samastham.wordpress.com
ബ്ലോഗുകളില്‍ കമന്റിടാന്‍ ഇനി സി പി ഐ എം പടയും | സമസ്‌തം
https://samastham.wordpress.com/2008/08/21/cpim
ന റ ക ട ട വ ര ത തയ ല ട ഒള മങ ങ യ ചന ദ ര ക. പ ര യപ പ ട ട ക ട ട ക ര →. ഓഗസ റ റ 21, 2008 · 9:55 am. ബ ല ഗ കള ല കമന റ ട ന ഇന സ പ ഐ എ പടയ. എന ന ഉപതലക ക ട ട ട യ ള ള ഭ ഗത ത പ ര ഗ ര ഫ നമ പര 4.3 ല ണ ഈ പര മര ശങ ങള ഉള ളത . ബ ല ഗ ല കത ത ന റ അറ വ ല ക ക ചര ച ചകള ക ക വ ശകലനങ ങള ക ക വ ലയ ര ത തല കള ക ക മ യ അത ച വട ച ര ക ക ന ന :. ബ ല ഗ ല ക ന വ സ കള ട ശ രദ ധയ അഭ പ ര യങ ങള പ രത ക ഷ ക ക ന ന . 41അഭ പ ര യങ ങള. Filed under ര ഷ ട ര യ. ന റ ക ട ട വ ര ത തയ ല ട ഒള മങ ങ യ ചന ദ ര ക. പ ര യപ പ ട ട ക ട ട ക ര →. 41 responses to “. I think...
urakallu.wordpress.com
ബ്ലോഗ് നിരൂപണം .വാല്യം-9 | ഉരകല്ല്
https://urakallu.wordpress.com/2008/08/20/ബ്ലോഗ്-നിരൂപണം-വാല്യം-9
ബ ല ഗ ന ര പണ .വ ല യ -9. ഓഗസ റ റ 20, 2008 at 2:48 pm ( ബ ല ഗ ന ര പണ. Tags: ബ ല ഗ ന ര പണ. പ രവ ണ ന റ ‘സർക കസ ‘. സമ പന നന ക ൻ വ ണ ട സർക കസ ൽ ച ർന ന സ ഭ ഷ ന റ കഥ പറയ കയ ണ പ രവ ൺ. കഥ പറച ച ൽ തന ത ര പഠ ച ച ട ക ക ണ ട ര ക ക ന ന ; അങ ങന യ ര തന ത രമ ണ ട ങ ക ൽ. യ പ സ ക ൾ ക ട ട കൾ എഴ ത ണ ട കഥയ ണ ത . ഒറ റ വ ർപ പ ൽ കഥ സ ര പറഞ ഞ ത ർത ത ര ക ക ന ന! സ ഭവ ക ക ന ന എന നത ണ കഥയ ൽ വ ണ ടത .ഇവ ട എന ത എന നത ന മ ത ര സമ ധ നമ ണ ട . പ ത മയ ല ല ത ത വ ഷയമ ണ . തല ല കഥ പറയ പ പ ക കൽ-ഇവ ട സ ർത ഥകമ ക ന ന . പ രഗ ര ഫ ത ര ച ച എഴ തണ . 8216;ക രള...
pranayapusthakam.blogspot.com
Pranayapusthakam: February 2008
http://pranayapusthakam.blogspot.com/2008_02_01_archive.html
Thursday, February 28, 2008. ഒരു സായാഹ്നത്തിന്റെ സ്വപ്നങ്ങള്‍. കാലം തെറ്റി പെയ്ത ഒരു മഴ, നോക്കിനിന്നപ്പോള്‍ കാര്‍മേഘത്തില്‍ നിന്ന് തലനീട്ടിയ നിലാവ്. എന്തോ ഓര്‍ത്ത് നില്‍ക്കുമ്പോള്‍ ചുറ്റിചുറ്റി പറക്കുന്ന ആ കുഞ്ഞ് പൂമ്പാറ്റ. വാക്കുകളില്ലാത്ത മൊഴികളെത്ര അല്ലേ? ഒരേ മനസ്സുള്ളവരുടെ ഒരു കൂട്ടത്തിലേയ്ക്ക്.". പാര്‍വതി. Read more here: http:/ sayahnam.blogspot.com. Saturday, February 23, 2008. പിതൃസ്മരണ *. എന്റെ തലയ്ക്കു മുകളിലൂടെ ജലപ്രവാഹം. കാലപ്രവാഹം. ജലമായി,. കാലമായി,. ജനനമായി,. മരണമായി,. ദീപവു!...കാത...
