narayavaakyam.blogspot.com
നാരായം-: December 2008
http://narayavaakyam.blogspot.com/2008_12_01_archive.html
നാരായം-. വരഞ്ഞാലും മുറിയാത്ത ആയുധം. പ്രഥമ ബ്ലോഗ് കവിത പുരസ്കാരത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു. പ്രതിഭാഷ. ജലത്തേക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍. പി.എന്‍.ഗോപീകൃഷ്ണന്‍. മനോജ് കാട്ടാമ്പള്ളി. നമുക്കിടയില്. 8205; പി.പി.രാമചന്ദ്രന്‍. രാപ്പനി. മനോജ് കുറൂര്. 8205; അന്‍വര്‍ അലി. കുഴൂര്‍ വിത്സണ്‍. വരിക്കോളി. ട്ടക്കലം. പ്രമോദ് കെ. എം. കെ.പി റഷീദ്. 8205; ശ്രീകുമാര്‍ കരിയാട്. വിശാഖ് ശങ്കര്. കെ ജി സൂരജ്. ശിവകുമാര്‍ അമ്പലപ്പുഴ. ഗിരീഷ് എ എസ്. പുതു കവിത. മെയില്‍ വിലാസം. Subscribe to: Posts (Atom).
herberium.blogspot.com
പച്ച: May 2012
http://herberium.blogspot.com/2012_05_01_archive.html
മുള്ളുകള്‍ മാത്രം ബാക്കിയാകുന്നൊരു കടല്‍. വാക്കുകളുടെ തീന്‍ മേശയില്‍. ആഴത്തില്‍ വരഞ്ഞു മുളക് തേച്ച്. വിളമ്പി വെച്ചിട്ടുണ്ടെന്നെ. തിരിച്ചും മറിച്ചുമിട്ടു പൊള്ളിച്ചെടുത്തതാണ്. എന്നിട്ടും എവിടെ നിന്നാണ്. ഈ വെളുത്ത പിഞ്ഞാണവക്കിനെ. കര പോലെ നനയ്ക്കുന്ന വേലിയേറ്റം? പറിച്ചെടുത്തു കളഞ്ഞ. ആ ചെകിളപ്പൂവുകളുണ്ടല്ലോ. അതിനിടയിലാണ്. അവസാനം കോര്‍ത്തെടുത്ത. ആ ശ്വാസം സൂക്ഷിച്ചിരുന്നത്. അതിലായിരുന്നു. അവന്‍റെ ഓര്‍മ്മയെ വെച്ചിരുന്നത്. മുറിച്ചു നീന്തിയ കടലൊന്നും. തിന്നുകൊള്ളൂ,. Links to this post. ജീവിതം.
herberium.blogspot.com
പച്ച: April 2009
http://herberium.blogspot.com/2009_04_01_archive.html
കെട്ടഴിഞ്ഞു പോയ ഒരാട്ടിന്‍ കുഞ്ഞ്. വേനലിന്‍റെ ഇലകള്‍ തിന്നും. ഒഴുക്കിന്റെ ഓര്‍മ്മകള്‍ കുടിച്ചും. ഒച്ച വെയ്ക്കാതെ അതെത്ര കാലം. ഒരേ കയര്‍ തുമ്പില്‍. മടുപ്പിന്‍റെ പതിവ് വൃത്തത്തില്‍. നിരന്തരം നടന്നും കിടന്നും. കഴുത്തിലാരോ തൂക്കിയ. ചെറുമണി കിലുക്കിയും. കിലുങ്ങാതെയും ഒരേ കുറ്റിയില്‍. നെഞ്ചിലേതോ ഓര്‍മ്മ കുതറുമാകാശം. നിറം മാറുന്ന സ്പന്ദനമൊരേകാന്തത. . കണ്ണെടുക്കാതെ നോക്കുന്ന മൌനത്തില്‍. കയററ്റു പോകാന്‍ കാടിന്റെ, കടലിന്റെ കയം. എന്നിട്ടുമതിനൊരെ വൃത്തം,. ഓര്‍മ്മയോളം പഴക്കം. Links to this post.
