 realletters.blogspot.com
                                            realletters.blogspot.com
                                        
                                        ചുവന്ന അക്ഷരങ്ങള്‍: February 2007
                                        http://realletters.blogspot.com/2007_02_01_archive.html
                                        Saturday, February 10, 2007. ആത്മീയതയെക്കുറിച്ച് മൂന്ന് കവിതകള്‍. ആരാധനയുടെ തടവറയില്‍ നിന്നും. മോചിപ്പിച്ചപ്പോള്‍. അവളയാളുടെ സ്വപ്നങ്ങളിലേക്കിറങ്ങി വന്നു. സ്നേഹപൂര്‍വ്വം സംവദിച്ചപ്പോള്‍. സത്യത്തിന്റെ സൗന്ദര്യം. മിഴിവുറ്റൊരു കാഴ്ചപ്പാടിലേക്ക്. അയാളെ നയിച്ചു. സൗന്ദര്യം. കാഴ്ചയറ്റ സങ്കല്‍പങ്ങളില്‍ നിന്നും. മുക്തി നേടിയപ്പോള്‍. അയാള്‍ക്കു മുമ്പില്‍. ഉടയാടകളഴിഞ്ഞു വീണു. അവളുടെ നഗ്നസൗന്ദര്യം. അയാളുടെ ഹൃദയത്തെ. തെളിച്ചമുള്ളതാക്കി. മോക്ഷം. അവളാകാശത്തു നിന്നും. Tuesday, February 6, 2007. രാത്രി. തുഷാ...
                                     
                                    
                                        
                                             realletters.blogspot.com
                                            realletters.blogspot.com
                                        
                                        ചുവന്ന അക്ഷരങ്ങള്‍: January 2007
                                        http://realletters.blogspot.com/2007_01_01_archive.html
                                        Sunday, January 21, 2007. നിശ്വാസങ്ങളില്‍. പരസ്പരം വിയര്‍ത്തപ്പോള്‍. രാവിന്റെ പുതപ്പും കഴിഞ്ഞ്. ആത്മാവിനും മീതേയ്ക്കു നീളുന്ന. അതിരുകളറിയാത്ത ചിറകുകള്‍. നിന്നിലൂടെ. പറന്നുയരുമ്പോള്‍. രതിയുടെ പൂങ്കാവനങ്ങളില്‍. പല പൂക്കളെ മണത്ത്. പരാഗം പകര്‍ന്ന്. തേന്‍ നുകര്‍ന്നു. നീയില്ലാത്ത തണുപ്പില്‍. കൂട്ടിനെത്തുന്ന. അനേകം ചുവന്ന ദലങ്ങളിലൂടെ. ഞാനറിയുന്നത്. നിന്റെ ചൂടും ചൂരും. നിന്റെ ആത്മാവിലൂടെ. ദൈവത്തെയും. കേരള കവിത 2005 ല്‍ പ്രസിദ്ധീകരിച്ചത്). Subscribe to: Posts (Atom). സുനിൽ സലാം. View my complete profile. 
                                     
                                    
                                        
                                             athikkavitha.blogspot.com
                                            athikkavitha.blogspot.com
                                        
                                        കവിതപോലെന്തോ!: ചിന്തകളിലെ ചിലന്തി...
                                        http://athikkavitha.blogspot.com/2009/01/blog-post.html
                                        കവിതപോലെന്തോ! ഞാന്‍ കവിയെന്നൊ ഇവിടെയെല്ലാം കവിതകളെന്നൊ നിനച്ചാല്‍ നിങ്ങള്‍ക്ക് തെറ്റി. വെറുതെ കുത്തിക്കുറിച്ചവ. Monday, January 26, 2009. ചിന്തകളിലെ ചിലന്തി. വഴികള്‍. മുമ്പില്‍ മുന്നാണ്. മരണത്തിലേക്കൊന്ന്. സ്മശാനത്തിലേക്ക് മറ്റൊന്ന്. മൂന്നാമതൊന്ന് ആകാശത്തിലേക്കും. സ്വപ്നങ്ങളിലേക്ക്. വര്‍ണ്ണങ്ങളിലേക്ക്. വസന്തങ്ങളിലേക്ക്. വാതിലുകള്‍ മൂന്നുണ്ടായിരുന്നു! കിളിവാതില്‍ മാത്രം. പക്ഷെ ഒന്നേ ഒന്ന്. ഇടുങ്ങിയത്, ഹ്ര്യദയത്തിലേക്കു. തുറന്നുവെച്ചത്. മറിച്ച്. ഇനിയിപ്പോള്‍. പക്ഷെ,. Tuesday, January 09, 2007. 
                                     
