realletters.blogspot.com
ചുവന്ന അക്ഷരങ്ങള്‍: February 2007
http://realletters.blogspot.com/2007_02_01_archive.html
Saturday, February 10, 2007. ആത്മീയതയെക്കുറിച്ച് മൂന്ന് കവിതകള്‍. ആരാധനയുടെ തടവറയില്‍ നിന്നും. മോചിപ്പിച്ചപ്പോള്‍. അവളയാളുടെ സ്വപ്നങ്ങളിലേക്കിറങ്ങി വന്നു. സ്നേഹപൂര്‍വ്വം സംവദിച്ചപ്പോള്‍. സത്യത്തിന്റെ സൗന്ദര്യം. മിഴിവുറ്റൊരു കാഴ്ചപ്പാടിലേക്ക്. അയാളെ നയിച്ചു. സൗന്ദര്യം. കാഴ്ചയറ്റ സങ്കല്‍പങ്ങളില്‍ നിന്നും. മുക്തി നേടിയപ്പോള്‍. അയാള്‍ക്കു മുമ്പില്‍. ഉടയാടകളഴിഞ്ഞു വീണു. അവളുടെ നഗ്നസൗന്ദര്യം. അയാളുടെ ഹൃദയത്തെ. തെളിച്ചമുള്ളതാക്കി. മോക്ഷം. അവളാകാശത്തു നിന്നും. Tuesday, February 6, 2007. രാത്രി. തുഷാ...
realletters.blogspot.com
ചുവന്ന അക്ഷരങ്ങള്‍: January 2007
http://realletters.blogspot.com/2007_01_01_archive.html
Sunday, January 21, 2007. നിശ്വാസങ്ങളില്‍. പരസ്പരം വിയര്‍ത്തപ്പോള്‍. രാവിന്റെ പുതപ്പും കഴിഞ്ഞ്. ആത്മാവിനും മീതേയ്ക്കു നീളുന്ന. അതിരുകളറിയാത്ത ചിറകുകള്‍. നിന്നിലൂടെ. പറന്നുയരുമ്പോള്‍. രതിയുടെ പൂങ്കാവനങ്ങളില്‍. പല പൂക്കളെ മണത്ത്. പരാഗം പകര്‍ന്ന്. തേന്‍ നുകര്‍ന്നു. നീയില്ലാത്ത തണുപ്പില്‍. കൂട്ടിനെത്തുന്ന. അനേകം ചുവന്ന ദലങ്ങളിലൂടെ. ഞാനറിയുന്നത്. നിന്റെ ചൂടും ചൂരും. നിന്റെ ആത്മാവിലൂടെ. ദൈവത്തെയും. കേരള കവിത 2005 ല്‍ പ്രസിദ്ധീകരിച്ചത്). Subscribe to: Posts (Atom). സുനിൽ സലാം. View my complete profile.
orukappuchaaya.blogspot.com
ഒരു കപ്പ് ചായ: March 2014
http://orukappuchaaya.blogspot.com/2014_03_01_archive.html
ഒരു കപ്പ് ചായ. A BIRD DOESN'T SING BECAUSE IT HAS AN ANSWER. IT SINGS BECAUSE IT HAS A SONG" -MAYO ANGELOU. Friday, March 14, 2014. വഴുതുന്ന ബഹുവചനങ്ങള്‍. ചന്ദനമരങ്ങളുടെ വായനയിലേക്കുവരുമ്പോഴും വ്യത്യസ്തമായ അനുഭവമല്ല. അത് തീക്ഷ്ണമായ ഒരു സൗഹൃദത്തിന്റെ കഥയാണോ? അതിവൈകാരികത കലര്‍ന്ന കൗമാരസൌഹൃദത്തിന്റെ വിരഹതീക്ഷ്ണമായ പുനരോര്‍മയാണോ? വിലക്കപ്പെട്ട രതിയുടെ ആദ്യമലരുകളാണോ? ഈ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. ലൈംഗികതയും അധികാരവും. സ്‌ത്രൈണമണ്ഡലം. എന്റെ ഇരട്ട. മെല്ലെ. എത്രയോ മെല്ലെ. സന്ദിഗ്ധത. പുറം 156) ഇത&...എഴു...
