kaavalaan.blogspot.com
കാവലാന്‍: December 2010
http://kaavalaan.blogspot.com/2010_12_01_archive.html
കാവലാന്‍. Tuesday, 28 December 2010. ഹിന്ദു! ഹിന്ദു. ചുളിയുന്നു. അറിയാത്തഭാഷയിലെന്തോ. പിറുപിറുക്കുന്നു. ധൃതിയില്‍. മറയ്ക്കുന്നു. സ്വന്തം. ഇരിപ്പിടത്തില്‍. കസേരയുടെ. കയ്യാണെന്ന്. അറിഞ്ഞിട്ടും. അറപ്പോടെ. നിങ്ങിയിരിക്കാന്‍. ശ്രമിക്കുന്നു. ഇരിപ്പിടത്തില്‍. നിന്ന്. ഞാനറിയാതെതന്നെ. പോലീസ്. സ്റ്റേഷനിലെ. ഇരിപ്പു. പൊസിഷനോളം. എഴുന്നേറ്റു. അറിയാത്തമട്ടില്‍. പിറകിലൊന്നു. തടവിനോക്കി. വാലെങ്ങാനും. തലയിലും. ഒന്നു തടവി. നോക്കി. കൊമ്പെങ്ങാനും. നാലഞ്ചു. മണിക്കൂര്‍. വെയിലത്തു. നിന്നതല്ലേ. മനുഷ്യന്. ജീവന്‍. ഒപ്പി...
kaavalaan.blogspot.com
കാവലാന്‍: August 2011
http://kaavalaan.blogspot.com/2011_08_01_archive.html
കാവലാന്‍. Wednesday, 31 August 2011. എല്ലാ അഴിമതിക്കാരും രാഷ്ട്രീയക്കാരല്ല എന്നാല്‍ അഴിമതിക്കാരെല്ലാം രാഷ്ട്രീയക്കാരാണ്. എല്ലാ അഴിമതിക്കാരും രാഷ്ട്രീയക്കാരല്ല എന്നാല്‍ അഴിമതിക്കാരെല്ലാം രാഷ്ട്രീയക്കാരാണ്. കാവലാന്‍. Links to this post. Labels: പ്രതികരണം. Saturday, 20 August 2011. 64 വര്‍ഷത്തെ അഴിമതിപ്പണം. മെയിലില്‍ കിട്ടിയത്. കാവലാന്‍. Links to this post. Labels: പ്രതികരണം. Thursday, 18 August 2011. ഇന്ത്യന്‍ അത്ബുദം. അവരൊക്കെ വളരെ നല്ലവരാ, അല്ല അയല്‍ക...അയല്‍ക്കാരന്‍ വ...സൂക്ഷിക്ക...ഓ അതൊക്ക&...ഹു&...
kaavalaan.blogspot.com
കാവലാന്‍: June 2011
http://kaavalaan.blogspot.com/2011_06_01_archive.html
കാവലാന്‍. Thursday, 9 June 2011. അഴിമതിയെ വെറുക്കുന്നവര്‍ക്ക് മാത്രം. അണിചേരുക. കാവലാന്‍. Links to this post. Labels: പ്രതികരണം. Thursday, 2 June 2011. കാക്ക കരഞ്ഞാലും പോരെ നേരം വെളുക്കാന്‍? കാവലാന്‍. Links to this post. Labels: പ്രതികരണം. Subscribe to: Posts (Atom). വിഷയസൂചിക. പ്രതികരണം. എന്നെക്കുറിച്ച്. കാവലാന്‍. ഒന്നുമില്ലായ്മയുടെ എല്ലാമുള്ളവന്‍. View my complete profile. ഇന്നലെകള്‍. ദ്യേ പൊയ്ക്കോളൂ. അനിയന്‍ തന്ന ചിത്രം. വഴി വെട്ടുന്നവരോട്. Awesome Inc. template. Powered by Blogger.
