mochinga.blogspot.com
ബ്ലും: കുര്യന്‍ന്‍റെ ആഗോള വനിതാസമ്മേളനം
http://mochinga.blogspot.com/2013/05/blog-post_3717.html
ബ്ലും! ഞാന്‍. കുര്യന്‍ന്‍റെ ആഗോള വനിതാസമ്മേളനം. ആഗോളവനിതാ സമ്മേളനത്തിന്‍ ഇന്ത്യയില്‍നിന്നുള്ള പ്രതിനിധിയാരാ? അല്ല, ആരാവും? ന്നാ, പീ ജേ കുര്യനാ. കൂടുതല്‍ തമാശകള്‍ക്ക്,. എന്ന വിലാസത്തില്‍ മെയില്‍ അയക്കുക. ബ്ലും! Subscribe to: Post Comments (Atom). There was an error in this gadget. കുളത്തിന്നടിയിലുള്ളത്. കുളത്തിന്നടിയിലുള്ളത്. കൂട്ട്. എഴുത്തോല. നീര്‍മിഴിപ്പൂക്കള്‍. എന്റെ ലോകത്തിലെ അപ്പൂപ്പന്‍ താടികള്‍ Penkodi. അപരിചിത: :. ഞാനിവിടെയുണ്ട്. കൊള്ളികള്‍. ഋതുഭേദങ്ങള്‍. കരിനാക്ക്.
mochinga.blogspot.com
ബ്ലും: നാടകം : ചോര്‍ത്തല്‍ അഥവാ തീര്‍ക്കല്‍ !
http://mochinga.blogspot.com/2013/05/blog-post_9034.html
ബ്ലും! ഞാന്‍. നാടകം : ചോര്‍ത്തല്‍ അഥവാ തീര്‍ക്കല്‍! രംഗം ഒന്ന്: തിരശീല ഉയരുന്നു. മേശപ്പുറത്തിരിക്കുന്ന ഒരു ഫോണ്‍ രണ്ടു കസേര. കണ്ണടവച്ച നീളമുള്ള ഒരാള്‍, പോക്കറ്റിലൊരു പേന,കണ്ടാലൊരു നായരാണെന്നു തോന്നണം. തടിച്ചു കുറുതായ ചെറിയ കഴിത്തുള്ള മറ്റൊരാള്‍, കഴുത്തിലൊരു ഷാള്‍,. കണ്ടാലൊരു ശ്രീനാരായണ ഗുരു ഭക്തനെപ്പോലെ തോന്നരുത്. കണ്ണടവെച്ച ആള്‍ ഫോണ്‍ എടുത്തു വിളീക്കുന്നൂ. കണ്ണടവെച്ചയാള്‍:ഹലോ. ഫോണില്‍: ഹലോ, പോലീസ്കണ്ട്രോള്‍ റൂം. കണ്ണടവെച്ചയാള്‍: ഉണ്ട്. ഫോണില്‍: ഏതു ഉപകരണം? ബാക്ക്ഗ്രൌണ്...കണ്ണടവെച്...മറ്റœ...
mochinga.blogspot.com
ബ്ലും: ലിപ്സ്റ്റിക്ക് !
http://mochinga.blogspot.com/2013/05/blog-post_7919.html
ബ്ലും! ഞാന്‍. ലിപ്സ്റ്റിക്ക്! ലിപ്സ്റ്റിക്ക്! അതിപ്പോ ഒബാമേടെ ഷര്‍ട്ടിന്‍റെ കോളറിലാണെങ്കിലും. ഒരൊറ്റ നിവൃത്തിയേ ഉള്ളൂ. വടക്കോട്ടു നോക്കി മൂന്നുപ്രാവശ്യം. ലേലു ഹല്ലീ ലേലു ഹല്ലീ ന്നു പറയുക. ഇല്ലെങ്കില്‍ ഭാര്യേടെടുത്തുനിന്നും കുനിച്ച് നിര്‍ത്തി. കുര്‍ബാന കൊള്ളേണ്ടിവരും! ബ്ലും! മുക്കുവന്‍. May 30, 2013 at 8:01 PM. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! എപ്പോഴും എപ്പോഴും! May 30, 2013 at 8:09 PM. May 30, 2013 at 10:02 PM. May 30, 2013 at 10:14 PM. Subscribe to: Post Comments (Atom). അപരിചിത: :.