rasaaayanam.blogspot.com
രസായനം (കവിതകള്‍): തുറന്നിട്ട ജാലകം
http://rasaaayanam.blogspot.com/2009/08/blog-post_29.html
Saturday, 29 August 2009. തുറന്നിട്ട ജാലകം. തുറന്നിട്ട ജാലകം. പാതി ചാരി. ഞാന്‍ നിവര്‍ന്നു കിടന്നു. എന്റെ അനുരാഗത്തിന്റെ. പൂപ്പല്‍ പിടിച്ച കറുത്ത തലയിണയും. വിരിയില്‍ പിഴുതിട്ട ബീജങ്ങളും. ആരോഗ്യം നശിച്ച പേനയും. വാലും, തലയും നഷ്ടപ്പെട്ട. കഥകളും, കവിതകളും. എന്നോട് പറയാന്‍ മടിക്കുന്നതെന്താണ്. ഒരു പക്ഷേ. ദരിദ്രന്റെ ഭൂതകാലത്തെ. അനലോഗില്‍നിന്നും. ഡിജിറ്റലിലേക്ക് പരിവര്‍ത്തനം. നടത്തൂയെന്നാവം. ഉയരമുള്ള കെട്ടിടത്തില്‍ നിന്ന്. താഴേക്ക ചാടാനായി. എന്തുമാകട്ടെ. തുടരുകതന്നെ. വയനാടന്‍. 1 September 2009 at 10:36. ഒരു...
rasaaayanam.blogspot.com
രസായനം (കവിതകള്‍): September 2009
http://rasaaayanam.blogspot.com/2009_09_01_archive.html
Tuesday, 8 September 2009. പ്രൊസസ്സ് കളര്‍. നിലയില്ലാ കടലില്‍. മുത്തും പവിഴവും തേടി. മുങ്ങിയപ്പോഴാണ്. നീല കണ്ടത്. ചുവപ്പ്. വഴിയരികില്‍. പടുത്തുയര്‍ത്തുന്ന. പടുക്കൂട്ടന്‍. നക്ഷത്ര സൌധത്തിന്. പ്രവാസികളാല്‍. അടിത്തറ പണിയ്യുമ്പോള്‍. പുറത്തുവന്ന ഉറവയ്ക്ക്. ചുവപ്പ് നിറമായിരുന്നു. ജീവിതത്തിനും,. മരണത്തിനുമിടയില്‍. ശ്വാസം കിട്ടാതെ നിലവിളിക്കുമ്പോള്‍. പ്രവാസിയുടെ. വിളറിയ കണ്ണുകള്‍ക്ക്. മഞ്ഞ നിറമായിരുന്നു. കറുപ്പ്. മരുഭൂമിയില്‍. ജീവിതം കണ്ടെത്താനാകാതെ. മരുപ്പച്ച. കറുത്ത ഇരുട്ട്. Monday, 7 September 2009. ഒരു...
rasaaayanam.blogspot.com
രസായനം (കവിതകള്‍): അടയാളങ്ങള്‍
http://rasaaayanam.blogspot.com/2009/08/blog-post_23.html
Sunday, 23 August 2009. അടയാളങ്ങള്‍. ഞാന്‍. പതിവായ ഇടവേളകളില്‍. ചുട്ടെടുത്ത മണ്ണപ്പവുമായ്. വിശക്കുന്ന ഗ്രാമങ്ങളിലേക്ക്. കുടിയേറിപ്പാര്‍ക്കാറുണ്ട്. മടുത്തു ഈ ഇടവേളകള്‍. മരണം മണക്കുന്ന തുരുത്തുകള്‍. അറത്തുവെച്ച അടയാളങ്ങള്‍. ഉറുമ്പരിക്കുന്ന ബന്ധങ്ങള്‍. മുഖം മൂടിയണിഞ മിത്രങ്ങള്‍. സദാചാരത്തിന്റെ കറുത്ത പ്രാവുകള്‍. നിറവും, മണവും കെട്ടുപോയ. നഗ്നമായ ശരീരങ്ങള്‍. തൊണ്ടകീറിയ കുഞ്ഞുങ്ങള്‍. വിണ്ടുകീറിയ മുഖങ്ങള്‍. പറയാന്‍ മടിക്കുന്ന ചുണ്ടുകള്‍. നിസ്ക്കാരത്തഴമ്പ്,. തടവറയില്‍ നിന്ന്. Subscribe to: Post Comments (Atom).
