mullanmadi.blogspot.com
മുള്ളന്‍മാടി : August 2015
http://mullanmadi.blogspot.com/2015_08_01_archive.html
മുള്ളന്‍മാടി. എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും. ചിത്രങ്ങള്‍. കവിതകള്‍. അച്ചടിച്ച് വന്നവ. Monday, August 31, 2015. ഹൃദയ രാഗം. ആഴികല്‍ക്കപ്പുറമൊളിചിരിക്കും. നിന്‍ നിഴലുകള്‍ കള്‍ക്ക് വേണ്ടി. തുടിച്ചുയരും ഹൃദയവുമായ്. ഇന്നുഞാനിരിപ്പൂ ഏകയായ് . നിന്‍ നിശ്വാസ. മുയരും കാറ്റ് പോലും. എനിക് വിലക്കാണന്നറിയാം ,. അരുതെന്ന് ആരുചൊല്ലിയാലും. കഴിയില്ല എനിക്കാ മൊഴിയോന്നു കേള്‍ക്കാതെ . അര്‍ഹാതയില്ലാത്തത് മാത്രമല്ലോ. സ്വന്തമാക്കാന്‍ മര്ത്യനു പ്രിയം. ഹൃദയത്തിനുള്ളില്‍. അന്നൊളിച്ചു. വച്ചോരാ. ആത്മ ദാഹം. Links to this post.
rosappukkal.blogspot.com
റോസാപ്പൂക്കള്‍: 4/1/12
http://rosappukkal.blogspot.com/2012_04_01_archive.html
മേരീ.കശ്മീ.ര്‍.ബൈ ബൈ .കശ്മീര്‍. എന്ന രോദനം ഏതു ഇന്ത്യാക്കാരന്‍റെ മനസ്സിലാണ് അസ്വസ്ഥത ഉണ്ടാക്കാത്തത്? അവര്‍ക്കുമില്ലേ സ്വസ്ഥമായി ജീവിക്കാനുള്ള ആഗ്രഹം? എന്നെ കൊന്നോളൂ എന്‍റെ മക്കളെ എങ്കിലും ജീവിക്കാന്‍ അനുവദിക്കൂ എന്നയാള്‍ വിലപിക്കുന്നു. റോസാപ്പൂക്കള്‍. Saturday, April 28, 2012. Subscribe to: Posts (Atom). This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License. റോസാപ്പൂക്കള്‍. View my complete profile. സൌമിത്രി കി ദാദി. സെന്‍ട്രല്&#...പ്രിയ കൂട...കാറ്...
rosappukkal.blogspot.com
റോസാപ്പൂക്കള്‍: 2/1/13
http://rosappukkal.blogspot.com/2013_02_01_archive.html
ഗോപാലകൃഷ്ണന്‍, പത്ത് ബി. പിറ്റേന്ന് അമ്മ വലിയ ഉത്സാഹത്തില്‍ സംസാരിച്ചു തുടങ്ങി. 8216;മോനേ, ഇന്നും അയാള്‍ ഇവിടെ വന്നു. വായനശാലയിലേക്ക് പോകും വഴി. നിന്റെ വിശേഷങ്ങളൊക്കെ എത്ര സ്നേഹത്തോടെയാണ് തിരക്കുന്നത്? സുധീര്‍ കുമാറിന് എത്ര മക്കളുണ്ട് എന്നൊക്കെ ചോദിച്ചു.”. വെറുതെയല്ല മാലതി ഓരോന്ന് പറയുന്നത്.". എനിക്ക് ദേഷ്യമാണ് വന്നത്. 8220;പൊക്കം ഇത്തിരി കുറവുള്ള ആളാണോ അമ്മേ അയാള്‍? അമ്മ ചോദിച്ചില്ലേ ഇത് വരെ? 8220;ഒക്കെ ചോദിച്ചു സുധീ. നമ്മളിവിടെ...8220;ഇല്ലമ്മേ.ഞാന്‍ അങ്ങന&#...ഒരു കാര്യം ശരി...നീ വിച...എന്...
mullanmadi.blogspot.com
മുള്ളന്‍മാടി : December 2014
http://mullanmadi.blogspot.com/2014_12_01_archive.html
മുള്ളന്‍മാടി. എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും. ചിത്രങ്ങള്‍. കവിതകള്‍. അച്ചടിച്ച് വന്നവ. Wednesday, December 31, 2014. ഡിസംബര്‍ വിട പറയുമ്പോള്‍. വീണ്ടും ഞാന്‍ എന്‍റെ വികൃതി തരങ്ങളുമായി വരാം .ഈ വര്‍ഷത്തെ അവസാന പോസ്റ്റ് . തുടരും . Links to this post. Subscribe to: Posts (Atom). ഡിസംബര്‍ വിട പറയുമ്പോള്‍ നിനക്ക് ഒരു വയസ്സ് ക. Calicut, kerala, India. View my complete profile. Picture Window theme. Theme images by macroworld.
