jwaala-vazhiyoram.blogspot.com
ജ്വാല: 03/10
http://jwaala-vazhiyoram.blogspot.com/2010_03_01_archive.html
അസമത്വത്തിനും അനീതിക്കുമെതിരെ ജ്വാലയായ് ആളിപ്പടരുക. പേജുകള്‍. ഒരു ഐ ടി കവിത. മഴ പെയ്തു തോര്‍ന്ന. രാത്രിയില്‍. ആകാശച്ചെരുവില്‍. തെളിയാതെ തെളിയാതെ. നക്ഷത്രം പറഞ്ഞു. നിന്റെ കൈവിരലുകള്‍. കീ ബൊര്‍ഡില്‍. ചലിക്കുമ്പോള്‍. വിന്‍ഡോകള്‍ തുറക്കുന്നു. മൌസിന്റെ നീക്കങ്ങള്‍ക്കൊത്ത്. വര്‍ണങ്ങള്‍ വിസ്മയം തീര്‍ക്കുന്നു. നെറ്റില്‍ ബ്രൌസ് ചെയ്ത്. ഡൌണ്‍ലോഡ് ചെയ്തവയെല്ലം. എന്റേതു മാത്രമാണ്. എന്റെ സ്വപ്നങ്ങള്‍. ഞാന്‍ നിനക്കു മെയില്‍ ചെയ്യാം. അതു നിന്നില്‍ ഡിലീറ്റു. ചെയ്യാനാവാത്ത. എന്നാലും. 1 അഭിപ്രായം:. അഭിപ്ര!...ഈ പോ...
jwaala-vazhiyoram.blogspot.com
ജ്വാല: 10/10
http://jwaala-vazhiyoram.blogspot.com/2010_10_01_archive.html
അസമത്വത്തിനും അനീതിക്കുമെതിരെ ജ്വാലയായ് ആളിപ്പടരുക. പേജുകള്‍. കാത്തിരിപ്പ്. ഇന്നും നീയെന്റെ കിനാവിന്റെ പാതയില്‍. കത്തി നില്‍ക്കുന്നൊരു സൂര്യനായി. രാഗവും വിരഹവും പിന്നിട്ട വഴികളില്‍. ഇരുളില്‍ തെളിയുന്ന താരമായി. അന്നു നാം പിരിയുന്ന നേരത്തു നീ ചൊല്ലി. നിന്റെ വഴികളില്‍ പൂ വിരിയും. നിന്റെയാകാശത്ത് എന്നും മഴവില്ല്. നിന്റേതു മാത്രമായ് പൂത്തു നില്‍ക്കും. ചുട്ടു പൊള്ളുന്നൊരീ ഗ്രീഷ്മത്തിനപ്പുറം. പൂക്കാലം നിന്റേതു മാത്രമാകും. കസവിട്ട കനവിന്നു ചിതയൊരുക്കി. പോസ്റ്റ് ചെയ്തത്. 4 അഭിപ്രായങ്ങൾ:. Free web hit counter.
jwaala-vazhiyoram.blogspot.com
ജ്വാല: 08/12
http://jwaala-vazhiyoram.blogspot.com/2012_08_01_archive.html
അസമത്വത്തിനും അനീതിക്കുമെതിരെ ജ്വാലയായ് ആളിപ്പടരുക. പേജുകള്‍. ദേശാടനം കാത്ത്. ഇവിടെയെനിക്ക്. കാവലായുണ്ട് നിന്‍. ചിറകനക്കങ്ങള്‍. രാപ്പാട്ടിനീണങ്ങള്‍. ഇലപൊഴിഞ്ഞ. മാമരച്ചില്ലയില്‍. ചേക്കൊഴിഞ്ഞ. നോവിന്റെ കൂടുകള്‍. അടയിരുന്നതിന്‍ ചൂട്. തൂവല്‍മിനുപ്പുകള്‍. പാതിയില്‍ നിര്‍ത്തിയ. യാത്രാമൊഴി. പിന്നെ. അകലങ്ങളില്‍ നിന്ന്. കാതങ്ങള്‍ താണ്ടി നീ. മഞ്ഞു കാലങ്ങളില്‍ വീണ്ടും. വരുമെന്ന. നിറമുള്ള കനവുകള്‍. നിറവിന്‍ പ്രതീക്ഷകള്‍. പോസ്റ്റ് ചെയ്തത്. 7 അഭിപ്രായങ്ങൾ:. സന്ദര്‍ശകര്‍. Free web hit counter. വയലിന്‍.
