമഞ്ഞുപോലെ. എന്നിട്ടും എന്തേ. ഇങ്ങനെ? December 12, 2011 at 11:34 PM. എന്നിട്ടും എന്തേ. ഇങ്ങനെ? January 22, 2012 at 8:17 PM. Nalla varikal .vayichu .abhivadyangal. Subscribe to: Post Comments (Atom). View my complete profile. My Blogs and Website.
saandhyamalayalam.blogspot.com
സാന്ധ്യം... മലയാളം...: July 2011
http://saandhyamalayalam.blogspot.com/2011_07_01_archive.html
സാന്ധ്യം. മലയാളം. Tuesday, July 19, 2011. മുറിഞ്ഞ സ്വപ്നം. ഞാനിന്നുമുറങ്ങുന്നു. സ്വപനങ്ങള്‍ നീലതേയ്ച്ച. എന്റെ വെള്ളക്കുപ്പായത്തില്‍. മെല്ലെ.ചരിഞ്ഞ് കിടന്ന്. ഇടക്ക് എവിടെന്നിന്നോ. ഒലിച്ചിറങ്ങുന്ന മുറവിളി. അടുക്കണമത്രേ. വെടുപ്പാക്കണമത്രേ. ദൃശ്യഭാഷ്യങ്ങളുടെ ഫൈലുകള്‍. ഓപ്പറേറ്റിംഗ്് സിസ്റ്റം സ്ലോ. ഫൈല്‍ ഷേയര് ആണുപോലും. നിറങ്ങള്‍ മങ്ങുന്നു. ആരവങ്ങള്‍., രോദനങ്ങള്‍. അനുഭവസാക്ഷ്യങ്ങള്‍. എന്‍ഡോസള്‍ഫാനും ഉടമസ്ഥതയും. കാലത്തനോപ്പം വളരുന്ന തലയും. പിന്നെ ഒരുമധുര സംഗീതം. വിവാഹമാണത്രെ. മുഴുവനായി. Monday, July 11, 2011.
saandhyamalayalam.blogspot.com
സാന്ധ്യം... മലയാളം...: December 2011
http://saandhyamalayalam.blogspot.com/2011_12_01_archive.html
സാന്ധ്യം. മലയാളം. Friday, December 30, 2011. ആരാണ് ഞാന്‍? ഞാനോ നീയോ? കാത്തുകാത്തിങ്ങനെ കാത്തിരിക്കുമ്പോള്‍. കാണുന്നു ഞാനെന്നെ നീ മാത്രമായ്. കണ്ടുകണ്ടങ്ങനെ കൊയ്യ്തെടുക്കുമ്പോള്‍. കാണുന്നിതോ നിന്നെ ഞാന്‍ മാത്രമായ്. അപ്പോ.ആരാണ് ഞാന്‍? ഞാനോ നീയോ? Friday, December 23, 2011. ഞാനെന്തുവേണ്ടൂ. എത്തിപിടിക്കുവാനായുമ്പോള്‍ പെട്ടെന്ന്. പൊട്ടിച്ചിരിച്ചു നീ മാഞ്ഞിടുന്നു. പൊട്ടാത്ത വള്ളിയാല്‍ കെട്ടിയെന്നാലോ. പട്ടം കണക്കവേ പാഞ്ഞിടുന്നു. ഞാനോ. നീയോ. നിന് ജീവതാളം പിഴക്കœ...നിന് ചര്യതെല&#...അമ്മയോ, പെ...വേണ...