herberium.blogspot.com
പച്ച: October 2009
http://herberium.blogspot.com/2009_10_01_archive.html
കുന്നിറങ്ങുന്നവള്‍. കൈകള്‍ വിരുത്തി. കുന്നിറങ്ങുന്ന കാറ്റിനെ പോലെയാണ്. ചില ജീവിതങ്ങളില്‍ നിന്ന്. നാമിറങ്ങിപ്പോകുന്നത്. വേഗം, അനായാസം. എന്നാലോരോ ചുരുളിലും. പടര്‍ന്നിരിയ്ക്കും കുടഞ്ഞാലും പോവാതെ. ആ കുന്നിന്റെ മാത്രം സുഗന്ധങ്ങള്‍. എന്തോ ഒന്നവിടെ മറന്നു വെച്ചല്ലോ. എന്നാശങ്കപ്പെട്ടുതിരിഞ്ഞു നോക്കുമ്പോള്‍ കാണാം. കുന്ന്,. അതിന്‍റെ ആകാശം,. അവരുടെ ഉറവകള്‍. ഓരോ ചരിവിലും കാട്ടുചെടികള്‍,. മരിയ്ക്കുമ്പോള്‍ വരാം. എത്ര വേഗം, അനായാസം! Links to this post. പാറകളെ കണ്ടിരിയ്ക്കി...അപ്പോഴായിരœ...പുസ്തക...ജീവ...
herberium.blogspot.com
പച്ച: June 2012
http://herberium.blogspot.com/2012_06_01_archive.html
മൂന്ന് കാലങ്ങളുടെ പച്ച. ഈ ഭൂമിയിലെ ഏറ്റവും. ഹീനമായ നുണ. ഏതെന്നു അറിയുമോ നിനക്ക്? ഞാനില്ലാത്ത നിന്‍റെ ഭൂതകാലമാണത്. യെ മായ്ച്ചു കളയാന്‍ ഇന്ന്. ഞാന്‍ നിന്നിലൂടെ നടക്കാനിറങ്ങുന്നു. ഒരു സായാഹ്ന നടത്ത പോലെ എന്നാല്‍. ഇല ഞരമ്പുകളിലൂടെ ജലമൊഴുകുന്ന പോലെയും! നിന്നിലൂടെ നടന്നു നിന്‍റെ കരയുടെ ആദ്യ പടവില്‍. ഞാന്‍ വന്നിരിക്കുമ്പോള്‍. നീ വായിച്ചെടുക്കുന്ന ഏറ്റവും വിദൂര നക്ഷത്രമായും. നീ ആദ്യം ഉമ്മ വെച്ച ചുണ്ടുകളുടെ നനവായും. എന്നിട്ട്. തൊട്ട വിരലുകള്‍,. ചാഞ്ഞ ചുമലുകള്‍,. നീ അറിയും,. നമുക്കെവിടœ...ഇലപ്പടര്&...ഇലഞ്...
herberium.blogspot.com
പച്ച: January 2010
http://herberium.blogspot.com/2010_01_01_archive.html
ഉപ്പിലിട്ടത്. ഉന്നം നോക്കി വന്ന കല്ലിനൊപ്പം. മണ്ണ് പറ്റിക്കിടക്കുമ്പോള്‍. ഇലകള്‍ക്കിടയിലൊരു വെയില്‍ത്തിരി. മുനിഞ്ഞു മുനിഞ്ഞു കെട്ടു പോയി. ഇപ്പോള്‍ പറക്കുമെന്നിത്ര കാലവും കൊതിപ്പിച്ച. ഈരില ച്ചിറകുകള്‍, തൊട്ടു നോക്കി നില്‍പ്പുണ്ട്,. മരിച്ചെന്നു പറഞ്ഞിട്ടും പോവാതൊരു കാറ്റ്,. ഉപ്പെന്നു കേട്ടപ്പോള്‍ ഉള്ളിലൊരു കടലാര്‍ത്തു. ആഴ്ന്നു കിടന്നു,. കാന്താരി നീറുന്ന കയ്പ്പുവെള്ളം. കൊതിക്കല്ലുകള്‍ വന്നു കൊണ്ട. ചില്ല് പാത്രത്തിനുള്ളിലൂടെ. യടയാളമിട്ടൊരേകാന്തത! Links to this post. Subscribe to: Posts (Atom).
