shabnaponnad.blogspot.com
എന്നേക്കുമുളള ഒരോർമ്മ..: February 2011
http://shabnaponnad.blogspot.com/2011_02_01_archive.html
Thursday, February 10, 2011. സാന്ത്വന കിരണം. 8220;Shabna’s Charitable and Educational Trust”. Will be conducting a programme named. 8220;santhwana kiranam” on 20th feb:2011. Programme time:9.00am to 4.00pm. We invite all well whishers to attend this. Programme and make it grand success. Wednesday, February 9, 2011. ആരാണ് ഇതിനെല്ലാം ഉത്തരവാദി……………? സ്ത്രീകൾക്ക് 50 ശതമാനം സംവരണം ലഭിച്ചുവെങ്കിലും അതിന...Labels: ലേഖനം. Subscribe to: Posts (Atom). Kondotty,malappuram, kerala, India. View my complete profile.
shabnaponnad.blogspot.com
എന്നേക്കുമുളള ഒരോർമ്മ..: September 2011
http://shabnaponnad.blogspot.com/2011_09_01_archive.html
Monday, September 26, 2011. തോളിലെ മുണ്ട് തലയിലമർത്തി പിടിച്ച് കക്ഷത്തിൽ നിന്നും ഡയറിയെടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് ഒരാൾ ഇടവഴിയിലൂടെ അങ്ങോട്ട് ഓടി വന്നു. 8220;ദല്ലാൾ രാമനാണല്ലൊ” അമ്മൂമ്മ തോളത്തുള്ള മുണ്ടെടുത്ത് മാറു മറച്ചു. 8220;ഞാൻ ചായയെടുക്കാം.”. 8220;അതെ, ഈ തണുപ്പത്ത് ഒരു ചായ കിട്ടിയാൽ നല്ലതാ” അയാൾ അവളെ നോക്കി ചിരിച്ചു. ചുണ്ടിൽ ചെറിയൊരു ചിരി വരുത്തി അവൾ അകത്തേക്ക് പോയി. 8220;തെന്നെ രാമൊ? അമ്മൂമ്മ ഇടയ്ക്ക് കയറി ചോദിച്ചു. 8220;എവിടെന്നാ രാമൊ”? അപ്പോഴേക്കും ...8220;തണുപ്പല്ല&...ഗിരി...
shabnaponnad.blogspot.com
എന്നേക്കുമുളള ഒരോർമ്മ..: March 2013
http://shabnaponnad.blogspot.com/2013_03_01_archive.html
Tuesday, March 5, 2013. തളിര്‍നാമ്പുകള്‍ (short film). Labels: ചിത്രം. Subscribe to: Posts (Atom). Kondotty,malappuram, kerala, India. ജീവനേകും അക്ഷരങ്ങൾക്കായി ജീവിതം സമർപ്പിച്ച കൂട്ടുകാരി. View my complete profile. My photos and news. There was an error in this gadget. തളിര്‍നാമ്പുകള്‍ (short film). ചിത്രം. മിനി കഥ. അക്ഷരത്തേൻ നുകർന്നവർ. Simple template. Powered by Blogger.
shabnaponnad.blogspot.com
എന്നേക്കുമുളള ഒരോർമ്മ..: July 2010
http://shabnaponnad.blogspot.com/2010_07_01_archive.html
Tuesday, July 13, 2010. എൻ തറവാട്. മരിച്ചു കഴിഞ്ഞുവെൻ തറവാട്,. അസ്തിക്കുടങ്ങൾ മാത്രമെൻ. കണ്മുന്നിൽ. ഓർമ്മകൾ ചിതൽ പുറ്റായി തീർന്നയെൻ. തറവാടിൻ അങ്കണത്തിൽ ഞാനിരുന്നു. മിഴികൾ ചിമ്മതെ. കാലം പകർന്ന വികൃതികളിൽ;. ഓർമ്മകൾ ഒരു നദിയായി. ഒഴുകി മനസ്സിൽ. അകന്നകന്നു പോവുന്ന ബന്ധങ്ങൾ;. ഒരുപിടി ചാരമായി നെഞ്ചിൽ. ബാല്യത്തിൽ കുസൃതിക്കാട്ടിയെൻ;. തറവാടിൻ അങ്കണത്തിൽ ഓടിനടന്ന കാലം,. മനസ്സിലൊരു കുളിരയി. ഓമനിച്ച ഹൃദയങ്ങൾക്ക് സ്നേഹം. ഇന്നൊരു വേദനയായി. അകലരുതെൻ ബന്ധങ്ങളെന്നു ഞാൻ;. Monday, July 12, 2010. ളാക്കി അമ&...മഞ്ഞœ...
