kochetanumkootarum.blogspot.com
കൊച്ചേട്ടനും കൂട്ടരും: August 2012
http://kochetanumkootarum.blogspot.com/2012_08_01_archive.html
പൂമുഖം. കൊച്ചേട്ടനെപ്പറ്റിയും കൂട്ടരെപ്പറ്റിയും. August 22, 2012. മുത്തച്ഛൻ ആശുപത്രിയിൽ അഡ്മിറ്റാണ്. പരിശോധനകളെല്ലാം മുറയ്ക്ക് നടന്നു. ഒരു പറ്റം നേഴ്സുമാർ മുറിയിലേയ്ക്ക് വന്നു. ഒന്ന് ഒറിജിനലും, ബാക്കി ട്രെയ്നികളുമാണെന്ന് കണ്ടാലറിയാം! ഉടനെ മുത്തച്ഛൻ, "ങാ, വെട്ടിപ്പഠിച്ചോ, പഴയ തടിയാ. ഇതുപോലൊന്ന് വേറെ കിട്ടിയെന്നുവരില്ല.". എന്നിട്ടൊരു ചിരിയും. എഴുതിയത് സുത്യേവ്. എഞ്ജിനീയർ. മുത്തോലപുരം സ്വദേശി. August 13, 2012. ഒരു വിവാഹപത്രിക. മകന്‍ ലൌസണ്‍. മകള്‍ അജല്‍ ജാല്‍. വരേണ്ട വഴി-. എഴുതിയത്. August 8, 2012. നാൽ...
kochetanumkootarum.blogspot.com
കൊച്ചേട്ടനും കൂട്ടരും: May 2013
http://kochetanumkootarum.blogspot.com/2013_05_01_archive.html
പൂമുഖം. കൊച്ചേട്ടനെപ്പറ്റിയും കൂട്ടരെപ്പറ്റിയും. May 27, 2013. ഫ്യൂഷൻ ഇൻ കൺഫ്യൂഷൻ. കാലത്തിന്റെയാവും, അമ്മിണിക്കും കുഞ്ഞുണ്ണിക്കും വാക്‌പ്രയോഗങ്ങളിൽ ചില വികൽപങ്ങൾ. രാജപ്പൻ ചേട്ടന്റെ പച്ചക്കറിക്കട മകൻ ഗോപൻ നടത്തിത്തുടങ്ങി. അമ്മിണിക്കത് ഗോപപ്പൻ ചേട്ടന്റെ കടയായി! 9:50ന് സ്വാമി അയ്യപ്പന്റെ സ്ഥിരം പ്രേകഹകനായിരുന്നു കുഞ്ഞുണ്ണി. ശ്രീഗുരുവായൂരയ്യപ്പനാണ് അവനിപ്പോൾ കാണുന്നത്! അവൻ പാടും, "ജനഗണനാഥാ, സിന്ദൂരവർണ്ണാ, കരുണാസാഗരാ."! എഴുതിയത്. കൃഷ്ണപ്രിയ. മലയാളം അദ്ധ്യാപിക. May 20, 2013. എഴുതിയത്. May 19, 2013. മുപ&#...
kochetanumkootarum.blogspot.com
കൊച്ചേട്ടനും കൂട്ടരും: ഇഷ്ടമില്ലെങ്കിലും
http://kochetanumkootarum.blogspot.com/2014/02/ishtamillenkilum.html
പൂമുഖം. കൊച്ചേട്ടനെപ്പറ്റിയും കൂട്ടരെപ്പറ്റിയും. February 26, 2014. ഇഷ്ടമില്ലെങ്കിലും. പത്തിലെ മോഡൽ എക്സാം നടക്കുന്ന കാലം. ഈ പുസ്തകം വായിച്ച് ഞാൻ ഒരുപാടു കരഞ്ഞു. ഇതിനെ നാം ഗൗരവമായി കണക്കാക്കേണ്ടതുണ്ട്.". ഇതു വായിച്ചപ്പോൾ എനിക്കു തോന്നിയത് ഇത് മലയാളം അറിഞ്ഞുകൂടാത്ത ആരേലും പറഞ്ഞതായിരിക്കുമെന്നാണ്. പുള്ളിയുടെ പേരു കേട്ടപ്പോൾ ഉറപ്പായി, "ജോൺ അബ്രഹാം". പ്രശസ്തരെക്കുറിച്ച് പ്രതിപാദിക്കുന്ന ചോദ്യം വന്‍...പരേതനായ സുപ്രസിദ്ധ സംവിധായകൻ ജോൺ അബ്രഹ&...വിദ്യാര്‍ത്ഥിനി. February 27, 2014. ശാലിനി. February 27, 2014.
