ganamalarukal.blogspot.com
ഗാനമലരുകള്‍: February 2010
http://ganamalarukal.blogspot.com/2010_02_01_archive.html
Thursday, February 11. സൂര്യകിരീടം വീണുടഞ്ഞു (ഗിരീഷ് പുത്തഞ്ചേരിയ്ക്ക് ആദരാഞ്ജലികള്‍). ചിത്രം: ദേവാസുരം. രചന: ഗിരീഷ് പുത്തഞ്ചേരി. സംഗീതം: എം ജി രാധാകൃഷ്ണൻ. ആലാപനം:എം ജി ശ്രീകുമാർ. സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ (2). പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും. സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ. നെഞ്ചിലെ പിരിശംഖിലെ തീർത്ഥമെല്ലാം വാർന്നുപോയ് (2). സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ. ഹരിശ്രീ. Links to this post. Subscribe to: Posts (Atom). ഹരിശ്രീ. From here. Thanks!
ganamalarukal.blogspot.com
ഗാനമലരുകള്‍: June 2009
http://ganamalarukal.blogspot.com/2009_06_01_archive.html
Thursday, June 11. പവിഴമല്ലി പൂത്തുലഞ്ഞ നീല വാനം. ചിത്രം : സന്മനസുള്ളവര്‍ക്ക് സമാധാനം. ഗാനരചന : മുല്ലനേഴി. സംഗീതം : ജെറി അമല്‍ദേവ്. ആലാപനം : കെ.ജെ. യേശുദാസ്. പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം. പ്രണയ വല്ലി പുഞ്ചിരിച്ച ദിവ്യയാമം. പൂക്കളും പുഴകളുംപൂങ്കിനാവിന്‍ ലഹരിയും ഭൂമിസുന്ദരം (2) (പവിഴമല്ല്ലി.). മാനത്തെ ലോകത്തു നിന്നാരോ. മഴവില്ലിന്‍ പാലം കടന്നല്ലോ (2). നീലപീലി കണ്ണും നീട്ടിയേതോ. സ്നേഹത്തിന്‍ ഏകാന്ത തീരത്ത്. ഈ ഗാനം ഇവിടെ. കേള്‍ക്കാം. ഹരിശ്രീ. Links to this post. Labels: ചലചിത്രഗാനം. Monday, June 1. ലയകോ...
ganamalarukal.blogspot.com
ഗാനമലരുകള്‍: July 2010
http://ganamalarukal.blogspot.com/2010_07_01_archive.html
Friday, July 2. പ്രണയവസന്തം തളിരണിയുമ്പോള്‍. അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ എം.ജി. രാധാകൃഷ്ണന് ആദരാഞ്ജലികള്‍. ചിത്രം : ഞാന്‍ ഏകനാണ്. ഗാനരചന : സത്യന്‍ അന്തിക്കാട്. സംഗീതം : എം.ജി.രാധാകൃഷ്ണന്‍. ആലാപനം : കെ.ജെ.യേശുദാസ്. കെ.എസ്.ചിത്ര. പ്രണയവസന്തം തളിരണിയുമ്പോള്‍. പ്രിയസഖിയെന്തേ മൗനം. നീ അഴകിന്‍ കതിരായണയുമ്പോള്‍. 8205;സിരകളിലേതോ പുതിയ വികാരം. അലിയുകയാണെന്‍ വിഷാദം.(നീ.). സുന്ദരം. സുരഭിലം. സുഖലാളനം. ഹരിശ്രീ. Links to this post. Labels: ചലചിത്രഗാനം. Subscribe to: Posts (Atom). ഹരിശ്രീ. From here. Thanks!
