keraladasanunni-palakkattettan.blogspot.com
പലതും ചിലതും: February 2015
http://keraladasanunni-palakkattettan.blogspot.com/2015_02_01_archive.html
പലതും ചിലതും. Sunday, February 8, 2015. അവള്‍ക്കിനി ആരുണ്ട്? അത്തരം ഒരു അവസരത്തിലാണ് കഥയുടെ അടുത്ത ഭാഗങ്ങളിലേക്ക് കാണികളുടെ ശ്രദ്ധ ക്ഷണിക്കാറുള്ള അനൌണ്‍സറുടെ ' അവള്‍ക്കിനി ആരുണ്ട്? കാത്തിരുന്നു കാണുക ' എന്ന പ്രൌഡഗംഭീരമായ ശബ്ദം കേള്‍ക്കുന്നത്. അഭയം ലഭിക്കുന്നില്ല. ഈ അവസരത്തില്‍ അനൌണ്‍സറുടെ ചോദ്യം പ്രസക്തമാണ്. കഥാനായികയും രക്ഷകനും കാറില്‍ സഞ്ചരിക്കുന്നതാണ് അടുത്ത രംഗം. കൊട്ടാര സദൃശമായ ഒരു വീടിന്‍റെ മുമ്പിലാണ് ക&...ഈ സ്ഥലം ' . എന്‍റെ വീടാണ് കുട്ടി ' . ഇത്ര വലുതോ ' . അയ്യോ. എന്‍റ&...ഈ രംഗം അല"...എന്...
palakkattettan-novel2.blogspot.com
നന്മയിലേക്ക് ഒരു ചുവടുവെപ്പ്: December 2011
http://palakkattettan-novel2.blogspot.com/2011_12_01_archive.html
Saturday, December 24, 2011. നോവല്‍ - അദ്ധ്യായം - 30. തോട്ടിന്‍ പള്ളയില്‍ എത്തിയ മാപ്ല വൈദ്യര്‍ ഒരു മിനുട്ട് മടിച്ചു നിന്നു. കലക്കവെള്ളം കുതിച്ച്. ഒഴുകുകയാണ്. ഇറങ്ങിയാല്‍ കാല് ഉറപ്പിച്ചു നിര്‍ത്താന്‍ ആവില്ല. വെള്ളം തട്ടി നീക്കും. ഇനി എന്താണ് വേണ്ടത്? തോട് കടക്കാനായാല്‍ കുറച്ചേ നടക്കേണ്ടു. അല്ലെങ്കില്‍ വന്ന വഴി തിരിച്ചു. നിങ്ങളല്ലാണ്ടെ ഈ മഴയത്തും തണുപ്പത്തും ഇതിനായിട്ട് കുടീന്...പാടില്ലാന്ന് നമ്മടെ ഉസ്താദ് പറയാറുണ്ട&#...തോട്ടിന്ന് ആഴവും വീതിയœ...വെള്ളത്തിന്ന് ഐ...മഴയൊന്ന് വœ...എതിരœ...
palakkattettan.blogspot.com
ഓര്‍മ്മത്തെറ്റുപോലെ: April 2011
http://palakkattettan.blogspot.com/2011_04_01_archive.html
Monday, April 25, 2011. നോവല്‍ - അദ്ധ്യായം - 133. വേണ്ടപ്പെട്ട ആരോ കേസ്സില്‍ കുടുങ്ങിയിട്ടുണ്ട്, ആരായാലും കുറച്ച് കഴിയുമ്പോള്‍ അറിയും എന്ന് സരസ്വതിയമ്മ മനസ്സില്‍ കരുതി. സംഭാഷണം നീണ്ടു പോയി. ഫോണ്‍ താഴെ വെച്ച് നോക്കിയത് ഭാര്യയുടെ മുഖത്ത്. ചോദിക്കുന്നതിന്ന് മുമ്പെ ഉത്തരം വന്നു. അച്ഛന്‍റെ പണം കണ്ടിട്ട്. അല്ലാതെന്താ '. ഭിത്തിയിലിരുന്ന പല്ലി അതുകേട്ട് ചിലച്ചു. അയാള്‍ എന്താ പറഞ്ഞത് എന്നറിയണോ ' രാഘവന്‍ ക്ഷോഭംകൊ...സ്വഭാവ മഹിമ പറയാന്‍ പറ്റിയൊരു യോഗ...വെട്ടുകൊണ്ട ആള് മരിച&...ഞാന്‍ ഇപ്പŔ...നാല̴്...ഞാന...