mochinga.blogspot.com
ബ്ലും: കെ പി സി സി മുകളേറിയ മന്നന്‍റെ...
http://mochinga.blogspot.com/2013/06/blog-post.html
ബ്ലും! ഞാന്‍. കെ പി സി സി മുകളേറിയ മന്നന്‍റെ. അല്ലാ,ചെന്നിത്തല ഇപ്പോ? തലയേതാ വാലേതാന്നറിയാത്ത ഒരു പരുവമായീ.". ബ്ലും! June 2, 2013 at 11:20 PM. Ha ha ha ha :D. June 3, 2013 at 4:25 PM. വിഷ്ണു ഹരിദാസ്. നന്നായി! September 14, 2013 at 11:42 PM. Subscribe to: Post Comments (Atom). There was an error in this gadget. കുളത്തിന്നടിയിലുള്ളത്. കുളത്തിന്നടിയിലുള്ളത്. കൂട്ട്. എഴുത്തോല. നീര്‍മിഴിപ്പൂക്കള്‍. അപരിചിത: :. ഞാനിവിടെയുണ്ട്. കൊള്ളികള്‍. ഋതുഭേദങ്ങള്‍. കരിനാക്ക്. ഇന്ദ്രവല്ലരി.
mochinga.blogspot.com
ബ്ലും: ഞാന്‍
http://mochinga.blogspot.com/p/blog-page.html
ബ്ലും! ഞാന്‍. ഞാന്‍. നാളെമുതല്‍ നന്നാവാന്‍ ഇന്നിതു വരെ തീരുമാനിച്ചിട്ടില്ലാത്ത ഒരു കുരുത്തംകെട്ടവന്‍. Subscribe to: Posts (Atom). There was an error in this gadget. കുളത്തിന്നടിയിലുള്ളത്. കുളത്തിന്നടിയിലുള്ളത്. കൂട്ട്. എഴുത്തോല. നീര്‍മിഴിപ്പൂക്കള്‍. എന്റെ ലോകത്തിലെ അപ്പൂപ്പന്‍ താടികള്‍ Penkodi. അപരിചിത: :. ഞാനിവിടെയുണ്ട്. കൊള്ളികള്‍. ഋതുഭേദങ്ങള്‍. വാഴക്കോടന്‍റെ പോഴത്തരങ്ങള്‍. കരിനാക്ക്. മുക്കുവക്കൂടാരം. ലെന്‍സിലൂടെ. തുമ്പപ്പൂ റീലോഡഡ്. ഇന്ദ്രവല്ലരി. വര്‍ഷ ഗീതം. ഒറ്റക്കണ്ണ്.
thedispassionateobserver.blogspot.com
A Dance to the Music of Time...: ഒരാണില്ല, പത്തുപെണ്ണുങ്ങൾ
http://thedispassionateobserver.blogspot.com/2009/08/blog-post.html
A Dance to the Music of Time. Monday, August 24, 2009. ഒരാണില്ല, പത്തുപെണ്ണുങ്ങൾ. ഫ്രഞ്ച് നിയോലിബറൽ സിനിമാ തിരക്കഥ)-. ഈ ആണുങ്ങള് വന്‍ പുലികളാണല്ലോ. ആണെന്ന് തോന്നുന്നു! അവന്മാരടെ ഓരോരോ കണ്ടുപിടിത്തങ്ങളേ! അസൂയ, കുശുമ്പ് തുടങ്ങിയ വികാരങ്ങള്‍ കണ്ടുപിടിച്ചതന്നെ പെണ്ണുങ്ങളാണെന്നല്ലേ ലവന്മാരടെ ഒരു വാദം! പെണ്ണുങ്ങള്‍ക്ക് മാത്രം വരുന്ന കുന്തങ്ങളാണോ ഇതൊക്കെ? അമ്പടാ അതങ്ങ് പള്ളീ പോയി പറഞ്ഞാ മതി. അപ്പ പെണ്ണുങ്ങളോ? സ്നേഹം എങ്കില്‍ സ്നേഹം. അസൂയ എങ്കില്‍ അസൂയ! അച്ഛനും അമ്മയ്ക്കœ...രാജൂന്റെ ...ശ്യോ എട&#...രാവ...
