vimatham-vimatham.blogspot.com
ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍: May 2012
http://vimatham-vimatham.blogspot.com/2012_05_01_archive.html
ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍. Tuesday, May 29, 2012. ആര്‍ത്തിക്കാരന്‍. തിന്നു തിന്നു തിന്ന്. താനിരുന്ന ഇലയും തിന്ന്. തണ്ടിലേക്കുകടക്കുമ്പോള്‍. താഴ്ന്നിറങ്ങി. ഒരു തുന്നാരന്‍ കിളി. അപ്പൊഴേക്കും. ചീര്‍ത്തു ചീര്‍ത്തു ചീര്‍ത്ത്. ചീങ്കണ്ണിയോളം ചീര്‍ത്ത്. ഇപ്പോള്‍ പുറപ്പെടും മട്ടില്‍. ഒരൊറ്റക്കണ്ണന്‍ മെമു വണ്ടിയായി. മാറിക്കഴിഞ്ഞിരുന്നു. ആ ശലഭപ്പുഴു. ഒന്നു ചുറ്റും കണ്ണോടിച്ചിരുന്നെങ്കില്‍. ബാക്കിയാവുമായിരുന്നല്ലോ. ഒരു ചെടിയും. ചിറകനക്കവും. Friday, May 25, 2012. ഒരു ഭാഷ. അ ആഎന്ന്. View my complete profile.
vimatham-vimatham.blogspot.com
ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍: October 2010
http://vimatham-vimatham.blogspot.com/2010_10_01_archive.html
ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍. Thursday, October 7, 2010. ഫോട്ടോ ബ്ലോഗ്. പുതിയ ഫോട്ടോ ബ്ലോഗ്. http:/ manushyar-mukhangngal.blogspot.com/. Subscribe to: Posts (Atom). View my complete profile. നട്ടെല്ലോ? അതേതെല്ല്? അതില്ലേലെന്ത്? നമ്മുടെ കാലത്തെ ആദരണീയനായ എഴുത്തുകാരന്‍. നയന്‍താര നിത്യവും നനയുകയാണ്. മഴപെയ്യുമ്പോഴല്ലാതെ ഒരു പെണ്‍കുട്ടി കയറിവരികയും ഇടിവെട്ടുമ്...മാതംഗി. കുമാരനാശാന്റെയും കല്പറ്റ നാരായണന്റെയും...ഫോട്ടോ ബ്ലോഗ്. ഓരോ കാല്‍ പറിക്കുമ്പ"...പറഞ്ഞുപോയ ഒരു വാ...പത്തിര...ഏകാ...
vimatham-vimatham.blogspot.com
ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍: December 2010
http://vimatham-vimatham.blogspot.com/2010_12_01_archive.html
ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍. Friday, December 31, 2010. പുതുവത്സര പ്രതിജ്ഞ. കടന്നുപോയ പെണ്ണിനെ. പിന്തിരിഞ്ഞുനോക്കില്ല. പിന്നഴകിയായിരുന്നാലും. Sunday, December 5, 2010. കവിതയുടെ വഴികള്‍ വിചിത്രം തന്നെ എന്ന് തെളിയിക്കുന്ന വിധം. ഒരു കവിത എഴുതണമെന്ന് കുറേക്കാലമായി വിചാരിക്കുന്നു. ആരാധകര്‍ നിരന്തരം വിളിച്ച് ബുദ്ധിമുട്ടിച്ചുകൊണ്ടേയിരിക്കുന്നു. കവിത വന്ന വഴികളെക്കുറിച്ചൊക്കെ ആലോചിച്ചുനോക്കി. ഒറ്റ സ്നാപ്പ് എന്ന കവിത. മണ്ണിരയെ അന്വേഷിച്ചിറങ്ങി. ഒരു രക്ഷയുമില്ല. അതിരിക്കട്ടെ. Subscribe to: Posts (Atom).
