anukalikakavitha.blogspot.com
ആനുകാലിക കവിത: ബ്ലോഗുകളിലൂടെ
http://anukalikakavitha.blogspot.com/p/blog-page_2685.html
കവിപരിചയം. മുന്‍ലക്കങ്ങള്‍. ബ്ലോഗുകളിലൂടെ. തപാല്‍. പിന്നാമ്പുറം. ബ്ലോഗുകളിലൂടെ. വൈകുന്നേരമാണ്. രാമൊഴി. പ്രമാദം. പ്ര തി ഭാ ഷ. പറയാന്‍ മറന്നത്. ജനല്‍ ചിത്രങ്ങള്‍. മഴയനക്കങ്ങള്‍. നാക്കില. തുറമുഖം. എന്‍ .ടി .സുപ്രിയ. ജലത്തെക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍. കുപ്പായം. കവിതക്കൊടി. കവിത പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു. ഒസ്സ്യത്ത്. അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍. Murivukal മുറിവുകള്‍! നൈദാഘം. കവിതക്കൂട്. മഴപ്പുസ്തകം (mazhapusthakam). നിലാവ്പോലെ. എരകപ്പുല്ല്. ഉഭയജീവിതം. Subscribe to: Posts (Atom).
kavirajpoems.blogspot.com
കടലാസ്: USSR
http://kavirajpoems.blogspot.com/2009/10/ussr.html
Friday, October 30, 2009. പഴയ സോവിയറ്റുനാടിന്റെ. കടലാസുകൊണ്ട്. അന്നുഞങ്ങള്‍ വിമാനമുണ്ടാക്കി. പറത്തുമായിരുന്നു. അമ്മാവന്‍ വന്നപ്പോള്‍. റഷ്യന്‍ വാച്ചുകൊണ്ടുവന്നു. കീ കൊടുക്കുന്ന വാച്ചായിരുന്നു അത്. ഇതഴിച്ചെടുത്താല്‍. പട്ടാമ്പിയിലാകെ സ്പ്രിംഗുകൊണ്ടു. നിറയുമെന്ന് ഹാരിസ് പറഞ്ഞു. ലോകത്തിലെ സകലയന്ത്രങ്ങളും. സ്വപ്നം കാണുന്ന അവന്. 8205;ഞങ്ങളുടെ സ്കൂട്ടര്‍ നന്നാക്കിയെടുത്തു. ഒരിക്കല്. 8205;പെട്രോളില്ലാത്ത കാലത്ത്. 10-ാം നമ്പര്‍ വീട്ടിലെ. എണ്ണ ഊറ്റുമ്പോള്‍. കൈവിറച്ച്. Subscribe to: Post Comments (Atom). അവെള&...
malayalakavita.blogspot.com
മലയാള കവിത: December 2010
http://malayalakavita.blogspot.com/2010_12_01_archive.html
മലയാള കവിത. Sunday, December 5, 2010. പി.രാമന്റെ കവിതകള്‍. പകല്‍പോലെ വ്യക്തം. തളത്തിലെ തറയിലൂടെ. എന്നും രാത്രി ഒന്നേകാലിന്. കൂറ ഉലാത്തിക്കൊണ്ടിരുന്നു. നേര്‍ത്തുനീണ്ട മീശത്തുമ്പുകൊണ്ടു പരതി. മുറിയിലതു നീങ്ങുന്നത്. പലരാത്രി കണ്ടതില്‍പ്പിന്നെയാണ്. യാദൃശ്ചികമായി ഞാനാദ്യം. ക്ലോക്കില്‍ നോക്കിയത്. പിറ്റേന്നും പിറ്റേന്നും ഉണര്‍ന്നുനോക്കി. കൃത്യം ഒന്നേകാല്‍. കൃത്യം അതേ കൂറതന്നെയോ. എന്നറിയാന്‍ എന്തുവഴി? തറയിലതിന്റെ തഴക്കം കണ്ടാല്‍. അങ്ങനെത്തന്നെ. എങ്കില്‍ എങ്ങനെയത്. എന്നേയുള്ളൂ. ഓരോ പുറവും. അതാണ്. ലക്ഷŔ...
