sreeraagam.blogspot.com
sreeraagam.ശ്രീരാഗം Sreedevi Nair: March 2015
http://sreeraagam.blogspot.com/2015_03_01_archive.html
Sreeraagam.ശ്രീരാഗം Sreedevi Nair. Thursday, March 19, 2015. പ്രിയപ്പെട്ട കൂട്ടുകാർ ക്ഷമിക്കുക! ഇത് എഴുതുന്നത് . പ്രിയപ്പെട്ട കൂട്ടുകാർ ക്ഷമിക്കുക! SreeDeviNair.ശ്രീരാഗം. Links to this post. Monday, March 9, 2015. ഞാനും ഒരു സ്ത്രീ. സ്ത്രീ യുടെ മനസ്സ് എന്ന മൌനത്തിനു. കാരിരുമ്പിന്റെ ശക്തിയും. പാറയുടെ ഉറപ്പും ഉണ്ട് . അവളുടെ നിസ്സംഗതയ്ക്ക് പേരറിയാത്ത. നീതിബോധവുമുണ്ട്! അമ്മയെന്ന മഹത്വവും മഹിളയെന്ന. അവഹേളനവുമുണ്ട് . എങ്കിലും ഒരു അളവുകോലിലും. മഹത്വവുമുണ്ട്! ശ്രമിക്കേണ്ടത് . സ്വന്തം,. Links to this post. New bo...
sreeraagam.blogspot.com
sreeraagam.ശ്രീരാഗം Sreedevi Nair: April 2015
http://sreeraagam.blogspot.com/2015_04_01_archive.html
Sreeraagam.ശ്രീരാഗം Sreedevi Nair. Sunday, April 26, 2015. പ്രതീക്ഷ. വിണ്ണിൽ ചിരിക്കുന്ന രാജകുമാരനു. മണ്ണിലെ പെണ്ണിനോടാത്മാനുരാഗം. കാട്ടിലെ വന്മരക്കൂട്ടത്തിനാകെ. ച്ചോട്ടിലെ പുല്മേട പെണ്ണിനോടാശ ! അക്കരക്കൂട്ടിലെ തത്തമ്മപ്പെണ്ണിനെ. ഇക്കരെനിന്നുകലമാൻ കൊതിച്ചു . കാട്ടരുവിയോടൊത്ത് നടക്കുവാൻ. കാട്ടാനക്കൊ മ്പനു വീണ്ടുമൊരാശ . ആശ നിരാശ കൾ നിശ്വാസമായപ്പോൾ. നോക്കിനിന്നൊരു കുയിലമ്മ ചൊല്ലീ. കിട്ടില്ല കിട്ടില്ല ഒന്നും നിനക്കായ്. മറ്റെല്ലാമീശ്വരൻ തൻ കളിയല്ലേ? ശ്രീദേവിനായർ. Links to this post. Tuesday, April 21, 2015.
sreeraagam.blogspot.com
sreeraagam.ശ്രീരാഗം Sreedevi Nair: May 2015
http://sreeraagam.blogspot.com/2015_05_01_archive.html
Sreeraagam.ശ്രീരാഗം Sreedevi Nair. Sunday, May 31, 2015. ആദ്യാക്ഷരം. അറിവിന്റെ നൊമ്പരപ്പാടിനായ് ഇന്നലെ ,. അച്ഛന്റെ കൈകളിൽ ഞാൻ പിടിച്ചു . അക്ഷരങ്ങളെ കൂട്ടിനായ് ഏൽപ്പിച്ചു . അച്ചനെങ്ങോ , പോയ്മറഞ്ഞു . എന്നേയ്ക്കുമായി എന്നെ വേർപിരിഞ്ഞു! അക്ഷരങ്ങൾ പിന്നെകൂട്ടിനായെത്തി. എന്റെ ജീവിത സായൂജ്യ സാമീപ്യമായ് . ഇന്നും പകൽ പോലെ സത്യം സമാധാനം . എൻ പ്രിയ വിദ്യാമന്ദിരമേ . നിന്നിലൂടെ ഞാനും എന്നെയുംകാണുന്നു ,. നിന്മഹത്വങ്ങളാം അപദാനവും . ശ്രീദേവിനായർ. SreeDeviNair.ശ്രീരാഗം. Links to this post. Monday, May 25, 2015. എന്...