jwaala-vazhiyoram.blogspot.com
ജ്വാല: 12/10
http://jwaala-vazhiyoram.blogspot.com/2010_12_01_archive.html
അസമത്വത്തിനും അനീതിക്കുമെതിരെ ജ്വാലയായ് ആളിപ്പടരുക. പേജുകള്‍. പ്രണയമൊഴി. പ്രണയം,. തിരിതെളിയാത്ത. കല്‍വിളക്കാണെന്നു നീ. കത്തുന്ന പച്ചമരങ്ങള്‍ക്കു മേല്‍. വെയില്‍ വിരിച്ചിട്ട. വെളിച്ചമൂറ്റി. ഇലപ്പച്ചയില്‍. നീയെഴുതിയ. കവിതകളെല്ലാം. പ്രണയത്തിന്റേതെന്നു ഞാനും. ഒറ്റമഴയ്ക്ക് വിരിഞ്ഞ. മഞ്ഞപ്പൂക്കളടര്‍ന്നു വീണ. ഇടവഴിയിലൊലിച്ചു പോയ. നിന്റെ മൌനത്തിനും. പ്രണയത്തിന്റെ. തീമഴച്ചന്തം. നീയും ഞാനുമാകുന്ന. സമാന്തര വഴികളില്‍. എനിക്കു ചുറ്റും. കട്ട പിടിക്കുന്ന. നിന്റെ കണ്ണിലെ. വജ്രസൂചി. മാത്രം മതി. ഭൂതകാലത്...അടുകŔ...
jwaala-vazhiyoram.blogspot.com
ജ്വാല: 04/10
http://jwaala-vazhiyoram.blogspot.com/2010_04_01_archive.html
അസമത്വത്തിനും അനീതിക്കുമെതിരെ ജ്വാലയായ് ആളിപ്പടരുക. പേജുകള്‍. നീ പറഞ്ഞത്. ഒരു പൂ പൊഴിയുന്നത്. മറ്റൊന്നു വിരിയാനാനെന്നും. ഒരു കായ് പൊട്ടുന്നത്. ഒരു തൈ മുളക്കാനാണെന്നും. ഒന്നിന്റെ ഒടുക്കം. മറ്റൊന്നിന്റെ തുടക്കമാണെന്നും. നീയെന്നോടു. പറഞ്ഞിരുന്നു. പ്രണയകാലത്തിന്റെ. തീച്ചുമരിലെഴുതിയ. ചിത്രപടത്തിലെ. നിറം മങ്ങിയെന്നു. നീയെന്നോടു. പറഞ്ഞിരുന്നോ? പോസ്റ്റ് ചെയ്തത്. 1 അഭിപ്രായം:. ഈ പോസ്റ്റിലേക്കുള്ള ലിങ്കുകള്‍. ലേബലുകള്‍: കവിത. വളരെ പുതിയ പോസ്റ്റുകള്‍. വളരെ പഴയ പോസ്റ്റുകള്‍. Free web hit counter.
jwaala-vazhiyoram.blogspot.com
ജ്വാല: 02/14
http://jwaala-vazhiyoram.blogspot.com/2014_02_01_archive.html
അസമത്വത്തിനും അനീതിക്കുമെതിരെ ജ്വാലയായ് ആളിപ്പടരുക. പേജുകള്‍. ജാതി ചോദിക്കരുത്. മൂന്നാം പിരീഡ്. എട്ടാം ക്ളാസ്. കവിത - ചണ്ഡാലഭിക്ഷുകി. മാന്‍പേടയെപ്പോലെപേടിച്ചവളോട്അത്രമേല്‍ ആര്‍ദ്രനായ് ഭിക്ഷു:-. ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീചോദിക്കുന്നു നീര്‍ .". കേരളത്തിന്റെ ചരിത്രം , ജാതിവാഴ്ച,സവര്‍ണമേധാവിത്തം.ചര്‍ച്ച, കുറിപ്പുകള്‍ . ഗ്രൂപ്പുകളില്‍ ചര്‍ച്ച, അവതരനം. പച്ച മഷി പടര്‍ന്ന കനത്ത മൊമ്മോ ബുക്കില്‍ നിന്ന് ക&#...പോസ്റ്റ് ചെയ്തത്. അഭിപ്രായങ്ങളൊന്നുമില്ല:. സന്ദര്‍ശകര്‍. Free web hit counter. ഈ ഗാഡ്ജ&...Simpleട&#...
jwaala-vazhiyoram.blogspot.com
ജ്വാല: 07/10
http://jwaala-vazhiyoram.blogspot.com/2010_07_01_archive.html
അസമത്വത്തിനും അനീതിക്കുമെതിരെ ജ്വാലയായ് ആളിപ്പടരുക. പേജുകള്‍. പൊട്ടിത്തെറി. എല്ലാക്കാര്യത്തിലും. അതീവ ശ്രദ്ധാലുവായിരുന്നു. അയാള്‍ പന്തലിലെത്തിയപ്പോള്‍. എത്ര ശ്രദ്ധയോടെയാണവള്‍. തല കുനിച്ചത്. മുറ്റമടിച്ചതും. പാത്രങ്ങള്‍. തേച്ചു വെളുപ്പിച്ചതും. തറ തുടച്ചതും. കിടക്ക വിരിച്ചതുമെല്ലാം. ശ്രദ്ധയോടെ തന്നെ. അവള്‍ കൂട്ടു വന്ന ശേഷം. അയാളുടെ കുപ്പായങ്ങള്‍. ചുളിഞ്ഞിട്ടേയില്ല. അയാള്‍ക്ക്. പിടിച്ചിട്ടേയില്ല. കറികളിലൊന്നും. ഒരു തരി ഉപ്പും. അധികമായില്ല. വാരിയെല്ലു തുളച്ച്. പഞ്ചസാര ഭരണിയുടെ. വന്നില്ല. ഇതു വരെ. തിര&#...
