mrudulam.blogspot.com
പാമരന്: February 2010
http://mrudulam.blogspot.com/2010_02_01_archive.html
പാമരന്. ഒഴുക്കിനൊത്തു നീങ്ങുന്ന ഒരു പൊങ്ങുതടി. 2010, ഫെബ്രുവരി 24, ബുധനാഴ്ച. മൊഞ്ചത്തിപ്പാറ. അറാമ്പൊറന്നോളേ. നീറ്റിക്കല്ലെടീ." പാത്തുത്താത്ത മൊഞ്ചത്തിയെ ചീത്തപറഞ്ഞു തുടങ്ങി. എന്തൊരു ചൂടാ ന്റെ ബദ്രീങ്ങളേ! 35 പ്രതികരണങ്ങള്. 2010, ഫെബ്രുവരി 15, തിങ്കളാഴ്ച. എന്നെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ഞാന് അവനു കൊടുത്തില്ല. മോഷണത്തœ...ആണാണെങ്കില് എന്ന്! ഇന്ദിരയെ ഞാന് അറിയിച്ചുകൊടുക്കുന്നുണ്ട്...ഒന്നു പറഞ്ഞു തരൂ. ഹ ഹ ഹാ! ആരെന്നല്ലേ? അതാണു നിങ്ങള്! ഗുഡ്ബൈ നൌ! ഉള്ളടക്കം. സംഗീതം. വായിക...എന്...
mrudulam.blogspot.com
പാമരന്: November 2008
http://mrudulam.blogspot.com/2008_11_01_archive.html
പാമരന്. ഒഴുക്കിനൊത്തു നീങ്ങുന്ന ഒരു പൊങ്ങുതടി. 2008, നവംബർ 30, ഞായറാഴ്ച. ശരീരത്തിനും മനസ്സിനും ഒരുപോലെ പനിപിടിച്ച ഒരു ദിവസമാണിന്ന്. ഒന്നൊന്നര മണിക്കൂറുകൊണ്ട് അതു കീഴടക്കിക്കളഞ്ഞല്ലോ. നോട്ടം നേരെ കബോര്ഡിലേയ്ക്കാണു ചെന്നത്. തണുത്ത വെള്ളമുണ്ട് ഫ്രിഡ്ജില്. വേണ്ട, ഇനി തൊണ്ടകൂടി പ്രശ്നമാക്കണ്ട. ചാരുകസേര വലിച്ചു നീക്കി ബാല്ക്കണിയില് കൊണ്ടിട്ടു. കാലുപൊ...ഒരു സിപ്പെടുത്തു. ഭയങ്കര കയ്പ്പ്! കുപ്പി തീര്ന്നിരിക്കുന്നു! അല്പം വേഗത്തിലായിപ്പോ...ഭയങ്കര പുളി. പുറത്തു നിന്ന&...ഏക് ശഹറു...വീണ്...
mrudulam.blogspot.com
പാമരന്: September 2008
http://mrudulam.blogspot.com/2008_09_01_archive.html
പാമരന്. ഒഴുക്കിനൊത്തു നീങ്ങുന്ന ഒരു പൊങ്ങുതടി. 2008, സെപ്റ്റംബർ 7, ഞായറാഴ്ച. പ്രണയത്തിന്റെ വ്യാകരണം'. വടക്കുമ്പാട്ടെ ഇടവഴി മൂന്നുതവണ വളഞ്ഞു നൂരുമ്പൊഴേയ്ക്കും നീ ഒറ്റയ്ക്ക് എന്റെ മുന്നില് വന്നു പെടും. സ്ത്രീസൌന്ദര്യത്തിന്റെ വ്യാകരണം ചമച്ചതാരാണ്? പൊളിച്ച കുമ്പളങ്ങാപോലെ വെളുത്തിരിക്കുന്നതാണോ സൌന്ദര്യം? നീ സുന്ദരിയാവണ്ട. ഹെന്റെ സുന്ദരീ! 54 പ്രതികരണങ്ങള്. 2008, സെപ്റ്റംബർ 2, ചൊവ്വാഴ്ച. സര്വ്വേക്കാരുടെ ചങ്ങലയിഴഞ്ഞുപോയ. നീ നിനക്കു വേണ്ടിയും. പകുതി നിറച്ച്. അശ്രീകരങ്ങള്! ഉള്ളടക്കം. വര ചിതŔ...