kochetanumkootarum.blogspot.com
കൊച്ചേട്ടനും കൂട്ടരും: April 2010
http://kochetanumkootarum.blogspot.com/2010_04_01_archive.html
പൂമുഖം. കൊച്ചേട്ടനെപ്പറ്റിയും കൂട്ടരെപ്പറ്റിയും. April 5, 2010. 8216;പെൻ‘ വിൽപ്പനക്കാരനും ‘പിൻ‘ വിൽപ്പനക്കാരനും. ഒരിടത്ത് ഒരു ‘പെൻ‘ വിൽക്കുന്ന ആളുണ്ടായിരുന്നു. അയാൾ ടൌണിൽ ഒരു ദിവസം ‘പെൻ‘ വിൽക്കാൻ ചെന്നു. അതിനിടയിൽ ‘പിൻ’ വിൽപ്പനക്കാരൻ “പിന്നേ! പിന്നേ! 8220; എന്നു പറഞ്ഞുകൊണ്ട് ‘പെൻ‘ വിൽക്കുന്നവനെ ശല്യപ്പെടുത്തി. അപ്പോൾ മറ്റേയാൾ: “തനിക്കു മാത്രം വിറ്റാൽ മതിയോ? എന്റെ പണി പിൻ വിൽക്കുന്നതാ! എഴുതിയത്. വൈഷ്ണവി രാജഗോപാല്‍. വിദ്യാര്‍ത്ഥിനി. സ്വദേശം കോഴിക്കോട്. Subscribe to: Posts (Atom). ഗ്രാമം. പുലി...
kochetanumkootarum.blogspot.com
കൊച്ചേട്ടനും കൂട്ടരും: June 2010
http://kochetanumkootarum.blogspot.com/2010_06_01_archive.html
പൂമുഖം. കൊച്ചേട്ടനെപ്പറ്റിയും കൂട്ടരെപ്പറ്റിയും. June 25, 2010. ചെരുപ്പ്. കൂത്താട്ടുകുളംകാര്‍ക്ക് സുപരിചിതനും പ്രിയങ്കരനുമാണ് N. S. ഇട്ടന്‍. അവാര്‍ഡ് നേടിയ അനുഗൃഹീത നടന്‍! ഫലിതപ്രിയനായ ഇട്ടന്‍ചേട്ടന്‍ ഫിറ്റായിക്കഴിഞ്ഞാല്‍ പല തമാശകളും ഒപ്പിക്കും. ചെരുപ്പില്ലാതെ വണ്ടിയില്‍ കയറില്ലെന്ന് ഒരൊറ്റവാശി. അപ്പോഴാണ് ആശാന്റെ നിര്‍ബന്ധം:. 8220;എനിക്കവിടെമുതല്‍ ചെരിപ്പിട്ടോണ്ടു വരണം! കര്‍ത്താവ് കള്ളുഷാപ്പില്‍. എഴുതിയത്. കേശവൻ നായർ. എറണാകുളത്ത് താമസം. June 3, 2010. അത്യാഹിതം. മനയ്ക്കലെ പറമ്പ...പതിനാല...കുറ...
kochetanumkootarum.blogspot.com
കൊച്ചേട്ടനും കൂട്ടരും: November 2009
http://kochetanumkootarum.blogspot.com/2009_11_01_archive.html
പൂമുഖം. കൊച്ചേട്ടനെപ്പറ്റിയും കൂട്ടരെപ്പറ്റിയും. November 12, 2009. അമ്പാടി ടെക്സ്. ഗോപസ്ത്രീകളുടെ. തുകിലും വാരിക്കൊണ്ടു. കടന്നു കളഞ്ഞ കണ്ണന്‍. അമ്പാടി മുക്കില്‍ ഒരു. ജൌളിക്കട തുറന്നു. അവിടെയിപ്പോള്‍. ഗോപസ്ത്രീകളുടെ. വന്‍ തിരക്കാണത്രേ! ചിലതിന് 50% വരെ. കിഴിവുണ്ടെന്നും കേള്‍ക്കുന്നു. എഴുതിയത്:. മുത്തലപുരം മോഹന്‍ ദാസ്. ഡയറ്റ് അധ്യാപകന്‍, ബാലസാഹിത്യകാരന്‍, വിദ്യാഭ്യാസവിചക്ഷണന്‍. മുത്തലപുരം സ്വദേശി. November 3, 2009. കറുത്തസൂര്യന്‍. അല്പം സമയമെടുത്തു! എഴുതിയത്. Subscribe to: Posts (Atom). 160; ...പു...
