
unnikkuttanumlokavum.blogspot.com
ഉണ്ണിക്കുട്ടനുംലോകവും!!!!!മാമന് മാരെ ചേട്ടന്മാരെ, പാവം ഒരു കൊച്ചു കുട്ടിയാണ് ഞാന് ,ഉണ്ണിക്കുട്ടന് . എന്റെ ആശ്ചര്യം നിറഞ്ഞ വിടര് ന്ന കൊച്ചു കണ്ണുകളോടെ ഞാന് ഈ ലോകത്തെ നോക്കി കാണുന്നു. അതില് എനിക്ക് ഒരായിരം സംശയങ്ങളും അഭിപ്രായങ്ങളും ഉണ്ട് . ഞാനത് നിങ്ങലോടല്ലെ ചോദിക്കുകയും പറയുകയും ചെയ്യേണ്ടത്. അതില് ശരിയുണ്ടാകാം,തെറ്റുണ്ടാകാം. എന്നാലും എന്നോട് ദേഷ്യം തോന്നരുത്. വഴക്ക് പറയരുത്. എന്റെ തെറ്റുകള് സ്നേഹത്തോടെ തിരുത്തി തരുക. സ്നേഹത്തോടെ നിങ്ങളുടെ ഉണ്ണിക്കുട്ടന് .
http://unnikkuttanumlokavum.blogspot.com/
SOCIAL ENGAGEMENT