kaavalaan.blogspot.com
കാവലാന്‍: March 2009
http://kaavalaan.blogspot.com/2009_03_01_archive.html
കാവലാന്‍. Saturday, 28 March 2009. പൂര്‍ണ്ണവിരാമം. എഴുതപ്പെട്ട ഒരു കഥയിലെ. പൂര്‍ണ്ണവിരാമം നിലനിര്‍ത്തുന്ന. നീലമഷിയിലെ ഒരോ കണികയും. അതിനെക്കുറിച്ചു വിവരിക്കുകയാണ്. പൂര്‍ണ്ണവിരാമത്തിന്റെ അളവുകള്‍,അതിരുകളെന്നിവയെക്കുറിച്ച്. അതിന്റെ നിറങ്ങള്‍,ഗന്ധങ്ങള്‍,രുചിഭേദങ്ങളെക്കുറിച്ച്. അതിരിനുമപ്പുറം. ഇതൊരു വരിയുടെ,ഒരു ഖണ്ടികയുടെ,കഥയുടെ. പൂര്‍ണ്ണ വിരാമമാണെന്നും. ഇതിനുമപ്പുറം കഥ വിവരിക്കപ്പെടുന്നില്ലെന്നും! ഇതിനുമപ്പുറം മറ്റൊരു വരി മുതല്‍. ചട്ട തുളച്ചു കയറിയ. കാവലാന്‍. Links to this post. Wednesday, 4 March 2009.
kaavalaan.blogspot.com
കാവലാന്‍: October 2009
http://kaavalaan.blogspot.com/2009_10_01_archive.html
കാവലാന്‍. Tuesday, 27 October 2009. ഇല്ലൊരു വാക്കും പറയാനവിടെ. ജലദോഷപ്പരിഷകള്‍. വനജ്യോത്സ്നയുടെ വാസനയെക്കുറിച്ച്. മാത്രം പറയരുത്,കഴിവില്ലാതല്ല-. നിങ്ങള്‍ക്ക് കാറ്റു കേറാത്തമൂക്കൊന്ന്. തിരുമ്മിത്തുറന്നിട്ട് പോരെ? അല്ലെങ്കില്‍. അതിന്റെ വള്ളിപുള്ളികളെക്കുറിച്ചും. വര്‍ണ്ണ വ്യതിയാനങ്ങളെക്കുറിച്ചും. അകാലത്തില്‍ അതിനെയലങ്കരിച്ച. വസന്തത്തെയും കുറിച്ച് ഘോര ഘോരം. അമറിക്കൊള്ളുക! അഞ്ചാം പനിപിടിച്ചവര്‍. ജിലേബിയുടെ മധുരത്തെക്കുറിച്ചു. അല്ലെങ്കില്‍. കാവലാന്‍. Links to this post. Subscribe to: Posts (Atom).
kaavalaan.blogspot.com
കാവലാന്‍: November 2010
http://kaavalaan.blogspot.com/2010_11_01_archive.html
കാവലാന്‍. Friday, 26 November 2010. ഞാന്‍. നിന്നില്‍നിന്നെന്നെ,. നീയറിയാതെയടര്‍ത്തി. നിനക്കു വേണ്ടി കരഞ്ഞവന്‍. സംഭാഷണത്തിന്റെ/സല്ലാപത്തിന്റെ. നാല്‍ക്കവലയില്‍ നിന്നെ തനിച്ചാക്കി. തിരിയെ നടന്നു പോയവന്‍. എന്റെ നരകത്തിന്റെ വാതില്‍. നിനക്കുമുന്നില്‍ കൊട്ടിയടച്ച്. ഉള്ളിലിരുന്ന് വെന്തുപോയവന്‍. നിന്റ പ്രണയം. എന്റെ നരകത്തിന്റെ തീയണച്ചാല്‍. വെന്ത നഗരം പോലെന്റെ നരകം. ശൂന്യമാവുമെന്ന് വ്യഥകൊണ്ടവന്‍. നിനക്കെന്നോട് പൊറുക്കാമൊ? പിഴച്ചു പോയതിന്. കാവലാന്‍. Links to this post. Tuesday, 23 November 2010. Links to this post.
