susmeram3.blogspot.com
സുല്ലിന്സ്വന്തം | Sullsown: December 2007
http://susmeram3.blogspot.com/2007_12_01_archive.html
സുല്ലിന്സ്വന്തം Sullsown. സുല്ലിന്റെ കാട്ടിക്കൂട്ടലുകള്‍. Wednesday, December 12, 2007. കുരുക്കൊന്നുമില്ലാതെ : കവിത. കുരുക്കൊന്നുമില്ലാതെ ഇന്ന്. എന്തുചെയ്യണമെന്നറിയാതെ. ഏതു വഴി പോകണമെന്നറിയാതെ. ആരുടെ മുന്നില്‍ തിരുകണമെന്നറിയാതെ. ഇതികര്‍ത്തവ്യ മൂഢനായ്. വേഗത്തില്‍ ചലിക്കുന്ന പാതയില്‍. പെട്ടു പോയ് ഞാന്‍. നാട്ടില്‍ നിന്നാദ്യമായ്. മറുനാട്ടില്‍ വന്ന്. വീട്ടുപനി പിടിപെട്ടവനെപോലെ. കൂട്ടിനാരുമില്ലാതെ ഏകനായ് ഞാന്‍. ചരിഞ്ഞു കയറുമ്പോള്‍. പാതക്കു വീതിപോരാതെ. ഹാ. എന്തു ഭംഗി. ശകാരങ്ങള്‍. സുല്‍ Sul. Links to this post.
susmeram3.blogspot.com
സുല്ലിന്സ്വന്തം | Sullsown: October 2008
http://susmeram3.blogspot.com/2008_10_01_archive.html
സുല്ലിന്സ്വന്തം Sullsown. സുല്ലിന്റെ കാട്ടിക്കൂട്ടലുകള്‍. Wednesday, October 22, 2008. അടര്‍ന്നകന്നത്. അധികമൊന്നുമില്ലായിരുന്നു. സ്വന്തമാക്കാനുള്ള ആഗ്രഹം. നഷ്ടപ്പെടുന്നതിന്റെ വേദന. എങ്കിലും തീവ്രമായിരുന്നു. മനസ്സിന്റെ മണ്‍ചുമരില്‍. മായാത്ത ചിത്രമായ്. കതിര്‍മണ്ഡപത്തില്‍. നമ്രശിരസ്കയായ് മറ്റൊരാള്‍ക്കുമുന്നില്‍. അവനിലേക്ക് ചേര്‍ത്തുവച്ച. നിന്റെ കരങ്ങളില്‍. അവന്റെ പേരെഴുതിയത്. എന്റെ ഹൃദയരക്തം കൊണ്ടായിരുന്നെന്ന്. അറിയുന്നില്ലയൊ നീ. വരണ്ടു കീറിയിരുന്നു. താപമേറ്റ്. തണലുതേടിയലഞ്ഞവനെ. സുല്‍ Sul. Links to this post.
susmeram3.blogspot.com
സുല്ലിന്സ്വന്തം | Sullsown: September 2007
http://susmeram3.blogspot.com/2007_09_01_archive.html
സുല്ലിന്സ്വന്തം Sullsown. സുല്ലിന്റെ കാട്ടിക്കൂട്ടലുകള്‍. Sunday, September 23, 2007. മതിലുകള്‍. തുളസി കതിരിനു. നിന്റെ ഗന്ധമാണ്. തുളസിതറയില്‍ നിന്നെത്തുന്ന. കാറ്റില്‍. പള്ളിയിലെ ബാങ്കൊലിയും. കുന്നത്തെ കോവിലിലെ. മണിനാദവും. സന്ധ്യാദീപ വന്ദനവും. പിന്നെ നാമുരുവിട്ട. ദിക്ക് റുകളും*. ഓര്‍മ്മകളിലെന്നെ തളക്കുന്നു. മനുഷ്യനെ ചേര്‍ത്തുവച്ച. മതിലുകള്‍ക്ക്. മേന്മയെന്ന് മുത്തശ്ശി. ബാബറേയും രാമനേയും. അടക്കം ചെയ്ത മതിലില്‍. വിള്ളലുകള്‍ക്കായി നാം. കാത്തിരുന്നു. ലാദനും സേതുവും. പണികള്‍ നടത്തിയ. ഇരുവരും. Links to this post.