shabnaponnad.blogspot.com
എന്നേക്കുമുളള ഒരോർമ്മ..: October 2011
http://shabnaponnad.blogspot.com/2011_10_01_archive.html
Wednesday, October 5, 2011. ഡൽഹി കദീസുമ്മ. അതോണ്ട് ഇങ്ങള് നേരം കളയാണ്ട് ബെക്കം പൊയ്ക്കോളി. 8220;ഉമ്മാന്റെ ഡൽഹി യാത്ര എങ്ങനെയുണ്ടായിരുന്നു”? 8220;എവിടെയൊക്കെ പോയി ഉമ്മാ”? കദീസുമ്മ തന്ന യാത്രക്കുറിപ്പ് ഞാൻ വായിച്ചു. 8220;ഇനി ഉമ്മാന്റെ ആഗ്രഹമെന്താ“? കുട്ടിക്കറിയൊ? കദീസുമ്മ എന്തോ ഓർത്തിട്ടെന്നപോലെ പറഞ്ഞു. എന്താണാവൊയെന്ന ചോദ്യഭാവത്തിൽ ഞാൻ കദീസുമ്മയെ നോക്കി. 8220;ഉമ്മാക്ക് ശാരീരികമായി വല്ല അസ്വസ്ഥതകളുമുണ്ടൊ“? പോരുവാൻ നേരം കദീസുമ്മക്ക് കിട്...8220;പിഞ്ഞാണത്തിന്റേം...അതും പറഞ്ഞ് കദീ...Subscribe to: Posts (Atom).
shabnaponnad.blogspot.com
എന്നേക്കുമുളള ഒരോർമ്മ..: October 2012
http://shabnaponnad.blogspot.com/2012_10_01_archive.html
Thursday, October 18, 2012. വെറുതെ…. വൃദ്ധസദനത്തിലെ ആശയറ്റ. മുറിക്കുള്ളിലതായൊരു പേകോലം. തളർന്നിരിപ്പു. അസ്ത്മയ സൂര്യനെരിഞ്ഞടങ്ങിയാ. വറ്റിവരണ്ട തടാകം പോൽ. നിശ്ചലമായി നിൽപ്പു. ജാലകപ്പഴുതിലൂടെ. ഋതുഭേദങ്ങൾ മാറിമറിയവെ. മരച്ചില്ലയിലെ സ്വപ്നക്കൂടും. കാറ്റിലുലഞ്ഞു വീണു. മാറോടണച്ചും കൊഞ്ചിച്ചും. ഹൃദയമോരോന്നും നെയ്തെടുത്തു. പൊട്ടിത്തകർന്നൊരാ-. ക്കണ്ണികളൊക്കെയും. കാലത്തിൻ വിഷമഴയിലൊഴുകി. പൂത്തു നിന്നൊരു. സ്നേഹപ്പൂക്കളൊക്കെയും. സ്വാർത്ഥതൻ ചിന്തയാൽ. കരിഞ്ഞുണങ്ങി. ലയിപ്പാൻ;. ച്ചു പോയി. ശൂന്യതതൻ പടവിൽ. My photos and news.
shabnaponnad.blogspot.com
എന്നേക്കുമുളള ഒരോർമ്മ..: January 2011
http://shabnaponnad.blogspot.com/2011_01_01_archive.html
Saturday, January 22, 2011. പേര് നിർദ്ദേശിക്കാം. Shabna’s Charitable and Educational Trust ന്റെ കീഴിൽ. ഫെബ്രുവരി 20ന് നടത്തുന്ന സംഗമത്തിന് എന്റെ ബ്ലോഗ് സുഹൃത്തുകൾക്ക് പേരിടാം. എന്റെ ബ്ലോഗ് സുഹൃത്തുകൾ എന്നെ സഹായിക്കില്ലെ? Select ചെയ്യുന്ന പേരിന് trust ന്റെ വക സമ്മാനമുണ്ട്. Monday, January 3, 2011. പുതുവത്സരാശംസകൾ. എന്റെ പ്രിയ കൂട്ടുക്കാർക്ക് പുതുവത്സരാശംസകൾ. Labels: ചിത്രം. Subscribe to: Posts (Atom). Kondotty,malappuram, kerala, India. View my complete profile. My photos and news. ചിത്രം.