ganamalarukal.blogspot.com
ഗാനമലരുകള്‍: July 2009
http://ganamalarukal.blogspot.com/2009_07_01_archive.html
Wednesday, July 8. എന്തിനു വേറൊരു സൂര്യോദയം. ചിത്രം : മഴയെത്തും മുന്‍പേ. ഗാനരചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി. സംഗീതം : രവീന്ദ്രന്‍. ആലാപനം : കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര. എന്തിനു വേറൊരു സൂര്യോദയം (2). നീയെന്‍ പൊന്നുഷ സന്ധ്യയല്ലേ. എന്തിനു വേറൊരു മധു വസന്തം (2). ഇന്നു നീയെന്നരികിലില്ലേ മലര്‍വനിയില്‍-. വെറുതേ എന്തിനു വേറൊരു മധു വസന്തം. നിന്റെ നൂപുര മര്‍മ്മരം ഒന്നു-. കേള്‍ക്കാനായ് വന്നു ഞാന്‍. നിന്റെ സാന്ത്വന വേണുവില്‍-. രാഗലോലമായ് ജീവിതം. ആര്‍ദ്രമായ് മാനസം. ഈ ഗാനം ഇവിടെ. ഹരിശ്രീ. Links to this post.
ente-snehatheeram.blogspot.com
സ്നേഹതീരം: August 2009
http://ente-snehatheeram.blogspot.com/2009_08_01_archive.html
സ്നേഹതീരം. Saturday, August 22, 2009. കഥയുടെ പടവുകൾ കടന്ന്. വിരലുകൾ കൊണ്ട് കണ്ണുകൾ തിരുമ്മി, ഒന്നുകൂടി കടലാസിൽ നോക്കി. വരകളല്ലാതെ ഒന്നും കണ്ടില്ല. ഒന്നും വ്യക്തമല്ല. ഈ അവ്യക്തതയാണോ, ജീവിതത്തിന്റെയും ആധാരം? അറിവുകളെയും വിശ്വാസങ്ങളെയും വേർതിരിക്കുന്ന നേർത്ത മഞ്ഞുമറയല്ലേ, ഈ അവ്യക്തത? ആരോടാണത് ചോദിച്ചത്? പേനയിൽ മുറുകെപ്പിടിച്ചു. ചിന്തകൾ തട്ടിത്തടയുന്നത് ആ ഭസ്മക്കുറികളി...വാക്കുകളിലൂടെ. വരികളിലൂടെ. കഥയിലേയ്ക്ക്. അമ്മൂ.”. അനക്കമൊന്നും കേട്ടില്ല. ഇങ്ങനൊണ്ടോ ഒരൊറക്കō...ശുഷ്ക്കിച...ചുളിവ!...8220; ഞ&#...
ente-snehatheeram.blogspot.com
സ്നേഹതീരം: June 2009
http://ente-snehatheeram.blogspot.com/2009_06_01_archive.html
സ്നേഹതീരം. Thursday, June 25, 2009. എങ്ങുനിന്നോ പറന്നു വന്ന ഒരേട്. നീയെന്താ ആലോചിക്കുന്നെ? 8220;ഒന്നുമില്ല. വെറുതെ.”. 8220;മനസ്സെവിടെയോ പോയല്ലോ, എവിടെയാ? 8220;മനസ്സ് ഒരു പട്ടുപാവാടക്കാരിയായി മഴ നനഞ്ഞ് പൂത്തുമ്പികളുടെ പിന്നാലെ ഓടുകയാണ്’.”. 8220;ങ്ഹാ. കൊള്ളാമല്ലോ. എന്നിട്ട്? 8220;എന്നിട്ടൊന്നുമില്ല. 8220;ഇങ്ങനെയുണ്ടോ ഒരു പിണക്കം? ഉം. പറയൂ. ചിരിക്കുന്ന പ്രശ്നമേയില്ല”. 8220;എന്തിന്? 8220;പൂത്തുമ്പിയെ പേടിയായിരുന്നു എന്നു...8220;അതു കൊള്ളാമല്ലോ! 8220;ഉവ്വോ? 8220;ഉം”. കുറുമ്പു ക...8220;ആയിരി...