susmeram3.blogspot.com
സുല്ലിന്സ്വന്തം | Sullsown: April 2009
http://susmeram3.blogspot.com/2009_04_01_archive.html
സുല്ലിന്സ്വന്തം Sullsown. സുല്ലിന്റെ കാട്ടിക്കൂട്ടലുകള്‍. Friday, April 17, 2009. അശാന്തതകള്‍. ചിതല്‍ പിടിച്ച പുസ്തകങ്ങളില്‍ നീ ചിരിക്കുന്നു. കടല്‍ കടന്ന പത്തേമാരികളില്‍ ഞാനും. മല്‍സ്യ ജന്മങ്ങളിന്‍ ജലസ്വാതന്ത്ര്യം. വീട്ടമ്മമാരുടെ കറിക്കത്തിയില്‍ ശമനം. കുന്നിറങ്ങുന്നൊരാട്ടിന്‍ പറ്റം. ഒരാട്ടിന്‍ കൂട്-. സമ്മാനിക്കും ഗൃഹാതുര ഗന്ധം. കാന്തിക മണ്ഡലങ്ങളായ് സ്നേഹാര്‍ദ്രത. പതിയെ പരക്കും നിശാഗന്ധി മണം. നിറമിഴികളില്‍ ചുംബനം. ശോഷിച്ച കൈകളാല്‍. തഴുകിയകലും സാന്ത്വനം. സുല്‍ Sul. Links to this post.
susmeram3.blogspot.com
സുല്ലിന്സ്വന്തം | Sullsown: August 2007
http://susmeram3.blogspot.com/2007_08_01_archive.html
സുല്ലിന്സ്വന്തം Sullsown. സുല്ലിന്റെ കാട്ടിക്കൂട്ടലുകള്‍. Tuesday, August 14, 2007. സ്വാതന്ത്ര്യ സമരം. കഷണ്ടിയെ സ്നേഹിക്കുക. ഗാന്ധിജിയേയും. മുടി കൊഴിഞ്ഞുകൊണ്ടേയിരിക്കുകയാണ്. വിഗ്ഗു വേണമെന്നില്ല. മറച്ചാലും മറക്കുന്നില്ലല്ലോ. എല്ലാം ഓര്‍മ്മപ്പെടുത്തുന്ന. കണ്ണാടി. ചുറ്റുവട്ടത്തുള്ളപ്പോള്‍. പ്ലാന്റേഷന്‍-. സ്വര്‍ണ്ണപല്ലുപോലെ. ഒരാര്‍ഭാടം മാത്രം. കഷണ്ടിയെ സ്നേഹിക്കുക. ഗാന്ധിജിയേയും. സ്നേഹിച്ചും. സ്വപ്നങ്ങളില്‍ കാലുറപ്പിച്ചും. സജീവമാകാം. സ്വന്തമസ്തിത്വത്തിന്റെ. സുല്‍ Sul. Links to this post.
susmeram3.blogspot.com
സുല്ലിന്സ്വന്തം | Sullsown: January 2008
http://susmeram3.blogspot.com/2008_01_01_archive.html
സുല്ലിന്സ്വന്തം Sullsown. സുല്ലിന്റെ കാട്ടിക്കൂട്ടലുകള്‍. Tuesday, January 29, 2008. മുഖങ്ങള്‍ : കവിത. നഗരത്തിന് പലമുഖമാണ്. ഒരു മുഖമുണ്ടായിരുന്നു. പ്രിയതരമായി. കണ്ടും കാണിച്ചും. കൊണ്ടും കൊടുത്തും. കേട്ടും പറഞ്ഞും. വികൃതമായിരിക്കുന്നു. പൊടിപിടിച്ച,. വക്കുപൊട്ടിയ,. ചളിതെറിച്ച -. മുഖം മാറ്റണം. നഗരത്തില്‍ ഇനി. പൊയ്മുഖം മതി. എല്ലാമുഖവും പോലെ. സുല്‍ Sul. Links to this post. Tuesday, January 22, 2008. ഒഴുക്ക് : കവിത. കരയും, മലകളും, മേഘമാലകളും കടന്ന്. സുല്‍ Sul. Links to this post. Tuesday, January 08, 2008.
susmeram3.blogspot.com
സുല്ലിന്സ്വന്തം | Sullsown: March 2008
http://susmeram3.blogspot.com/2008_03_01_archive.html
സുല്ലിന്സ്വന്തം Sullsown. സുല്ലിന്റെ കാട്ടിക്കൂട്ടലുകള്‍. Sunday, March 23, 2008. സഖീ. സഹിക്കുക. ഇടക്കിടക്ക്. നിന്‍ മൂക്കിന്‍ തുമ്പിലേക്ക്. രക്തമിരച്ചു കയറാറുണ്ടോ? മുഖം ചുവന്നു തുടുക്കാറുണ്ടോ? എന്തോ ചെയ്യാനുറച്ച്. ചെയ്യാനാവാതെ പോകാറുണ്ടോ? എങ്കിലും. അതു പാഴായതില്‍ ഖേദമുണ്ടാകാറുണ്ടോ? ഒന്നിനും പറ്റാതെ. മൂക്കുതിരുമ്മി തീര്‍ക്കാറുണ്ടോ? നിനക്കെന്നെ മറക്കാമെങ്കിലും. എനിക്കു നിന്നെ. ഓര്‍ക്കാതിരിക്കാനാവില്ലല്ലോ. എന്റെ ഓര്‍മ്മയുടെ. അവലക്ഷണങ്ങളാണിവയെല്ലാം. സഖീ. സഹിക്കുക. സുല്‍ Sul. Links to this post. ഒരു ക&#...
