paayal.blogspot.com
പായല്‍: ഇരയുടെ മരങ്ങള്‍
http://paayal.blogspot.com/2011/06/blog-post.html
പായല്‍. മഴത്തുള്ളിയിലെ വെയിലൊപ്പുകളേ…. ജീവിതത്തിന്റെ കൊലുസുകളേ…. Friday, June 10, 2011. ഇരയുടെ മരങ്ങള്‍. ബസ് യാത്രയ്കിടയില്‍ കണ്ട. മരങ്ങളിലേക്കു തന്നെ. ഞാന്‍ നോക്കുകയാണ്. മരങ്ങളേറെയുള്ള ഒരിടത്തെ. ചോരയുണങ്ങാത്ത ഒരു ചിത്രത്തെ. രാവിലെ വായിച്ച പത്രത്തില്‍ നിന്ന്. കീറിമാറ്റുകയാണ് ഉള്ളം. കണ്‍പീലികള്‍ കരിച്ചുകളഞ്ഞ. ഒരു സിഗരറ്റ് ലൈറ്ററിനെ. അതിന്റെ തീവെളിച്ചത്തെ ആളിക്കത്തിക്കുന്നു. ഇളം പെണ്ണുടലില്‍ കുത്തിനിര്‍ത്തിയ. മുനയുളള ഒരു വിറകുകീറ്. ചിരിച്ചു തുള്ളുന്നു. ജീവിതം. July 4, 2011 at 3:05 AM. ഇവരെയു...ശിഹ...
paayal.blogspot.com
പായല്‍: February 2008
http://paayal.blogspot.com/2008_02_01_archive.html
പായല്‍. മഴത്തുള്ളിയിലെ വെയിലൊപ്പുകളേ…. ജീവിതത്തിന്റെ കൊലുസുകളേ…. Wednesday, February 6, 2008. കാട്ടുതീയില്‍പ്പെട്ട തെയ്യത്തിനെ. കെട്ടിയാടുന്ന കാവില്‍ നിന്ന്. രാവിലെ പാട്ടുകേട്ടിരുന്നു. പാമ്പിനും തീയ്ക്കുമിടയില്‍ പെട്ട. കാലുകളെ. ഉറകത്തില്‍ പേടിയോടെ ഇരുത്തും. അവളോട് ചേര്‍ന്നിരുന്ന പുല്‍പ്പരപ്പുകളിലേക്ക്. ഉണര്‍ച്ചകളെ കൊണ്ടുപോകും. അവള്‍ കടന്നുപോയ പൊള്ളല്‍. ഏറെക്കാലം. ഓര്‍മയിലേക്ക് കതിന കത്തിക്കണം. ഉടഞ്ഞ കുപ്പിവളയുടെ പച്ചയിലൂടെ. അവള്‍ക്ക് പിറക്കാത്ത. മഞ്ഞളേട്ടകള്‍. Subscribe to: Posts (Atom). വിഷ്...
paayal.blogspot.com
പായല്‍: September 2007
http://paayal.blogspot.com/2007_09_01_archive.html
പായല്‍. മഴത്തുള്ളിയിലെ വെയിലൊപ്പുകളേ…. ജീവിതത്തിന്റെ കൊലുസുകളേ…. Sunday, September 9, 2007. ദീപാവലി. നീയൊരു ദീപാവലിയായിരുന്നു. ഈ പൂത്തിരിയില്‍ നക്ഷത്രങ്ങളായി. ഈ കുയില്‍പ്പടക്കത്തില്‍. വെടിയൊച്ചയായ്. ആകാശത്ത് നിറഞ്ഞുപെയ്ത. എല്ലാ നിറങ്ങളിലും. എനിക്കു വെളിച്ചമായിരുന്നു. നിന്റെ ഓര്‍മ. ഏറുപടക്കം പോലെ. എന്നെ എടുക്കുന്നു. പൊള്ളലോടെ ചിതറിയ. ചരലുകളൊന്നുപോലും. ജീവിതമേ നിന്നിലെത്തുന്നില്ലല്ലോ. ഞരമ്പില്‍ മുളച്ച പ്രാണന്റെ. വൈകാശി നിലാവേ. നെഞ്ചില്‍ നിന്നും. ആകാശത്തോളം ചെന്ന്. Subscribe to: Posts (Atom).
sreekumarakavitha.blogspot.com
sreekumarkariyad: തലമുടിയില്‍നിന്നുതുടങ്ങണം എല്ലാം. ഈശ്വരനായാലും എതിര്‍ലിംഗമായാലും .....
