sreeraagam.blogspot.com
sreeraagam.ശ്രീരാഗം Sreedevi Nair: March 2015
http://sreeraagam.blogspot.com/2015_03_01_archive.html
Sreeraagam.ശ്രീരാഗം Sreedevi Nair. Thursday, March 19, 2015. പ്രിയപ്പെട്ട കൂട്ടുകാർ ക്ഷമിക്കുക! ഇത് എഴുതുന്നത് . പ്രിയപ്പെട്ട കൂട്ടുകാർ ക്ഷമിക്കുക! SreeDeviNair.ശ്രീരാഗം. Links to this post. Monday, March 9, 2015. ഞാനും ഒരു സ്ത്രീ. സ്ത്രീ യുടെ മനസ്സ് എന്ന മൌനത്തിനു. കാരിരുമ്പിന്റെ ശക്തിയും. പാറയുടെ ഉറപ്പും ഉണ്ട് . അവളുടെ നിസ്സംഗതയ്ക്ക് പേരറിയാത്ത. നീതിബോധവുമുണ്ട്! അമ്മയെന്ന മഹത്വവും മഹിളയെന്ന. അവഹേളനവുമുണ്ട് . എങ്കിലും ഒരു അളവുകോലിലും. മഹത്വവുമുണ്ട്! ശ്രമിക്കേണ്ടത് . സ്വന്തം,. Links to this post. New bo...
sreeraagam.blogspot.com
sreeraagam.ശ്രീരാഗം Sreedevi Nair: April 2015
http://sreeraagam.blogspot.com/2015_04_01_archive.html
Sreeraagam.ശ്രീരാഗം Sreedevi Nair. Sunday, April 26, 2015. പ്രതീക്ഷ. വിണ്ണിൽ ചിരിക്കുന്ന രാജകുമാരനു. മണ്ണിലെ പെണ്ണിനോടാത്മാനുരാഗം. കാട്ടിലെ വന്മരക്കൂട്ടത്തിനാകെ. ച്ചോട്ടിലെ പുല്മേട പെണ്ണിനോടാശ ! അക്കരക്കൂട്ടിലെ തത്തമ്മപ്പെണ്ണിനെ. ഇക്കരെനിന്നുകലമാൻ കൊതിച്ചു . കാട്ടരുവിയോടൊത്ത് നടക്കുവാൻ. കാട്ടാനക്കൊ മ്പനു വീണ്ടുമൊരാശ . ആശ നിരാശ കൾ നിശ്വാസമായപ്പോൾ. നോക്കിനിന്നൊരു കുയിലമ്മ ചൊല്ലീ. കിട്ടില്ല കിട്ടില്ല ഒന്നും നിനക്കായ്. മറ്റെല്ലാമീശ്വരൻ തൻ കളിയല്ലേ? ശ്രീദേവിനായർ. Links to this post. Tuesday, April 21, 2015.
sreeraagam.blogspot.com
sreeraagam.ശ്രീരാഗം Sreedevi Nair: May 2015
http://sreeraagam.blogspot.com/2015_05_01_archive.html
Sreeraagam.ശ്രീരാഗം Sreedevi Nair. Sunday, May 31, 2015. ആദ്യാക്ഷരം. അറിവിന്റെ നൊമ്പരപ്പാടിനായ് ഇന്നലെ ,. അച്ഛന്റെ കൈകളിൽ ഞാൻ പിടിച്ചു . അക്ഷരങ്ങളെ കൂട്ടിനായ് ഏൽപ്പിച്ചു . അച്ചനെങ്ങോ , പോയ്മറഞ്ഞു . എന്നേയ്ക്കുമായി എന്നെ വേർപിരിഞ്ഞു! അക്ഷരങ്ങൾ പിന്നെകൂട്ടിനായെത്തി. എന്റെ ജീവിത സായൂജ്യ സാമീപ്യമായ് . ഇന്നും പകൽ പോലെ സത്യം സമാധാനം . എൻ പ്രിയ വിദ്യാമന്ദിരമേ . നിന്നിലൂടെ ഞാനും എന്നെയുംകാണുന്നു ,. നിന്മഹത്വങ്ങളാം അപദാനവും . ശ്രീദേവിനായർ. SreeDeviNair.ശ്രീരാഗം. Links to this post. Monday, May 25, 2015. എന്...
