tkkareem.blogspot.com
തുഷാരത്തുള്ളികള്‍: ശൈത്താൻ കൂക്ക്
http://tkkareem.blogspot.com/2009/05/blog-post.html
ശനിയാഴ്‌ച, മേയ് 09, 2009. ശൈത്താൻ കൂക്ക്. ഓത്തുപള്ളിക്കാലം കഴിഞ്ഞതില്‍ പിന്നെ ഞാന്‍ കുഞ്ഞാമിനുവിനെ കണ്ടിട്ടേയില്ല. അവളെ സ്കൂളില്‍ ചേര്‍ത്തിയിട്ടേയില്ലായിരുന്നു. തോല്‍ക്കുന്നതു ഓളുടെ ഉമ്മാക്കിഷ്ടാത്രേ! നെല്ലുകുത്താന്‍ തറവാട്ടില്‍ വരുന്ന അവളുടെ ഉമ്മ ഇത്തിക്കുട്ടി പറയും. ഇക്കുറിയും ഓളു തോറ്റാ മതിയായിരുന്നു! പുതിയ പുസ്തകം വാങ്ങണ്ടേല്ലോ! എന്നു വല്യുമ്മാക്കോര്‍മ്മ വന്നത്. ഇത്തിക്കുട്ടിയെ ദിവസം മുഴുവന്‍ തറവാട്ടില&#...കുഞ്ഞാമിനാനെ നാലഞ്ചു നാളായ&...തന്റെ നേര്‍ക്കു വര...തന്റെ നടത്തത്ത&...പല ചോദ്യങ...കര്...
tkkareem.blogspot.com
തുഷാരത്തുള്ളികള്‍: കുഞ്ഞളിയന്‍
http://tkkareem.blogspot.com/2008/11/blog-post_24.html
തിങ്കളാഴ്‌ച, നവംബർ 24, 2008. കുഞ്ഞളിയന്‍. സീന്‍ 1. സ്ഥലം :മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വിമാനത്താവളം. സമയം : പകല്‍, പ്രഭാതം. ഫ്‌ളൈറ്റില്‍ നിന്നും ലഗേജുകള്‍ ഇറക്കുന്ന ദൃശ്യം. മുംബെ ടു ജിദ്ദ എന്നെഴുതിയ ലഗേജുകള്‍. പശ്ചാതലത്തില്‍ എയര്‍ ഇന്ത്യയുടെ ബോയിംഗ് വിമാനം. സീന്‍ 2. വിമാനത്താവളത്തിനുള്ളിലെ ലഗേജ് സ്കീനിംഗ് പോയന്റ് വണ്‍. കണ്‍വെയറിലൂടെ കടന്നു വരുന്ന ലഗേജുകള്‍ കമ്പ്യൂട്ടറില്‍ വ&...കര്‍മ്മ നിരതനാവുന്ന നൗഫല്‍. സീന്‍ 3. മയക്കുമരുന്നിനടിമയാക്കിയ അതœ...സീന്‍ 4. നായയുടെ തുറി...കണ്‍വെയറ&...നൗഫലœ...
tkkareem.blogspot.com
തുഷാരത്തുള്ളികള്‍: പട്ടിപ്പേറിലെ രാഷ്ട്രീയം.
http://tkkareem.blogspot.com/2008/08/blog-post.html
വ്യാഴാഴ്‌ച, ഓഗസ്റ്റ് 07, 2008. പട്ടിപ്പേറിലെ രാഷ്ട്രീയം. എച്ചിലിടുന്നേടത്തു കടിപിടി കൂട്ടിയിരുന്നവള്‍. പ്രസവന്തി വന്നപ്പോള്‍ പ്രാന്തിയായി അന്നം ഇട്ടെറിഞ്ഞോടി. ചേറോടെ, കുണ്ടന്‍ കുടക്കുള്ളില്‍ ഈറ്റിനു കേറിയ കാളിയെപ്പോലെ! അവളോടി വന്നെന്റെ മരക്കുടിലിനടിയിലേക്ക് ഒറ്റപ്പൂകല്‍. വയറൊഴിഞ്ഞിട്ടും മറു ചാടിപ്പോകാതെ, നാക്കു നീട്ടിയും, കിതച്ചും. ഒരൊറ്റ പ്രസവത്തിലഞ്ചു സന്താനങ്ങളോ? അഗോളതാപനം, ഭൗമദൃവ്യാ(സം)തുലിതാവസ്ഥ. ജൈവ-വിഭവ ധൂര്‍ത്ത്, അമിതചൂഷണം. ഓ, ഷിറ്റ്! അഞ്ചങ്കിള്‍ സാംസ&...പിന്നെ എന്ന!...മനുഷ്യക&#...മാഫ...