http://sreekumarakavitha.blogspot.com/2008/11/blog-post.html
Saturday, November 29, 2008. തലമുടിയില്‍നിന്നുതുടങ്ങണം എല്ലാം. ഈശ്വരനായാലും എതിര്‍ലിംഗമായാലും . അഗ്രേ പശ്യാമി (. വിരചിതം:-. ശ്രീകുമാര്‍ കരിയാട്. നാളും നേരവും. അജയ് ശ്രീശാന്ത്. താങ്കളുടെ ബ്ലോഗ്. എനിക്ക് വായിക്കാന്‍. സാധിക്കുന്നില്ല.സുഹൃത്തെ. ഈ ടെംപ്ലേറ്റിലെ ഫോണ്ട്. സപ്പോര്‍ട്ട് ചെയ്യാത്തതാവാം. കുറെ ഡോട്ടുകള്‍. മാത്രമെ കാണാന്‍ കഴിയുന്നുള്ളൂ. 30 November, 2008. Subscribe to: Post Comments (Atom). ഇ-പതിപ്പ്. ശ്രീകുമാര്‍ കരിയാട്. View my complete profile. കവിതാക്രമം. ബ്രഹ്മം. പ്രകൃതം. ബൂവു...
narayavaakyam.blogspot.com
നാരായം-: December 2008
http://narayavaakyam.blogspot.com/2008_12_01_archive.html
നാരായം-. വരഞ്ഞാലും മുറിയാത്ത ആയുധം. പ്രഥമ ബ്ലോഗ് കവിത പുരസ്കാരത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു. പ്രതിഭാഷ. ജലത്തേക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍. പി.എന്‍.ഗോപീകൃഷ്ണന്‍. മനോജ് കാട്ടാമ്പള്ളി. നമുക്കിടയില്. 8205; പി.പി.രാമചന്ദ്രന്‍. രാപ്പനി. മനോജ് കുറൂര്. 8205; അന്‍വര്‍ അലി. കുഴൂര്‍ വിത്സണ്‍. വരിക്കോളി. ട്ടക്കലം. പ്രമോദ് കെ. എം. കെ.പി റഷീദ്. 8205; ശ്രീകുമാര്‍ കരിയാട്. വിശാഖ് ശങ്കര്. കെ ജി സൂരജ്. ശിവകുമാര്‍ അമ്പലപ്പുഴ. ഗിരീഷ് എ എസ്. പുതു കവിത. മെയില്‍ വിലാസം. Subscribe to: Posts (Atom).
apurvas.blogspot.com
അനിയന്‍സ്: January 2011
http://apurvas.blogspot.com/2011_01_01_archive.html
അനിയന്‍സ്. സന്ദര്‍ശകരില്ലാത്ത ആശുപത്രിമുറി.രോഗങ്ങളില്ലാത്ത രോഗിയുടെ ഏകാന്തത. Tuesday, January 25, 2011. എന്റെ സ്വപ്നമേ. ഒരു സ്വപ്നം കാണുന്നതുപോലെയാണ്. ഞാന്‍ നിന്നെക്കുറിച്ച്. ചിന്തിക്കുന്നത്. ഇടക്ക് മുറിഞ്ഞും. തുടര്‍ച്ചകളറ്റും. ഉണരുമ്പോള്‍ എല്ലാം മറന്നുമൊക്കെ. ഇടവേളകളില്ലാത്ത. ജീവിതത്തിന്റെ നൈരന്തര്യത്തെ. വല്ലപ്പോഴുമെങ്കിലും. കീറിമുറിക്കുന്ന എന്റെ സ്വപ്നമേ. എന്റെ സ്വപ്നമേയെന്ന്. നിന്നെ വിളിച്ചുപോകാറുണ്ട്. ഓര്‍ക്കുമ്പോഴൊക്കെയും . മനസ്സിലെ നിലവിളികളുടെ. കണ്ണടക്കുന്നത്. എത്രവേഗമാണ്. കലഹം, പ്രണയ...വത്...
apurvas.blogspot.com
അനിയന്‍സ്: February 2009
http://apurvas.blogspot.com/2009_02_01_archive.html
അനിയന്‍സ്. സന്ദര്‍ശകരില്ലാത്ത ആശുപത്രിമുറി.രോഗങ്ങളില്ലാത്ത രോഗിയുടെ ഏകാന്തത. Monday, February 02, 2009. ഒരു നിറം വേണമെന്ന്. നിർബന്ധമാണെങ്കിൽ. അതിന്,. നരച്ച മഞ്ഞനിറം മാത്രമായിക്കൂടേ? ഉള്ളിലുള്ളത്. ആരെയൂം തെളിച്ചുകാട്ടണ്ടല്ലോ. അപകടം സംഭവിക്കാത്തത്. ജീവിതത്തിന്റെ വളവുകൾ തിരിഞ്ഞ്. ബൈക്കിന്റെ വേഗത കൂട്ടി. അങ്ങനെയങ്ങനെ പോവുമ്പോഴാണ്. ഓർമ്മ വരുന്നത്. ഇന്നലെ അവധിദിവസമായിരുന്നല്ലോയെന്ന്,. ഇന്ന് കാത്തിരിക്കുമല്ലോ. ഇന്നലെ കാണാതെവിട്ട. വാർത്തകളെന്ന്. ആരോ ആർക്കോ അയച്ച. പ്രണയലേഖനങ്ങളും. സത്യം പറ,. കലഹം, പ്...
