ormayilloruvalakilukkam.blogspot.com
valakilukkam: May 2013
http://ormayilloruvalakilukkam.blogspot.com/2013_05_01_archive.html
Like the sweet jhingle of bangles life goes on and everything fades into pages of memory. Friday, May 17, 2013. മുഖമില്ലാത്ത പെണ്‍കുട്ടി. ഞാൻ നിന്നെ കുറിച്ച് അറിയുന്നത്. പത്ര വാർത്തകളിലൂടെയായിരുന്നു . നിനക്ക് മുഖമില്ലത്രേ! അത് കൊണ്ട് തന്നെ. മോഹങ്ങളും സ്വപ്നങ്ങളും ഉണ്ടാവില്ല. എന്ന് ഞാൻ നിനച്ചു! നീല വാനവും, മഴവില്ലഴകുള്ള പട്ടു പാവാടയും. പുസ്തകത്താളിലെ മയിൽപ്പീലിയും. മറ്റാരുടെയോ ആയിരിക്കാം . നിന്നെക്കുറിച്ച് പറയുന്നവരുടെ. മുഖങ്ങളിൽ പല വികാരങ്ങൾ -. നീ എന്റെ ആരുമല്ല! ഞാൻ നടുങ്ങി. Links to this post. ജനാ...
ormayilloruvalakilukkam.blogspot.com
valakilukkam: കാത്തിരിപ്പ്
http://ormayilloruvalakilukkam.blogspot.com/2012/12/blog-post.html
Like the sweet jhingle of bangles life goes on and everything fades into pages of memory. Wednesday, December 12, 2012. കാത്തിരിപ്പ്. പകല്‍ എരിഞ്ഞടങ്ങി. പെയ്തു തോര്‍ന്ന സന്ധ്യാംബരത്തിന്റെ താഴെ. നിശാ ശലഭങ്ങള്‍ എത്തിതുടങ്ങിയിരിക്കുന്നു . രണ്ടായി പിരിയുന്ന ഈ വഴിയ്ക്കരികില്‍. നീയും ഞാനും . ഹൃദയം മൊഴിയുന്ന യാത്രാമൊഴികളില്‍. എന്നും രക്തം പൊടിഞ്ഞിരുന്നോ? ഒരു വരി പോലും കുറിക്കാത്ത കവിത. നമുക്കിടയില്‍ പ്രണയമുണ്ടായിരുന്നോ? കുറിച്ച് വച്ചു . നീയത് കാണാതെ നടന്നകലെ. December 15, 2012 at 5:19 AM. The song of life.
ormayilloruvalakilukkam.blogspot.com
valakilukkam: January 2013
http://ormayilloruvalakilukkam.blogspot.com/2013_01_01_archive.html
Like the sweet jhingle of bangles life goes on and everything fades into pages of memory. Sunday, January 27, 2013. നിലാവില് ഒരു പുഴ. നിലാവില് ഒരു പുഴ ഒഴുകുന്നുണ്ട്. അജ്ഞാതമായ ഉറവിടത്തില്‍ നിന്ന്. കണ്ണുനീര് പോലെ തെളിഞ്ഞു. ആഴിയെ തേടി. നിലാവില് ഇന്നും ഒരു പുഴയോഴുകുന്നുണ്ട്. വരൂ ,നമുക്കല്പനേരം അതിന്റെ. നനവാര്‍ന്ന ഓരത്തിരിക്കാം . നക്ഷത്രങ്ങളെ നോക്കി കഥകള്‍ പറയാം. ഓര്‍മകളുടെ ഉരുളന്‍ കല്ലുകള്‍ ഒക്കെയും. മിനുസമായ് കവിളില്‍ ഉരസ്സാം . അത്ഭുതം തൂകാം . ഇന്നും ഒരു പുഴ. Links to this post. The song of life.