mrudulam.blogspot.com
പാമരന്: August 2009
http://mrudulam.blogspot.com/2009_08_01_archive.html
പാമരന്. ഒഴുക്കിനൊത്തു നീങ്ങുന്ന ഒരു പൊങ്ങുതടി. 2009, ഓഗസ്റ്റ് 13, വ്യാഴാഴ്ച. നഷ്ടപ്പെട്ടുപോയ ഒരു ചെരിപ്പിന്റെ കഥ. ഷൈല്, നീ ഗേ ആണോ? ഞാനുറക്കെ ചിരിച്ചു. പിന്നെ ചിരിയില് അവള് പങ്കു ചേരുന്നില്ലെന്നു കണ്ട് ചിരി പിടിച്ചു നിര്ത്തി. എന്തേ ഇപ്പോ അങ്ങനെ തോന്നാന്? അടുത്ത ബസ്സ് വരുന്നുണ്ടായിരുന്നു. മെല്ലെ ബസ്റ്റോപ്പിന്റെ ചുവരിനോട്...വേശ്യ' എന്ന വാക്ക് ചിന്തയില് വന്നപ്പോള് തന്നെ ഒരു ഓക...ചിരപരിചിതയേപ്പോലെ പൊടിയും ഫില്ട&...ഒരു കപ്പ് എന്റെ നേരെ ന...വെയിസ്റ്റുബിന&#...ഞാനാ പെയ്...ഞാന̴്...നീയ...
mrudulam.blogspot.com
പാമരന്: May 2009
http://mrudulam.blogspot.com/2009_05_01_archive.html
പാമരന്. ഒഴുക്കിനൊത്തു നീങ്ങുന്ന ഒരു പൊങ്ങുതടി. 2009, മേയ് 11, തിങ്കളാഴ്ച. മിസ്ഡ് കാള്. ഇനി പറയൂ, ഞാന് നിങ്ങള്ക്കൊരു മിസ്ഡ് കാള് തരട്ടെ? 48 പ്രതികരണങ്ങള്. 2009, മേയ് 3, ഞായറാഴ്ച. അജ്ഞാത ശാകുന്തളം. പൂര്വ്വം. അനസൂയ കുമാരിയെ തനിയെവിട്ടിട്ട് പൂവന്വേഷിച്ചു പോയി. പ്രിയംവദ അടുത്തിരുന്ന് തന്റെ ഉത്തരീയം കൊണ്ട് കുമാരിയുടെ കണ്ണുകള്R...പ്രിയേ, എന്റെ അടുത്തുതന്നെ ഇരിക്കൂ. ഒറ്റയ്ക്കാകœ...മദ്ധ്യം. യാത്രയുടെ ദൈര്ഘ്യം അറിഞ്ഞതേ...എനിക്കു ചിലത് ഉണര്ത...കുമാരി ക്ഷമിക&#...സദസ്സ് വ...ഇത്തവണ ച&...
mrudulam.blogspot.com
പാമരന്: June 2009
http://mrudulam.blogspot.com/2009_06_01_archive.html
പാമരന്. ഒഴുക്കിനൊത്തു നീങ്ങുന്ന ഒരു പൊങ്ങുതടി. 2009, ജൂൺ 27, ശനിയാഴ്ച. ഹാര്മോണിയം. എന്ന് ആ പണ്ടാരപ്പെട്ടി വെട്ടിയറഞ്ഞ് കളയുന്നോ, അന്നേ യ്യ് കൊണം പിടിക്ക്വോള്ളൂ പപ്പനാവാ.". ഉള്ളില് കയറില്ല. ഷാപ്പിന്റെ മുറ്റത്ത് ഇത്തിരിമാറി ഒരു കല്ലു കിടപ്പുണ്ട്. അതിലിരിക്കും. നാന് ഒരു രാസിയില്ലാ രാജാ.". ഭാഗവതരെ ആശുപത്രിപരിസരത്തൊന്നും കണ്ടില്ല. കേട്ടപാടെ ഞാനോടിച്ചെന്നു നോക്കി. പെട്ടി അവിടെയൊ...26 പ്രതികരണങ്ങള്. വളരെ പുതിയ പോസ്റ്റുകള്. വളരെ പഴയ പോസ്റ്റുകള്. ഉള്ളടക്കം. ലേബലുകള്. ചിന്തകള്.
mrudulam.blogspot.com
പാമരന്: December 2008
http://mrudulam.blogspot.com/2008_12_01_archive.html
പാമരന്. ഒഴുക്കിനൊത്തു നീങ്ങുന്ന ഒരു പൊങ്ങുതടി. 2008, ഡിസംബർ 31, ബുധനാഴ്ച. അഗ്നിപുഷ്പം. അല്ലാഹ്, നീ എന്തു കിനാവാണ് അവനെ കാട്ടിക്കൊടുക്കുന്നത്! മ്മക്ക് മാമാടെ അടുത്ത് പോകണ്ടേ? കുഞ്ഞു കരച്ചില് നിര്ത്തിയില്ല. മുഫീദ തിരിഞ്ഞു ചുറ്റും നോക്കി. അടുത്ത സീറ്റുകളിലൊന്നും ആരും ഇരിക്കുന്നില്ല. അവള് പരŔ...ബസ്സ് വീണ്ടും മുരണ്ടു തുടങ്ങി. കുഞ്ഞ് ശബ്ദം കേട്ടുണര്‍...മോന് പുറത്തെ കാഴ്ചകള് കണ്ണീമയ്ക്കാതെ കണ&#...താഴത്തെ നിരയില് പുതുതായി വ...കുഞ്ഞിനെ വാരിപ്പœ...മുഫീദ അയാളുട...മുഫീദ പര&...ബഹു...