herberium.blogspot.com
പച്ച: June 2010
http://herberium.blogspot.com/2010_06_01_archive.html
അടക്കം ചെയ്ത കടലുകള്‍ക്ക്. ഉറക്കം വൈകുന്ന രാത്രികളില്‍ കേള്‍ക്കുന്നു. നഗരം കടന്നു പോകുന്ന കപ്പലുകളുടെ. വിദൂരവും ഏകാന്തവുമായ സൈറണ്‍. അന്നേരം, മരണാനന്തരം ദൈവത്താല്‍. ഉണര്തപ്പെടുന്ന ശരീരത്തെ പോലെ. പോയ കാലങ്ങളുടെ തിരയൂറ്റവുമായി. എന്‍റെ കടല്‍ ഉണരും. യാത്ര മുടങ്ങിയവരുടെ മാത്രം കടലാണ്. അതിന്‍റെ പ്രാചീനമായ തീരങ്ങളില്‍. ശംഖുകള്‍ക്കുള്ളില്‍ നിന്ന്. രണ്ടു പേര്‍ പുറത്തിറങ്ങും. തുരുമ്പിച്ച ശരീരങ്ങള്‍ കൊണ്ടു. എവിടെയായിരുന്നു ഇത്ര കാലവുമെന്ന്. കെട്ടിപ്പിടിക്കും. Links to this post. Subscribe to: Posts (Atom).
herberium.blogspot.com
പച്ച: January 2011
http://herberium.blogspot.com/2011_01_01_archive.html
ഒരു തുമ്പപ്പൂ കൊണ്ട്. ഹൃദയമെങ്ങനെ പറിച്ചെടുത്തു. മരക്കൊമ്പില്‍ വെയ്ക്കും, മരിച്ചു പോകില്ലേ? കഥയുടെ പകുതിയില്‍. കുഞ്ഞു കൌതുകം കണ്‍ വിടര്‍ത്തുന്നു. ചതിയുടെ പുഴ നീന്തിക്കടന്ന. കുരങ്ങന്‍റെ കൌശലത്തില്‍. കൈകൊട്ടിയാര്‍ത്തുറങ്ങുമ്പോള്‍. ഉറക്കത്തിലും ഒരു കുഞ്ഞു ചിരിത്തുമ്പ. പൂത്തു നില്‍പ്പുണ്ട് ചുണ്ടരികില്‍. കഥയില്ലാതെ പുഴ നീന്തി,. കരയില്ലാത്തോരിടത്ത്. കര പറ്റി നില്‍ക്കുമ്പോള്‍, കണ്ണേ,. ഏതു മരക്കൊമ്പിലും കെട്ടിവെക്കാവുന്ന. നിന്നോട് പറയണമെന്നുണ്ട്. പറയണമെന്നുണ്ട്. Links to this post. പക്ഷെ,. പാതിരœ...എന്...
herberium.blogspot.com
പച്ച: November 2009
http://herberium.blogspot.com/2009_11_01_archive.html
മകള്‍ ഋതു. ഏതോ ഗാന രംഗത്തിന്റെ വേഗ. മാന്ത്രികതയില്‍ ഋതുക്കള്‍ മാറുന്ന. കരയിലാണ് എന്‍റെ വീട്,. ഉറവ വെളിപ്പെടുത്താതെ. ഒരു നദി ഒഴുകി പോയതിന്‍റെ. കാല്‍പ്പാടുകളിലുണ്ട്. മുങ്ങിപ്പോയ എന്‍റെ നഗരം. കാല്‍ ചക്രങ്ങള്‍ വെച്ചു കെട്ടിയ. ഒരാളെപ്പോലെ ജീവിതം മുന്‍പേ പറക്കുന്നു. എനിക്കറിയാവുന്ന ഒരേയൊരു ഭാഷ അയാള്‍ക്കറിയില്ല. മരുഭൂമികള്‍ കൊണ്ട് ഹൃദയത്തിനു. ചുട്ടി കുത്തുന്ന എന്‍റെ ജീവിതമേ,. എത്ര വേഷങ്ങളാടിയാലും. ഒരു ഋതു എനിയ്ക്കൊപ്പം നടക്കും,. ബൂലോക കവിതയില്‍. പ്രസിദ്ധീകരിച്ചത്. Links to this post. പ്രവാസപ്പ...ഉച്ചമയക&#...