ormayilloruvalakilukkam.blogspot.com
valakilukkam: സഹയാത്രികര്‍
http://ormayilloruvalakilukkam.blogspot.com/2012/08/blog-post.html
Like the sweet jhingle of bangles life goes on and everything fades into pages of memory. Friday, August 3, 2012. സഹയാത്രികര്‍. എവിടെ നിന്നോ വന്നു എങ്ങോട്ടോ പോകേണ്ടവര്‍. വഴിയരികില്‍ യാദ്രിശ്ചികമീ കണ്ടുമുട്ടല്‍ . നീ നീട്ടിയ സൌഹൃദതിന്‍ കരങ്ങളില്‍ ,പിന്നെടെപ്പോഴോ. എന്റെ കരങ്ങള്‍ ചേര്‍ത്ത് ഞാന്‍ നടന്നു . നമുക്ക് പിന്നില്‍ കൊഴിഞ്ഞു വീണുപോയി. വര്‍ണ്ണാഭമാം പുലരികള്‍ ,നിശബ്ദ നിശീധിനികള്‍ . ഇടയ്കെപ്പോഴോ പരിഭവം പറഞ്ഞെതി. നമുക്ക് ബാക്കിയാവാം . August 17, 2012 at 9:15 AM. August 18, 2012 at 12:31 AM. U r a great fri...
ormayilloruvalakilukkam.blogspot.com
valakilukkam: നിലാവില് ഒരു പുഴ
http://ormayilloruvalakilukkam.blogspot.com/2013/01/blog-post.html
Like the sweet jhingle of bangles life goes on and everything fades into pages of memory. Sunday, January 27, 2013. നിലാവില് ഒരു പുഴ. നിലാവില് ഒരു പുഴ ഒഴുകുന്നുണ്ട്. അജ്ഞാതമായ ഉറവിടത്തില്‍ നിന്ന്. കണ്ണുനീര് പോലെ തെളിഞ്ഞു. ആഴിയെ തേടി. നിലാവില് ഇന്നും ഒരു പുഴയോഴുകുന്നുണ്ട്. വരൂ ,നമുക്കല്പനേരം അതിന്റെ. നനവാര്‍ന്ന ഓരത്തിരിക്കാം . നക്ഷത്രങ്ങളെ നോക്കി കഥകള്‍ പറയാം. ഓര്‍മകളുടെ ഉരുളന്‍ കല്ലുകള്‍ ഒക്കെയും. മിനുസമായ് കവിളില്‍ ഉരസ്സാം . അത്ഭുതം തൂകാം . ഇന്നും ഒരു പുഴ. Subscribe to: Post Comments (Atom). പœ...
ormayilloruvalakilukkam.blogspot.com
valakilukkam: ഒരു സൗഹൃദത്തിന്റെ ഓര്മക്കായ്
http://ormayilloruvalakilukkam.blogspot.com/2011/10/blog-post.html
Like the sweet jhingle of bangles life goes on and everything fades into pages of memory. Thursday, October 6, 2011. ഒരു സൗഹൃദത്തിന്റെ ഓര്മക്കായ്. പൂവിതളിലും ഓരോ മഞ്ഞു തുള്ളിയിലും. നമ്മുടെ. സൗഹൃദം. ഉണ്ടായിരിക്കാം. രാത്രി മഴയുടെ സംഗീതത്തിലും ദല മര്മ്മരങ്ങളിലും. നമ്മുടെ കളിചിരികള്‍. പ്രതിധ്വനിക്കുനുണ്ടാകാം. പ്ലാവില പാത്രങ്ങളിലും ആ മണല്ക്കോട്ടകളിലും. നീല വാനിലെ മഴവില്ലിലും ഈ വെന്ന്നിലാവിലും. നമ്മുടെ സ്വപ്നങ്ങളാകാം. നമ്മുടെ ദുഖങ്ങളാകാം. October 6, 2011 at 11:24 PM. October 9, 2011 at 4:02 AM. പുലര...