apurvas.blogspot.com
അനിയന്‍സ്: July 2011
http://apurvas.blogspot.com/2011_07_01_archive.html
അനിയന്‍സ്. സന്ദര്‍ശകരില്ലാത്ത ആശുപത്രിമുറി.രോഗങ്ങളില്ലാത്ത രോഗിയുടെ ഏകാന്തത. Sunday, July 24, 2011. ചരിത്രത്തില്‍ എഴുതപ്പെടുന്നത്. ചരിത്രം നമ്മെക്കുറിച്ച്. സംസാരിക്കുന്നത്. എതുതരത്തിലാവുമെന്നോരാശങ്ക. പുതുക്കിയെഴുതിയവരെന്നോ. മായ്ച്ചു കളഞ്ഞവരെന്നോ ആയാല്‍. സമാധാനമുണ്ടായിരുന്നു. ഒന്നും എഴുതപ്പെടാതെ പോയാല്‍? ചരിത്രത്തിനു രേഖപ്പെടുത്താന്‍. എന്തെങ്കിലും ബാക്കിവയ്ക്കണമെന്നു. പറയുമ്പോള്‍,. അത് മരണത്തിന്റെ തണുപ്പ്. മാത്രമാക്കരുത്. പഴക്കത്തിന്റെ ചൂടേറ്റ്. അസ്തമിച്ചുപോകുന്ന. Friday, July 22, 2011. ക്രെഡ...മാറ...
apurvas.blogspot.com
അനിയന്‍സ്: June 2012
http://apurvas.blogspot.com/2012_06_01_archive.html
അനിയന്‍സ്. സന്ദര്‍ശകരില്ലാത്ത ആശുപത്രിമുറി.രോഗങ്ങളില്ലാത്ത രോഗിയുടെ ഏകാന്തത. Monday, June 18, 2012. ജീവിതഗന്ധം. ഒറ്റക്കാണ് കിടക്കയിൽ എന്ന്. മനസ്സ് കരയുമ്പോൾ. ഓടിയെത്തും അരികിലേക്ക്. ചില ഓർമ്മ മണങ്ങൾ,. തലോടലുകൾ,. ഇറുകിപ്പുണരലുകൾ. അമ്മയുടെ മുക്കൂട്ടുമണം. നടന്നുതീരാത്ത ദൂരങ്ങളുടെ. വിയർപ്പുമണമായി അച്ഛൻ. കൊച്ചേച്ചിയുടെ ചുമമണം. ഗൗരവത്തിന്റെ തലോടലുകളുമായി. വല്ല്യേച്ചിയോർമ്മകൾ. കടുത്ത ചാർമ്മിനാർ മണമായി. സ്വാതന്ത്ര്യങ്ങളുടെ അമ്മാവൻ പുണരൽ. ആശ്വസിപ്പിക്കലുകൾ. മോളുടെ ഈളുവാ മണം. Tuesday, June 05, 2012. വരമ്...
apurvas.blogspot.com
അനിയന്‍സ്: December 2010
http://apurvas.blogspot.com/2010_12_01_archive.html
അനിയന്‍സ്. സന്ദര്‍ശകരില്ലാത്ത ആശുപത്രിമുറി.രോഗങ്ങളില്ലാത്ത രോഗിയുടെ ഏകാന്തത. Sunday, December 12, 2010. വാക്കുകള്ക്ക് പറയാനാകാത്തത്. മുറിവേല്‍ക്കാത്ത ഹൃദയത്തിന്. എന്റെ കൈകളുടെ തണുപ്പാണ്,. മരണത്തിനും. ദൂരെ നിന്നെ കാണുമ്പോഴത്തെ മനസ്സിന്. നിശബ്ദതയുടെ ചൂടാണ്,. ചോരയ്ക്കും. വാക്കുകള്‍ക്ക്. ഒന്നും പറഞ്ഞുതീര്‍ക്കാനാകാത്തവീര്‍പ്പുമുട്ടലാണ്,. സിഗററ്റുപുകയ്ക്കും. ഒറ്റച്ചിലമ്പിന്റെ കിലുക്കമോ. നരച്ച കാഴ്ചകളുടെ കണ്ണീരോ. മതിയാവില്ല,. നടന്നുതീര്‍ത്ത വഴികളിലൂടെ. Subscribe to: Posts (Atom). റിയൽ ലൈഫ്. കലഹം, പ്...