                                    
                                        
                                             athikkavitha.blogspot.com
                                            athikkavitha.blogspot.com
                                        
                                        കവിതപോലെന്തോ!: ഏകാകി
                                        http://athikkavitha.blogspot.com/2007/09/blog-post_26.html
                                        കവിതപോലെന്തോ! ഞാന്‍ കവിയെന്നൊ ഇവിടെയെല്ലാം കവിതകളെന്നൊ നിനച്ചാല്‍ നിങ്ങള്‍ക്ക് തെറ്റി. വെറുതെ കുത്തിക്കുറിച്ചവ. Wednesday, September 26, 2007. Thursday, November 02, 2006. പ്രണയത്തിന് കുളിര്‍മ്മയാണ്. സ്നേഹം അഗാധവും. സൌഹൃദങ്ങള്‍ ഊഷ്മളവും. എല്ലാറ്റിനും ഒടുവില്‍. വിടപറയല്‍ അനിവാര്യവും. എനിക്ക് തണുപ്പ്പ്പിഷ്ഠമല്ല. ആഴങ്ങളെ പേടിയും. ചൂടാണെങ്കില്‍ സഹിക്കാനുമാവില്ല. വിരഹം വേദനയും. ഇനി ഞാനാല്‍പ്പം വിശ്രമിക്കട്ടെ. ഈ ജനലരികില്‍ കുളിരട്ടെ. പുതിയ ഒരു പോസ്റ്റ്. Thursday, November 02, 2006 3:53:00 PM. കവിത ന...
                                     
                                    
                                        
                                             athikkavitha.blogspot.com
                                            athikkavitha.blogspot.com
                                        
                                        കവിതപോലെന്തോ!: September 2007
                                        http://athikkavitha.blogspot.com/2007_09_01_archive.html
                                        കവിതപോലെന്തോ! ഞാന്‍ കവിയെന്നൊ ഇവിടെയെല്ലാം കവിതകളെന്നൊ നിനച്ചാല്‍ നിങ്ങള്‍ക്ക് തെറ്റി. വെറുതെ കുത്തിക്കുറിച്ചവ. Wednesday, September 26, 2007. Thursday, November 02, 2006. പ്രണയത്തിന് കുളിര്‍മ്മയാണ്. സ്നേഹം അഗാധവും. സൌഹൃദങ്ങള്‍ ഊഷ്മളവും. എല്ലാറ്റിനും ഒടുവില്‍. വിടപറയല്‍ അനിവാര്യവും. എനിക്ക് തണുപ്പ്പ്പിഷ്ഠമല്ല. ആഴങ്ങളെ പേടിയും. ചൂടാണെങ്കില്‍ സഹിക്കാനുമാവില്ല. വിരഹം വേദനയും. ഇനി ഞാനാല്‍പ്പം വിശ്രമിക്കട്ടെ. ഈ ജനലരികില്‍ കുളിരട്ടെ. പുതിയ ഒരു പോസ്റ്റ്. Thursday, November 02, 2006 3:53:00 PM. കവിത ന...
                                     