ormayilloruvalakilukkam.blogspot.com
valakilukkam: August 2012
http://ormayilloruvalakilukkam.blogspot.com/2012_08_01_archive.html
Like the sweet jhingle of bangles life goes on and everything fades into pages of memory. Friday, August 3, 2012. സഹയാത്രികര്‍. എവിടെ നിന്നോ വന്നു എങ്ങോട്ടോ പോകേണ്ടവര്‍. വഴിയരികില്‍ യാദ്രിശ്ചികമീ കണ്ടുമുട്ടല്‍ . നീ നീട്ടിയ സൌഹൃദതിന്‍ കരങ്ങളില്‍ ,പിന്നെടെപ്പോഴോ. എന്റെ കരങ്ങള്‍ ചേര്‍ത്ത് ഞാന്‍ നടന്നു . നമുക്ക് പിന്നില്‍ കൊഴിഞ്ഞു വീണുപോയി. വര്‍ണ്ണാഭമാം പുലരികള്‍ ,നിശബ്ദ നിശീധിനികള്‍ . ഇടയ്കെപ്പോഴോ പരിഭവം പറഞ്ഞെതി. നമുക്ക് ബാക്കിയാവാം . Links to this post. Subscribe to: Posts (Atom). The song of life. പœ...
ormayilloruvalakilukkam.blogspot.com
valakilukkam: മുഖമില്ലാത്ത പെണ്‍കുട്ടി
http://ormayilloruvalakilukkam.blogspot.com/2013/05/blog-post_3859.html
Like the sweet jhingle of bangles life goes on and everything fades into pages of memory. Friday, May 17, 2013. മുഖമില്ലാത്ത പെണ്‍കുട്ടി. ഞാൻ നിന്നെ കുറിച്ച് അറിയുന്നത്. പത്ര വാർത്തകളിലൂടെയായിരുന്നു . നിനക്ക് മുഖമില്ലത്രേ! അത് കൊണ്ട് തന്നെ. മോഹങ്ങളും സ്വപ്നങ്ങളും ഉണ്ടാവില്ല. എന്ന് ഞാൻ നിനച്ചു! നീല വാനവും, മഴവില്ലഴകുള്ള പട്ടു പാവാടയും. പുസ്തകത്താളിലെ മയിൽപ്പീലിയും. മറ്റാരുടെയോ ആയിരിക്കാം . നിന്നെക്കുറിച്ച് പറയുന്നവരുടെ. മുഖങ്ങളിൽ പല വികാരങ്ങൾ -. നീ എന്റെ ആരുമല്ല! ഞാൻ നടുങ്ങി. October 6, 2013 at 10:46 PM.
ormayilloruvalakilukkam.blogspot.com
valakilukkam: June 2012
http://ormayilloruvalakilukkam.blogspot.com/2012_06_01_archive.html
Like the sweet jhingle of bangles life goes on and everything fades into pages of memory. Wednesday, June 27, 2012. സുഹൃത്തേ ,നമുക്കിടയിലെ. ഈ മൌനം ആരുടേതാണ്? എന്റെയോ നിന്റെയോ? നാള്‍ക്കുനാള്‍ അത് ഘനീഭവിക്കുന്നു. രാക്ഷസരൂപം പൂണ്ട് ഭയപ്പെടുത്തുന്നു. പിന്നെ സങ്കടപുതപിനുള്ളില്. വിതുമ്പി മയങ്ങുന്നു. ഈ മൌന സമുദ്രത്തിന്നഗാധമാം. മണല്‍ തിട്ടയിലായിരം ഓര്മ്മചിപ്പികള്. കണ്ചിമ്മിയടയ്ക്കുന്നു. കാലം ഒരു മഴത്തുള്ളിയായ്. വീണൊരു പവിഴ മുത്തായതില്. പുനര്‍ജ്ജനിക്കുന്നു! Tuesday, June 26, 2012. Subscribe to: Posts (Atom).
SOCIAL ENGAGEMENT