uaepoets.blogspot.com
പ്രവാസ കവിതകള്‍: 8/25/13 - 9/1/13
http://uaepoets.blogspot.com/2013_08_25_archive.html
Friday, August 30, 2013. പ്രവാസം. വിരഹക്കടലില്‍. സങ്കടം തിന്നും. ഇണ മല്‍സ്യം. പൊള്ളുന്ന മണലില്‍. ജലം തേടും. നിലക്കാത്ത പിടച്ചില്‍. ഉണര്‍വ്വിനും. ഉറക്കിനുമിടക്കുള്ള. ആലസ്യത്തില്‍. നഷ്ടമാവുന്നതും. ശിഷ്ടമാവുന്നതും. തിരിച്ചറിയാതെ. ചില്ലുകൂട്ടിലെ ജലത്തില്‍. കടലാഴം താണ്ടുന്ന. വിഡ്ഢി! Subscribe to: Posts (Atom). There was an error in this gadget. There was an error in this gadget. Our Another Poetry Group. ഈ കൂട്ടായ്മയെക്കുറിച്ച്. പ്രിയ സുഹൃത്തെ,. പ്രവർത്തനിരതമാകും. ചെയ്യാം. Click the picture to enter the site.
uaepoets.blogspot.com
പ്രവാസ കവിതകള്‍: 6/17/12 - 6/24/12
http://uaepoets.blogspot.com/2012_06_17_archive.html
Thursday, June 21, 2012. രണ്ടു കവിതകള്‍. കിണര്‍. എന്നിലെ ആഴം അളക്കുവാ. നെന്നവണ്ണം. എന്റെ നെഞ്ചിലേക്ക് താഴുന്നു വരുന്ന. കരസ്പര്‍ശത്തിന് വേണ്ടിയാണ്. ഇങ്ങനെ ജീവജലവുമേന്തി വറ്റിവരളാതെ. ഒരിറ്റ് തെളിനീരായെങ്കിലും. കരുതിയിരിക്കുന്നത്. മരിച്ചാലും. മറക്കില്ലെന്ന്. പറയുമായിരുന്നു. പ്രണയത്തിന്റെ. ആദ്യ നാളുകളില്‍. എന്നിട്ടും. പ്രണയം മരിച്ചു തുടങ്ങിയ-. നാളുകളില്‍. ഓര്‍ത്തെടുക്കുന്നതിനെ ക്കാ. തിടുക്കം മറക്കുവാനായിരുന്നു. Subscribe to: Posts (Atom). There was an error in this gadget. There was an error in this gadget.
uaepoets.blogspot.com
പ്രവാസ കവിതകള്‍: 7/28/13 - 8/4/13
http://uaepoets.blogspot.com/2013_07_28_archive.html
Wednesday, July 31, 2013. ആദരാഞ്ജലികള്‍! ഇത് പൊട്ടില്ല! ഇത് ചില്ലല്ല! ഇത് ലോഹമാണ്! ഇത് ആറന്മുള കണ്ണാടി! മുഹമ്മദ് സഗീർ പണ്ടാരത്തിൽ. മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍. Subscribe to: Posts (Atom). There was an error in this gadget. There was an error in this gadget. Our Another Poetry Group. ഈ കൂട്ടായ്മയെക്കുറിച്ച്. പ്രിയ സുഹൃത്തെ,. വളർച്ചയുടെ പടവുകളിലെ പുതിയ വിസ്മയമായി ഈ കൂട്ടായ്മ. എന്ന് ഡൊമൈനിൽ താമസിയാതെ തന്നെ സൈറ്റ്. പ്രവർത്തനിരതമാകും. ചെയ്യാം. ഹൃദയപൂര്‍വ്വം,. Click the picture to enter the site. പ്...