susmeram3.blogspot.com
സുല്ലിന്സ്വന്തം | Sullsown: February 2008
http://susmeram3.blogspot.com/2008_02_01_archive.html
സുല്ലിന്സ്വന്തം Sullsown. സുല്ലിന്റെ കാട്ടിക്കൂട്ടലുകള്‍. Sunday, February 17, 2008. പഴ്‌സ് : കവിത. പുതിയൊരു പഴ്സ് വാങ്ങി. പഴയതിലുള്ളതെല്ലാം. പുതിയതിലേക്ക് മാറ്റണം. ആദ്യം പണത്തില്‍ കൈവച്ചു. പിന്നെ എനിക്കരുമയായ പടങ്ങള്‍. പടിയിറങ്ങുമ്പോളുമ്മതന്ന. ചെളിപുരണ്ട അമ്പതിന്റെ നോട്ട്. ഇനി ഒരു കൂട്ടം കാര്‍ഡുകള്‍. കാലാവധി കഴിഞ്ഞ്. ഇരിപ്പു തുടരുന്നവരും കൂട്ടത്തില്‍. ഇനിയെന്തിനവര്‍. പിന്നെ പരതി അങ്ങിങ്ങ്. അറകളോരോന്നായി. ഉള്ളറകളിലെ കള്ളങ്ങളറിയുന്നവന്‍. മറ്റൊരു ടിക്കറ്റും. പഴയ പഴ്സ് ,. സുല്‍ Sul. Links to this post.
susmeram3.blogspot.com
സുല്ലിന്സ്വന്തം | Sullsown: March 2009
http://susmeram3.blogspot.com/2009_03_01_archive.html
സുല്ലിന്സ്വന്തം Sullsown. സുല്ലിന്റെ കാട്ടിക്കൂട്ടലുകള്‍. Sunday, March 01, 2009. ഈറനാകുന്ന നമ്മള്‍. നിലാവിലെങ്ങോ നിന്‍. നിറമിഴിതുമ്പുപോലെ,. ഈറന്‍ മുടിത്തുമ്പിലെ. ഇറ്റുവീഴും ജലകണം പോലെ. നിന്നെയോര്‍ത്തീ ജാലകത്തിനപ്പുറം. തനിച്ചേയിരിക്കുമ്പോള്‍. എന്നോ പിരിഞ്ഞൊരു ‘തണുസന്ധ്യ‘തന്‍. പൊന്നിന്‍ കണങ്ങള്‍. വന്നുമ്മവച്ചെങ്ങോ അകലവേ. ഇനിയുമൊരുവേളനാം ഒന്നിച്ചു കാണുന്ന. ശുഭമുഹൂര്‍ത്തത്തിന്റെ മഴത്തുള്ളികള്‍. മാനത്തു കണ്‍ചിമ്മവേ,. അറിഞ്ഞീലയോ നീയും. എന്റെ സ്നേഹത്തിന്റെ. നിലച്ച ഹൃദയത്തോടെ. സുല്‍ Sul. Links to this post.
susmeram3.blogspot.com
സുല്ലിന്സ്വന്തം | Sullsown: June 2007
http://susmeram3.blogspot.com/2007_06_01_archive.html
സുല്ലിന്സ്വന്തം Sullsown. സുല്ലിന്റെ കാട്ടിക്കൂട്ടലുകള്‍. Thursday, June 07, 2007. ബ്ലോഗരുടെ ചോറൂണ്. അവിയല്‍. കാളന്‍. തോരന്‍. കിച്ചടി. സാമ്പാറ്. തൊട്ടുകൂട്ടാന്‍. എന്തിനേറെ. അടപ്രഥമനും തയ്യാര്‍. ജന്മദിനത്തിലവളെനിക്കായ്. നിരത്തിയ വിഭവങ്ങള്‍. വായിലൂടെ ഒരു കപ്പലോട്ടാം. 8216;ഒന്നു നോക്കിയിട്ടു വരാം‘. അവള്‍ മൊഴിഞ്ഞു. പുറത്താരൊ വന്നെന്നു കരുതി ഞാന്‍. മണിയര കഴിഞ്ഞിട്ടും. കാണുന്നില്ലവളെ. എത്തിനോക്കിയപ്പോള്‍. പിന്മൊഴിയില്‍. മുങ്ങിനീരാടുന്നു. ചാഞ്ചാടുന്നു. ചോറു വിളംബാത്ത. സുല്‍ Sul. Links to this post.