malayalakavita.blogspot.com
മലയാള കവിത: കോതമ്പുമണികള്‍ - ഒ എന്‍ വി
http://malayalakavita.blogspot.com/2012/02/blog-post_9989.html
മലയാള കവിത. Sunday, February 26, 2012. കോതമ്പുമണികള്‍ - ഒ എന്‍ വി. പേരറിയാത്തൊരു പെണ്‍കിടാവേ, നിന്റെ. നേരറിയുന്നു ഞാന്‍ പാടുന്നു. കോതമ്പുക്കതിരിന്റെ നിറമാണ്. പേടിച്ച പേടമാന്‍ മിഴിയാണ്. കയ്യില്‍ വളയില്ല, കാലില്‍ കൊലുസ്സില്ല,. മേയ്യിലലങ്കാരമൊന്നുമില്ല;. ഏറുന്ന യൌവനം മാടി മറയ്ക്കുവാന്‍. കീറിത്തുടങ്ങിയ ചേലയാണ്! ഗൗരിയോ ലക്ഷ്മിയോ സീതയോ രാധയോ. പേരെന്ത് തന്നെ വിളിച്ചാലും,. നീയെന്നും നീയാണ് കോതമ്പു പാടത്ത്. നീര്‍ പെയ്തു പോകും മുകിലാണ്! രച്ഛന്റെ ആശ തന്‍ കൂടാണ്. ഞാറ്റുവേലക്കാലമ&#...പെറ്റുവളര്...മറ്റŔ...
kavirajpoems.blogspot.com
കടലാസ്: പിറവി
http://kavirajpoems.blogspot.com/2010/10/blog-post.html
Monday, October 18, 2010. ബിസ്മി ചൊല്ലി. ഒസ്സാത്തിയുടെ കത്തി. എന്റെ മുടി വടിച്ചുകളഞ്ഞു. പുറത്ത് വാഴത്തോട്ടത്തില്‍. എന്റെ പേര് മൂന്നു പ്രാവശ്യം ചൊല്ലി. മൂരിയുടെ കഴുത്തറുത്ത. അപ്പോള്‍ ചീറ്റിയ ചോരയ്ക്കൊപ്പം. കുടമണികളുടെ മുഴക്കം ഞാന്‍ കേട്ടു. കാലുകള്‍ മുകളിലേക്കാക്കി. തല ചരിച്ചു കിടക്കുന്ന. അതിന്റെ കണ്ണില്‍. മരക്കൊമ്പത്ത് ഒറ്റയ്ക്കിരിക്കുന്ന. ഒരു കാക്കയെ കണ്ടു. കണ്ണുകള്‍ക്ക് പിന്നില്‍ ഇപ്പോഴില്ല. എന്നറിയാത്തതുപോലെ. അതു കിടന്നു. വാരിക്കൊടുത്ത. ഓരോ പൊതി ഇറച്ചിയും. എന്റെ ഉമ്മ. Subscribe to: Post Comments (Atom).
kavirajpoems.blogspot.com
കടലാസ്: August 2011
http://kavirajpoems.blogspot.com/2011_08_01_archive.html
Monday, August 8, 2011. ഒരു ഉണക്കമീൻ പുരാണം. ചന്തയിൽ എന്റെ പ്രേതത്തെ. ഒരാൾ ഉണക്കിവിറ്റിരുന്നു. അവന്റെ ഉടലിൽ ഞാൻ നാറ്റമായ് പടർന്ന്. കടലിലെ ഓർമ്മകൾ പേറി പാർത്തുപോന്നു. ഒരു നാൾ അവൻ. യാത്ര പോകാതെ. ഭാര്യയെ പുണരാതെ. ചങ്ങാതിയെ കാണാതെ. ചന്തയിൽ പോകാതെ. മച്ചിൻപുറത്ത് മറഞ്ഞിരിപ്പായ്. ഞാൻ പറഞ്ഞു:. നിന്നിൽ നിന്നും പറന്നു പോകാം. എന്നേക്കുമായി. എന്റെ പ്രേതത്തെ എനിക്കായി നൽകുക. ഞാൻ ചാപ്പയിൽ നിന്നും. വലയിലേക്കും വലയിൽ നിന്ന് കടലിലേക്കും. സ്വപ്നം തേടി. തുഴഞ്ഞുപോകട്ടെ. ഓന്റെ തല തെറിച്ചു. ഒരു നാൾ. ഒരു കണ്ണ്. പട്ടœ...
malayalakavita.blogspot.com
മലയാള കവിത: പവിഴമല്ലി - സുഗതകുമാരി
http://malayalakavita.blogspot.com/2012/02/blog-post_5519.html
മലയാള കവിത. Sunday, February 26, 2012. പവിഴമല്ലി - സുഗതകുമാരി. അഴിവാതിലൂടെ പരുങ്ങി വന്നെത്തുന്നു. പവിഴമല്ലിപ്പൂവിന്‍ പ്രേമം. അഴിവാതിലൂടെ പരുങ്ങി വന്നെത്തുന്നു. പവിഴമല്ലിപ്പൂവിന്‍ പ്രേമം. ഇരുളില്‍ ഉറങ്ങാതിരിക്കും കവിയുടെ. മിഴിയില്‍ നിലാവ് പൂശുന്നു. നെറുകയില്‍ തഴുകുന്നു. കാതില്‍ മന്ത്രിക്കുന്നു. കവിളില്‍ ഒരുമ്മ വെക്കുന്നു. അറിയാതെ എങ്ങോ കളഞ്ഞുപോയുള്ള തന്‍. അനുരാഗം പോലെയധീരം. ഒഴുകും നിലാവ് പോല്‍ പേലവം സൌമ്യമീ. പവിഴമല്ലിപ്പൂമണത്താല്‍. ഇരുള്‍ കുളിരേലുന്നു,. Labels: സുഗതകുമാരി. സഫ് വാന. കോതമ്പœ...നീ ...
