priyappettakathukal.blogspot.com
പ്രിയപ്പെട്ട കത്തുകള്‍: കാത്തിരിപ്പ്
http://priyappettakathukal.blogspot.com/2008/09/blog-post.html
പ്രിയപ്പെട്ട കത്തുകള്‍. Monday, September 1, 2008. കാത്തിരിപ്പ്. ബാലന് / 2007. ഏപ്രില്‍ 26 ). ഷാനവാസ് കൊനാരത്ത്. Subscribe to: Post Comments (Atom). സന്ദര്‍ശിക്കുക. തര്‍ജ്ജനി മാഗസിന്‍. സന്ദര്‍ശകര്‍. എന്‍റെ മറ്റ് ബ്ലോഗുകള്‍. പത്തായപുരം കഥകള്‍. ഇലപെയ്യുമ്പോള്‍. യാത്രാവേളയില്‍. അതിര്‍ത്തിമുള്ളുകള്‍. മഴക്കാലം. കാത്തിരിപ്പ്. ഷാനവാസ് കൊനാരത്ത്. View my complete profile.
priyappettakathukal.blogspot.com
പ്രിയപ്പെട്ട കത്തുകള്‍: September 2008
http://priyappettakathukal.blogspot.com/2008_09_01_archive.html
പ്രിയപ്പെട്ട കത്തുകള്‍. Saturday, September 20, 2008. യാത്രാവേളയില്‍. ഷാഹിദേ,. യാത്രാവേളയില്‍ ചില, പ്രിയപ്പെട്ട മനസ്സുകളും മോഷ്ടിച്ചെടുത്ത് ഞാനെന്‍റെ ഭാണ്ഡത്തില്‍ കെട്ടിയിരുന്നു. തീര്‍ച്ചയായും അതില&#...നിനക്കറിയുമോ? ഇ-മെയിലുകളില്‍ വിരിയുന്നതൊക്കെ വെറും കടലാസുപൂക്കളാണ്. ടി. എ. ഷാഹിദിന് ). 2008 സപ്തംബര്‍ 8 / ദുബായ്. ഷാനവാസ് കൊനാരത്ത്. അതിര്‍ത്തിമുള്ളുകള്‍. അമന്‍,. അപ്പോള്‍. സ്നേഹപൂര്‍വ്വം. ഷഹബാസ് അമന് ). 2008 സപ്തംബര്‍ 1 ( ദുബായ്). ഷാനവാസ് കൊനാരത്ത്. Friday, September 5, 2008. ശുഭേ,. മഴക്കാലവ&#...ചോദ...
priyappettakathukal.blogspot.com
പ്രിയപ്പെട്ട കത്തുകള്‍: മറവി
http://priyappettakathukal.blogspot.com/2008/09/blog-post_8894.html
പ്രിയപ്പെട്ട കത്തുകള്‍. Friday, September 5, 2008. ശുഭേ,. മറവി, ബ്ലെസി സിനിമയാക്കുമ്പോള്‍ കാണാന്‍ നല്ല ചേലാ. സത്യം പറയാമല്ലോ? മഴ പെയ്യണുണ്ടല്ലോ? തണുക്കുന്നില്ലേ? മനസ്സ് കുളിര്‍ക്കുന്നില്ലേ? എന്നിട്ടും വാക്കുകള്‍ വരള്‍ക്കാലത്തെ ഭാരതപ്പുഴ പോലെ. മഴക്കാലവും മാമ്പഴക്കാലവും ഇല്ലാത്ത മരുഭൂവില്‍ നിന്നും. ശുഭയ്ക്ക് ). 2008 ആഗസ്റ്റ് 4 / ദുബായ്. ഷാനവാസ് കൊനാരത്ത്. മാന്മിഴി. September 8, 2008 at 9:44 AM. ഷാനവാസ് കൊനാരത്ത്. September 17, 2008 at 12:31 AM. Subscribe to: Post Comments (Atom). മഴക്കാലം.
priyappettakathukal.blogspot.com
പ്രിയപ്പെട്ട കത്തുകള്‍: മഴക്കാലം
http://priyappettakathukal.blogspot.com/2008/09/blog-post_05.html
പ്രിയപ്പെട്ട കത്തുകള്‍. Friday, September 5, 2008. മഴക്കാലം. ഓപ്പീ,. ചോദ്യങ്ങളും ആവശ്യങ്ങളും പാടെ അവഗണിച്ചുകൊണ്ടാണെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ അതിവേഗം ബഹുദൂരം എന്ന പോലെ നിന്‍റെ കത്ത് വന്നല്ലോ? മഴ ചളിക്കുണ്ടുകളില്‍ ഇറങ്ങിനിന്ന് തവളകള്‍ക്ക് മുലയൂട്ടുകയാകും, അല്ലെ? റോഡുകളൊക്കെ തോണിയിറങ്ങി അലകള്‍ ഉതിര്‍ക്കുന്നുവോ? കുടപ്പരസ്യങ്ങള്‍? നീ പുതിയ മഴക്കോട്ട് വാങ്ങിയോ? ഒരു കൈക്കോട്ടെങ്കിലും? അതോ, ജി. സുധാകരനുമായി പിണങ്ങിപ്പോയോ മഴ? അവിടെ എന്ത് നടക്കുന്നു ആവോ? ഒപി. സുരേഷിന് ). എന്ന് സ്വന്തം. September 5, 2008 at 5:21 AM.
