imgoftheday.blogspot.com
Image of the day: 656 - 12th - The drink in the middle
http://imgoftheday.blogspot.com/2011/01/656-12th-drink-in-middle.html
Wednesday, January 12, 2011. 656 - 12th - The drink in the middle. Originally clicked and uploaded by - Pratosh Dwivedi - 12th Jan'10. Wednesday, January 12, 2011. Subscribe to: Post Comments (Atom). View my complete profile. Pics posted on this blog. I created this blog to attend to one of my biggest passions - photography. I am not a pro nor do I have any photography experience worth mentioning. Image of the day. 20 MB zip file). 21 MB zip file). 21 MB zip file). My Photo Gear - II. Fear of the Dark?
mridulaselin.blogspot.com
...............................: December 2010
http://mridulaselin.blogspot.com/2010_12_01_archive.html
Words cannot describe everything. Thursday, December 23, 2010. എന്ത് കൊണ്ട്? എന്ത് കൊണ്ട്? എന്ത് കൊണ്ട്? എന്ത് കൊണ്ട് ഞാന്‍ ബ്ലോഗ് എഴുതുന്നു എന്ന് ഞാന്‍ ചിന്തിച്ചു. എല്ലാ കാര്യങ്ങളും പോലെ പല കാരണങ്ങള്‍ ഉണ്ട്:. ബോറടി മാറാന്‍. ചാറ്റ് ചെയ്യാന്‍ ആരെയും കിട്ടാത്തത് കൊണ്ട്. എന്‍റെ മലയാളം കണ്ടു സ്വയം രോമാഞ്ചം ഉണ്ടാകാന്‍. ആരെങ്കിലും നല്ല കമന്റുകള്‍ പറഞ്ഞാല്‍ സന്തോഷിക്കാന്‍. Thursday, December 23, 2010. Links to this post. Subscribe to: Posts (Atom). View my complete profile. Connection to the World.
mridulaselin.blogspot.com
...............................: June 2010
http://mridulaselin.blogspot.com/2010_06_01_archive.html
Words cannot describe everything. Tuesday, June 22, 2010. ജന്മദിനം. ഇന്ന് എന്‍റെ ജന്മദിനം. എനിക്കും പ്രായമായി തുടങ്ങി. :). അങ്ങനെ ആകാന്‍ ശ്രമിച്ചു. ഒരളവു വരെ വിജയിച്ചു. ഇപ്പോള്‍ കൊതി തോന്നുന്നു ഒന്ന് കൂടി ആ സന്തോഷം തിരിച്ചു കിട്ടാന്‍. പറഞ്ഞിട്ടെന്താ മനസ്സിന് വരെ പ്രായമായി തുടങ്ങി. Tuesday, June 22, 2010. Links to this post. Monday, June 7, 2010. ദുഃഖം. ഒരുപാട്. ഒരുപാട്. ഒരുപാട് പറയണമെന്നുണ്ട്. എഴുതണമെന്നും. ഞാന്‍ പറയുന്നത്. നീ കേള്‍ക്കുന്നുമില്ല. എന്നും, എപ്പോഴും . Monday, June 07, 2010. A spot less mind.
mridulaselin.blogspot.com
...............................: May 2013
http://mridulaselin.blogspot.com/2013_05_01_archive.html
Words cannot describe everything. Thursday, May 16, 2013. ദേഷ്യം. എപ്പോൾ ഏത് നിമിഷത്തിൽ എന്നെ കീഴടക്കും എന്ന് അറിയില്ല . എന്ത് കൊണ്ട് ഞാൻ തോല്ക്കുന്നു എന്നും മനസ്സിലാവുന്നില്ല . വിവേകത്തിന്റെ, വീണ്ടുവിചാരത്തിന്റെ സമയം കഴിഞ്ഞു പോവുന്നു? എവിടെയാണ് ഒരു പിടിവള്ളി? Thursday, May 16, 2013. Links to this post. Subscribe to: Posts (Atom). A confused person, trying to find out a reason to live. Wish to be something that matters, but I also know that actually nothing matters LOL. View my complete profile.
mridulaselin.blogspot.com
...............................: July 2010
http://mridulaselin.blogspot.com/2010_07_01_archive.html
Words cannot describe everything. Friday, July 9, 2010. Why I love being a Woman. കടക്കാരന്‍റെ മുഖത്ത് ഒരു വിജയസ്മിതം ഉണ്ടായോ എന്ന് നോക്കാന്‍ പറ്റിയില്ല. എന്‍റെ ശ്രദ്ധ മുഴുവന്‍ ചെരുപ്പിലായിരുന്നു. Friday, July 09, 2010. Links to this post. Subscribe to: Posts (Atom). A confused person, trying to find out a reason to live. Wish to be something that matters, but I also know that actually nothing matters LOL. View my complete profile. Connection to the World. Http:/ mudramehta.blogspot.com/. A spot less mind.
mridulaselin.blogspot.com
...............................: October 2013
http://mridulaselin.blogspot.com/2013_10_01_archive.html
Words cannot describe everything. Saturday, October 12, 2013. I wanted to become a writer,. Didn't know how or when neither,. But in my wild dreams, somehow somewhere,. I always wanted to be a writer. Its true that my language isn't proper,. Nor am I well-versed in grammar,. Even my communication skills are poor,. But I still wanted to be a writer. I love books: be it romance, aliens or adventure;. But with those educational, am a complete goner;. I won't read if it is not for pleasure,. A spot less mind.
mridulaselin.blogspot.com
...............................: മനസ്സിലെ തോന്നലുകൾ
http://mridulaselin.blogspot.com/2014/02/thonnalukal.html
Words cannot describe everything. Thursday, February 6, 2014. മനസ്സിലെ തോന്നലുകൾ. ചിലപ്പോൾ തോന്നും ഒന്നും മിണ്ടരുതെന്ന്. ചിലപ്പോൾ എന്തെങ്കിലും വിളിച്ചു പറയണമെന്ന്. ചിലപ്പോൾ കല്ലൊരെണ്ണം ഉരുട്ടി മലമുകളിൽ എത്തിക്കണമെന്ന്. ചിലപ്പോൾ പാതി വഴിക്ക് വിട്ടു കളയണമെന്ന്. താഴേക്കുരുണ്ട് പോകുന്ന സ്വപ്നങ്ങൾ നോക്കി പൊട്ടിച്ചിരിക്കണമെന്ന്. അറിയാതെ ഒഴുകുന്ന കണ്ണീരിലൂടെ പുഞ്ചിരിക്കണമെന്ന്. നഷ്ടങ്ങളെ കുറിച്ച് ചിരിക്കുന്ന ഭ്രാന്തൻ. Thursday, February 06, 2014. Subscribe to: Post Comments (Atom). View my complete profile.