tkkareem.blogspot.com
തുഷാരത്തുള്ളികള്‍: ധൃതി വേണ്ട
http://tkkareem.blogspot.com/2009/07/blog-post.html
വെള്ളിയാഴ്‌ച, ജൂലൈ 03, 2009. ധൃതി വേണ്ട. എടാ, എവിടെടാ ഞാന്‍ വാങ്ങാന്‍ ഏല്‍പ്പിച്ച ഇയറിംഗ്? അതോ അക്കാശു കൊണ്ടും നിന്റെ കെട്ട്യോളു സുമക്കു ഫെയര്‍ ആന്റ് ലൗലി വാങ്ങിയോ? ചേച്ചീ, ഞാന്‍ വാങ്ങിയിട്ടുണ്ട്. പക്ഷെ ഞാന്‍ ബാത്ത്‌റൂമിലാ. ദാ ഇപ്പോ വരാം,. വന്നിട്ടെടുത്തു തരാം.". വേണ്ടടാ ഞാന്‍ നിന്റെ പാന്റ്സിന്റെ പോക്കറ്റില്‍ നിന്നെടുത്തോളാം.". അയ്യോ ചേച്ചീ വേണ്ട! ധൃതി കാണിക്കല്ലേ? ഞാന്‍ എടുത്തു തരാം". അതെന്താ ഞാന്‍ എടുത്താല്‍? ചേച്ചീ.നോ. പ്ലീസ്! വിളിക്കുത്തരം പറയാനാവ!...ചേച്ചീ 72 മണിക്...ചെറുകഥ കഥ. പ്രാ...ഐ പി...
tkkareem.blogspot.com
തുഷാരത്തുള്ളികള്‍: ജീവിതാന്ത്യം കാഥ്യം
http://tkkareem.blogspot.com/2009/02/blog-post.html
വ്യാഴാഴ്‌ച, ഫെബ്രുവരി 26, 2009. ജീവിതാന്ത്യം കാഥ്യം. Http:/ thusharam.com/article.asp? തുഷാരം ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച എന്റെ ഒരു കഥ. ചീഫും ദാവൂദും. ചീഫിനെ കാണാനില്ല. ഇന്നലെ വൈകുന്നേരം മുതലാണു അവൻ അപ്രത്യക്ഷനായിരിക്കുന്നത്. വൈകിട്ടു അവന്റെ പാത്രത്തിലിട്ട ഭക്ഷണം അതേപടി കിടക്കുന്നുണ്ട്. വളരെ പെട്ടന്നാണ് അവൻ ഒത്ത ഒരു ശുനകനായത്. വിശ്വസ്ഥത, യജമാനസ്നേഹം, തിരിച്ചറിവ്, ഊർജ്ജ്വസ്വലത, കർമ്മനി...അനുവാദവും അർഹതയും ഉള്ളവരെ, അവൻ അതിഥിയെപ...ഞാൻ എങ്ങനെ സഹിക്കും. അവനറിയാം ഷൂ അഴ!...അതിലൊര...നായ...
tkkareem.blogspot.com
തുഷാരത്തുള്ളികള്‍: പുനർജ്‌ജന്മം
http://tkkareem.blogspot.com/2009/04/blog-post.html
ബുധനാഴ്‌ച, ഏപ്രിൽ 29, 2009. പുനർജ്‌ജന്മം. അലിഫ് മറ അന ഖബ്ബര്‍, മറത്താനി അന്‍ത ബന്നത് ഹതിഫ് മഹക് അന, അന്‍ത ലാസിം ഹാസില്‍ മുഖാലിഫാ കസീറന്‍! മാലിഷ് അറബാബ്, ഹാദാ മുശ്കില്‍ മഹ ഹാതിഫ്, അന മാഫി ഗലതാന്‍. മാഫി മുഷ്കില്‍ അന തര്‍ത്തീബ് കുല്ലും. നഫറാത്ത് ഈജി അല ഐന്‍ ഇലൈക്ക്. ഹസ്സനാണ്, വലിയ ചൂടിലാണ്. സുബൈര്‍ മനപ്പൂര്‍വ്വം ഹസ്സന്റെ കാള്‍ കട്ടാക്കിയതൊന്നുമല്ല. ചൈനയുടേതുമാത്രമേ സ്‌റ്റോക്കുള്ളൂ എന്നവന്‍...അതു കൊണ്ടെന്താണ്. മുതലാളിയുടെ ഈ തലതെറിച്ച മകന്റ...ഇനി കെട്ടി വലിച്...എക്സ്ട്ര&...പക്ഷœ...
tkkareem.blogspot.com
തുഷാരത്തുള്ളികള്‍: നീലാംബരി
http://tkkareem.blogspot.com/2009/05/blog-post_31.html
ഞായറാഴ്‌ച, മേയ് 31, 2009. നീലാംബരി. എല്ലാം തുറന്നെഴുതിയെന്നു പറഞ്ഞാണു വിവാദമുണ്ടായത്! കാശിനു തിടുക്കമാണതെഴുതിച്ചെതെന്നു പിന്നെ തിരുത്തി. എന്നാല്‍ 'കാതലാ'യതു പറഞ്ഞില്ലെന്നതണു സത്യം. മണ്ണുചോര്‍ന്നു പോയിട്ടും കണ്ണടഞ്ഞു പോകുന്നതു വരെ! ആരുടേയോ "വിലപ്പെട്ട" മാനം കാക്കുവാന്‍. അന്ത്യം വരെ ത്യാഗം ചെയ്തതാണു സത്യം! അറിയാവുന്നവരൊക്കെ മറച്ചുവെച്ചതാണോ? നവമാധ്യമ ധര്‍മ്മമേതാണെന്നറിയില്ലന്നാലും. പറയേണ്ടവന്റെ മറയും മൗനവും! പറയാതെ പറയുന്നുണ്ടതെന്നാലും. ചെറുകഥ കവിത. 2 അഭിപ്രായ(ങ്ങള്‍):. 05 ജൂൺ, 2009. 07 ജൂൺ, 2009. ആതമവ!...