kavirajpoems.blogspot.com
കടലാസ്: കോന്തല
http://kavirajpoems.blogspot.com/2011/08/blog-post_08.html
Monday, August 8, 2011. ഞാനും പൈക്കളും മാത്രമേ. ഉണ്ടായിരുന്നുള്ളു. അതിനാൽ വെല്ലിമ്മ ഒറ്റക്കായിരുന്നു. അന്റെ തല പുറത്ത് കണ്ടപ്പോ. ഓന്റെ തല തെറിച്ചു. ഇജ്ജോ വായിച്ച് വായിച്ച്. ഒസ്സാന്റെ കത്തിക്കല്ല് പോലെയായി. വെല്ലിമ്മ എപ്പോഴും സങ്കടപ്പെടും. അഴിച്ചെടുത്ത എന്റെ സ്വാതന്ത്ര്യം. ആ കോന്തലയിൽ തൂങ്ങിക്കിടക്കും. ചെക്കാ, ചെക്കാ,. ഇഞ്ഞീം എണീക്കാറായില്ലേ? കുണ്ടിയിൽ സൂര്യൻ മുളഞ്ഞിട്ടും. ഒരു നാൾ. ചീത്ത പറയണത് കേക്കിണില്ല. പുറത്തിറങ്ങി നോക്കി. തൊഴുത്തിൽ നിന്ന്. സന്തോഷം കൊണ്ടും. ഒരു കണ്ണ്. വെറുതെ. View my complete profile.
kavirajpoems.blogspot.com
കടലാസ്: വെറുതെ
http://kavirajpoems.blogspot.com/2011/08/blog-post.html
Monday, August 8, 2011. വെറുതെ. വായകൊണ്ടു കൊപ്ലിച്ച്. ഞാനൊരു കവിതയുണ്ടാക്കി. കടലാസിൽ പകർത്താതെ. പ്രകാശത്തിലേക്ക് തുപ്പി,. ഒരു മഴവില്ലുണ്ടാക്കി. Kavi Raj : മുഹമ്മദ് കവിരാജ്. Subscribe to: Post Comments (Atom). വരിക്കാരാവൂ. ഒരു ഉണക്കമീൻ പുരാണം. വെറുതെ. Kavi Raj : മുഹമ്മദ് കവിരാജ്. പട്ടാമ്പിക്കാരൻ. mobile:9961989874. View my complete profile. ബ്ലോഗുകൾ. ചില Semi Black കരങ്ങള്‍. അവെളിച്ചം - ഒരു മൈക്രോ എക്സ്പ്രഷവൽകൃത കവിത! അവെളിച്ചം പൂത്തു നിൽക്കുന...പ്രമാദം. ഞാൻ ബ്ലോഗിലോ ഫ!...കക്കൂസ്. കോയാമ&...ഉറക്...
kavirajpoems.blogspot.com
കടലാസ്: October 2009
http://kavirajpoems.blogspot.com/2009_10_01_archive.html
Friday, October 30, 2009. എന്റെ സ്ഥലം. എന്റെ സ്ഥലം. ഞാന്‍ കണ്ടുപിടിച്ചു. ചര്‍മ്മത്തില്‍. 8205;മാംസത്തില്‍. 8205;എല്ലില്‍. 8205;മജ്ജയില്‍. 8205;ചോരയില്‍ ഉയര്‍ന്നിരിക്കുന്നു. ഞാനെന്റെ നാഡിയിലൂടെ. അകത്തെ ചക്രവാളത്തില്. 8205;ചെന്നു തൊടുന്നു. നിന്റെ കവിളില്. 8205;എന്റെ നാക്ക് ഉരുമ്മന്നതുപോലെ. അവിടം എപ്പോഴും. കൂടെ പോരുന്നു. ഒരൊച്ചിനെ പോലെ. പുറം തോടില്ലാത്തതില്‍. 8205;ഞാന്‍ ആഹ്ളാദിക്കുന്നു. അത് ഇതാണ്. നിറഞ്ഞ ജീവനില്‍ നിന്ന്. ദേഹം പിന്‍വാങ്ങുമ്പോള്. Kavi Raj : മുഹമ്മദ് കവിരാജ്. ഒരിക്കല്. Friday, October 16, 2009.
SOCIAL ENGAGEMENT