realletters.blogspot.com
ചുവന്ന അക്ഷരങ്ങള്‍: November 2006
http://realletters.blogspot.com/2006_11_01_archive.html
Friday, November 24, 2006. ചുവന്ന അക്ഷരങ്ങള്‍. കവിതയ്ക്കായ് കാത്തുകിടന്ന. തണുത്ത രാത്രിയില്‍. കരിമേഘങ്ങള്‍ക്കിടയില്‍ നിന്ന്. ചന്ദ്രലേഖ എന്ന പോലെ. മസ്തിഷ്കത്തിനും ഹൃദയത്തിനും. മധ്യേ മുമ്പെങ്ങോ കുഴിച്ചു മൂടിയ. ചില സത്യങ്ങള്‍ തുറിച്ചുനോക്കി. മഴയായ് പെയ്യും മുമ്പേ. ബാഷ്‌പീകരിച്ച വാക്കുകള്‍. ആകാശത്തേക്ക് ഉയര്‍ന്നു. വരികള്‍ക്കായ് പിന്നെ. നിയോണ്‍ വെളിച്ചത്തില്‍. മുങ്ങിയ നഗരപ്രതിമ മുതലങ്ങോട്ട്. ഒന്നു തൊടും മുമ്പേ വീണുടാഞ്ഞ. കസവുനൂലില്‍ തുന്നിയ. വഴിവക്കിലെ തിളങ്ങുന്ന. Subscribe to: Posts (Atom).
realletters.blogspot.com
ചുവന്ന അക്ഷരങ്ങള്‍: May 2007
http://realletters.blogspot.com/2007_05_01_archive.html
Thursday, May 17, 2007. കുന്നുപോലെ വളര്‍ന്നപ്പോള്‍. തീപിടിച്ചു. അച്ഛന്റെ നെഞ്ചിന്. പുര നിറഞ്ഞവളുടെ പുഞ്ചിരി. പുറത്തേക്കൊഴുകിയപ്പോള്‍. പടര്‍ന്നു. അമ്മയുടെ ഹൃദയത്തിലേക്കും. ഒഴിവുദിന രാവിന്റെ. ആഘോഷത്തിമര്‍പ്പില്‍. ഇടക്കു കയറി വിറച്ചത്. മരുഭൂമി പോലെ പൊള്ളുന്നതായിരുന്നു. ഡസേര്‍ട്ട് ഡിന്നറിന്റെ. സ്വാദൂറും ഗന്ധങ്ങളിലേക്ക്. അനുവാദമില്ലാതെ വന്ന. കരിഞ്ഞ മണം. ബലി നൃത്തച്ചുവടുകളെ. മൂടിക്കളഞ്ഞ ധൂമപാളികള്‍. എരിയുന്ന നെഞ്ചിലെ തീയണക്കാന്‍. തണുത്ത പാദമുദ്രകള്‍. ദൂരെ മാറി. സഹീറക്കുട്ടീ. Subscribe to: Posts (Atom).
orukappuchaaya.blogspot.com
ഒരു കപ്പ് ചായ: April 2013
http://orukappuchaaya.blogspot.com/2013_04_01_archive.html
ഒരു കപ്പ് ചായ. A BIRD DOESN'T SING BECAUSE IT HAS AN ANSWER. IT SINGS BECAUSE IT HAS A SONG" -MAYO ANGELOU. Saturday, April 13, 2013. സായ - എഴുത്തിനും ജീവിതത്തിനുമിടയില്‍. നോവലിന്റെ പുറം ചട്ട. ഏപ്രില്‍ 14 തേജസ് ആഴ്ചവട്ടത്തില്‍ പ്രസിദ്ധീകരിച്ചത്). ജി. ഉഷാകുമാരി. Labels: ലേഖനം. Monday, April 1, 2013. സ്ത്രീവാദം: പലമകളും തനിമകളും. പാശ്ചാത്യ ഫെമിനിസത്തോടുള്ള കലാപം ആലീസ് വാക്കര്‍,. ബെല്‍ ഹുക്‌സ്. ഊൃവമാ, ഊസല ഡ്യേ ുൃല ൈ2003, ു17). അരുന്ധതിറോയ്,. കളില്‍ അവ അധികമധികം ചലനങ"...ചുരിദാറു&...സ്‌നœ...നിര...