pottakkalam.blogspot.com
പൊട്ടക്കലം: MANHOLE
http://pottakkalam.blogspot.com/2009/09/manhole.html
Tuesday, September 8, 2009. ഞാനൊരു നഗരവാസിയാണ്. തെളിച്ചു പറഞ്ഞാല്‍ ഒരഴുക്കുചാല്‍. നിങ്ങളുടേതായ ഭാഷ്യങ്ങളെ,. ഭാഷാന്തരങ്ങളെ മറന്നിട്ടല്ല;. എന്റെ ഇടത്താവളങ്ങളെ. പുരുഷന്റെ പ്രായോഗികത'. എന്നു വിവര്‍ത്തനം ചെയ്യുന്നു. അതിന്റെ,. ഇരുമ്പില്‍ നെയ്ത. സ്മാരകങ്ങളിലൂടെയാണ്. ഞാന്‍ സംസാരിക്കുന്നത്. പവിത്രമായ പാതകളേ,. പാവനമായ വേഗതകളേ,. കേള്‍ക്കുന്നില്ലേ? ചെവിയുരിഞ്ഞു വീണതിന്നൊപ്പം. ഒരു 'ഹമ്മര്‍' കയറിയിറങ്ങിയതാണ്. ജ്യോനവന്‍. 1 – 200 of 501 Newer›. 160; Newest». കരീം മാഷ്. കടു കട്ടി. September 8, 2009 at 4:41 PM.
anitha-ninavu.blogspot.com
നിനവുകള്‍.....: വിട.
http://anitha-ninavu.blogspot.com/2009/09/blog-post.html
നിനവുകള്‍. നോവുകളാകുന്ന കാര്‍മേഘങ്ങള്‍ മനസിന്റെ നഭസ്സില്‍ ഇരുള്‍ മൂടുമ്പോള്‍ അതിനുള്ളിലെവിടെയോ വിരിയുന്ന മഴവില്ലാണ് നിനവുകള്‍. Monday, September 7, 2009. തുടിക്കുന്ന ഹൃത്തില്‍ നിന്നും. തുളുമ്പാന്‍ കൊതിചോരെന്‍ മോഹങ്ങളെ. നിങ്ങള്‍ക്കായി മാത്രം വിരുന്നെത്തിയ. വസന്തങ്ങളും, ശിശിരങ്ങളും ഇനി-. ഏതോ ഓര്‍മ്മകളുടെ ഇരുളിലെ. മായാച്ചിത്രങ്ങള്‍ മാത്രം. എന്റെ മുള്ളുകള്‍ നിറഞ്ഞ വീഥികളില്‍ നിന്നും. നിങ്ങള്‍ പറന്നകന്നു പോയേക്കാം. പക്ഷെ,. ഞാനും എന്റെ പാതകളും. ഒരു മോഹം മാത്രം. ഇനിയുമിതുപോലെ. Posted by ANITHA HARISH. ശേഇ...
blogkazhchakal.blogspot.com
vaayanasala | വായനശാല: 9. നീരജ
http://blogkazhchakal.blogspot.com/2009/06/9.html
Tuesday, June 23, 2009. കുഞ്ഞു കുഞ്ഞു വാക്കുകളുടെ സൌന്ദര്യമാണ് നീരജ എന്ന തൂലികാനാമത്തില്‍ ബ്ലോഗെഴുതുന്ന രഘുനാഥ് എന്ന കവിയുടെ (ശരിയല്ലേ? മഴവീട് എന്ന ബ്ലോഗിന്‍റെ സൌന്ദര്യം. ചിലന്തി വല രൂപപ്പെടുത്തുന്നതിനു മുന്‍പേ. വലയില്‍ വീഴേണ്ടവര്‍. യാത്ര തുടങ്ങിയിട്ടുണ്ടാവും. ലക്ഷൃസ്ഥാനം ഒരുക്കാനുള്ള തിരക്കിലാണ് ചിലന്തി. ഈയ്യലുകള്‍ കൂട്ടമായി. ആത്മാഹുതി ചെയ്യുമ്പോള്‍. ഞാന്‍ പറയില്ല. അതിലെന്റെ സ്വപ്നങ്ങളുണ്ടെന്ന്. കാവ്യമഴ പൊഴിയുന്ന മഴവീട് ഇവിടെ. 169; ജയകൃഷ്ണന്‍ കാവാലം. Labels: നിരൂപണം. വിമര്‍ശനം. June 24, 2009 at 4:10 AM.