mrudulam.blogspot.com
പാമരന്: October 2008
http://mrudulam.blogspot.com/2008_10_01_archive.html
പാമരന്. ഒഴുക്കിനൊത്തു നീങ്ങുന്ന ഒരു പൊങ്ങുതടി. 2008, ഒക്ടോബർ 28, ചൊവ്വാഴ്ച. പുഴയൊഴുക്കിക്കളഞ്ഞത്. ആരു കേള്ക്കാന്! ഹെനിക്ക്. പെറണം.". ഞ്ഞിപ്പം ഒരെറക്ക് ചാരായം എവിടെന്ന് കിട്ടും? 36 പ്രതികരണങ്ങള്. 2008, ഒക്ടോബർ 24, വെള്ളിയാഴ്ച. മരണത്തിനപ്പുറം. മഴപെയ്യുന്ന രാത്രികളില്. മിന്നല് വെളിച്ചത്തില് മാത്രമേ. മരണത്തിനപ്പുറത്തുള്ളവരെ കാണാന് പറ്റൂ. ഒരു മിന്നലില് കണ്ടിടത്തല്ല. അടുത്ത മിന്നലില് കാണുക. ഒരു മിന്നലില് കണ്ടതിനെയല്ല. മഴനനഞ്ഞു കുതിര്ന്ന. അവര് നമ്മെ. Labels: ചിന്തകള്. എന്റെ പ...മലയാ...
mrudulam.blogspot.com
പാമരന്: April 2009
http://mrudulam.blogspot.com/2009_04_01_archive.html
പാമരന്. ഒഴുക്കിനൊത്തു നീങ്ങുന്ന ഒരു പൊങ്ങുതടി. 2009, ഏപ്രിൽ 25, ശനിയാഴ്ച. എടാ എരണം കെട്ടവനേ. ചവയ്ക്കാനിത്തിരി വെറ്റില്യും പൊകല്യും കൊണ്ടെര്വോ." മാതേയി കട്ടിലില് നിന്ന് തലപൊക്കി വിളിച്ചുകൂവി. രാജപ്പന് പണിക്കുപോകാനിറങ്ങുകയായിരുന്നു. അയാള്ക്കു കലികയറി. ചെലക്കാണ്ടെ അവടെ കെടന്നോളീം.". അതില്പിന്നെ എല്ലാം രാജപ്പന് തന്നെയാണ് ചെയ്യുന്നത്. മാതേയ&#...ന്തേണ്ടാ. ആ ഗിരിജപ്പൊലയാടിച്ചീന്റെ ചന്തീം മ&...കോലായീന്ന് മറുപടിയൊന്നും ഇല്ല&...കോലായില് വീണ്ടും ശബ&...അല്ലെങ്കില് തന...ദാഹം. മാത&#...രാജപ്പന...അയലതŔ...
mrudulam.blogspot.com
പാമരന്: June 2008
http://mrudulam.blogspot.com/2008_06_01_archive.html
പാമരന്. ഒഴുക്കിനൊത്തു നീങ്ങുന്ന ഒരു പൊങ്ങുതടി. 2008, ജൂൺ 30, തിങ്കളാഴ്ച. ശംഖ് : ഒരു മാപ്പപേക്ഷ. ഓരോ ശംഖിലും. തന്റെ ആത്മാവിനെ ഊതിക്കയറ്റി. തീരത്തേയ്ക്കെറിഞ്ഞു തരികയാണ്. സൂനാമിയുടെ ദ്രുതതാളമോ. തിരിച്ചറിയപ്പെടാതെപോയ ആഴങ്ങളുടെ. നിസ്സംഗമായ നിശബ്ദതയോ ഒന്നും. കൂടുപൊട്ടിച്ചിറങ്ങുന്നില്ല. അതില് നിന്നും. ചെവിയില് ചേര്ത്തു പിടിച്ചാല് മാത്രം. ആ നേര്ത്ത പിടച്ചിലു കേള്ക്കാം. ചിലവികൃതിക്കുട്ടികള്. ഒന്നുകുലുക്കിനോക്കിയിട്ട്. എറിഞ്ഞുടച്ചു കളയും,. 28 പ്രതികരണങ്ങള്. Labels: ചിന്തകള്. മെത്തിക...സ്ഥൂ...