thedispassionateobserver.blogspot.com
A Dance to the Music of Time...: July 2009
http://thedispassionateobserver.blogspot.com/2009_07_01_archive.html
A Dance to the Music of Time. Saturday, July 18, 2009. നീയില്ലെങ്കിൽ! ന്‍റെ. പ്രാണന്‍റെ. പ്രാണനായ. ജീനൂട്ടാ. നിനക്ക്. സുഖമാണോ. ചോദിക്കുന്നില്ല. കുഷ്ഠരോഗം. പിടിച്ച്. അടുപ്പിക്കാത്ത. മറ്റനേകം. തുണികളോടൊപ്പം. നീയിപ്പോൾ. നെറ്റിനകത്ത്. വീര്‍പ്പു. മുട്ടുകയായിരിക്കും. എന്നെനിക്കറിയാം. നിന്‍റെ. അവസ്ഥക്ക്. ഞാന്‍. മാത്രമാണല്ലോ. ഉത്തരവാദി. എന്നോട്. ക്ഷമിക്കൂ. ഡിയര്‍. എന്‍റെ. പതിനഞ്ചിൽ. ഫാഷന്‍റെ. മാസ്മരിക. ലോകത്തെക്കുറിച്ച്. കൂടുതല്‍. അറിയണമെന്ന്. തോന്നിയപ്പോള്‍. സ്കൂളിലെ. സീനിയര്‍. സിനിമയിലെ. ഇടക്കെപ&#...ഇടയി...
mochinga.blogspot.com
ബ്ലും: ശ്രീജിജു എന്‍റര്‍പ്രൈസസ്
http://mochinga.blogspot.com/2013/05/blog-post_735.html
ബ്ലും! ഞാന്‍. ശ്രീജിജു എന്‍റര്‍പ്രൈസസ്. ഹലോ ശ്രീജിജു എന്‍റര്‍പ്രൈസസ്, ഹൌ കാന്‍ ഐ ഹെല്‍പ് യു സര്‍? ഗഫൂര്‍ക്ക ഫ്രം ദുബായ്". പറഞ്ഞോളൂ സര്‍". ഒരു ഫിക്സ് വെക്കണാല്ലോ.". ഓകെ, പറഞ്ഞോളൂ സര്‍". രണ്ട് മൂന്ന് പതിനഞ്ച് മുപ്പതിനായിരം". എന്താ സാര്‍? മനസ്സിലായില്ല.". ഇല്ല സാര്‍, അവര്‍ നോര്‍ത്തിന്ത്യയില്‍ തീഹാറിലൊരു വെക്കേഷന് പോയതാണ്.". ഓ ശരി, അപ്പോ എങ്ങനെ? ഇപ്പോ ഏതാ ഉള്ളത്? ഒരു മിനിട്ട്, ഒന്നാലോചിക്കട്ടെ.". ആയിക്കോട്ടെ സര്‍.". ഹലോ, പറയൂ സര്‍.". ഇല്ല സര്‍. ഈ കളിയില്‍ എത!...പീ. പീ. പീ.". ബ്ലും! May 30, 2013 at 9:35 AM.
mochinga.blogspot.com
ബ്ലും: ചെന്നിത്തലയില്‍ നിന്നും ഒരു പിണറായി
http://mochinga.blogspot.com/2013/06/blog-post_5133.html
ബ്ലും! ഞാന്‍. ചെന്നിത്തലയില്‍ നിന്നും ഒരു പിണറായി. രമേശേട്ടനോട് ഉപ്പുമാവു കഴിക്കണ്ടാ, ദഹിക്കൈല്ലാ, എന്ന് ഡോക്ടറമ്മ. ചെന്നിത്തലയില്‍ നിന്നും പിണറായിയിലേക്ക് നേരിട്ട് ബസ്സുണ്ടോ അതോ മാറിക്കയറണോ? ഉമ്മച്ചനും അച്ചുമാമനും എത്ര കുളം കണ്ടതാ, കുളമെത്ര കൊക്കിനേ കണ്ടതാ. ബ്ലും! പോരാ പോരാ. June 3, 2013 at 9:40 PM. മുക്കുവന്‍. June 6, 2013 at 9:11 PM. കൂ.യ്. November 22, 2013 at 12:52 PM. മച്ചമ്പി സുഖം തന്നെ :D. September 26, 2014 at 12:56 PM. January 30, 2015 at 3:00 PM. September 16, 2015 at 1:00 PM.