sreeraagam.blogspot.com
sreeraagam.ശ്രീരാഗം Sreedevi Nair: August 2015
http://sreeraagam.blogspot.com/2015_08_01_archive.html
Sreeraagam.ശ്രീരാഗം Sreedevi Nair. Saturday, August 22, 2015. പൊന്നോണം. പൊന്നിൻ കണിതൂകി നിന്ന. പുലർക്കാല മേന്നെ നോക്കി. പുഞ്ചിരിച്ചോ പരിഹസിച്ചോ. എന്തിനെന്നറിയാതെ /? പതിവുപോലെത്തുന്നൂ. പൊന്നോണം ഇപ്പോഴും . പാടത്തിൻ മനസ്സിലായ്. പൊന്നിൻ കതിരായെ.ന്നെന്നും . കർഷകന്റെ സ്വപ്‌നങ്ങൾ പൊന്നോണമുണ്ണുന്നൂ . പൊന്നിൻ കുറിയിട്ട കസവുമുണ്ടുടുക്കുന്നു . വട്ടമിട്ടു ചിരിച്ചവർ നൃത്തം ചവിട്ടുന്നു . നന്മയുള്ള മനസ്സെല്ലാം നഷ്ടങ്ങൾ മറക്കുന്നു . സദ്യതൻ വട്ടങ്ങൾ ആലോലമാടുന്നു. പൊന്നോണം മഹാബലീ ? Links to this post. കുപ്പ...മനസ്...
sreeraagam.blogspot.com
sreeraagam.ശ്രീരാഗം Sreedevi Nair: January 2015
http://sreeraagam.blogspot.com/2015_01_01_archive.html
Sreeraagam.ശ്രീരാഗം Sreedevi Nair. Tuesday, January 13, 2015. ശ്രീ അയ്യപ്പൻ. ശരംകുത്തിപ്പായുന്നു ശരണ മന്ത്രം . പമ്പാ വിളക്കായി വീണ്ടും ശരണമന്ത്രം. പതിനെട്ടു പടികളിൽ അർപ്പിച്ചിടാം. ഞാൻ ,പതിനായിരം കോടി സഹസ്രപത്രം. ആശ്രിതവത്സല അയ്യപ്പ നീ. ആശ്രിതർക്കെന്നുമേ അഭയസ്ഥാാനം . ശ്രീ ധർമ്മശാസ്താവിൻപുണ്യതീർത്ഥം. ഈ,മനുഷജന്മത്തിൻമോക്ഷതീർത്ഥം. മാമല വാസാ ശബരീശനേ. ശബരിഗിരീശാ ശരണമയ്യാ. ഓംകാരപ്പൊരുളെ അയ്യപ്പാ ,. ഹരിഹരസുതനേ ശരണം നീ . ശ്രീദേവിനായർ. SreeDeviNair.ശ്രീരാഗം. Links to this post. Friday, January 9, 2015.
sree-orukadankkadha.blogspot.com
sree-oru kadankkadha: January 2010
http://sree-orukadankkadha.blogspot.com/2010_01_01_archive.html
Sunday, January 31, 2010. രോഹിണി കണ്ണടച്ച് ഉറങ്ങാന്‍ ശ്രമം നടത്തീ.എന്നാല്‍ ഉറക്കം നഷ്ടപ്പെടുത്തുന്ന. ചിന്തകളോരോന്നായീമുന്നില്‍വന്ന്നൃത്തംചെയ്യുന്നു. മറക്കാന്‍ശ്ര. മിക്കുന്ന. കാര്യങ്ങള്‍ഓര്‍മ്മപ്പെടുത്തലുകളായീ,മനസ്സിനെവേദനി. പ്പിച്ചുകൊണ്ടേയി. രുന്നു. ആകാശംമങ്ങിയതുപോലെ .സൂര്യന്‍മഴമേഘങ്ങളാല്‍മറയ്ക്കപ്പെട്ടപോലെ. താനും,പെയ്തൊഴിഞ്ഞിരുന്നെങ്കില്‍? ഓഅദ്ദേഹമാണ്. കിടന്നോളൂ രോഹീ.ഞാനിറങ്ങട്ടെ? കഴിയുന്നതും വേഗം വരാം കേട്ടോ? പൂത്തിരികത്തിച്ചമുഖം തന്റെ. രോഹിണി കിടക്കയില്‍...ടൂര്‍ കഴിഞ്ഞ...സ്വസ്ഥത നഷŔ...ക്ക...
sree-orukadankkadha.blogspot.com
sree-oru kadankkadha: June 2008
http://sree-orukadankkadha.blogspot.com/2008_06_01_archive.html
Friday, June 6, 2008. ശില്പിയുടെപ്രണയം. വഴിവക്കിലെശില്പം,കണ്‍ചിമ്മാതെ,. ശില്പിയെനോക്കിനിന്നൂ. അകലെമാറിനിന്നുനോക്കുമ്പോഴെല്ലാം,. ശില്പി,ശില്പത്തില്‍തന്റെപ്രണയത്തെ,. മാത്രംകണ്ടു. എത്രയോ,ദിവസത്തെരാവുകള്‍. പകലുകള്‍.താനുംശില്പവുമേകരായ്. ഇടുങ്ങിയമുറിക്കുള്ളില്‍കഴിഞ്ഞവരാണ്. ചിന്തയില്‍ശില്പികഴിഞ്ഞകാലം,. മെനഞ്ഞെടുക്കുകയായിരുന്നൂ. യുവനര്‍ത്തകിയുടെ ഈശില്പത്തില്‍,. ജീവന്‍ തുടിച്ചുതുടങ്ങിയോ? നര്‍ത്തകിയുടെകണ്ണുകളില്‍ താന്‍,. അന്നുകൊത്തിയെടുത്തതു,. കാമം,ആയിരുന്നുവോ? അനുഭവപ്പെട്ടു. അല്ല,ഓടി. Monday, June 2, 2008. മഴത...