pranayapusthakam.blogspot.com
Pranayapusthakam: August 2008
http://pranayapusthakam.blogspot.com/2008_08_01_archive.html
Thursday, August 7, 2008. പ്രണയം ഒരു ശാപമെന്നോ? പ്രണയം. പ്രണയം അതൊരു ശാപമെന്നോ? ആര്‍ക്ക്? എങ്ങനെയൊക്കെ? എന്തിനൊക്കെ? എപ്പോഴൊക്കെ? പ്രണയിക്കുക എളുപ്പമാണ്. പ്രണയിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത്. ഭൂമി നിറയെ പൂക്കള്‍. എന്റെയീ കൈക്കുടന്നയിലെത്ര കൊള്ളും? ഭൂമി നിറയെ പ്രണയം. ഒരു പെണ്ണിന്റെ കണ്ണിലെത്ര കൊള്ളും? പ്രശാന്ത് നാരായണന്‍ (ഛായാമുഖി). Monday, August 4, 2008. തിരിനാളത്തിനുള്ളില്‍ ഒരാത്മാവുണ്ട്! തിരിയുടേതല്ല. നാളത്തിന്റേതല്ല. സെബാസ്ത്യന്‍. Subscribe to: Posts (Atom). Abhilash. A. Thachappilly.
pranayapusthakam.blogspot.com
Pranayapusthakam: September 2008
http://pranayapusthakam.blogspot.com/2008_09_01_archive.html
Tuesday, September 23, 2008. കാത്തു സൂക്ഷിച്ചൊരു സ്നേഹത്തിന്‍ തിരിനാളം. കത്തി ജ്വലിക്കുമൊരു വേദനയായ് മാറുന്നു. അണക്കാനാകില്ലൊരിക്കലും മറവിയാല്‍. കനലായ് മാറിയൊരു ഹൃദയത്തിന്‍ നോവിനെ. ചേര്‍ത്തുവെക്കാം ഇതുംകൂടെയെന്‍ ഓര്‍മ്മചെപ്പില്‍. ചിതയിലേക്കുള്ള എന്റെ വിലപ്പെട്ട സമ്പാദ്യമായ്. Wednesday, September 3, 2008. നഷ്ടപ്പെട്ട നീലാംബരി. കിനാവള്ളി പോലെ എന്നെ വരിയുന്ന കൈകള്‍ ആരുടേതാണ്? മാധവിക്കുട്ടി (നഷ്ടപ്പെട്ട നീലാംബരി). Subscribe to: Posts (Atom). Thanks to the almighty, who gave me such a wonderful life).
pranayapusthakam.blogspot.com
Pranayapusthakam: May 2008
http://pranayapusthakam.blogspot.com/2008_05_01_archive.html
Wednesday, May 28, 2008. മേഘങ്ങളേ കീഴടങ്ങുവിന്‍. ഈ മണ്ണിടംപാടു ചുറ്റുന്നുവോ. മര്‍ദ്ദമാപിനിയില്‍ അക്കങ്ങള്‍ ഖേദിച്ചുവോ. നമ്മളെങ്ങോ തെറിച്ചു രണ്ടാകുന്ന പോലെ. ആ വേര്‍പാട് നോവല്ല, വേരറ്റൊടുങ്ങലാം. ആരോ തുഴഞ്ഞടുക്കും പോലെ. സ്വരമേറ്റിയാരോ വിളിക്കുന്ന പോലെ. ബോധത്തെ ഒരു കാന്തം വലിക്കുന്ന പോലെ. നിന്‍ കരള്‍ എന്നെ വരിയുന്നുവല്ലോ. തലോടുന്നുവല്ലോ. കൂട്ടുകാരി, നമ്മള്‍ കോര്‍ത്ത കയ്യഴിയാതെ. ചേര്‍ന്ന ഹൃദ്താള ഗതിയൂര്‍ന്നു പോകാതെ. മധുസൂദനന്‍ നായര്‍. Friday, May 23, 2008. ആര്‍ദ്രം. ഒഎന്‍.വി. Tuesday, May 20, 2008. അസാന...
pranayapusthakam.blogspot.com
Pranayapusthakam: January 2008
http://pranayapusthakam.blogspot.com/2008_01_01_archive.html
Thursday, January 31, 2008. ഇന്ദ്രിയദാഹങ്ങള്‍ ഫണമുയര്‍ത്തുമ്പോള്‍. അന്ധമാം മോഹങ്ങള്‍ നിഴല്‍ വിരിക്കുമ്പോള്‍. പ്രണവം ചിലമ്പുന്നു. പാപം ജ്വലിക്കുന്നു. ഹൃദയങ്ങള്‍ വേര്‍പിരിയുന്നു. വഴിയിലീകാലമുപേക്ഷിച്ച വാക്കുപോല്‍. പ്രണയം അനാഥമാകുന്നു. പ്രപഞ്ചം അശാന്തമാകുന്നു. മധുസൂദനന്‍ നായര്‍. Thursday, January 24, 2008. അകലെ. *. കെടുത്തിക്കളയൂ റോസ്. ഇനി ആ മെഴുകുതിരികള്‍ അണച്ചു കളയൂ. ശ്യാമപ്രസാദ് (അകലെ). Wednesday, January 23, 2008. വിധിയുടെ കയ്യൊപ്പ്. *. ഒരേ കടല്‍ *. Sunday, January 20, 2008. കളിചിരികള&...ഇരികŔ...
