theechilla.blogspot.com
തീച്ചില്ല -My space: 09/29/14
http://theechilla.blogspot.com/2014_09_29_archive.html
കുറിപ്പ്. Monday, September 29, 2014. കറുത്ത പൂമ്പാറ്റ. Links to this post. Subscribe to: Posts (Atom). എന്‍റെ കുരുത്തക്കേടുകള്‍! കറുത്ത പൂമ്പാറ്റ. ഇതാണു ഞാന്‍! Daughter of a social activist Father and Farmer mother. Milk maid in the childhood and teenage. Was a school teacher, medical rep and Jalamithra- it’s the name of the post of PRACHARAK of Rain water harvestment. Scheme of state Govt) . Fellow of National Foundation for. Parents –- -. Was a politician and social activist and C.K Sherly ,.
theechilla.blogspot.com
തീച്ചില്ല -My space: 06/03/14
http://theechilla.blogspot.com/2014_06_03_archive.html
കുറിപ്പ്. Tuesday, June 3, 2014. മാതൃഭാവമുള്ള പ്രണയം. Links to this post. Subscribe to: Posts (Atom). എന്‍റെ കുരുത്തക്കേടുകള്‍! മാതൃഭാവമുള്ള പ്രണയം. ഇതാണു ഞാന്‍! Daughter of a social activist Father and Farmer mother. Milk maid in the childhood and teenage. Was a school teacher, medical rep and Jalamithra- it’s the name of the post of PRACHARAK of Rain water harvestment. Scheme of state Govt) . Fellow of National Foundation for. Parents –- -. Was a politician and social activist and C.K Sherly ,.
theechilla.blogspot.com
തീച്ചില്ല -My space: 04/12/13
http://theechilla.blogspot.com/2013_04_12_archive.html
കുറിപ്പ്. Friday, April 12, 2013. തീചില്ല്. വെയില്‍ കാട്ടില്‍. സ്ഫടികം ഉണ്ടാക്കുന്നവന്‍. മണല്‍ ഉരുക്കിയൊഴിച്ചത്. നെഞ്ചിന്‍ കൂട്ടില്‍. ഹൃദയാകൃതിയില്‍. പരുവപ്പെട്ട. തീചില്ലിനു നിറം-. ചോര കങ്ങിയ നീല. സ്ഫടിക കൂടിനു. മൂലയിലെവിടെയോ. ശില്പിയുടെ പേര്. സ്വപ്നം വറ്റിച്ച സ്വര്‍ണ നിറം! തീചില്ലിന്റെ തിളക്കത്തില്‍. സ്വര്‍ണവും സ്വപ്നവുമെല്ലാം. ഇനി ലോകം മറക്കും! Links to this post. Subscribe to: Posts (Atom). എന്‍റെ കുരുത്തക്കേടുകള്‍! തീചില്ല്. ഇതാണു ഞാന്‍! Daughter of a social activist Father and Farmer mother.
theechilla.blogspot.com
തീച്ചില്ല -My space: 06/17/12
http://theechilla.blogspot.com/2012_06_17_archive.html
കുറിപ്പ്. Sunday, June 17, 2012. ദൈവത്തിന്‍റെ ഒളിച്ചോട്ടം! അവസാന ദിവസം. മനുഷ്യന്‍ അവന്‍റെ രൂപത്തിലും ശൈലിയിലും. ദൈവത്തെ സൃഷ്ടിച്ചു. അത് മറ്റു സൃഷ്ടികളേക്കാള്‍. മികച്ചതെന്നു അവന്‍ കണ്ടു. പല ജനതക്കും ഓരോ പേരില്‍. അവനു മേല്‍ അവകാശം കൊടുത്തു. ഓരോരുത്തരും. യഥാര്‍ത്ഥ ' അവകാശം. പ്രഖ്യാപിച്ച് പരസ്പരം പോരാടി. വിശുദ്ധ പോരാട്ടങ്ങള്‍ക്കിടയില്‍. ശ്വാസം മുട്ടിയ ദൈവം. അവര്‍ക്കിടയില്‍ നിന്നും. ഒളിച്ചോടി! Links to this post. Subscribe to: Posts (Atom). ഇതാണു ഞാന്‍! Daughter of a social activist Father and Farmer mother.
theechilla.blogspot.com
തീച്ചില്ല -My space: 05/28/13
http://theechilla.blogspot.com/2013_05_28_archive.html
കുറിപ്പ്. Tuesday, May 28, 2013. ഈയ്യാംപാറ്റ. നനയാത്ത മഴ നൂലുകളും. കുപ്പിയില്‍ തിരയടക്കിയ സമുദ്രവും. ചിറകുകളില്‍ കെട്ടിവച്ച്. കാര്‍മേഘക്കൂട്ടങ്ങളിലേക്ക്. പറത്തി വിടാന്‍ കഴിയാത്ത ,. മഴ തീരും മുന്‍പ് നിലമടിയുമെന്നോര്‍ക്കാതെ. പറന്നു പാറാന്‍ ചിറകാഞ്ഞു വീശിയ. വെറുമൊരു ഈയ്യാംപാറ്റ ഞാന്‍ ,. നിലമില്ലാത്ത അഗാധതയില്‍. പ്രണയം കത്താന്‍ വിരഹം ജ്വലിപ്പിച്ച. ഞാനിന്നൊരു മഴ,. നിറമില്ലാത്ത മഴ! Links to this post. Subscribe to: Posts (Atom). ഈയ്യാംപാറ്റ. ഇതാണു ഞാന്‍! Daughter of a social activist Father and Farmer mother.
