unakkaanittavaakku.blogspot.com
ഉണക്കാനിട്ട വാക്ക്: ബാഗ്ലൂര്‍ ഡെയ്സും ഡി വൈ എഫ് ഐയുടെ നൈറ്റ് അസംബ്ലിയും തമ്മ
http://unakkaanittavaakku.blogspot.com/2014/07/blog-post.html
Saturday, July 12, 2014. ബാഗ്ലൂര്‍ ഡെയ്സും ഡി വൈ എഫ് ഐയുടെ നൈറ്റ് അസംബ്ലിയും തമ്മിലെന്ത് ബന്ധം? ഇതൊരു സിനിമനിരൂപണമാണോ? ഡി വൈ എഫ് ഐ അവരുടെ വെബ്സൈറ്റില്‍ ഇങ്ങനെ എഴുതുന്നു. പ്രായഭേദമന്യേ സ്ത്രീകള്‍ സുരക്ഷിതര്‍ അല്ലാത്ത ഒരു സമൂഹത്തില്‍ ആണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. എങ്ങും എവിടെയും എന്നും പീഡന വാര്‍ത്തകള്‍ മാത്രം. ഡല്‍ഹിയില്‍ ഒരു ബസില്‍ വച്ച് പീഡനത്തിനു ഇരയായ പെണ്‍കുട്ടി. എന്താണ് നമ്മുടെ നാട് ഇങ്ങനെ. ഇതിനു ഒരു മാറ്റം വരണ്ടേ. വികലമായ ചിന്തകള്‍ക്ക് വശംവദര...കവിയുടെ ഈ വരികളെ ഡ...കേരളത്തിന...എന്ന മ...
unakkaanittavaakku.blogspot.com
ഉണക്കാനിട്ട വാക്ക്: July 2014
http://unakkaanittavaakku.blogspot.com/2014_07_01_archive.html
Saturday, July 12, 2014. ബാഗ്ലൂര്‍ ഡെയ്സും ഡി വൈ എഫ് ഐയുടെ നൈറ്റ് അസംബ്ലിയും തമ്മിലെന്ത് ബന്ധം? ഇതൊരു സിനിമനിരൂപണമാണോ? ഡി വൈ എഫ് ഐ അവരുടെ വെബ്സൈറ്റില്‍ ഇങ്ങനെ എഴുതുന്നു. പ്രായഭേദമന്യേ സ്ത്രീകള്‍ സുരക്ഷിതര്‍ അല്ലാത്ത ഒരു സമൂഹത്തില്‍ ആണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. എങ്ങും എവിടെയും എന്നും പീഡന വാര്‍ത്തകള്‍ മാത്രം. ഡല്‍ഹിയില്‍ ഒരു ബസില്‍ വച്ച് പീഡനത്തിനു ഇരയായ പെണ്‍കുട്ടി. എന്താണ് നമ്മുടെ നാട് ഇങ്ങനെ. ഇതിനു ഒരു മാറ്റം വരണ്ടേ. വികലമായ ചിന്തകള്‍ക്ക് വശംവദര...കവിയുടെ ഈ വരികളെ ഡ...കേരളത്തിന...എന്ന മ...
twentytwo-and-half.blogspot.com
ഇരുപത്തിരണ്ടര: February 2009
http://twentytwo-and-half.blogspot.com/2009_02_01_archive.html
ഇരുപത്തിരണ്ടര. Saturday, February 21, 2009. ജി പി എസ്. പ്രിയമുള്ളവളേ. ഞാനിവിടെയാണ്. ഈ വലിയ ഷോപ്പിങ്ങ് മാളിനുള്ളില്‍. ഈ ചെറിയ ബെഞ്ചില്‍. കൃത്യമായി പറഞ്ഞാല്‍. ALDO ക്കു പുറകിലായി. MANGO ക്കു വലതു വശത്തായി. GIORDANO ക്കു തൊട്ടുമുന്നിലായി. Pepe Jeans ന്റെ ഇടതു വശത്തായി. ഞാനുണ്ട്. പ്രിയമുള്ളവളേ. ഞാനെവിടെയാകും. കാലങ്ങള്‍ കഴിഞ്ഞു. എന്നെ തിരയുമ്പോള്‍. COCO COLA ഉള്‍ക്കടലില്‍. PEPSI മഹാസമുദ്രങ്ങളില്‍. NIKE പീ0ഭൂമിയില്‍. MARLBORO മഴക്കാട്ടില്‍. SHELL മരുഭൂമിയില്‍. NESTLE സമതലത്തില്‍. Links to this post. ഞാന&...