vimatham-vimatham.blogspot.com
ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍: May 2011
http://vimatham-vimatham.blogspot.com/2011_05_01_archive.html
ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍. Tuesday, May 17, 2011. നാടുവിട്ടവന്റെ വേവലാതികള്‍. കാടായിരുന്നു. കാടുതീരുന്നിടം. പുഴയായിരുന്നു. നിന്നു. നോക്കിയാല്‍. കാണുമായിരുന്നില്ല. ഒഴുകുന്ന. കേള്‍ക്കാം. വരിവരിയായി. വളര്‍ന്നുനില്‍ക്കുന്ന. മരങ്ങള്‍ക്കിടയിലൂടെ. കാണാം. ഒഴുകിയിരുന്നിടത്തെ. കാണാം. അവിടേക്കു. പോകേണ്ടായെന്ന്. കൂട്ടുകാരന്‍. തേനീച്ചകൃഷിക്കുവന്ന. തമിഴന്‍മാര്‍. തൂറുന്നതവിടെയാണ്. പ്രത്യക്ഷത്തില്‍. റബറിനും. തമിഴനും. എതിരാണ്. അപ്പന്‍. റബറുവെട്ടുകാരനും. കൂടിയായിരുന്നു. പാലെടുത്ത്. ഞാന്‍. നമ്മുട&#...മഴപെ...
vimatham-vimatham.blogspot.com
ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍: August 2012
http://vimatham-vimatham.blogspot.com/2012_08_01_archive.html
ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍. Friday, August 10, 2012. സദാചാരം. സദാ ചാരം. ചിലപ്പോള്‍ ആളും. അപ്പോള്‍ ആളും ചാരം. Subscribe to: Posts (Atom). View my complete profile. നട്ടെല്ലോ? അതേതെല്ല്? അതില്ലേലെന്ത്? നമ്മുടെ കാലത്തെ ആദരണീയനായ എഴുത്തുകാരന്‍. നയന്‍താര നിത്യവും നനയുകയാണ്. മഴപെയ്യുമ്പോഴല്ലാതെ ഒരു പെണ്‍കുട്ടി കയറിവരികയും ഇടിവെട്ടുമ്പോഴല്ലാത...മാതംഗി. കുമാരനാശാന്റെയും കല്പറ്റ നാരായണന്റെയും ലതീഷ്...ഫോട്ടോ ബ്ലോഗ്. ഓരോ കാല്‍ പറിക്കുമ്പൊഴു&...പറഞ്ഞുപോയ ഒരു വാക്ക&#...പത്തിരുപത്...ഏകാനŔ...
vimatham-vimatham.blogspot.com
ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍: August 2011
http://vimatham-vimatham.blogspot.com/2011_08_01_archive.html
ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍. Sunday, August 28, 2011. പുതിയ ട്രാവല്‍ ബ്ലോഗ് ലിങ്ക് ചുവടെ. സാംസ്കാരിക നായ. കൂടുതുറന്നാലുടനെ. കുതിച്ചുപായാറുള്ള. വളര്‍ത്തുനായക്ക്. ഒരെല്ലിന്‍. കഷണമിട്ടുകൊടുത്തു. കാളയുടേയോ. കാളനുമാവാം. കോഴിയുടെയോ. കെന്നല്‍. കടയില്നിന്ന്. കവറില്‍. വാങ്ങിയ. പ്ലാസ്റ്റിക്. കാലത്ത്. മൂന്നുവട്ടം. കൂവുന്നതുവരെ. കുറുകലോ. കൂത്താട്ടമോ. ഇല്ലാതെ. കടിച്ചതില്‍ തന്നെ കടിച്ചുകിടന്നു അത്. Labels: പ്രതി കവിത. Friday, August 19, 2011. എന്റെ രാഷ്ട്രീയം. കവിതക്കോ. എഴുതാന്‍. പോകുന്ന. നമ്മുട&...മഴപെ...