pranayapusthakam.blogspot.com
Pranayapusthakam: നിന്നില്‍ നിന്നടര്‍ന്നാലെനിക്കൊരു പുണ്യതീരമുണ്ടാവുമോ ?
http://pranayapusthakam.blogspot.com/2009/05/blog-post_30.html
Saturday, May 30, 2009. നിന്നില്‍ നിന്നടര്‍ന്നാലെനിക്കൊരു പുണ്യതീരമുണ്ടാവുമോ? നിന്നില്‍ നിന്നടര്‍ന്നാലെനിക്കൊരു. പുണ്യതീരമുണ്ടാവുമോ? മണ്ണിലല്ലാതെ മഞ്ഞുപൂവിന്റെ. മന്ദഹാസമുണ്ടാകുമോ? വ്യോമാഗംഗയില്‍ ആയിരം കോടി. താരകങ്ങള്‍ വിളിക്കിലും. ശ്യാമമോഹിനി പോവുകില്ല ഞാന്‍. നിന്‍ സ്വരാഞ്ജലിയാണു ഞാന്‍. മധുസൂദനന്‍ നായര്‍. Jithendrakumar/ജിതേന്ദ്രകുമാര്‍. May 31, 2009 at 1:24 PM. Subscribe to: Post Comments (Atom). വേണമീ സ്നേഹബന്ധങ്ങളൂഴിയില്‍. കൃഷ്ണന്‍റെ രാധ. സന്ദര്‍ശനം. Abhilash. A. Thachappilly.
pranayapusthakam.blogspot.com
Pranayapusthakam: April 2008
http://pranayapusthakam.blogspot.com/2008_04_01_archive.html
Tuesday, April 29, 2008. എങ്കില്‍. നിന്‍ കണ്ണുനീര്‍ മുത്തുകളായെങ്കില്‍,. അതോരോന്നും ഞാന്‍ കോര്‍ത്തെടുത്തേനെ. നീയെന്റേതെന്നേക്കുമായെങ്കില്‍. എങ്കില്‍, ഈ ജീവിതം അവര്‍ണനീയം. അനൂപ് മോഹന്‍ (വിരാമതിലകം). Monday, April 28, 2008. സ്റ്റിക്കര്‍. ഓര്‍ത്തിരിക്കാതെ രണ്ടു പ്രാണന്‍. തമ്മില്‍ ഒട്ടുന്നതിന്റെ. ആകസ്മികതയുണ്ട് ഏത് പ്രണയത്തിനും. കീറിക്കൊണ്ടാല്ലാതെ വേര്‍പെടുത്താന്‍. പറ്റാത്തതിന്റെ നിസ്സഹായതയുണ്ട്. അതിന്റെ പിരിയലില്‍. വീരാന്‍കുട്ടി. Sunday, April 27, 2008. സ്നേഹിച്ചവര്‍. Saturday, April 26, 2008. വേദനയ&#...
pranayapusthakam.blogspot.com
Pranayapusthakam: March 2008
http://pranayapusthakam.blogspot.com/2008_03_01_archive.html
Monday, March 31, 2008. കടമ്മനിട്ടക്ക് ആദരാഞ്ജലികള്‍. കണ്ണുവേണം ഇരുപുറം എപ്പോഴും. കണ്ണുവേണം മുകളിലും താഴേം. കണ്ണിലെപ്പോഴും കത്തിജ്വലിക്കും. ഉള്‍ക്കണ്ണു വേണം അടയാത്ത കണ്ണ്. നാളെ നിന്നെ ഞാന്‍ കൊത്തി മാറ്റുമ്പോള്‍. നാളെകള്‍ നിന്നെ മാടിവിളിക്കും. ഓര്‍ക്കുവാനോര്‍ക്കുന്നതല്ലിതൊന്നും. ഓര്‍ത്തു പോകുന്നോര്‍മ്മ ബാക്കിയെന്നും. ഓര്‍ക്കുവാനോര്‍ക്കുന്നതല്ലിതൊന്നും. ഓര്‍ക്കുവാന്‍ പറ്റിയ നേരമല്ല. ചാക്കാല). Sunday, March 30, 2008. പറയൂ ഞാനെങ്ങനെ പറയേണ്ടൂ. മദകര സൗരഭ ലഹരിയോടെ. ഒഎന്‍.വി. Saturday, March 29, 2008. 8205;എന...