ithihasam.blogspot.com
ഇതിഹാസം /O^O\ ithihasam: August 2007
http://ithihasam.blogspot.com/2007_08_01_archive.html
Sunday, August 26, 2007. ഓണാശംസകള്‍! എല്ലാവര്‍ക്കും ഞങ്ങളുടെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍! സസ്നേഹം. ശനിയന്‍ OvO/ Shaniyan. Links to this post. Subscribe to: Posts (Atom). ഇതിഹാസം /O O ithihasam. എത്രയിതിഹാസങ്ങള്‍ക്കു സാക്ഷ്യം വഹിച്ചൊരീ. പുണ്ണ്യ ഭൂവിനെ വന്ദനം ചെയ്ക നാം. എത്ര മഹാന്മാര്‍ക്കു ജന്മം കൊടുത്തൊരീ. വന്ദ്യ മാതാവിനു മമ വന്ദനം, വന്ദനം. ഇതിഹാസം /O O ithihasam. എത്രയിതിഹാസങ്ങള്‍ക്കു സാക്ഷ്യം വഹിച്ചൊരീ. പുണ്ണ്യ ഭൂവിനെ വന്ദനം ചെയ്ക നാം. ശനിയന്‍ OvO/ Shaniyan. View my complete profile.
ithihasam.blogspot.com
ഇതിഹാസം /O^O\ ithihasam: June 2006
http://ithihasam.blogspot.com/2006_06_01_archive.html
Tuesday, June 13, 2006. കാലൊച്ചകള്‍. ഹേയ് യാ! ഗിവ്‌മീ ആള്‍ യോര്‍ മണീ, ഓര്‍ ഐം ഗോണാ ഷൂട്ട് യാ! ഓക്കെ, ഗോ എഹെഡ്, ഷൂട്ട് മീ.". അബേ, പാഗല്‍ ഹോ ഗയാ ക്യാ? ഐ വില്‍ ഷൂട്ട്, ഇഫ് യു ഡോണ്ട്! ഐ ഹാവ് ആള്‍റെഡി ടോള്‍ഡ് യു, പ്ലീസ് ഗോ എഹെഡ് ആന്‍ഡ് ഷൂട്ട്? തൂ ക്യാ! ഡോണ്ട് വാക്ക് ഓണ്‍ റ്റു മീ? ഐം ഗോണാ കില്‍ യോ $% & * %$#%&! വാട്ട് ആര്‍ യു വൈറ്റിംഗ് ഫോര്‍? യോ $% &ങ് & %$*സ്.". ശനിയന്‍ OvO/ Shaniyan. Links to this post. Tuesday, June 06, 2006. യാത്രാമൊഴി. നമുക്കൊന്നിച്ച&...ഒരുമാത്രയെ...നിസ്...
ithihasam.blogspot.com
ഇതിഹാസം /O^O\ ithihasam: May 2006
http://ithihasam.blogspot.com/2006_05_01_archive.html
Wednesday, May 24, 2006. ബ്ലോഗ്‌സ്വര - 1 റിലീസ് ആയി. ശനിയന്‍ OvO/ Shaniyan. Links to this post. Saturday, May 06, 2006. വനരോദനങ്ങള്‍. ചിന്തയില്‍ നിന്നുണര്‍ന്ന്, ഞാന്‍ ചുറ്റും നോക്കി. സന്ധ്യ മയങ്ങിത്തുടങ്ങിയല്ലോ! എട്ടാണ്ടെത്തിയ മോരുമെന്റെ ശിവനേ, ചുണ്ണാമ്പു ചോറും,. പുഴുക്കൂട്ടം തത്തിടുമുപ്പിലിട്ടതും,. പച്ചച്ചക്കയില്‍ മോരൊഴിച്ചു വഷളാക്കിത്തീര്‍ത്തൊരാ. കൂട്ടാനുമുണ്ടിന്നെറണാകുളം ഹോട്ടലില്‍! എല്ലാരും എവിടെ പോയോ എന്തോ? ആരാ ആ ഇരുട്ടത്ത്? അല്ലല്ലോ? ഇനി ഞാനുറങ്ങട്ടെ. ശനിയന്‍ OvO/ Shaniyan. Links to this post.