kaavalaan.blogspot.com
കാവലാന്‍: April 2009
http://kaavalaan.blogspot.com/2009_04_01_archive.html
കാവലാന്‍. Sunday, 12 April 2009. വിവരല്യാത്തോരടെ കോലാഹലം. വിവരല്യാത്തോരടെ ഓട്ട് വേണം. വിവരല്യാത്തോരടെ പിരിവ് വേണം. വിവരല്യാത്തോരടെ കൈക്കൂലിവേണം,. വിവരല്യാത്തോരെ. വിവരല്യാത്തോരെക്കൊണ്ട്. വെട്ടികൊല്ലിക്കണം. നേതാവിനിപ്പൊ പണ്ടത്തെ തമ്പ്രാന്റെ ഛായ. അതേ കൊടവയറ്,അതേ കസവുമുണ്ട്. മോത്ത് അതേ പര്യാസം,വായില്‍ അതേ അട്ടാസം. കൊട്ടാരത്തൂണിന് ഇല്ലത്തെ ഛായ. പിന്നാലെ കാര്യാക്കാര്! കയ്യാങ്കളിക്കാര്! നേതാവ് പറേണതാ വിവരംന്ന് വച്ചാല്. പണ്ടൊക്കീം അഞ്ഞനം. കാവലാന്‍. Links to this post. Subscribe to: Posts (Atom).
kaavalaan.blogspot.com
കാവലാന്‍: January 2010
http://kaavalaan.blogspot.com/2010_01_01_archive.html
കാവലാന്‍. Friday, 22 January 2010. മതം മനുഷ്യനെ മൃഗമാക്കുന്ന പേവിഷം". മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്നത് മാനവികതയോട് കടപ്പാടുള്ളവരാല്‍ തിരുത്തപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാവലാന്‍. Links to this post. Subscribe to: Posts (Atom). വിഷയസൂചിക. പ്രതികരണം. എന്നെക്കുറിച്ച്. കാവലാന്‍. ഒന്നുമില്ലായ്മയുടെ എല്ലാമുള്ളവന്‍. View my complete profile. ഇന്നലെകള്‍. ദ്യേ പൊയ്ക്കോളൂ. അനിയന്‍ തന്ന ചിത്രം. വഴി വെട്ടുന്നവരോട്. ഇന്നലെകളുറങ്ങുന്നതിവിടെ. Awesome Inc. template. Powered by Blogger.
kaavalaan.blogspot.com
കാവലാന്‍: August 2009
http://kaavalaan.blogspot.com/2009_08_01_archive.html
കാവലാന്‍. Friday, 21 August 2009. മനുഷ്യത്വത്തിലേക്ക്! മനുഷ്യന്‍. എന്ന കൂട്ടായ്മയില്‍. മതം എന്ന്. കൂട്ടായ്മകളുണ്ടായപ്പോള്‍. നല്ല മതം ചീത്ത മതം എന്നിങ്ങനെ. അന്ധകാരം നിറഞ്ഞ കിടങ്ങുകളുണ്ടായി. അന്യോന്യം. നന്നാക്കാനിറങ്ങിയവരുടേയും,. നന്നെന്ന് തെളിയിക്കാന്‍. യത്നിക്കുന്നവരുടേയും. ചീത്തയായത് ചെത്തിമാറ്റണമെന്ന്. ഗര്‍ജ്ജിക്കുന്നവരുടേയും. തലമുറകളുണ്ടായി. രക്തവും മാംസവും കണ്ണീരും. ഇരുട്ടിലൂടൊഴുകിപ്പോയി. കണ്ടില്ലെന്നാശ്വസിച്ചാലും. ചോരനാറുന്ന കാറ്റിന്. കണ്ണീരുപ്പു ചുവ! കാവലാന്‍. Links to this post. Links to this post.
kaavalaan.blogspot.com
കാവലാന്‍: April 2011
http://kaavalaan.blogspot.com/2011_04_01_archive.html
കാവലാന്‍. Monday, 25 April 2011. സത്യസായി ബാബ- ദൈവികമായ ഒരു അത്ഭുത കഥ. എപി.ജെ.അബ്ദുള്‍കലാം. ഇന്നത്തെ മാതൃഭൂമിയില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്‍റേതായി കൊടുത്തിരിക്കുന്ന ലേഖനം. കാവലാന്‍. Links to this post. Labels: പ്രതികരണം. Subscribe to: Posts (Atom). വിഷയസൂചിക. പ്രതികരണം. എന്നെക്കുറിച്ച്. കാവലാന്‍. ഒന്നുമില്ലായ്മയുടെ എല്ലാമുള്ളവന്‍. View my complete profile. ഇന്നലെകള്‍. ദ്യേ പൊയ്ക്കോളൂ. അനിയന്‍ തന്ന ചിത്രം. വഴി വെട്ടുന്നവരോട്. Awesome Inc. template. Powered by Blogger.