jwaala-vazhiyoram.blogspot.com
ജ്വാല: 02/10
http://jwaala-vazhiyoram.blogspot.com/2010_02_01_archive.html
അസമത്വത്തിനും അനീതിക്കുമെതിരെ ജ്വാലയായ് ആളിപ്പടരുക. പേജുകള്‍. മഴ നിലച്ചാലും. മാമരം പെയ്യുന്നതിന്റെ. ദിവ്യാനുഭൂതി. എഴുതിയത്: ഷീജ.സി.കെ. പോസ്റ്റ് ചെയ്തത്. അഭിപ്രായങ്ങളൊന്നുമില്ല:. ഈ പോസ്റ്റിലേക്കുള്ള ലിങ്കുകള്‍. ലേബലുകള്‍: കവിത. പണ്ട്,. ഇരട്ട വരയ്ക്കുള്ളില്‍. അക്ഷരങ്ങളെ. പൂട്ടിയിട്ടതുകൊണ്ടാവാം. നീര്‍ത്താനാവാത്ത വിധം. തലവരയിങ്ങനെ. വളഞ്ഞു പോയത്. പോസ്റ്റ് ചെയ്തത്. അഭിപ്രായങ്ങളൊന്നുമില്ല:. ഈ പോസ്റ്റിലേക്കുള്ള ലിങ്കുകള്‍. ലേബലുകള്‍: കവിത. സമ്മാനം. നിന്റെ കണ്ണില്‍. ഞാനെന്നെയും. Free web hit counter. ബ്ല&#...
jwaala-vazhiyoram.blogspot.com
ജ്വാല: ജാതി ചോദിക്കരുത്
http://jwaala-vazhiyoram.blogspot.com/2014/02/blog-post.html
അസമത്വത്തിനും അനീതിക്കുമെതിരെ ജ്വാലയായ് ആളിപ്പടരുക. പേജുകള്‍. ജാതി ചോദിക്കരുത്. മൂന്നാം പിരീഡ്. എട്ടാം ക്ളാസ്. കവിത - ചണ്ഡാലഭിക്ഷുകി. മാന്‍പേടയെപ്പോലെപേടിച്ചവളോട്അത്രമേല്‍ ആര്‍ദ്രനായ് ഭിക്ഷു:-. ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീചോദിക്കുന്നു നീര്‍ .". കേരളത്തിന്റെ ചരിത്രം , ജാതിവാഴ്ച,സവര്‍ണമേധാവിത്തം.ചര്‍ച്ച, കുറിപ്പുകള്‍ . ഗ്രൂപ്പുകളില്‍ ചര്‍ച്ച, അവതരനം. പച്ച മഷി പടര്‍ന്ന കനത്ത മൊമ്മോ ബുക്കില്‍ നിന്ന് ക&#...പോസ്റ്റ് ചെയ്തത്. അഭിപ്രായങ്ങളൊന്നുമില്ല:. വളരെ പഴയ പോസ്റ്റ്. Free web hit counter. ഈ ഗാഡ"...
jwaala-vazhiyoram.blogspot.com
ജ്വാല: ദേശാടനം കാത്ത്
http://jwaala-vazhiyoram.blogspot.com/2012/08/blog-post_10.html
അസമത്വത്തിനും അനീതിക്കുമെതിരെ ജ്വാലയായ് ആളിപ്പടരുക. പേജുകള്‍. ദേശാടനം കാത്ത്. ഇവിടെയെനിക്ക്. കാവലായുണ്ട് നിന്‍. ചിറകനക്കങ്ങള്‍. രാപ്പാട്ടിനീണങ്ങള്‍. ഇലപൊഴിഞ്ഞ. മാമരച്ചില്ലയില്‍. ചേക്കൊഴിഞ്ഞ. നോവിന്റെ കൂടുകള്‍. അടയിരുന്നതിന്‍ ചൂട്. തൂവല്‍മിനുപ്പുകള്‍. പാതിയില്‍ നിര്‍ത്തിയ. യാത്രാമൊഴി. പിന്നെ. അകലങ്ങളില്‍ നിന്ന്. കാതങ്ങള്‍ താണ്ടി നീ. മഞ്ഞു കാലങ്ങളില്‍ വീണ്ടും. വരുമെന്ന. നിറമുള്ള കനവുകള്‍. നിറവിന്‍ പ്രതീക്ഷകള്‍. പോസ്റ്റ് ചെയ്തത്. 7 അഭിപ്രായങ്ങൾ:. 2012, സെപ്റ്റംബർ 16 8:55 AM. Free web hit counter. നാല...