uaepoets.blogspot.com
പ്രവാസ കവിതകള്‍: 11/18/12 - 11/25/12
http://uaepoets.blogspot.com/2012_11_18_archive.html
Saturday, November 24, 2012. കച്ചിത്തുരുമ്പ്. ല ജന്മങ്ങള്‍. പിന്നെയും. നിര്‍ജ്ജീവ ങ്ങളാണ്. തുരുമ്പെടുത്ത. ഇരുമ്പാണി പോലെയും. അവ ആതി ഥേ. ജീവിതങ്ങളില്‍ തുളയും. വ്രണപ്പെട്ടു ജീവിതം. പൊട്ടിയൊലിക്കും. എന്നിരുന്നാലും . സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള. ആകാശപ്പടികള്‍. ഇത്തരം ആണികളാല്‍. നിര്‍മ്മിത മത്രെ! തുരുമ്പാണികള്‍. ചവിട്ടാതെ. പിന്നെങ്ങിനെയാണൊരു. ജന്മയാത്ര കടന്നു പോകുക! എം പി.ഹാഷിം. Subscribe to: Posts (Atom). There was an error in this gadget. There was an error in this gadget. Our Another Poetry Group. പ്രവ&...
uaepoets.blogspot.com
പ്രവാസ കവിതകള്‍: 1/4/15 - 1/11/15
http://uaepoets.blogspot.com/2015_01_04_archive.html
Saturday, January 10, 2015. പട്ടിയുണ്ട് സൂക്ഷിക്കുക! നിന്റെ സുരക്ഷയിൽ ആശങ്കപ്പെട്ട്. മുന്നറിയിപ്പ് വെച്ചതല്ല. എന്റെ സുരക്ഷയെകുറിച്ചോർത്ത്. പോറ്റിവളർത്തുന്നതുമല്ല. പരസ്പരം മുഖം കനപ്പിച്ചു. നിൽക്കുന്ന നമ്മുടെ ശീതീകരിച്ച. ഭവനങ്ങൾക്ക് ചുറ്റിലും. ഇങ്ങനെ ഉയരത്തിൽ പടുത്തുകെട്ടിയ. സംസ്ക്കാരത്തിനു പുറത്ത്. പട്ടിയുണ്ട് സൂക്ഷിക്കുക എന്നത്. ഒരു നല്ല പ്രയോഗം തന്നെയാണ്! എം പി.ഹാഷിം. Subscribe to: Posts (Atom). There was an error in this gadget. There was an error in this gadget. Our Another Poetry Group. പ്രവ...
uaepoets.blogspot.com
പ്രവാസ കവിതകള്‍: 12-12-12
http://uaepoets.blogspot.com/2012/12/12-12-12.html
Wednesday, December 12, 2012. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള. നിന്റെ പുസ്തകതാളുകള്‍. ഇന്ന് വീണ്ടും തുറന്നു നോക്കുന്നത്. എപ്പോഴോ. ആകാശം കാണിക്കാതെ. നീ സൂക്ഷിച്ച. മയില്‍പീലി പ്രസവിച്ചോയെന്നു. നോക്കാനല്ല. നിന്റെ ഹൃദയം കൊണ്ട് എഴുതിയ കുറിപ്പുകള്‍. വായിച്ചു ഓമനിച്ചു. ഉറങ്ങാതെയിരുന്നു. നമ്മള്‍ കണ്ട സ്വപ്ന. നക്ഷത്രങ്ങള്‍ക്ക്. ചിറക് വന്നോയെന്നും നോക്കാനുമല്ല! ഒന്നിനുമല്ല. ആ പഴയ നല്ല ഓര്‍മളുടെ. വീമ്പ്. പറയാന്‍ മാത്രമാണ്! January 4, 2013 at 11:16 AM. February 11, 2013 at 2:59 PM. July 15, 2013 at 1:46 PM. എന്ന വ&...