cheppuu.blogspot.com
ചിപ്പി: രണ്ട് പെരുന്നാളുകള്‍ക്കിടയില്‍ സംഭവിച്ചത് !
http://cheppuu.blogspot.com/2012/08/blog-post.html
ചിത്രം. നര്‍മ്മം. പകര്‍ത്തിയെഴുത്ത്. അനുഭവങ്ങള്‍. Aug 19, 2012. രണ്ട് പെരുന്നാളുകള്‍ക്കിടയില്‍ സംഭവിച്ചത്! എടി നീയിപ്പോ ചെറിയ കുട്ടിയൊന്നുമല്ല.പഴയപോലെ മൈലാഞ്ചി പൊട്ടിക്കാനെന്നും പറഞ്ഞ് നാട് മുഴുവന്‍ തെണ്ടലൊന്നും ഇനി ശെരിയാവ...അപ്പൊ ചുന്നയും ആച്ചിയും ഫൌസിയും മറ്റും പോകുന്നതോ? നീ അവരെപ്പോലെ കുട്ടിയാണെന്നാ ഇപ്പോഴും വിചാരം? എന്താപ്പോ ഇത് കഥ! അദ്ദാണ്. Labels: അനുഭവങ്ങള്‍. വര്‍ത്തമാനങ്ങള്‍. Subscribe to: Post Comments (Atom). I am Nena Sidheek. I am a student only, but I am reading and writing. 160; എന്&...
mullanmadi.blogspot.com
മുള്ളന്‍മാടി : September 2014
http://mullanmadi.blogspot.com/2014_09_01_archive.html
മുള്ളന്‍മാടി. എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും. ചിത്രങ്ങള്‍. കവിതകള്‍. അച്ചടിച്ച് വന്നവ. Tuesday, September 30, 2014. മകനെ നിനക്കായ്. നിനക്കാതെ വന്നെന്നില്‍ വളര്‍ന്നു മുത്തായ്. എനിക്കായ് തീര്‍ത്തല്ലോ സ്നേഹ തീര്‍ത്ഥം. കാര്‍മുകില്‍ വര്‍ണ്ണ ചാരുതയാല്‍. എനിക്കായ് തന്നു ഒരായിരം വര്‍ണങ്ങള്‍. ഉദരത്തില്‍ കിടന്നു നീ തൊഴിച്ച നേരം. ശാസ്ത്രങ്ങള്‍ ചൊല്ലീ നീ സുന്ദരിയെന്ന്. സുന്ദരി കുറുമ്പിയെ കിനാവ് കണ്ടു. വര്‍ണ്ണയുടുപ്പു. ഞാന്‍. നിനക്കാ. തുന്നി. സുന്ദരിയാം നിന്‍. താഴെ വീഴ്കെ. അതിനായ് ജയിക&...നാഥനെ ഓര&...ഇന്...
photo-times.blogspot.com
PHOTO TIMES | ഫോട്ടോ ടൈംസ്: April 2015
http://photo-times.blogspot.com/2015_04_01_archive.html
Welcome to my photo world. 2015, ഏപ്രിൽ 8, ബുധനാഴ്‌ച. ശീര്‍ഷകമില്ലാത്തത് Untitled. പോസ്റ്റ് ചെയ്തത്. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAM. പ്രതികരണങ്ങള്‍:. 2 അഭിപ്രായങ്ങൾ:. ഈ പോസ്റ്റിലേക്കുള്ള ലിങ്കുകള്‍. ഇത് ഇമെയിലയയ്‌ക്കുക. ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! Twitter ല്‍ പങ്കിടുക. Facebook ല്‍ പങ്കിടുക. പിന്ററസ്റ്റിൽ പങ്കിടുക. ലേബലുകള്‍: ചിത്രങ്ങള്‍. ചിത്രം. വളരെ പുതിയ പോസ്റ്റുകള്‍. വളരെ പഴയ പോസ്റ്റുകള്‍. എന്റെ മറ്റൊരിടം. മലയാളം വായിക്കുവാന്‍. അനുയായികള്‍. മഴവില്ല്.
SOCIAL ENGAGEMENT