rideonscreen.blogspot.com
August 2010 - ലോകസിനിമകള്‍
http://rideonscreen.blogspot.com/2010_08_01_archive.html
ലോകസിനിമകള്‍. സിനിമകള്‍ ഭാഷയുടെ അതിരുകളില്ലാതെ. മിസ്റ്റര്‍ നോബഡി(2009). കാണാതെ പോയ മറ്റു ചില ചോയിസസും ഉണ്ടായിരുന്നു എന്ന് കഥാവസാനത്തോടെ സിനിമയില്‍ കാണിക്കുന്നുണ്ട്. തീര്‍ച്ചയായും കാണേണ്ട പടം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. One of the brilliant movies i have ever seen! Http:/ www.mrnobody-lefilm.com/. ട്രെയിലര്‍. Posted by വിനയന്‍. Sunday, August 01, 2010. Subscribe to: Posts (Atom). ഫോണ്ട് വലിപ്പം. കൂട്ടുക. കുറക്കുക. എന്നെക്കുറിച്ച്. വിനയന്‍. View my complete profile. വിഭാഗം. ലേബല്‍. A moment to remember.
rideonscreen.blogspot.com
December 2009 - ലോകസിനിമകള്‍
http://rideonscreen.blogspot.com/2009_12_01_archive.html
ലോകസിനിമകള്‍. സിനിമകള്‍ ഭാഷയുടെ അതിരുകളില്ലാതെ. പലേരി മാണിക്യം (2009) A Review. ഇന്നലെ രാത്രി ഞാന്‍ എഴുതിയുണ്ടാക്കിയ ഈ മനോഹരമായ റിവ്യൂ ഇന്ന് കുറച്ചു വെള്ളം കൂടി ചേര്‍ത്താണ് ഈ കോലത്തില്‍ ആക്കിയത്. പാലേരി. മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ. പാലെരിയില്‍ 50 കൊല്ലങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു കൊലപാതകം. കരുതുന്നു. ചെന്ന് ങ്ങക്കെന്റെ ഓളെ കാണാന്‍ പറ്റോ? ന്നിട്ട് ഓളെ കൊന്നതരന്നു ചോയിക്കണം? Posted by വിനയന്‍. Thursday, December 10, 2009. El Topo(1970).The surrealistic bizarre film. He asks a man who is the onl...
rideonscreen.blogspot.com
April 2011 - ലോകസിനിമകള്‍
http://rideonscreen.blogspot.com/2011_04_01_archive.html
ലോകസിനിമകള്‍. സിനിമകള്‍ ഭാഷയുടെ അതിരുകളില്ലാതെ. ഉറുമി Urumi (2011). ഉറുമി :-. ആരുടെ അഭിനയവും പ്രത്യേകിച്ച് എടുത്തു പറയാന്‍ മാത്രം ഇല്ല. വിദ്യാ ബാലന്‍റെ the so called glamour show വള്‍ഗര്‍ മാത്രം എന്നേ പറയേണ്ടു. ഒരു രസത്തിന് ഒരു പിരിച്ചു വച്ചൊരു റേറ്റിംഗ് :-. സംവിധാനം :- 4/10. കഥ/തിരക്കഥ/കഥാപാത്രങ്ങള്‍ :- 4/10. Posted by വിനയന്‍. Tuesday, April 05, 2011. Subscribe to: Posts (Atom). ഫോണ്ട് വലിപ്പം. കൂട്ടുക. കുറക്കുക. എന്നെക്കുറിച്ച്. വിനയന്‍. View my complete profile. വിഭാഗം. ലേബല്‍. ഇടി (Review: IDI).
potaal.blogspot.com
പൊറ്റാളിലെ ഇടവഴികള്‍: November 2009
http://potaal.blogspot.com/2009_11_01_archive.html
പൊറ്റാളിലെ ഇടവഴികള്‍. ഇടവഴികള്‍ നീലഞരമ്പുകളേപ്പോലെ പൊറ്റാളിനെപ്പിണഞ്ഞു കിടന്നു. Tuesday, November 3, 2009. മണ്ണ്,മുഹമ്മദ്,മണ്ണുണ്ണി. കണ്ടാല്‍ കീരിം പാമ്പുമായിരുന്നു. എളാമ്മയും വല്ലിപ്പയും. ഒപ്പം ജനിച്ചു,ഒപ്പം മരിച്ചു. അരമണിക്കൂര്‍ ഇടവിട്ട്. മേലെവീട്ടിലെ വാര്‍ത്ത. താഴെവീട്ടില്‍. എത്തിയപ്പോഴേയ്ക്കും. തമ്മിലില്ലെങ്കിലും. മണ്ണിനെ രണ്ടാളും. സ്നേഹിച്ചു. മണ്ണ് തിരിച്ചും. മണ്ണ്കൊണ്ടുണ്ടാക്കിയ മനുഷ്യര്‍. മണ്ണായിപ്പൊടിയുന്നതറിയാതെ. കീരിയും പാമ്പും. പള്ളിക്കാട്ടില്‍. കെട്ടുപോയ. Tuesday, November 03, 2009. കടല!...