                                    
                                        
                                             athikkavitha.blogspot.com
                                            athikkavitha.blogspot.com
                                        
                                        കവിതപോലെന്തോ!: വെറുതെ..
                                        http://athikkavitha.blogspot.com/2007/12/blog-post.html
                                        കവിതപോലെന്തോ! ഞാന്‍ കവിയെന്നൊ ഇവിടെയെല്ലാം കവിതകളെന്നൊ നിനച്ചാല്‍ നിങ്ങള്‍ക്ക് തെറ്റി. വെറുതെ കുത്തിക്കുറിച്ചവ. Thursday, December 20, 2007. വെറുതെ. Wednesday, November 22. പ്രണയം പെയ്തിറങ്ങിയ. പാതിരാവിനുശേഷം. മഞ്ഞുപെയ്യുന്ന പ്രഭാതത്തില്‍. ഉറക്കമുണര്‍ന്നപ്പോള്‍. മാത്രമാണ്‌പുറപ്പാടിനെക്കുറിച്ച്. വീണ്ടുമോര്‍ത്തത്. ചന്നം പിന്നം പെയ്യുന്ന. ചാറ്റല്‍ മഴയില്. 8205;വെള്ളിവെളിച്ചവും, നറു നിലാവും. കുറെ പരിദേവനങ്ങള്‍. മാത്രമവശേഷിപ്പിച്ചു. യാത്രയുടെ അവസാനം. യാത്രാമൊഴി. ആകാശപ്പറവയുടെ. പിന്നെ,. വെറുത...വരാ...
                                     
                                    
                                        
                                             orukappuchaaya.blogspot.com
                                            orukappuchaaya.blogspot.com
                                        
                                        ഒരു കപ്പ് ചായ: March 2014
                                        http://orukappuchaaya.blogspot.com/2014_03_01_archive.html
                                        ഒരു കപ്പ് ചായ. A BIRD DOESN'T SING BECAUSE IT HAS AN ANSWER. IT SINGS BECAUSE IT HAS A SONG" -MAYO ANGELOU. Friday, March 14, 2014. വഴുതുന്ന ബഹുവചനങ്ങള്‍. ചന്ദനമരങ്ങളുടെ വായനയിലേക്കുവരുമ്പോഴും വ്യത്യസ്തമായ അനുഭവമല്ല. അത് തീക്ഷ്ണമായ ഒരു സൗഹൃദത്തിന്റെ കഥയാണോ? അതിവൈകാരികത കലര്‍ന്ന കൗമാരസൌഹൃദത്തിന്റെ വിരഹതീക്ഷ്ണമായ പുനരോര്‍മയാണോ? വിലക്കപ്പെട്ട രതിയുടെ ആദ്യമലരുകളാണോ? ഈ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. ലൈംഗികതയും അധികാരവും. സ്‌ത്രൈണമണ്ഡലം. എന്റെ ഇരട്ട. മെല്ലെ. എത്രയോ മെല്ലെ. സന്ദിഗ്ധത. പുറം 156) ഇത&...എഴു...
                                     
                                    
                                        
                                             apurvas.blogspot.com
                                            apurvas.blogspot.com
                                        
                                        അനിയന്‍സ്: January 2011
                                        http://apurvas.blogspot.com/2011_01_01_archive.html
                                        അനിയന്‍സ്. സന്ദര്‍ശകരില്ലാത്ത ആശുപത്രിമുറി.രോഗങ്ങളില്ലാത്ത രോഗിയുടെ ഏകാന്തത. Tuesday, January 25, 2011. എന്റെ സ്വപ്നമേ. ഒരു സ്വപ്നം കാണുന്നതുപോലെയാണ്. ഞാന്‍ നിന്നെക്കുറിച്ച്. ചിന്തിക്കുന്നത്. ഇടക്ക് മുറിഞ്ഞും. തുടര്‍ച്ചകളറ്റും. ഉണരുമ്പോള്‍ എല്ലാം മറന്നുമൊക്കെ. ഇടവേളകളില്ലാത്ത. ജീവിതത്തിന്റെ നൈരന്തര്യത്തെ. വല്ലപ്പോഴുമെങ്കിലും. കീറിമുറിക്കുന്ന എന്റെ സ്വപ്നമേ. എന്റെ സ്വപ്നമേയെന്ന്. നിന്നെ വിളിച്ചുപോകാറുണ്ട്. ഓര്‍ക്കുമ്പോഴൊക്കെയും . മനസ്സിലെ നിലവിളികളുടെ. കണ്ണടക്കുന്നത്. എത്രവേഗമാണ്. കലഹം, പ്രണയ...വത്...
                                     
                         
                            
SOCIAL ENGAGEMENT