kochetanumkootarum.blogspot.com
കൊച്ചേട്ടനും കൂട്ടരും: കൈക്കോ
http://kochetanumkootarum.blogspot.com/2014/02/kaiko.html
പൂമുഖം. കൊച്ചേട്ടനെപ്പറ്റിയും കൂട്ടരെപ്പറ്റിയും. February 19, 2014. കൈക്കോ. ഒരു ദിവസം ചായ്പ്പിന്റെ തെക്കേ അറ്റത്തുനിന്നും ഒരു വിളി. അച്ഛനാണ്. അക്ഷരം തികച്ചില്ലാത്ത വിളി "ന്ത."(എന്തെടീ എന്നായിരിക്കാം). ഇതെങ്ങനെ പറ്റി, വിരിച്ചിടുമ്പോൾ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ! പെട്ടെന്ന് അമ്മയ്ക്കു ചിരിപൊട്ടി. ചിരിയോടുചിരി. അച്ഛൻ കണ്ണുമിഴിച്ചു. വെളുത്ത മോഹനൻ തിരിത്തുണി ചോദിച്ചോണ്ടുവന്നിരുന്നു...എഴുതിയത് ശാരദ. മുത്തലപുരം സ്വദേശിനി. February 19, 2014. ഉദയപ്രഭന്‍. February 22, 2014. കൈക്കോ. ഉം.ശ്. 160;  ...
kochetanumkootarum.blogspot.com
കൊച്ചേട്ടനും കൂട്ടരും: റിയാലിറ്റി ലീവ്
http://kochetanumkootarum.blogspot.com/2014/02/realityleave.html
പൂമുഖം. കൊച്ചേട്ടനെപ്പറ്റിയും കൂട്ടരെപ്പറ്റിയും. February 20, 2014. റിയാലിറ്റി ലീവ്. ഗൾഫിൽ പതിമൂന്ന് വർഷം കഴിഞ്ഞു. കുടുംബം കൂടെയില്ല. ആണ്ടിലോരോ ഓട്ടപ്രദക്ഷിണം നടത്തും. അതാണു പതിവ്. 80ശതമാനം ഗൾഫുകാരും ഇങ്ങനെതന്നെ. അൽപ്പം കാശുപോയാലും ഇത്തവണ ഒരു Extra Leave നേരത്തേതന്നെ ഉറപ്പിച്ചതായിരുന്നു. പത്തു ദിവസം അവധികിട്ടി. പല പല പരിപാടികളുണ്ട്. പല്ല്, കാല് ചികിത്സയും നടത്തണം. ആരോടും അവധിക്കാര്യം പറഞ്ഞില്ലെങ്കിലും അഞ്...കയ്യും വീശി പോകുന്നതെങ്ങനെ! എത്തിയാലുടനെ ചെറുകŔ...4:55 ആയപ്പോളേക്...എന്റെ ഒര&...എല്...
kochetanumkootarum.blogspot.com
കൊച്ചേട്ടനും കൂട്ടരും: July 2013
http://kochetanumkootarum.blogspot.com/2013_07_01_archive.html
പൂമുഖം. കൊച്ചേട്ടനെപ്പറ്റിയും കൂട്ടരെപ്പറ്റിയും. July 17, 2013. പൈതൃകം. ചായഗ്ലാസ് ഭാര്യ മുന്നിലേയ്ക്ക് വച്ചപ്പോഴേയ്ക്കും അയാൾക്കാചോദ്യം ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. "അല്ലാ, ഉച്ചയൂണിനെന്താ കൂട്ടാൻ? എടീ ഉച്ചയ്ക്കെന്താടീ കൂട്ടാൻ? അയാൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. തന്റെ ചോദ്യം മകനിലൂടെ പുറത്തുവന്നിരിക്കുന്നു. അയാൾ ഭാര്യയെ നോക്കി. "നിങ്ങളുടെയല്ലേ മോൻ! എഴുതിയത്. വേണു കുന്നത്ത്. സ്വദേശം ആലുവ. കെ എസ് ആർ ടി സി യിൽ നിന്നും വിരമിച്ചു. July 7, 2013. കത പറയുമ്പോൾ. അമ്മേ ഒരു കത പറയ്". എഴുതിയത്. July 5, 2013. സ്...