malayalam-bookreaders-club.blogspot.com
മലയാളം പുസ്തകവായനക്കാരുടെ കൂട്ടായ്മ: April 2009
http://malayalam-bookreaders-club.blogspot.com/2009_04_01_archive.html
മലയാളം പുസ്തകവായനക്കാരുടെ കൂട്ടായ്മ. പുസ്തകങ്ങള്‍ വായിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന എല്ലാ മലയാളികള്‍ക്കുമായ്. Sunday, April 12, 2009. 10 പുസ്തകങ്ങൾ ,10. സിനിമകൾ. നിങ്ങളുടെ അഭിപ്രായത്തിൽ. മലയാളത്തിൽ ഇന്നു വരെ ഇറങ്ങിയതിൽ വെച്ചേറ്റവും മികച്ച. 10 പുസ്തകങ്ങൾ. 10 സിനിമകൾ. ഏതെന്നു പറയാമോ? ഈ കുറിപ്പ് എഴുതിയത്. 9733; Shine കുട്ടേട്ടന്‍. വിഭാഗ സൂചകങ്ങൾ : 10. പുസ്തകങ്ങൾ. 10 സിനിമകൾ. Monday, April 6, 2009. സസ്നേഹം കുട്ടേട്ടൻ. ഈ കുറിപ്പ് എഴുതിയത്. 9733; Shine കുട്ടേട്ടന്‍. Kerala Book Readers Club. സില&...
twentytwo-and-half.blogspot.com
ഇരുപത്തിരണ്ടര: March 2010
http://twentytwo-and-half.blogspot.com/2010_03_01_archive.html
ഇരുപത്തിരണ്ടര. Monday, March 29, 2010. കാവ്യവിചാരങ്ങള്‍. നദിക്കെന്തുകാര്യം. നിങ്ങള്‍. കുളിച്ചാല്‍ കുടിച്ചാല്‍. വിഴുപ്പലക്കിയാല്‍. ചന്തികഴുകിയാല്‍. മുഖം നോക്കിയാല്‍. കാര്‍ക്കിച്ചു തുപ്പിയാല്‍. ചൂണ്ടയിട്ടാല്‍. പിറവിയെടുത്തത്. പരന്നൊഴുകുന്നത്. നിങ്ങള്‍ക്കു വേണ്ടിയെന്നു. പറഞ്ഞാലും ഇല്ലേലും. നദിക്കെന്ത്. കരകള്‍ തിടംവെച്ചാലും. വരണ്ടാലും. തടകളൊന്നുമില്ലാതെ. സമുദ്രത്തിലേക്കുള്ളവഴിയായ്. തുടരുകയെന്നല്ലാതെ. നദിക്കെന്തുവികാരം. ഈ നദിവിചാരം. ആ ധാരയുടെ ആത്മാവെന്‍. പുറത്തിറങ്ങി. വെറുതേ. Links to this post. ദൈവത...
twentytwo-and-half.blogspot.com
ഇരുപത്തിരണ്ടര: May 2009
http://twentytwo-and-half.blogspot.com/2009_05_01_archive.html
ഇരുപത്തിരണ്ടര. Tuesday, May 12, 2009. ഡ്രാക്കുള - ഒരു പ്രേമ(ത) കവിത. ഇരുപത്തിമൂന്നാം. മുറിയിലെത്തുമ്പോഴേക്കും. നീ ഉറക്കത്തിന്റെ. പതിമൂന്നാം ആഴത്തിലായിരിക്കും. കുറച്ചു കൂടെ വൈകിയാല്‍. 8205;അബോധത്തിന്റെ അടിമുട്ടും. പല്ലിയോ പഴുതാരയോ. പരകോടി ബാക്ടീരിയകളോ. എന്നെ തിരിച്ചറിയില്ല. എന്തിന്. ആത്മാവിന്റെ ഉടലിനെ. ആദ്യം കാണുന്ന നായപോലും. മൌനത്തിലാകും. പൂച്ചകള്‍ പൂക്കളായ് തലയാട്ടും. ചെകുത്താന്റെ പ്രണയം. ഭൂമിയില്‍ ആഘോഷിക്കാന്‍. എനിക്കായ് ഈ രാത്രി. ഒറ്റ പാതിര. ഞാനരികിലെത്തും. നിന്റെ മുറി. തളരും മുന"...നിന്...
SOCIAL ENGAGEMENT