ganamalarukal.blogspot.com
ഗാനമലരുകള്‍: January 2011
http://ganamalarukal.blogspot.com/2011_01_01_archive.html
Sunday, January 9. നീലക്കടമ്പുകളില്‍. ചിത്രം : നീലക്കടമ്പ്. ഗാനരചന : കെ.ജയകുമാര്‍. സംഗീതം : രവീന്ദ്രന്‍. ആലാപനം : കെ.ജെ.യേശുദാസ്. നീലക്കടമ്പുകളില്‍ നീലക്കണ്‍പീലികളില്‍. ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ (നീലക്കടമ്പുകളില്‍.). പുലരൊളിയില്‍ പൊന്‍കതിരൊളിയില്‍. കൂവലയമുകുളം പോലെ. (പുലരൊളിയില്‍ .). കളഭക്കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ. വ്രീളാവതിയായ് ഏകാകിനിയായ് . കരിമിഴിയില്‍ പൂങ്കവിളിണയില്‍. രാഗപരാഗവുമായി.(കരിമിഴിയില്‍.). ഹരിശ്രീ. Links to this post. Labels: ചലചിത്രഗാനം. Subscribe to: Posts (Atom).
ganamalarukal.blogspot.com
ഗാനമലരുകള്‍: August 2011
http://ganamalarukal.blogspot.com/2011_08_01_archive.html
Wednesday, August 17. ചന്ദനവളയിട്ട കൈകൊണ്ടു നീ. ആല്‍ബം : തിരുവോണക്കൈനീട്ടം. ഗാനരചന : ഗിരീഷ് പുത്തഞ്ചേരി. സംഗീതം : വിദ്യാസാഗര്‍. ആലാപനം : വിജയ് യേശുദാസ് / സുജാത. ചന്ദനവളയിട്ട കൈകൊണ്ടു നീ. മണിച്ചെമ്പകപ്പൂക്കളമെഴുതുമ്പോ. ള്‍.(2). പിറകിലൂടന്നു ഞാന്‍ മിണ്ടാതെ വന്നെത്തി. മഷിയെഴുതാത്ത നിന്‍ മിഴികള്‍ പൊത്തി.(. ചന്ദനവളയിട്ട). കോടിയും കൈനീട്ടവും മേടിച്ചു ഞാന്‍ നില്‍ക്കവേ. ഇനിയെന്നുമരികില്‍ തുണയായിരിയ്ക്കാന്‍. ചന്ദനവളയിട്ട ). ഹരിശ്രീ. Links to this post. Labels: ലളിതഗാനം. Subscribe to: Posts (Atom).
ganamalarukal.blogspot.com
ഗാനമലരുകള്‍: April 2011
http://ganamalarukal.blogspot.com/2011_04_01_archive.html
Wednesday, April 13. വിഷുപക്ഷിചിലച്ചൂ…. ചിത്രം : ഇലഞ്ഞിപ്പൂക്കള്‍ (1986). ഗാനരചന : മധു ആലപ്പുഴ. സംഗീതം : കണ്ണൂര്‍ രാജന്‍. ആലാപനം : കെ.ജെ.യേശുദാസ്. ആാാ ആ ാആാാാാാാാാ. വിഷുപക്ഷിചിലച്ചു. നാണിച്ചു ചിലച്ചു. വസന്തം ചിരിച്ചൂൂ. കളിയാക്കിചിരിച്ചൂ. വസുമതീ നീ. യുവതിയായ രഹസ്യം. എല്ലാരും എല്ലാരും അറിഞ്ഞൂ. 8230; .(വിഷുപക്ഷി. 8230; .). ഉദയസരസ്സില്‍ കുളിച്ചു നീ-. മഞ്ഞിന്നുടയാടകളും ഉടുത്തൂ. അരുവിക്കരയിലെന്നാരോമലേ നിന്റെ-. അരുണപാദങ്ങള്‍ പതിഞ്ഞൂ. 8230; . ഓ.(അരുവിക്കരയിലെ). 8230; (വിഷുപക്ഷി. 8230; .). 8230; .).