shabnaponnad.blogspot.com
എന്നേക്കുമുളള ഒരോർമ്മ..: December 2011
http://shabnaponnad.blogspot.com/2011_12_01_archive.html
Monday, December 12, 2011. ആ രാവ് പുലരാതിരുന്നെങ്കിൽ. വായിച്ച് അഭിപ്രായം പറയണെ…. അതാണെന്റെ പ്രചോദനം…. Labels: ചിത്രം. Wednesday, December 7, 2011. പുസ്തക പ്രകാശനം and മൂന്നാം സാന്ത്വന കിരണം. Labels: ചിത്രം. Tuesday, December 6, 2011. പുസ്തക പ്രകാശനം and മൂന്നാം സാന്ത്വന കിരണം. Labels: ചിത്രം. Monday, December 5, 2011. പുസ്തക പ്രകാശനം and മൂന്നാം സാന്ത്വന കിരണം. Labels: ചിത്രം. Subscribe to: Posts (Atom). Kondotty,malappuram, kerala, India. View my complete profile. My photos and news. മിനി കഥ.
shabnaponnad.blogspot.com
എന്നേക്കുമുളള ഒരോർമ്മ..: June 2010
http://shabnaponnad.blogspot.com/2010_06_01_archive.html
Monday, June 21, 2010. കുളം മണ്ണിട്ട് റോഡാക്കി. കാലം അതിനെ വീണ്ടും കുളമാക്കി. പരൽമീനില്ലാത്ത. നീന്താൻ പറ്റാത്ത. കല്ലും ചെളിയും നിറഞ്ഞ കുളം. യാത്രക്കാരെ കുലുക്കിയുണർത്തുന്ന കുളം. ഗർഭിണികൾക്ക് ചെലവു ചുരുക്കുന്ന കുളം. മനുഷ്യർ പ്രകൃതിക്കായ്. അനുഗ്രഹിച്ച് നൽകിയ കുളം. Subscribe to: Posts (Atom). Kondotty,malappuram, kerala, India. ജീവനേകും അക്ഷരങ്ങൾക്കായി ജീവിതം സമർപ്പിച്ച കൂട്ടുകാരി. View my complete profile. My photos and news. There was an error in this gadget. ചിത്രം. മിനി കഥ.
shabnaponnad.blogspot.com
എന്നേക്കുമുളള ഒരോർമ്മ..: January 2013
http://shabnaponnad.blogspot.com/2013_01_01_archive.html
Saturday, January 26, 2013. വേനല്‍. മണ്ണും വിണ്ണും. ഇടവപ്പാതിയെ തിരഞ്ഞു. ആഴ്ന്നിറങ്ങിയ. വേരുകള്‍ കരിഞ്ഞുണങ്ങി. ചന്ദ്രബിംബം തെളിയാത്ത. കിണറില്‍ നിന്നും തവളകള്‍. പേ പിടിച്ചു പുറത്തുച്ചാടി. വാനം നോക്കി നോക്കി. വേഴാമ്പലുകള്‍ കുഴഞ്ഞു. നൃത്തം വെയ്ക്കാനാവതെ. മയിലുകള്‍ പീലി വെടിഞ്ഞു. ആലിന്‍കൊമ്പിലെ പറവകള്‍. ചേക്കേറാന്‍ മറന്നു. മഴവില്ലൊരു ഗതകാലസ്മൃതിയായി. ദലങ്ങള്‍ കാറ്റിലെ ഈറനു. വേണ്ടി നാക്കു നീട്ടി. പുല്‍കൊടികള്‍ നിഹാരവിരഹത്താല്‍. തളര്‍ന്നു കിടന്നു. മൌനമായി വിതുമ്പി. മീനം കടമ മറന്ന. Subscribe to: Posts (Atom).