palakkattettan.blogspot.com
ഓര്‍മ്മത്തെറ്റുപോലെ: December 2010
http://palakkattettan.blogspot.com/2010_12_01_archive.html
Thursday, December 30, 2010. നോവല്‍ - അദ്ധ്യായം - 112. മകനും മരുമകളും മധുവിധുവിന്ന് പോകുന്നതിന്ന് മുമ്പുതന്നെ പത്മിനി കിട്ടുണ്ണിയുടെ കാര്യം രാധയോട്. പറഞ്ഞിരുന്നു. എനിക്ക് അയാളുടെ കാര്യം കേള്‍ക്കണ്ടാ ' എന്നായിരുന്നു ആദ്യത്തെ പ്രതികരണം. അങ്ങിനെ പറഞ്ഞാല്‍ എങ്ങിന്യാ. അവന്‍ നിന്നെ താലി കെട്ടിയ ആളല്ലേ '. രാധ മിണ്ടാതെ നിന്നു. വാക്ക് വായിന്ന് വീണത് '. പത്മിനിക്ക് ഇനി എന്താണ് പറയേണ്ടത് എന്ന് അറിയാതായി. ബാക്കി വേണു സംസാരിക്കും. അവന് എന"...മരുമകനും ഭാര്യയും യാത"...കിട്ടുണ്ണി പറഞ&...കല്യാണം ക...ഇങ്ങœ...
palakkattettan.blogspot.com
ഓര്‍മ്മത്തെറ്റുപോലെ: July 2010
http://palakkattettan.blogspot.com/2010_07_01_archive.html
Wednesday, July 14, 2010. നോവല്‍ - അദ്ധ്യായം - 81 . ഒരു ഡപ്പി നിറയെ മൂക്കുപ്പൊടി വാങ്ങി ഒരു നുള്ളെടുത്ത് വലിച്ച് രാജന്‍ മേനോന്‍ റോഡിലേക്ക് ഇറങ്ങി. ഇടയ്ക്ക് പൊടി. എത്തി കഴിഞ്ഞിരിക്കും. നടപ്പിന്ന് വേഗത കൂട്ടി. വെള്ളപ്പാറ കടവിലേക്കുള്ള പഞ്ചായത്ത് പാത തിരിയുന്ന ഇടത്ത് എത്തിയപ്പോള്‍ പുറകില്‍ ബുള്ളറ്റിന&#...ഞാന്‍ അങ്കിളിനെ അന്വേഷിച്ച് ഇറങ്ങിയതാണ് ' അവന്‍ പറഞ്ഞു. എന്താ അസുഖം '. എന്നിട്ട് ഡോക്ടറെ കാണിച്ചില്ലേ '. രാധാകൃഷ്ണന്‍ കാര്യങ്ങള്‍ ...ഒന്നൂല്യാ 'എന്ന് ഒറ്റ വാക...അതിന്‍റെ അര്...ഇന്ന് കുട...അങ്കœ...
palakkattettan.blogspot.com
ഓര്‍മ്മത്തെറ്റുപോലെ: September 2010
http://palakkattettan.blogspot.com/2010_09_01_archive.html
Tuesday, September 21, 2010. നോവല്‍ - അദ്ധ്യായം - 96. ഒരു കാര്യം ചെയ്യിന്‍ ' എഴുത്തശ്ശന്‍ മക്കു രാവുത്തരോട് പറഞ്ഞു ' അവര് പറയുന്നത് കേട്ടില്ലേ. അവരക്ക്. അതിന്‍റെ ഒന്നും ആവശ്യം ഉണ്ടാവില്ലാ ' നാണു നായര്‍ ഇടപെട്ടു ' പൂത്ത പണം ഉണ്ട് രാവുത്തരുടെ കയ്യില് '. ബുദ്ധിമുട്ട് ഒന്നും ഉണ്ടാവാതിരുന്നാല്‍ മതി ' എന്നായി രാവുത്തര്‍ . നിങ്ങള് വിചാരിക്കിണത് അല്ല നമ്മടെ മനസ്സില്. പുര പണിയണച്ചാല്‍&...എന്നാല്‍ ബാക്കി നിശ്ചയിക്ക്യാ ' എഴുത&#...അടുത്തആഴ്ച പണം മുഴ്വോനും...ഉച്ചയ്ക്ക് വീട്ട!...ഗുരുസ്വാമ...എന്ന് പറഞ...ഭാഗ...
palakkattettan.blogspot.com
ഓര്‍മ്മത്തെറ്റുപോലെ: June 2010
http://palakkattettan.blogspot.com/2010_06_01_archive.html
Saturday, June 19, 2010. നോവല്‍ - അദ്ധ്യായം 75. ചോദിച്ചു. വന്നാലെന്താ. അവിടെയെവിടെയെങ്കിലും ഇരുന്നോട്ടെ. നമ്മള്‍ സ്ഥിര താമസത്തിനൊന്നും അല്ലല്ലോ പോണത് ' എന്നും . കുളിയും തൊഴലും കഴിഞ്ഞ് അവര്‍ എത്തിയപ്പോഴും കിട്ടുണ്ണിയെ എത്തിയില്ല. അവന്‍ പറഞ്ഞ് പറ്റിച്ചതായിരിക്കും ' എന്ന് എഴുത്തശ്ശന്‍ പറഞ്ഞു. വിമാനം പറന്നു പോകുന്ന ശബ്ദം കേട്ടു. അമ്മാമേ, അവന്‍ വരുന്നുണ്ട് ' വേണു പറഞ്ഞു. നിങ്ങള് രണ്ടാളും കൂടി വര്‍ത്തമാനം പറയുന&...നീ ഇരിക്ക്, ചായ ഉണ്ടാക്കട്ടെ '. മലമ്പള്ളേല്‍ ചെല്ല...ഷര്‍ട്ടിന്R...വല്ലാത്ത ...ഒന്നœ...