theechilla.blogspot.com
തീച്ചില്ല -My space: 01/04/14
http://theechilla.blogspot.com/2014_01_04_archive.html
കുറിപ്പ്. Saturday, January 4, 2014. ഈറ്റില്ലം. തേരട്ടകള്‍. മഞ്ഞക്കുത്തുകള്‍. പിരിപ്പിര് കാലുകള്‍. കറുത്ത ഉടല്‍. ചര്‍ദ്ദിപ്പിക്കും മണം. ആയിരം കാലുള്ള കുഞ്ഞുങ്ങളെ. എന്റെ കിടപ്പ് മുറിയില്‍. പെറ്റ്കൂട്ടുന്നത്. എന്തിനാണ്? എന്റെ തലമുടിയില്‍. അരിച്ചു കയറുന്നത് എന്തിനാണ്? ഇത് നിന്റെ ഈറ്റില്ലമല്ല. ലേബല്‍ - അറപ്പ്. Links to this post. Subscribe to: Posts (Atom). എന്‍റെ കുരുത്തക്കേടുകള്‍! ഈറ്റില്ലം. ഇതാണു ഞാന്‍! Daughter of a social activist Father and Farmer mother. Milk maid in the childhood and teenage.
theechilla.blogspot.com
തീച്ചില്ല -My space: 04/17/15
http://theechilla.blogspot.com/2015_04_17_archive.html
കുറിപ്പ്. Friday, April 17, 2015. എല്ലിന്‍കിലുക്കത്തിലൊരു ആത്മാവ്. രണ്ടോ മൂന്നോ മഴ. നിന്നു കൊണ്ടാലും. ഒഴിഞ്ഞു പോകാത്ത വിധം. ഒരാത്മാവു കൂടി. നെഞ്ചിന്‍കൂട്ടിനുള്ളില്‍. വല കെട്ടിത്തുടങ്ങി! ഇറങ്ങിപ്പോ എന്ന്. കരഞ്ഞു പറഞ്ഞിട്ടും. കൂട്ടാക്കാത്തൊരാള്‍! ഇഴഞ്ഞ് നീങ്ങിപ്പൊകാന്‍കൂടി. കെല്‍പ്പില്ലാത്തൊരാത്മാവ്! തുണിയില്‍ തേങ്ങച്ചുറ്റിത്തല്ലിത്തകര്‍ന്ന. എല്ലിന്‍കൂടിന്‍റെ കിലുക്കം. സഹിക്കാന്‍ പറ്റുന്നില്ല! ശ്വാസമെടുക്കാന്‍ പേടിയാകുന്നു! Links to this post. Subscribe to: Posts (Atom). Scheme of state Govt) .
theechilla.blogspot.com
തീച്ചില്ല -My space: 01/31/14
http://theechilla.blogspot.com/2014_01_31_archive.html
കുറിപ്പ്. Friday, January 31, 2014. പ്രണയത്തം. പെണ്ണത്തം. അമ്മത്തം. വായാടിത്തം. പ്രണയത്തം . നിഘണ്ടുവില്‍ ഇല്ലാത്ത വാക്കുകള്‍. ഞാന്‍ നിനക്ക് വേണ്ടി പരതിക്കൊണ്ടേയിരിക്കുന്നു. നീല കല്ലു പതിച്ച വെള്ളിമോതിരം. ആമാടപ്പെട്ടിയിലിപ്പോഴും . ഇതാണ് തിരിച്ചറിവ് . Links to this post. Subscribe to: Posts (Atom). എന്‍റെ കുരുത്തക്കേടുകള്‍! പ്രണയത്തം. ഇതാണു ഞാന്‍! Daughter of a social activist Father and Farmer mother. Milk maid in the childhood and teenage. Scheme of state Govt) . Fellow of National Foundation for.
theechilla.blogspot.com
തീച്ചില്ല -My space: 10/14/12
http://theechilla.blogspot.com/2012_10_14_archive.html
കുറിപ്പ്. Sunday, October 14, 2012. മലാല ,. അവര്‍ക്ക് നിന്നെ പേടിയാണ് -. കുട്ടിത്തമുള്ള നിന്‍റെ കണ്ണുകള്‍.,. നിഷ്കളങ്കത . കുട്ടികളെ വഴിതെറ്റിക്കാന്‍. എളുപ്പമല്ല. അവള്‍,. കുട്ടികളെ വഴി തെറ്റിക്കുന്നെന്നു ,. നേരായ വഴിയിലേക്കെന്ന്‍ ,. താലിബാന്‍. നിന്‍റെ തോക്കിന്‍കുഴലിന്. കണ്ണുണ്ട്,. കുട്ടിത്തമില്ല. ഹേ , താലിബാന്‍. നീയൊന്നു കുട്ടിയായി മാറി കാണിക്കൂ,. ഈ വെല്ലുവിളി ഏറ്റെടുക്ക്,. കാണട്ടെ നിന്‍റെ വീറ്. Links to this post. Subscribe to: Posts (Atom). ഇതാണു ഞാന്‍! Milk maid in the childhood and teenage.