ithihasam.blogspot.com
ഇതിഹാസം /O^O\ ithihasam: January 2006
http://ithihasam.blogspot.com/2006_01_01_archive.html
Monday, January 30, 2006. എന്റെ നാട്. ഒരു കുഞ്ഞു സ്വപ്നത്തിന്‍ ജാലക വാതിലിന്‍. പടിവാതില്‍ നീ മെല്ലെ കടന്നു പോകെ,. എത്ത്ര ദൂരത്തെന്നോര്‍മ്മയില്ലാതെയെന്‍. ഹൃദയമാം നിറകുടം തുളുമ്പി നിന്നു. തെളിനീരിലൊരു തുള്ളി നീര്‍മുത്തതില്‍ നിന്നു. ഞാനറിയാതെയെന്‍ കണ്‍ നിറച്ചു. അമ്മയുമച്ഛനും കൂടിയെന്‍ കൈപിടിച്ചീ. വഴിയെത്ത്ര പോയതെങ്ങിനെ ഞാന്‍ മറക്കും? ആ പാടത്തിറക്കിന്റെ വക്കത്ത്. ഒരു നാളല്ല, പലനാള്‍ കളിച്ചതല്ലെ? പലപല സ്വപ്നങ്ങള്‍, പലപല ദുഃഖങ്ങള്‍,. സൂഫി,. തുളസി,. ശനിയന്‍ OvO/ Shaniyan. Links to this post. Links to this post.
ithihasam.blogspot.com
ഇതിഹാസം /O^O\ ithihasam: September 2006
http://ithihasam.blogspot.com/2006_09_01_archive.html
Wednesday, September 20, 2006. ധന്യ, നീ. എന്നുമീ വാതില്‍ തുറന്നുവരുന്നൊരാ. നറു പുഞ്ചിരി കാണാന്‍ കൊതിച്ചിരിപ്പൂ. ഞങ്ങളെ സ്നേഹത്തിന്‍ പൂക്കളാല്‍ മൂടിയ. ഹൃദ്യമാം പുഞ്ചിരി, എങ്ങുപോയ് നീ? അനുദിനമെന്നോണമേറുന്ന വേദന. പുഞ്ചിരിക്കുള്ളില്‍ മറച്ച പൂവേ. ഏവരുടെയും ചിരികള്‍തന്‍ മൂലമാം. നീയേയിതെങ്ങിന്നു പോയ് മറഞ്ഞൂ? വേദനയേറിലും നിന്റെ ചിരിയാലെ. ഈയാരാമമെങ്ങും നിറഞ്ഞ പൂവേ,. നീയുമിന്നാരാമ ഭംഗിയില്‍നിന്നുയര്‍ന്നാ-. കാശഭംഗിയില്‍ പോയിയെന്നോ? ധന്യ നീ. ധന്യ നീ. ധന്യ നീ. നിന്റെ സാന്നിധ്...ധന്യ നീ. ഇന്നു ഞങ്ങള&...പുതു...
ithihasam.blogspot.com
ഇതിഹാസം /O^O\ ithihasam: March 2007
http://ithihasam.blogspot.com/2007_03_01_archive.html
Saturday, March 24, 2007. ബ്ലോഗ്‌സ്വര - 3 പുറത്തിറങ്ങി! ബ്ലോഗ്‌സ്വര - 3. പുറത്തിറങ്ങി! അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍, അഭിനന്ദനങ്ങള്‍. ശനിയന്‍ OvO/ Shaniyan. Links to this post. Sunday, March 04, 2007. I Protest against plagiarism commited by Yahoo! യാഹൂവിന്റെ മോഷണത്തിനെതിരെ പ്രതിഷേധിക്കുന്നു. Please feel free to copy the graphics if needed). യാഹൂ നടത്തിയ പോസ്റ്റു മോഷണം. ഞാന്‍ ഇതിനാല്‍ പങ്കു ചേരുന്നു. I Join the March 5th Protest. Along with my fellow bloggers against the plagiarism committed by yahoo!