palakkattettan.blogspot.com
ഓര്‍മ്മത്തെറ്റുപോലെ: നോവല്‍ - അദ്ധ്യായം - 129.
http://palakkattettan.blogspot.com/2011/03/129.html
Tuesday, March 29, 2011. നോവല്‍ - അദ്ധ്യായം - 129. ഒന്നര മാസത്തെ വിശ്രമം കഴിഞ്ഞ് ഡോക്ടറെ ചെന്നു കണ്ടപ്പോള്‍ എല്ലാം ശരിയായി എന്നാണ് അയാള്‍ വേണുവിനോട് പറഞ്ഞത്. നമുക്ക് രണ്ടാള്‍ക്കും കൂടി ദിവസവും വൈകുന്നേരം കുറെ ദൂരം നടക്കാം ' മേനോന്‍ പറഞ്ഞു. ഓരോന്ന് സംസാരിച്ച് നടക്കുമ്പോള്‍ മുഷിപ്പോ വേദനയോ തോന്നില്ല '. ഞായറാഴ്ച വക്കീലും പത്മിനിയും മകനും മരുമകളും കളപ്പുരയിലെത്തി. അന്ന് വെള്ളക്കാക്ക മലര്‍ന്ന് പറക്കും '. നടുക്കുമ്പൊ വലത്തെ കാലിന്‍റെ ചത...എന്ത് വിഡ്ഡിത്തരമാണ് ...വേഗം ഭേദാവാന...ഇത്തിരി സ...ആ നടപ്പ&#...
palakkattettan.blogspot.com
ഓര്‍മ്മത്തെറ്റുപോലെ: നോവല്‍ - അദ്ധ്യായം - 130.
http://palakkattettan.blogspot.com/2011/04/130.html
Monday, April 4, 2011. നോവല്‍ - അദ്ധ്യായം - 130. സരോജിനിക്ക് കണ്ണില്‍ ദീനം വന്നിരിക്കുണു' നാണു നായര്‍ പറഞ്ഞു ' നാഴി വെള്ളം തിളപ്പിച്ച് തരുന്നത് മുടങ്ങ്വോന്നാ എന്‍റെ പേടി '. ഇളന്നീര്‍ കുഴമ്പ് വാങ്ങി ഒറ്റിക്കിന്‍ ' എഴുത്തശ്ശന്‍ ഉപദേശിച്ചു ' കുറച്ചൊക്കെ ഭേദം കിട്ടും '. അത് വേണ്ടാ. മുണ്ടിലും തുണീലും ഒക്കെ കറ വീഴും '. എന്താ രണ്ടാളും കൂടി ചേരിന്‍ ചോട്ടില് ' ചാമിയെത്തി. മീന ഭരണിക്ക് കൊടുങ്ങല്ലൂരിലേക്ക് പോവുന്ന വœ...വെളിച്ചപ്പാട് വാള് നിവര്‍ത&...ഭയപ്പെടണ്ടാ ' അയാള്‍ ...എന്താ ആ പറഞ്ഞതി...നിങ്ങള...ഇപ്...
palakkattettan.blogspot.com
ഓര്‍മ്മത്തെറ്റുപോലെ: January 2011
http://palakkattettan.blogspot.com/2011_01_01_archive.html
Saturday, January 29, 2011. നോവല്‍ - അദ്ധ്യായം - 120. എടോ നമ്മുടെ വേണു മുരിങ്ങയില്‍ നിന്ന് വീണു. കാല് ഒടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്ററിട്ട് കിടപ്പാണ് ' ഫോണ്‍ വെച്ച ശേഷം വക്കീല്‍ പറഞ്ഞു. പറഞ്ഞെങ്കിലും അടുത്ത നിമിഷം അവര്‍ തേങ്ങി കരയാന്‍ തുടങ്ങി. എന്താ താനീ കാട്ടുന്നത്. കരയാന്‍ മാത്രം അയാള്‍ക്ക് ഒന്നും പറ്റിയിട്ടില്ല '. എനിക്ക് ഇപ്പൊത്തന്നെ അവനെ കാണണം ' പത്മിനി വാശി പിടിച്ചു. എന്താണ് ചെയ്യേണ്ടത് എന്ന ആലോചനയിലായി വിശ്വനœ...വക്കീലും പത്മിനിയും തയ്യ...സൂക്ഷിച്ച് നടന്നŔ...നിനക്കെന്...തിരുവ!...എങ്...