priyappettakathukal.blogspot.com
പ്രിയപ്പെട്ട കത്തുകള്‍: യാത്രാവേളയില്‍
http://priyappettakathukal.blogspot.com/2008/09/2008-8.html
പ്രിയപ്പെട്ട കത്തുകള്‍. Saturday, September 20, 2008. യാത്രാവേളയില്‍. ഷാഹിദേ,. യാത്രാവേളയില്‍ ചില, പ്രിയപ്പെട്ട മനസ്സുകളും മോഷ്ടിച്ചെടുത്ത് ഞാനെന്‍റെ ഭാണ്ഡത്തില്‍ കെട്ടിയിരുന്നു. തീര്‍ച്ചയായും അതില&#...നിനക്കറിയുമോ? ഇ-മെയിലുകളില്‍ വിരിയുന്നതൊക്കെ വെറും കടലാസുപൂക്കളാണ്. ടി. എ. ഷാഹിദിന് ). 2008 സപ്തംബര്‍ 8 / ദുബായ്. ഷാനവാസ് കൊനാരത്ത്. ഷാനവാസ് കൊനാരത്ത്. October 4, 2008 at 12:00 PM. പഴഞ്ചന്‍ ബിംബങ്ങള്‍ക്കിനിയൊരു. നല്ലകാലം വരുമോ? കൊള്ളാം. ആശംസകള്‍. October 16, 2008 at 2:23 AM. നന്ദി ലതിക. യാത്ര&#...മനസ്...
priyappettakathukal.blogspot.com
പ്രിയപ്പെട്ട കത്തുകള്‍: അതിര്‍ത്തിമുള്ളുകള്‍
http://priyappettakathukal.blogspot.com/2008/09/2008-1.html
പ്രിയപ്പെട്ട കത്തുകള്‍. Saturday, September 20, 2008. അതിര്‍ത്തിമുള്ളുകള്‍. അമന്‍,. അതിര്‍ത്തിമുള്ളുകള്‍ അടയാളപ്പെടുത്താത്ത മനസ്സില്‍ സ്നേഹത്തിന്‍റെ നിലാവ് കൊളുത്തിവെയ്ക്കപ്പെട്ടിരിക്കും. ഭീതമായ ഓരോ പ്രയാണത്തിലും വെളിച്ചം കാട്ടി അത് മുന്‍പേ നടക്കും. അപ്പോള്‍. ഇഷ്ട്ടപ്പെട്ട സംഗീതം എങ്ങും അലയടിക്കുന്നുണ്ടാകും. സ്നേഹപൂര്‍വ്വം. ഷഹബാസ് അമന് ). 2008 സപ്തംബര്‍ 1 ( ദുബായ്). ഷാനവാസ് കൊനാരത്ത്. ഷാനവാസ് കൊനാരത്ത്. October 4, 2008 at 12:01 PM. ഷഹബാസ് അമന്.). നിന്നില്‍ പാടിയ&...നിന്‍റെ കണŔ...സ്വരമധുരമ...ഹാര...
priyappettakathukal.blogspot.com
പ്രിയപ്പെട്ട കത്തുകള്‍: August 2008
http://priyappettakathukal.blogspot.com/2008_08_01_archive.html
പ്രിയപ്പെട്ട കത്തുകള്‍. Wednesday, August 27, 2008. കടലാസില്‍. കടലാസില്‍ രചിക്കപ്പെടുന്നതോ തപാലില്‍ അയക്കപ്പെടുന്നതോ കൊണ്ട് ഇതൊന്നും കത്തുകളല്ല. ഏറ്റവും അടുത്തിരിക്കുന്ന വാക്കുകള്‍. ഏതൊരു വിരഹത്തിലും, എത്രമേല്‍ വ്യസനത്തിലും, എതഗ്നിയിലും നിന്നില്‍ എഴുതാനുള്ള വാക്കുകള്‍ ഉണ്ടല്ലോ? നീയത് മറന്നു കളഞ്ഞുവെങ്കിലും . വാക്കുകള്‍. തന്നെ നിന്‍റെ നിയോഗം. വാക്കിന്‍റെ ശക്തി. ഓജസ്സ്. അവ മൂട...ബാലന് /2007 ഒക്ടോബര്‍ 4). ഷാനവാസ് കൊനാരത്ത്. രാജമുന്ത്രിയിലേക്ക്. കേരളത്തിലെവിടെയുō...തിരിച്ചുപോ...കുറച്ച...ഓര്...
ilapeyyumbol.blogspot.com
ilapeyyumbol: May 2008
http://ilapeyyumbol.blogspot.com/2008_05_01_archive.html
ആത്മരതിയുടെ ആവിഷ്കാരങ്ങള്‍ since:2008. Monday, May 26, 2008. ഗൗളി ശാസ്ത്രം. മോട്ട്. കണ്ട്രോളര്‍. കണ്ടുപിടിക്കും വരെ. ബാല്യത്തിലേക്ക് മുറിഞ്ഞുവീണ. ആ വാലായിരുന്നു, ഞങ്ങളുടെ അത്ഭുതം. ടീച്ചര്‍ വരച്ചു പഠിപ്പിച്ചതിനേക്കാള്‍. മനോഹരമായിരുന്നു,. അത് പുസ്തകതാളില്‍ വീഴ്ത്തിയ. ബ്ലാക്ക് ആന്‍ഡ് വൈറ്റ്. ആശ്ചര്യചിഹ്നം! അതിന്‍റെ ഉദരത്തിലെ. വെളുത്ത ഭൂഗോളത്തില്‍. ഞാന്‍ ലൈലയ്ക്ക്. ഇന്ത്യയെ കാണിച്ചുകൊടുത്തു. എന്‍റെ എല്ലാ നുണക്കഥകളും. ആ ചിലപ്പായിരുന്നു. സ്വയം പറന്നുചെല്ലുന്ന. ത് ലാന്‍. ഇന്നും. Monday, May 26, 2008. കളി...