vimatham-vimatham.blogspot.com
ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍: welcome....
http://vimatham-vimatham.blogspot.com/2012/10/welcome.html
ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍. Friday, October 19, 2012. Subscribe to: Post Comments (Atom). View my complete profile. നട്ടെല്ലോ? അതേതെല്ല്? അതില്ലേലെന്ത്? നമ്മുടെ കാലത്തെ ആദരണീയനായ എഴുത്തുകാരന്‍. നയന്‍താര നിത്യവും നനയുകയാണ്. മഴപെയ്യുമ്പോഴല്ലാതെ ഒരു പെണ്‍കുട്ടി കയറിവരികയും ഇടിവെട്ടുമ്പോഴല്ലാതെ അവള്‍ ഇറങ്ങിപ&#...മാതംഗി. കുമാരനാശാന്റെയും കല്പറ്റ നാരായണന്റെയും ലതീഷ് മോഹന്റെയ&#...ഫോട്ടോ ബ്ലോഗ്. ഓരോ കാല്‍ പറിക്കുമ്പൊഴും വേരുപ...പറഞ്ഞുപോയ ഒരു വാക്കിന്റ!...രൂപഭദ്രതാവാദം. പത്തിരുപത...ഏകാനŔ...
vimatham-vimatham.blogspot.com
ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍: October 2013
http://vimatham-vimatham.blogspot.com/2013_10_01_archive.html
ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍. Sunday, October 20, 2013. നാവികന്‍ (നാവുകൊണ്ടുതുഴയുന്നവന്‍ ). കടലിടുക്കുകള്‍. ഒരു വിഷയമേയല്ല. അവ കടക്കുന്നവര്‍ കടക്കട്ടേ. കടക്കാതിരിക്കട്ടേ. പക്ഷേ കാലിടുക്കുകള്‍ . എത്ര തുഴഞ്ഞാലാണ് ഒന്ന് കരപറ്റുക. കരപറ്റിയാലോ. മടക്കിവിളിക്കും മറുകര. പിന്നെയും പിന്നെയും. Subscribe to: Posts (Atom). View my complete profile. നട്ടെല്ലോ? അതേതെല്ല്? അതില്ലേലെന്ത്? നമ്മുടെ കാലത്തെ ആദരണീയനായ എഴുത്തുകാരന്‍. മഴപെയ്യുമ്പോഴല്ലാതെ ഒരു പœ...മാതംഗി. കുമാരനാശാന്റ&...ഓരോ കാല്&...പറഞ്ഞ!...
vimatham-vimatham.blogspot.com
ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍: June 2012
http://vimatham-vimatham.blogspot.com/2012_06_01_archive.html
ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍. Saturday, June 30, 2012. കറുത്ത പക്ഷിയുടെ കവിത. കൊടിയുടെ കീഴില്‍ കുമ്പിട്ടോ കുന്തിച്ചോ നില്‍ക്കാറുള്ള. നമ്മുടെ ചില മുതിര്‍ന്ന പാട്ടുകവികളെ ഓര്‍മിച്ചുകൊണ്ട്). കുന്ന്. മണ്ണുമാന്തി. വന്നു മാന്തി. ബാക്കിയായതിന്റെ. അങ്ങേച്ചെരുവ്. ഒന്നാം ക്ലാസ്സുകാരിയുടെ. ഉത്തരക്കടലാസ്സുപോലെ. വെളുവെളുത്ത മാനത്ത്. ചില്ലകള്‍കൊണ്ട്. കോറിവരച്ച്. ഒരു കറുത്ത മരം. പൂവില്ല. കായില്ല. ഇഷ്ടം കൂടാനൊ-. രിത്തിള്‍ക്കണ്ണിപോലുമില്ല. കവരയിലൊരു. കാ.കാ. എന്ന്. വേനലിന്റെ. ആ കവിത മതി. Monday, June 11, 2012.