sreeraagam.blogspot.com
sreeraagam.ശ്രീരാഗം Sreedevi Nair: August 2015
http://sreeraagam.blogspot.com/2015_08_01_archive.html
Sreeraagam.ശ്രീരാഗം Sreedevi Nair. Saturday, August 22, 2015. പൊന്നോണം. പൊന്നിൻ കണിതൂകി നിന്ന. പുലർക്കാല മേന്നെ നോക്കി. പുഞ്ചിരിച്ചോ പരിഹസിച്ചോ. എന്തിനെന്നറിയാതെ /? പതിവുപോലെത്തുന്നൂ. പൊന്നോണം ഇപ്പോഴും . പാടത്തിൻ മനസ്സിലായ്. പൊന്നിൻ കതിരായെ.ന്നെന്നും . കർഷകന്റെ സ്വപ്‌നങ്ങൾ പൊന്നോണമുണ്ണുന്നൂ . പൊന്നിൻ കുറിയിട്ട കസവുമുണ്ടുടുക്കുന്നു . വട്ടമിട്ടു ചിരിച്ചവർ നൃത്തം ചവിട്ടുന്നു . നന്മയുള്ള മനസ്സെല്ലാം നഷ്ടങ്ങൾ മറക്കുന്നു . സദ്യതൻ വട്ടങ്ങൾ ആലോലമാടുന്നു. പൊന്നോണം മഹാബലീ ? Links to this post. കുപ്പ...മനസ്...
sreeraagam.blogspot.com
sreeraagam.ശ്രീരാഗം Sreedevi Nair: January 2015
http://sreeraagam.blogspot.com/2015_01_01_archive.html
Sreeraagam.ശ്രീരാഗം Sreedevi Nair. Tuesday, January 13, 2015. ശ്രീ അയ്യപ്പൻ. ശരംകുത്തിപ്പായുന്നു ശരണ മന്ത്രം . പമ്പാ വിളക്കായി വീണ്ടും ശരണമന്ത്രം. പതിനെട്ടു പടികളിൽ അർപ്പിച്ചിടാം. ഞാൻ ,പതിനായിരം കോടി സഹസ്രപത്രം. ആശ്രിതവത്സല അയ്യപ്പ നീ. ആശ്രിതർക്കെന്നുമേ അഭയസ്ഥാാനം . ശ്രീ ധർമ്മശാസ്താവിൻപുണ്യതീർത്ഥം. ഈ,മനുഷജന്മത്തിൻമോക്ഷതീർത്ഥം. മാമല വാസാ ശബരീശനേ. ശബരിഗിരീശാ ശരണമയ്യാ. ഓംകാരപ്പൊരുളെ അയ്യപ്പാ ,. ഹരിഹരസുതനേ ശരണം നീ . ശ്രീദേവിനായർ. SreeDeviNair.ശ്രീരാഗം. Links to this post. Friday, January 9, 2015.
sreedevinair1.blogspot.com
sreedevinair: untold love or just feeling / a story
http://sreedevinair1.blogspot.com/2010/05/untold-love-or-just-feeling-story.html
Friday, May 14, 2010. Untold love or just feeling / a story. Untold love or just feeling / a story. Posted by sreedevi nair. Subscribe to: Post Comments (Atom). Http:/ www.devamohanam.blogspot.com. Http:/ sreeraagam.blogspot.com. Http:/ uthamanarayanan.blogspot.com/search/label/An%20Introduction%20Sreedevi%20Nair. Http:/ www.sree-devinair.blogspot.com/2008/12/poems-sree-devi-nair.html. Http:/ www.bluewhale-bluemangobooksblogspotcom.blogspot.com/. Spinster Doctor / A Story - 2nd Part.