tkkareem.blogspot.com
തുഷാരത്തുള്ളികള്‍: കുള്ളനും കെട്ട്യോളും
http://tkkareem.blogspot.com/2008/10/blog-post.html
വെള്ളിയാഴ്‌ച, ഒക്‌ടോബർ 10, 2008. കുള്ളനും കെട്ട്യോളും. ബാലനു ആ പേരിട്ടതു സ്വന്തം തള്ളയും തന്തയും തന്നെ. വല്ലാത്തൊരറം പറ്റിയ നാമകരണമായിരുന്നത്. കലികാലം. ആറ്റുനോറ്റുണ്ടായ പൈതലിനു വിനയനെന്നു പേരിട്ടാല്‍ ഭാവിയില്‍ അവന്‍ ധിക്കാരിയായി മാറില്ലന്ന അതിമോഹത്തിനു യ&#...മൂന്നടിയും പിന്നെ കുറച്ചു ഇഞ്ചും. ഉയരമില്ലായ്മ മാത്രമേ അവനൊരു പോരായ്മയുണ്ടായിരുന്നുള്ളൂ. അവന്‍ ഒന്നുറച്ചു. തന്റെ വിധി തന്റെ മകനുണ്ടാവരുത്. ചെരുപ്പുകുത്തിയുടെ അടുത്ത് പറഞ...അതിട്ടു ബെല്‍ബോട്ടം പ...കല്യാണത്തിനും ച...അറിയാവുന്...സ്വിച"...കൂട...
boolokaphotoclub.blogspot.com
ബൂലോഗ ഫോട്ടോ ക്ലബ്ബ്: July 2007
http://boolokaphotoclub.blogspot.com/2007_07_01_archive.html
ബൂലോഗ ഫോട്ടോ ക്ലബ്ബ്. സൌഹൃദമത്സരവേദി. Wednesday, July 25, 2007. 8- മത്സരഫലം. ബൂലോഗ ഫോട്ടോ ക്ലബ് നടത്തുന്ന എട്ടാമത് ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഫലം. വിഷയം : ചക്രവാളം (Horizon). ജഡ്ജസ് ചോയ്സ്. ഒന്നാം സ്ഥാനം: ഫോട്ടോ # 06 -. സുല്‍താന്‍ Sultan. രണ്ടാം സ്ഥാനം: ഫോട്ടോ # 05 -. സ്റ്റെല്ലൂസ് (തരികിട). മൂന്നാം സ്ഥാനം: ഫോട്ടോ # 02,#10 -. കുമാര്‍,Physel Poilil. ബ്ലോഗേസ് ചോയ്‌സ്. ഒന്നാം സ്ഥാനം: ഫോട്ടോ # 01, #02, #06-. ഈ ന്ത പ്പ ന. കുമാര്‍. സുല്‍താന്‍ Sultan. കരീം മാഷ്. അഗ്രജന്‍. ഫോട്ടോ #01. ഈ ന്ത പ്പ ന. ഈ ചിത...
tkkareem.blogspot.com
തുഷാരത്തുള്ളികള്‍: പൂര്‍ണ്ണിമ
http://tkkareem.blogspot.com/2009/06/blog-post_24.html
ബുധനാഴ്‌ച, ജൂൺ 24, 2009. പൂര്‍ണ്ണിമ. സാര്‍, ബാങ്കീന്നാ. മാഡം പൂര്‍ണ്ണിമ:". ഓപ്പറേറ്ററാണ്). ഗുഡ് മോണിംഗ് എസ്.എഫ്.ഐ.“. എന്റെ പതിവു സ്വാഗത വാക്യം). 8220;കരീം ഐ ആം ഗോയിംഗ് റ്റു സെറ്റ് ഓഫ് ദ പി.പി.സി. നൌ! യാതൊരു മുഖവുരയുമില്ലാതെയാണവര്‍ പറയാന്‍ തുടങ്ങിയത്.). അവരു രാവിലെത്തന്നെ നല്ല ടെന്‍ഷനിലാണ്. പ്ലീസ്! ഞാന്‍ കെഞ്ചി). 8220;നോ, നോ വേ! അവര്‍ വഴങ്ങുന്ന മട്ടില്ല). ഇനി നേരില്‍ കാണാതെ രക്ഷയില്ല). പത്തു മിനിട്ടിനകം ബാങ്കിലെത്തി). കള്ളന്‍! മലപോലെ വന്നത് മുല്ലമൊട്ടു...മനസ്സില്‍ പറഞ്ഞു. സ്വന്തം വീ...പൂക്...