ithihasam.blogspot.com
ഇതിഹാസം /O^O\ ithihasam: ബ്ലോഗ്‌സ്വര -2
http://ithihasam.blogspot.com/2006/10/2.html
Tuesday, October 31, 2006. ബ്ലോഗ്‌സ്വര -2. ബ്ലോഗ്‌സ്വര. എന്ന ബ്ലോഗര്‍മാരുടെ സംഗീത കൂട്ടായ്മയിലെ രണ്ടാമത് ആല്‍ബം ഇന്നു പുറത്തിറങ്ങുന്നു. അണിയറയിലെ താരങ്ങള്‍ക്ക് ആശംസകള്‍. ബ്ലോഗ്‌സ്വര -2ഇന് എല്ലാ ഭാവുകങ്ങളും! ശനിയന്‍ OvO/ Shaniyan. ഉമേഷ്: Umesh. ഇന്ദുവിന്റെ ശരിയായ പേരു് പ്രീതി എന്നാണോ? November 01, 2006 1:47 AM. ആകെ സ്ഥലജലഭ്രമം.ഇതിഹാസം.ശനിയന്‍? ചിത്രകാരന്‍. November 20, 2006 10:28 AM. ശനിയന്‍ OvO/ Shaniyan. November 20, 2006 2:50 PM. ആര്‍ട്ടിസ്റ്റ്. Http:/ chithrakaran.blogspot.com. എത്രയിത...പുണ...
ithihasam.blogspot.com
ഇതിഹാസം /O^O\ ithihasam: December 2007
http://ithihasam.blogspot.com/2007_12_01_archive.html
Monday, December 24, 2007. ഹോ ഹോ ഹോ! എന്റെ എല്ലാ ബൂലോക കൂട്ടുകാര്‍ക്കും ഞങ്ങളുടെ സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍! സ്നേഹത്തോടെ. ശനിയന്‍ OvO/ Shaniyan. Links to this post. Subscribe to: Posts (Atom). ഇതിഹാസം /O O ithihasam. എത്രയിതിഹാസങ്ങള്‍ക്കു സാക്ഷ്യം വഹിച്ചൊരീ. പുണ്ണ്യ ഭൂവിനെ വന്ദനം ചെയ്ക നാം. എത്ര മഹാന്മാര്‍ക്കു ജന്മം കൊടുത്തൊരീ. വന്ദ്യ മാതാവിനു മമ വന്ദനം, വന്ദനം. ഇതിഹാസം /O O ithihasam. പുണ്ണ്യ ഭൂവിനെ വന്ദനം ചെയ്ക നാം. ശനിയന്‍ OvO/ Shaniyan. View my complete profile. ഹോ ഹോ ഹോ!
ithihasam.blogspot.com
ഇതിഹാസം /O^O\ ithihasam: August 2006
http://ithihasam.blogspot.com/2006_08_01_archive.html
Wednesday, August 09, 2006. യാത്രിയാം കൃപയാ ധ്യാന് ദീജിയേ. ബൂലോകരേ,. ഇതിനിടയില്‍ നമ്മുടെ സര്‍വീസുകള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ ദയവായി ഏവൂരാനെയോ ടെക് ഹെല്‍പ്പിലെ ആരെയെങ്കിലുമോ ഒന്നറിയിക്കണേ. ശനിയന്‍ OvO/ Shaniyan. Links to this post. Thursday, August 03, 2006. ഒരു കുഞ്ഞു സ്വപ്നത്തിന്‍ " വിദ്യുവിന്റെ ശബ്ദത്തില്‍. ബൂലോകരേ,. ഈണം നല്‍കി, കിരണ്‍. പാടിയ, ഒരു കുഞ്ഞു സ്വപ്നത്തിന്‍. എന്ന ബ്ലോഗ്‌സ്വരയില്‍. വന്ന പാട്ട് വിദ്യു. പാടിയത് ഇവിടെ. കേള്‍ക്കാം. ശനിയന്‍ OvO/ Shaniyan. Links to this post.