sree-orukadankkadha.blogspot.com
sree-oru kadankkadha: March 2010
http://sree-orukadankkadha.blogspot.com/2010_03_01_archive.html
Thursday, March 11, 2010. കസവുതട്ടം- -കഥ. വീട്ടുമുറ്റത്ത്നിരത്തിയിട്ടിരിക്കുന്നപ്ലാസ്റ്റിക്ക്കവറുകള്‍,. അലുമിനിയംപാത്രങ്ങള്‍,പാല്‍ക്കവറുകള്‍,കമ്പിത്തുണ്ടുകള്‍,. പഴയനോട്ടുബുക്കുകള്‍. പത്രക്കടലാസ്സുകള്‍,പിന്നെ കുറേ പഴയചാക്കുകള്‍. അതിനടുക്കല്‍ ഒരു പഴയ തുരുമ്പെടുത്ത് തുടങ്ങിയ സൈക്കിള്‍. അതിനടുത്ത് ഒരു പഴയ പനം പായ്. ഇതെല്ലാമാണ് അബൂക്കയുടെ സമ്പത്ത്. വീട് എന്നുപറഞ്ഞാല്‍ പഴയ ഒരു ചെറ്റപ്പുര ,അതിനെ. രണ്ടായി. അപ്പുറം കിടപ്പു. അതിന്റെ. വച്ചിരിക്കുന്നു. യിരിക്കുന്നു. തറയില്‍ ചാണകം. നല്ലതുപോലെ. കസവുതട്ട...അകലെ...
sree-orukadankkadha.blogspot.com
sree-oru kadankkadha: December 2014
http://sree-orukadankkadha.blogspot.com/2014_12_01_archive.html
Saturday, December 20, 2014. ഉപകാരസ്മരണ - - -കഥ. എന്റെ വീട് ഏതാണ്ട് പത്തടി ദൂരെയാണെങ്കിലും അവന്റെ വീട്ടുകാരും ഞാനുമായി എന്തോ അജ്ഞാത പിണക്കത്തിന്റെ പിരിമുറു ക്കത്തിലായിട്ട് ഏതാാണ്ട് പത&#...പണ്ട് കേട്ട ഒരു പഴമൊഴിപോലെ പഴകെപ്പഴകെ പാലും പുളിക്കും.എന്ന അറിവ് എന്നെ എന്നും ഓർമ്മിപ്പിച്ചുകൊണ്ട!...എന്ന് ആലോചിക്കേണ്ടി വന്നേയ്ക്കാം. ഇനി അല്പം പഴങ്കഥ ;. സ്നേഹസമീപനം ! എന്നെ സ്നേഹത്തോടെ നോക്കി അവർ പറ ഞ്ഞു. പിറ്റേന്നും ,അവർ വന്നു. അങ്ങനെ നഗരത്തിലെ പ്രമുഖ ആശുപത്ര&#...ആര്ക്ക് എന്തുവരണമ!...ഞാൻ രക്ഷപ്...എന്...
sree-orukadankkadha.blogspot.com
sree-oru kadankkadha: March 2008
http://sree-orukadankkadha.blogspot.com/2008_03_01_archive.html
Sunday, March 30, 2008. തിരിച്ചറിവ്. ഉണങ്ങാന്‍ കഴിയാത്തൊരു വ്രക്ഷത്തലപ്പും,. ഉറങ്ങാന്‍ കഴിയാത്തൊരു മനുഷ്യ മനസ്സും,. ഏതാണ്ടു ഒന്നുപോലെ. വറ്റിവരണ്ട ഭൂമിയില്‍ നിന്നും അപ്രത്യക്ഷ. മാവാനുള്ളൊരു ആത്മാഭിലാഷം,. ആത്മാര്‍ത്ഥമായി വ്രക്ഷം അനുഭവിക്കുന്നു. ശിഖരങ്ങള്‍ വിടര്‍ത്തി അന്തരീക്ഷത്തില്‍. സകല ചിന്തകളെയും വിരിയിച്ചു നിന്നകാലം. ഓര്‍ത്തെടുക്കുവാന്‍ പറ്റാത്തവിധം. നീണ്ടു പോയിരിക്കുന്നൂ. കഴിഞ്ഞു പോയിരിക്കുന്നൂ. ശാഖോപശാഖകളായ് ശിഖരങ്ങളായ്,. പാഴ്ജന്മങ്ങളായീ ,. SreeDeviNair.ശ്രീരാഗം. Monday, March 24, 2008. സ്ന!...