iruvazhinhi.blogspot.com
ഇരുവഴിഞ്ഞി: പുനര്‍ജന്മം
http://iruvazhinhi.blogspot.com/2009/05/blog-post.html
Sunday, May 24, 2009. പുനര്‍ജന്മം. ബ്ലാക്ക് ബോര്‍ഡില്‍ എഴുതിയ. വെളുത്തൊരക്ഷരമായാല്‍. മതിയായിരുന്നു, എനിയ്‌ക്ക്. എങ്കില്‍ ആരെങ്കിലും. മായ്‌ച്ചു കളഞ്ഞ്. എന്നെ തിരുത്തിയെഴുതിയേനെ! പുഴയിറങ്ങി വരുന്ന. മലമ്പാതയിലൊരു. പാറക്കല്ലായിരുന്നുവെങ്കില്‍. ഞാനിത്ര പരുക്കനാകില്ലായിരുന്നു. വലിയ വെള്ളച്ചാട്ടങ്ങള്‍. നിത്യവും കഴുകിക്കഴുകി. ഒരോമനത്വത്തിലേക്ക് ഞാന്‍. മിനുസപ്പെട്ടേനെ! ഇനി ആരെങ്കിലുമെന്നെ. ഒരു നാള്‍ കടപ്പുറത്തെ. മണലിലെഴുതുമായിരിക്കും. ഉപ്പു പകരാന്‍. Faizal's Walks in Guruvayoor. ഫൈസല്‍. May 24, 2009 at 8:22 PM.
udayipp.blogspot.com
ഉഡായിപ്പ്: വിവാഹ മംഗളാശംസകള്‍
http://udayipp.blogspot.com/2008/09/blog-post.html
ഉഡായിപ്പ്. മൊത്തം ഉഡായിപ്പാ. Monday, September 08, 2008. വിവാഹ മംഗളാശംസകള്‍. ബ്ലോഗര്‍മാരായ (ആയിരുന്ന? പൊന്നപ്പന്‍ - the Alien. ഉം കൂടോത്രം കത്രീനയും. ആരേയും (അറ്റ്ലീസ്റ്റ് എന്നെയെങ്കിലും) അറിയിക്കാതെ വിവാഹം കഴിച്ചതില്‍ പ്രതിഷേധിച്ച് രണ്ടു പേര്‍ക്കും സ...Siju സിജു. At 9/08/2008 09:10:00 PM. 12 അഭിപ്രായങ്ങള്‍:. Siju സിജു. Monday, September 08, 2008 9:35:00 PM. അജ്ഞാതന്‍. പുതിയ ബ്ലോഗ് അഗ്രിഗേറ്റര്‍. Monday, September 08, 2008 11:35:00 PM. ദേവന്‍. Tuesday, September 09, 2008 2:08:00 AM. Krish കൃഷ്. ലോക...
blogkazhchakal.blogspot.com
vaayanasala | വായനശാല: June 2009
http://blogkazhchakal.blogspot.com/2009_06_01_archive.html
Tuesday, June 23, 2009. കുഞ്ഞു കുഞ്ഞു വാക്കുകളുടെ സൌന്ദര്യമാണ് നീരജ എന്ന തൂലികാനാമത്തില്‍ ബ്ലോഗെഴുതുന്ന രഘുനാഥ് എന്ന കവിയുടെ (ശരിയല്ലേ? മഴവീട് എന്ന ബ്ലോഗിന്‍റെ സൌന്ദര്യം. ചിലന്തി വല രൂപപ്പെടുത്തുന്നതിനു മുന്‍പേ. വലയില്‍ വീഴേണ്ടവര്‍. യാത്ര തുടങ്ങിയിട്ടുണ്ടാവും. ലക്ഷൃസ്ഥാനം ഒരുക്കാനുള്ള തിരക്കിലാണ് ചിലന്തി. ഈയ്യലുകള്‍ കൂട്ടമായി. ആത്മാഹുതി ചെയ്യുമ്പോള്‍. ഞാന്‍ പറയില്ല. അതിലെന്റെ സ്വപ്നങ്ങളുണ്ടെന്ന്. കാവ്യമഴ പൊഴിയുന്ന മഴവീട് ഇവിടെ. 169; ജയകൃഷ്ണന്‍ കാവാലം. Links to this post. Labels: നിരൂപണം.
kannantechitralokam.blogspot.com
കണ്ണന്റെ ചിത്രലോകം: ചിത്രം - 13 - ചിലന്തിയും വലയും
http://kannantechitralokam.blogspot.com/2009/06/13.html
കണ്ണന്റെ ചിത്രലോകം. എന്റെ മകന്‍ കണ്ണന്റെ ചിത്രങ്ങള്‍. Sunday, June 28, 2009. ചിത്രം - 13 - ചിലന്തിയും വലയും. Labels: ചിത്രങ്ങൾ. കണ്ണനുണ്ണി. June 28, 2009 at 10:27 AM. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. June 28, 2009 at 11:10 AM. കാപ്പിലാന്‍. June 28, 2009 at 1:10 PM. June 28, 2009 at 4:34 PM. June 28, 2009 at 7:22 PM. ചേച്ചീ, ഇത് കണ്ണനെടുത്ത ചിത്രമാണോ? നന്നായിട്ടുണ്ടെന്ന് പറയൂ. അനില്‍@ബ്ലോഗ്. June 28, 2009 at 7:39 PM. നന്നായിരിക്കുന്നു. June 28, 2009 at 8:55 PM. June 28, 2009 at 9:56 PM. Ugran vala,ugran padam.