uaepoets.blogspot.com
പ്രവാസ കവിതകള്‍: 9/22/13 - 9/29/13
http://uaepoets.blogspot.com/2013_09_22_archive.html
Thursday, September 26, 2013. വാഹനമോടിക്കുമ്പോൾ. ഡ്രൈവരുടെ ഉച്ച ഉച്ചഭാക്ഷ്ണിയാണ്. ഡാ വഴിമാറൂ,. ദേ പോകുന്നു,. ദാ വരുന്നു,. വഴിയാത്രക്കാരനോടും. വഴിവക്കിലെ പരിചയക്കാരനോടും. എതിരെ പോകുന്ന വാഹനങ്ങളോടും. ഡ്രൈവർ നിരന്തരം. അത്യുച്ചത്തിൽ. അലറിക്കൊണ്ടിരിക്കും. എന്നിരുന്നാലും. വിജനപാതയിൽ. അസമയത്ത് ചില ഹോണുകൾ. വിലപിക്കാറില്ലേ? എന്തിനായിരിക്കും. ഡ്രൈവർമാർ ഇത്രമാത്രം. ഒച്ചവെച്ചുകൊണ്ടിരിക്കുന്നത്? കവിത, mydreamz,. Subscribe to: Posts (Atom). There was an error in this gadget. There was an error in this gadget. പ്...
uaepoets.blogspot.com
പ്രവാസ കവിതകള്‍: 12/9/12 - 12/16/12
http://uaepoets.blogspot.com/2012_12_09_archive.html
Wednesday, December 12, 2012. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള. നിന്റെ പുസ്തകതാളുകള്‍. ഇന്ന് വീണ്ടും തുറന്നു നോക്കുന്നത്. എപ്പോഴോ. ആകാശം കാണിക്കാതെ. നീ സൂക്ഷിച്ച. മയില്‍പീലി പ്രസവിച്ചോയെന്നു. നോക്കാനല്ല. നിന്റെ ഹൃദയം കൊണ്ട് എഴുതിയ കുറിപ്പുകള്‍. വായിച്ചു ഓമനിച്ചു. ഉറങ്ങാതെയിരുന്നു. നമ്മള്‍ കണ്ട സ്വപ്ന. നക്ഷത്രങ്ങള്‍ക്ക്. ചിറക് വന്നോയെന്നും നോക്കാനുമല്ല! ഒന്നിനുമല്ല. ആ പഴയ നല്ല ഓര്‍മളുടെ. വീമ്പ്. പറയാന്‍ മാത്രമാണ്! Subscribe to: Posts (Atom). There was an error in this gadget. There was an error in this gadget.
uaepoets.blogspot.com
പ്രവാസ കവിതകള്‍: Don't mind it.
http://uaepoets.blogspot.com/2013/11/dont-mind-it.html
Saturday, November 9, 2013. Hcm¡±oí«. Hy c¡r¢ Cy¶ Hy f£´s¢v Aq¨¼T¤´¤J. AY¢v jÙ¤±L¡« ¨lq¢µ« ¨d¡T¢µ¤©Ot´¤J. Cª h¢±m¢Y·¢¨Ê Y¡dc¢k. Hy V¢±L¢ ¨oÊ¢©±LV¢v. Hy ¨o´Ê ltÚ¢¸¢´¤J. Hy ¨o´Ê h¤ud h¢±m¢Y·¢¨Ê Y¡dc¢k. FJæ V¢±L¢ Bi¢y¨¼Æ¢v. Hy ¨o´Ê¢c¤©mn« Y¡dc¢k. FJæ L¤Xc« H¼ F¼¤ JÙ¤d¢T¢´¤J. CY¢v V¢±L¢ ¨oÊ¢©±LV, ¨o´Ê, FJæ F¼£. O¥±Y¹w´¤dJj« ±oné¡l, ±o¢né¢, ¨ail«. F¼¢¹©ci¤« dj£È¢´¡l¤¼Y¡©X. F¼¢¶¤« ©d¡¨jÆ¢v "¨ØJ¢o", "H¨±d¬",. Q¢¨È¡×"F¼£ d¤Y¢i o¥±Y¹q¤h¡l¡«. Cª dj£ÈX« cT´¤¼i¢T¨·. F¼s¢i¨¸T¤¼¤. 169;dm¡hTÉi¤¨T. . BT¢´q...O¢...