sreeraagam.blogspot.com
sreeraagam.ശ്രീരാഗം Sreedevi Nair: June 2015
http://sreeraagam.blogspot.com/2015_06_01_archive.html
Sreeraagam.ശ്രീരാഗം Sreedevi Nair. Tuesday, June 9, 2015. സ്നേഹ സ്പർശനം. ഒരു സ്പർശനം , നിൻ വിരൽപ്പാടുകൾ. തൊട്ട നെറ്റിയിലി ന്നതൊരടയാളമാ യ് ! കുറിതൊട്ടൊളിക്കാൻ മടിയ്ക്കാതെ ഇന്നും ,. അകമാർന്ന നിറവിൽ തലോടുന്നതിനെ! ഹൃദയത്തിൻ ഭിത്തിയിലാ രോ നിരന്തരം. ഓർക്കാൻ പറയുന്നു ,ഹൃദയ മിടിപ്പായ് ! വികാരമറിയാതെ മനസ്സ് മയങ്ങുമ്പോൾ,. തേടുന്നുഎന്നുയിർ ആ കുളിർ സ്പർശനം! ശ്രീദേവിനായർ. SreeDeviNair.ശ്രീരാഗം. Links to this post. Subscribe to: Posts (Atom). New book of short stories in English. Http:/ sreeswaram.blogspot.com/.
sreeraagam.blogspot.com
sreeraagam.ശ്രീരാഗം Sreedevi Nair: November 2013
http://sreeraagam.blogspot.com/2013_11_01_archive.html
Sreeraagam.ശ്രീരാഗം Sreedevi Nair. Thursday, November 28, 2013. വിധി വിളക്ക്. എങ്കിലും നിഷ്ഫലമീജന്മപന്ഥാവില്‍. എത്രയോ വന്മരം കടപുഴകിവീണു,. എന്നിട്ടുമെന്തേയീ ജന്മത്തിന്നോരത്ത്. നീ നട്ട ചെറുമരം തളിരണിഞ്ഞൂ? ഉത്തരമില്ലുത്തരമില്ലൊന്നുപോലും. നിന്‍ ചെയ്തികള്‍ ചിന്തിപ്പതാനാര്‍ക്കറിവൂ? ഒന്നറിയുന്നുഞാനൊന്നുമാത്രം നിങ്കര്‍മ്മങ്ങള്‍. മന്ത്രരൂപത്തിലെന്നന്തരംഗം. ഇന്നുഞാനിന്നെന്നെയറിഞ്ഞിടാത്തൊരു. നിന്നെയറിയുവാനുള്ള വൃഥാശ്രമത്തെ,. ശ്രീദേവിനായര്‍ . SreeDeviNair.ശ്രീരാഗം. Links to this post. Thursday, November 7, 2013.
sreeraagam.blogspot.com
sreeraagam.ശ്രീരാഗം Sreedevi Nair: March 2014
http://sreeraagam.blogspot.com/2014_03_01_archive.html
Sreeraagam.ശ്രീരാഗം Sreedevi Nair. Saturday, March 15, 2014. പ്രകൃതി. കണിക്കൊന്ന പൂത്തുലഞ്ഞു,. കാലത്തിന്‍ മുന്‍പേനിന്നു. കാണാത്തസ്വപ്നമെല്ലാം. കാത്തിരിക്കാനുള്ളം ചൊല്ലീ. കണിവെള്ളരിപച്ചപുതച്ചു,. കാലവും കുളിരുകോരീ,. കാതരയായ് നിന്നതെന്നല്‍. കാട്ടരുവിയെത്തേടിയലഞ്ഞു. കാലം മറന്ന സന്ധ്യ,. കദനങ്ങളൊളിച്ചു വച്ചു. കാമുകിയായ് കാര്‍മുകിലും,. കണ്ണിണയാല്‍ കവിതചൊല്ലീ. ശ്രീദേവിനായര്‍. SreeDeviNair.ശ്രീരാഗം. Links to this post. Subscribe to: Posts (Atom). New book of short stories in English. View my complete profile.